Featured Travel

ഗോവയും ആഗ്രയും ജയ്പൂരുമല്ല; വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇന്ത്യൻ നഗരമായി നമ്മുടെ സ്വന്തം നഗരം

പതിറ്റാണ്ടുകളായി ഗോവയിലെ കടൽത്തീരങ്ങളും, ജയ്പൂരിലെ കൊട്ടാരങ്ങളും, ആഗ്രയിലെ താജ്മഹലും, ഋഷികേശിലെ ആത്മീയതയുമായിരുന്നു ഇന്ത്യയുടെ ആഗോള വിനോദസഞ്ചാര മുഖം. എന്നാൽ സഞ്ചാരികളുടെ അഭിരുചികൾ മാറുകയാണ്. ഇന്ന് ശാന്തതയും സംസ്കാരവും തനിമയും തേടുന്ന സഞ്ചാരികൾ പുതിയ ഇടങ്ങളിലേക്ക് ആകൃഷ്ടരാകുന്നു. എന്തുകൊണ്ട് തിരുവനന്തപുരം ആഗോള ശ്രദ്ധ നേടുന്നു? അഗോഡയുടെ (Agoda) ‘ന്യൂ ഹൊറൈസൺസ് റാങ്കിംഗ്’ പ്രകാരം, ഇന്ത്യ സന്ദർശിക്കുന്ന വിദേശ സഞ്ചാരികൾക്കിടയിൽ ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തുന്ന നഗരമായി തിരുവനന്തപുരം മാറി. കഴിഞ്ഞ രണ്ട് വർഷത്തെ താമസസൗകര്യ ബുക്കിംഗ് വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള Read More…

Featured Lifestyle

‘നീ മരിച്ചോ?’; തനിച്ചു താമസിക്കുന്നവർക്കിടയിൽ തരംഗമായി ചൈനീസ് ആപ്പ് – എന്താണിത്?

“നീ മരിച്ചോ?” (Are You Dead?) എന്നത് കേൾക്കുമ്പോൾ അല്പം പേടി തോന്നിയേക്കാം. എന്നാൽ ഒറ്റയ്ക്ക് താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇതൊരു പേടിസ്വപ്നമല്ല, മറിച്ച് വലിയൊരു ആശ്വാസമാണ്. സ്വന്തം ഭയങ്ങളും ആശങ്കകളും തുറന്നുപറയാൻ മടിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത ഈ ആപ്പ്, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് സഹായിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ‘നീ മരിച്ചോ?’ (Are You Dead?) എന്ന ആപ്പ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളിലേക്ക് എത്തുന്നതിന് മുന്നോടിയായി പുതിയ പേര് സ്വീകരിക്കുമെന്ന്കമ്പനി അധികൃതര്‍ പറഞ്ഞു. ഉടൻ പുറത്തിറങ്ങുന്ന Read More…

Featured Spotlight

ജഡ്‌ജി സാക്ഷികളെ ചോദ്യം ചെയ്‌തു ശിക്ഷ വിധിച്ചു; കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട്‌ ഹൈക്കോടതി

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട്‌ ഹൈക്കോടതി. വിചാരണക്കോടതി ജഡ്‌ജിക്ക്‌ പബ്ലിക്‌ പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. വിചാരണക്കോടതി ജഡ്‌ജി ചീഫ്‌ എക്‌സാമിനേഷന്‍ നടത്തിയതിനാല്‍ കുറ്റാരോപിതന്‌ ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റാരോപിതനെ വെറുതെവിടുകയാണെന്നും ജസ്‌റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ പറഞ്ഞു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണു ഹൈക്കോടതി ഉത്തരവ്‌. കുന്നേല്‍പീടിക എന്ന സ്‌ഥലത്തെ റോയല്‍ കിങ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബില്‍ ഓണാഘോഷത്തിനിടയില്‍ ചീട്ടുകളിക്കിടെ Read More…

Featured Oddly News

വധുവിന് ആദ്യം കേക്ക് നൽകാതെ രുചിച്ചു നോക്കി വരൻ; തർക്കം, കയ്യാങ്കളി: വേദിയിൽ നിന്ന് ഇരുവരും ഇറങ്ങിപ്പോയി-വീഡിയോ വൈറല്‍

നിസാരകാര്യത്തിന്റെ പേരില്‍ വിവാഹം വരെ എത്തുന്ന ബന്ധങ്ങള്‍ മാറി പോകുന്ന വാര്‍ത്തകള്‍ കാണാറുണ്ട്. പരസ്പരം ഇവര്‍ മനസിലാക്കിയിരുന്നില്ലേയെന്ന് അത്തരം വാര്‍ത്തകള്‍ തോന്നിപ്പോകും. വധൂ-വരന്മാര്‍ക്ക് ഒട്ടും തന്നെ ബോധമില്ലേയെന്ന ചോദ്യവുമായി ഒരു വിവാഹവേദിയിലെ ചില രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹ വീഡിയോയാണ് പുറത്ത് വന്നത്. വളരെ സന്തോഷകരമായി പൊയ്‌ക്കൊണ്ടിരുന്ന വിവാഹച്ചടങ്ങ് നാടകീയ സംഭവങ്ങള്‍ക്ക് വഴിമാറുന്നത് കണ്ട് സ്തംഭിച്ചു നില്‍ക്കുന്ന അതിഥികളെയും ഫൊട്ടോഗ്രാഫറെയും വിഡിയോയില്‍ കാണാം. കേക്ക് മുറിക്കുന്നതിനു തൊട്ടു മുന്‍പു വരെ ചടങ്ങുകളെല്ലാം വളരെ Read More…

Featured Sports

ഹർലീൻ ഡിയോളിന്റെ പ്രതികാരം! ഇന്നലെ റിട്ടയർ ഔട്ടാക്കി അപമാനിച്ചുവിട്ടു; ഇന്ന് വെടിക്കെട്ട് ഫിഫ്റ്റിയോടെ ടീമിന് ആദ്യജയം സമ്മാനിച്ചു

വനിതാ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മുംബൈ ഇന്ത്യൻസ്-യുപി വാരിയേഴ്‌സ് പോരാട്ടം ഇന്ത്യൻ ബാറ്റർ ഹര്‍ലീന്‍ ഡിയോളിന്റെ മധുരപ്രതികാരത്തിന്റെത് കൂടിയായിരുന്നു. മത്സരത്തിൽ 20 ഓവറിൽ മുംബൈ ഉയർത്തിയ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് യുപി മറികടക്കുമ്പോൾ, യുപിയുടെ ടോപ് സ്കോററായത് ഹർലീൻ ഡിയോളായിരുന്നു. വെറും 39 പന്തിൽ 12 ഫോറുകൾ അടക്കം 64 റൺസാണ് താരം പുറത്താകാതെ നേടിയത്. ഡിയോളിന്റെ മികവ് ഒന്ന് കൊണ്ടുമാത്രമാണ് ശക്തരായ Read More…

Featured Spotlight

അമ്മ വിദേശത്ത് പോകാനിരിക്കെ മകള്‍ ജീവനൊടുക്കി; 4 പേർക്ക് പുതുജീവനേകി അയോണയുടെ മടക്കം

കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച വിദ്യാര്‍ത്ഥിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വൃക്ക ഇന്ന് ഒരാള്‍ക്ക് വെച്ചു പിടുപ്പിക്കും. തിരൂര്‍ സ്വദേശിനി അയോണ മോണ്‍സന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോന മോണ്‍സണ്‍. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. അയോണ മോണ്‍സന്റെ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. Read More…

Featured Lifestyle

26-ാം പിറന്നാളില്‍ 26 കി.മീ. ഓടാന്‍ കാമുകി; അസുഖംമൂലം നടന്നില്ല, 26 കിലോമീറ്റര്‍ ഓടി കാമുകന്റെ വെറൈറ്റി സമ്മാനം

കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ നിങ്ങള്‍ എന്ത് സര്‍പ്രൈസ് കൊടുക്കും? എന്തായാലും കാമുകി സിമ്രന്റെ 26-ാം പിറന്നാളിന് കാമുകിയുടെ ചലഞ്ച് ഏറ്റെടുത്ത് കാമുകന്‍ 26 കിലോമീറ്റര്‍ ഓടി. തന്റെ ജന്മദിനത്തില്‍ 26 കിലോമീറ്റര്‍ ഓടാന്‍ എടുത്ത തീരുമാനം അസുഖം കാരണം സിമ്രാന് നടത്താനായില്ല. വെല്ലുവിളി ഉപേക്ഷിക്കാന്‍ അവള്‍ നിര്‍ബന്ധിതയായപ്പോള്‍ അവന്‍ അത് ഏറ്റെടുക്കുകയായിരുന്നു. സിമ്രാനും അവികും ഈ ഹൃദയസ്പര്‍ശിയായ നിമിഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍, സിമ്രാന്‍ വളരെ ആവേശത്തോടെ തന്റെ 26-ാം പിറന്നാളിന് 26 കിലോമീറ്റര്‍ ഓടാന്‍ ഞാന്‍ Read More…

Featured Lifestyle

വീടിനായി ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം

ഒരു വീട് നിര്‍മ്മിയ്ക്കുന്നതില്‍ പ്രധാന കാര്യമാണ് ടൈലിന്റേത്. ഗുണമേന്മയും കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതുമൊക്കെ നമ്മള്‍ വളരെയധികം സമയം കണ്ടെത്തി തന്നെ വേണം എടുക്കാന്‍. ഇക്കാര്യത്തില്‍ പാളിച്ച പറ്റിയാല്‍ വീടിന്റെ മൊത്തത്തിലുള്ള രൂപം തന്നെ മാറുകയും ചെയ്യും. വീടിന്റെ ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്ന് അറിയാം…… * ഇന്റീരിയര്‍ ഡിസൈനിങ്ങിനു ചേരുന്ന തരത്തിലുള്ള ടൈലുകള്‍ തിരഞ്ഞെടുക്കുക. * വെള്ളം വീഴാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ മാറ്റ് ഫിനിഷ്ഡ് ആയ വിട്രിഫൈഡ് ടൈലുകള്‍ മാത്രം ഉപയോഗിക്കുക. * വീടു Read More…

Featured Lifestyle

നെറ്റികയറലും മുടി കൊഴിച്ചിലും നിങ്ങളുടെ പ്രശ്‌നമാണോ ? തടയാൻ വഴിയുണ്ട്

മുടി വളരുന്നതിനും മുടി സംരക്ഷിക്കുന്നതിനും പലരും പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. നെറ്റികയറല്‍, മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന ചില കാര്യങ്ങളുണ്ട്. മിക്കവരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം…. * ഹെയര്‍ ഡ്രയര്‍, സ്‌ട്രെയ്റ്റനര്‍, കേളര്‍ എന്നിങ്ങനെ Read More…