ടോക്കിയോ: ജപ്പാനിലെ ‘കൊച്ചി’യില്‍ സുന്ദരനാകാന്‍ യുവാവ് നടത്തിയത് 200 ശസ്‌ത്രക്രിയകള്‍. ചെലവ് 10 കോടി യെന്‍(ഏകദേശം 5.7 കോടി രൂപ). അദ്ദേഹം സുന്ദരനായോയെന്നു വായനക്കാര്‍ക്ക് തീരുമാനിക്കാം.തെക്കന്‍ ജപ്പാനിലെ ഷികോക്കു ദ്വീപിലെ നഗരമാണു കൊച്ചി. അവിടെനിന്നുള്ള അലന്‍(33) ആണു ശസ്‌ത്രക്രിയകള്‍ നടത്തിയത്. രൂപത്തിന്റെ പേരില്‍ ചെറുപ്പത്തില്‍ നേരിട്ട അവഹേളനങ്ങളാണു അലനെ സ്വാധീനിച്ചത്.ലോകത്തിലെ ഏറ്റവും സുന്ദരനാകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തന്നെക്കുറിച്ചു സഹപാഠികള്‍ ക്രൂരമായ കുറിപ്പുകള്‍ എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ശുചീകരണ സമയത്ത് തന്റെ മേശ ഒഴിവാക്കി. പ്രതികരിച്ചപ്പോള്‍ കോമ്പസ് കൊണ്ടുള്ള Read More…
ജോൺ സീനയുമായി ഏറ്റുമുട്ടിയ ഗുസ്തിക്കാരൻ, ഇപ്പോൾ പ്രേമാനന്ദ് മഹാരാജിൻ്റെ ആശ്രമത്തിൽ തറ തുടയ്ക്കുന്നു
മുൻ ഡബ്ല്യുഡബ്ല്യുഇ (WWE) ഗുസ്തി താരവും പ്രൊഫഷണൽ ബേസ്ബോൾ കളിക്കാരനുമായിരുന്ന റിങ്കു സിംഗ് വൃന്ദാവനിലെ ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിൻ്റെ ആശ്രമത്തിൽ സേവ ചെയ്യുന്നതിൻ്റെ വീഡിയോ വൈറലാവുകയും നിരവധി ആളുകളെ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. വീഡിയോയിൽ, ഒരുകാലത്ത് തൻ്റെ ശക്തിക്കും അന്താരാഷ്ട്ര കായിക ജീവിതത്തിനും പേരുകേട്ട റിങ്കു സിംഗ്, പരമ്പരാഗത വേഷം ധരിച്ച്, നെറ്റിയിൽ തിലകമണിഞ്ഞ്, ആശ്രമത്തിനുള്ളിലെ തറകളും തെരുവുകളും വൃത്തിയാക്കുകയും തൂത്തുവാരുകയും ചെയ്യുന്നത് കാണാം. പൂർണ്ണമായും ആത്മീയ സേവനത്തിൽ മുഴുകിയിരിക്കുന്ന രൂപത്തിലാണ് അദ്ദേഹമുള്ളത്.കായിക ലോകത്തുനിന്ന് ആത്മീയതയിലേക്കുള്ള Read More…
‘കാമുകന്‍ തേച്ചു’, നടുറോഡില്‍ വിവാഹത്തിന് പോകുന്ന കാറിന് ‘വട്ടംവച്ച്’ കാമുകി- വീഡിയോ
ന്യൂജെന്‍ കാലത്തെ പ്രണയം പൊട്ടിയാല്‍ അതിനെ വിളിക്കുന്നത് ‘തേപ്പ്’ എന്നാണ്. ന്യൂജന്‍ പിള്ളേര്‍ക്കിടയിലാണെങ്കില്‍ പ്രണയത്തെക്കാള്‍ ചര്‍ച്ച തേപ്പിനെക്കുറിച്ചാണ്. ഇപ്പോഴിതാ സൈബറിടത്ത് വൈറലാകുന്നത് അത്തരമൊരു തേപ്പിന്റെ കഥയാണ്. തന്നെ തേച്ചിട്ട് പോയ കാമുകന്റെ വിവാഹ കാറിന് മുന്നില്‍ വട്ടം വച്ച് നില്‍ക്കുകയാണ് ഈ കാമുകി. തിരക്കേറിയ ഒരു റോഡിൽ കാമുകന്റെ വിവാഹ കാറിന് മുന്നിൽ നിസ്സഹായയായി നിൽക്കുന്ന യുവതിയുടെ വിഡിയോ ആണ് വൈറല്‍. ചുവന്ന ദുപ്പട്ടയും സൽവാർ സ്യൂട്ട് ധരിച്ച്, യുവതി കാർ തടഞ്ഞ് കൊണ്ട് മുന്നില്‍ നിൽക്കുന്നു. Read More…
പേരില്ല, പ്ലാറ്റ്‌ഫോമിൽ ഒഴിഞ്ഞ ഒരു മഞ്ഞ ബോർഡ് മാത്രം… ഇന്ത്യയിലെ ഒരേയൊരു പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ?
നിങ്ങൾ തീവണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, ഓരോ സ്റ്റേഷനിലും അതിന്റെ പേരും കോഡും പ്രദർശിപ്പിച്ചുകൊണ്ട് സ്ഥാപിച്ചിട്ടുള്ള പ്രശസ്തമായ മഞ്ഞ ബോർഡ് തീർച്ചയായും കണ്ടിരിക്കും. ഈ മഞ്ഞ ബോർഡ് സ്റ്റേഷന്റെ അടയാളമായി വർത്തിക്കുകയും യാത്രക്കാർക്ക് അവർ എവിടെയെത്തി എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, പേര് ഇല്ലാത്ത ഒരു റെയിൽവേ സ്റ്റേഷനുണ്ടെന്ന് ഞങ്ങൾ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതെ, ആ റെയിൽവേ പ്ലാറ്റ്‌ഫോമിലെ മഞ്ഞ ബോർഡ് പൂർണ്ണമായും ഒഴിഞ്ഞാണ് കിടക്കുന്നത്. ഈ റെയിൽവേ സ്റ്റേഷനെ ഇന്ത്യയിൽ പേരില്ലാത്തതും അതുല്യവുമാക്കുന്നത് എന്താണ്?ഇന്ത്യയിൽ ആയിരക്കണക്കിന് Read More…
‘ഭർത്താവിന് സൗന്ദര്യമില്ല, പക്ഷേ എന്നെ സന്തോഷിപ്പിക്കാൻ വേണ്ടത്ര പണം അദ്ദേഹത്തിന്റെ പഴ്സിലുണ്ട്!’ യുവതിയുടെ തുറന്നുപറച്ചില്‍
ഭർത്താവിന് സൗന്ദര്യം വേണ്ട, പകരം കാശുണ്ടായാല്‍ മതി എന്ന് വ്യംഗമായി പറഞ്ഞൊരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വോക്സ് പോപ് രീതിയിലുള്ള അഭിമുഖത്തിലാണ് യുവതിയുടെ ഉള്ളിലുള്ളത് പുറത്തു വന്നത്. ‘കാഴ്ചയിൽ ഞാനും ഭർത്താവും തമ്മിൽ ചേർച്ചയില്ലെങ്കിലും അദ്ദേഹത്തിന്റെ പഴ്സ് സുന്ദരമാണ്. എന്നെ സന്തോഷിപ്പിക്കാനുള്ള വക അദ്ദേഹത്തിന്റെ പഴ്സിലുണ്ട്’ എന്നാണ് യുവതി പറഞ്ഞത്. ബന്ധം തിരഞ്ഞെടുക്കുമ്പോൾ രൂപഭംഗിക്കാണോ പണത്തിനാണോ പ്രാധാന്യം കൊടുക്കുക എന്ന ചോദ്യത്തിനാണ് യുവതി മറുപടി നൽകിയത്. തനിക്ക് ലുക്കിലൊന്നും വിശ്വാസമില്ലെന്നും കാഴ്ചയിൽ ഭർത്താവിനേക്കാൾ നല്ലത് Read More…
തെരുവിൽ ദമ്പതികളുടെ പൊരിഞ്ഞ തല്ല്; നിസ്സഹായനായി അവരുടെ കുട്ടി- വീഡിയോ വൈറൽ
തിരക്കേറിയ നഗരവീഥിയിൽ വെച്ച് ദമ്പതികൾ വഴക്കിടുന്നതിന്റെ ഞെട്ടിക്കുന്ന ഒരു രാത്രി ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അവരുടെ കൈക്കുഞ്ഞ് നിസ്സഹായനായി അവർക്കിടയിൽ നിൽക്കുന്നതും കാണാം. ചെറിയ വാദപ്രതിവാദമായി തുടങ്ങിയ വഴക്ക് വളരെ പെട്ടെന്ന് തന്നെ അരാജകാവസ്ഥയിലേക്ക് മാറി. എക്‌സിൽ പങ്കുവെച്ച ഈ ക്ലിപ്പ്, അതുവഴി കടന്നുപോയ ഒരാൾ ചിത്രീകരിച്ചതാണെന്നാണ് റിപ്പോർട്ട്. സ്ത്രീ പെട്ടെന്ന് ഭർത്താവിനെ അടിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ ആർക്കും പ്രതികരിക്കാൻ കഴിയുന്നതിനുമുമ്പ്, കുഞ്ഞിന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് തന്നെ പുരുഷൻ തിരിച്ച് അടിക്കുന്നു. കോപം കൊണ്ടും Read More…
നിങ്ങളുടെ പ്രായം നാല്‍പ്പതുകളിലേക്ക് അടുത്തോ ? എങ്കില്‍ ഈ ശീലങ്ങള്‍ ഉറപ്പായും പിന്‍തുടരാം
പ്രായം കുറയ്ക്കാനും സൗന്ദര്യം നിലനിര്‍ത്താനും ശ്രമിയ്ക്കുന്നവരാണ് വ്യായാമവും ആരോഗ്യസംരക്ഷണ കാര്യത്തിലും ഏവരും വളരെയധികം ശ്രദ്ധിയ്ക്കാറുണ്ട്. നാല്‍പ്പതിനോട് അടുക്കുമ്പോള്‍ ആരോഗ്യപരമായ തളര്‍ച്ചകള്‍ ശരീരത്തിന് സംഭവിയ്ക്കാറുണ്ട്. ഇത്തരം തളര്‍ച്ചകള്‍ ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ നമ്മള്‍ തന്നെ സ്വയം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. നമ്മുടെ ശീലങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരികയാണ് ഇതിന് പ്രധാനമായും ചെയ്യേണ്ടത്. അവ എന്തൊക്കെയാണെന്ന് നോക്കാം… പോസിറ്റീവായി ഇരിക്കുക – നിരവധി രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമൊക്കെയായി നാല്‍പതിന് ശേഷമുള്ള ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ പോസിറ്റീവായി ഇരിക്കാന്‍ ശ്രമിച്ചാല്‍ ഈ വെല്ലുവിളികളെയും സമ്മര്‍ദത്തെയുമൊക്കെ Read More…
ഹൃദ്രോഗ സാധ്യത പ്രവചിക്കുന്നതിൽ BMIയേക്കാൾ കൃത്യം ‘അരവണ്ണവും ഉയരവും തമ്മിലുള്ള അനുപാതം’ – പുതിയ ലാൻസെറ്റ് പഠനം
ന്യൂ ഡൽഹി: പൊണ്ണത്തടി ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണെങ്കിലും, ഒരാളുടെ അരവണ്ണവും (waist measurement) ഉയരവും തമ്മിലുള്ള അനുപാതം (Waist-to-Height Ratio – WHtR) ഈ അപകടസാധ്യത പ്രവചിക്കുന്നതിൽ ബോഡി മാസ് ഇൻഡക്സിനേക്കാൾ (Body Mass Index – BMI) വിശ്വസനീയമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ‘ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത്-അമേരിക്കാസ്’ (The Lancet Regional Health-Americas) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ, ഹൃദയ സംബന്ധമായ അപകടസാധ്യത വിലയിരുത്തുന്ന രീതിയെ മാറ്റിമറിച്ചേക്കാം, പ്രത്യേകിച്ച് പൊണ്ണത്തടിയുടെ Read More…
‘മരിച്ച’ യുവാവ് കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് ശ്വസിച്ചു; ആശുപത്രിയിൽ ചികിത്സയിൽ
ബംഗളൂരു: ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടൻ മറ്റൊരു ആശുപത്രിയിൽ എത്തിച്ച യുവാവ് ചികിത്സയിൽ തുടരുന്നു. ഗഡാഗ്-ബെറ്റാഗേരി നിവാസിയായ നാരായൺ വന്നാൾ (38) ധാർവാഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമായി. അബോധാവസ്ഥയിലേക്ക് വഴുതി. താമസിയാതെ മരിച്ചതായി ‘സ്ഥിരീകരിച്ചു’. കുടുംബാംഗങ്ങൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. ആംബുലൻസിൽ വീട്ടിലേക്ക് എത്തിച്ചു. എന്നാൽ, സംസ്കരിക്കാൻ കുഴിയിലേക്ക് Read More…














