ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് വാട്ട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. അജ്ഞാതരില്‍ നിന്ന് രണ്‍വീര്‍ സിങ്ങിന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഒരു വാട്ട്സ്ആപ്പ് വോയിസ് നോട്ട് ലഭിച്ചതായി ചൊവ്വാഴ്ച പോലീസ് അറിയിച്ചു. ഭീഷണിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും താരത്തിന്റെ വസതിയില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളാകാം ഈ ഭീഷണിക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈ സെന്‍ട്രലിലെ തങ്ങളുടെ ഹൗസിംഗ് Read More…
”അവള്‍ എന്നേക്കാള്‍ സുന്ദരി”; സഹോദരിയെ എപ്സ്റ്റീന് പരിചയപ്പെടുത്താമെന്ന് യുഎഇ നയതന്ത്രജ്ഞ
യുഎഇയിലെ പ്രമുഖ നയതന്ത്രജ്ഞയും നിലവിൽ യുഎഇ പെർമനന്റ് കമ്മിറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ (പിസിഎച്ച്ആർ) ഡയറക്ടറുമായ ഹിന്ദ് അൽ-ഒവൈസിയും കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ഞെട്ടിക്കുന്ന ഇ-മെയിൽ വിവരങ്ങൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. 2011-നും 2012-നും ഇടയിൽ ഇരുവരും കൈമാറിയ 469 സന്ദേശങ്ങളാണ് എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളെ എത്തിക്കുന്നതിനെക്കുറിച്ചും തന്റെ കുടുംബാംഗങ്ങളെ എപ്സ്റ്റീന് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള അതീവ ഗൗരവകരമായ പരാമർശങ്ങളാണ് ഈ സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നത്. 2012 ജനുവരിയിൽ Read More…
മധുരം ഉപേക്ഷിച്ചിട്ട് 10 വർഷം, വല്ലപ്പോഴും ഒരു ഗുലാബ് ജാമുൻ പോലും ?; ഭക്ഷണക്രമത്തെക്കുറിച്ച് എ.ആർ. റഹ്മാൻ
സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് അടുത്തിടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യിൽ സംസാരിക്കുകയുണ്ടായി. തന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, “കഴിഞ്ഞ 10 വർഷമായി ഞാൻ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. ചോറിന്റെ അളവും കുറച്ചു,” എന്ന് 59-കാരനായ റഹ്മാൻ പറഞ്ഞു. “പഞ്ചസാര കഴിക്കില്ല എന്ന് പറഞ്ഞാൽ വല്ലപ്പോഴും ഒരു ഗുലാബ് ജാമുൻ പോലും കഴിക്കില്ലേ?” എന്ന നടി അർച്ചന പുരൺ സിംഗിന്റെ ചോദ്യത്തിന് ‘ഇല്ല’ എന്നർത്ഥത്തിൽ അദ്ദേഹം തലയാട്ടി. റഹ്മാന്റെ ഈ ശീലത്തെക്കുറിച്ച് താനെ Read More…
റബ്ബർ കൊണ്ടുള്ള പാളി? ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകളും അവയുടെ പ്രത്യേകതകളും
ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവർക്കു ലഭിക്കില്ലെന്നും ഈ ബാറ്റുകൾക്കു മുകളിൽ റബ്ബർ കൊണ്ടുള്ള പ്രത്യേക പാളി ഉണ്ടെന്നും ശ്രീലങ്കന്‍ താരം ഭാനുക രാജപക്സ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും നോക്കാം. ഭാനുക രാജപക്സയുടെ വെളിപ്പെടുത്തലില്‍ പറയുന്നതുപോലെ ബാറ്റിന്റെ പ്രതലത്തിൽ റബ്ബർ ഉപയോഗിക്കുന്നത് ക്രിക്കറ്റ് നിയമങ്ങൾ അനുസരിച്ച് നിരോധിച്ചിട്ടുള്ള കാര്യമാണ്. രാജപക്സ ഉദ്ദേശിച്ചത് ബാറ്റുകളുടെ ‘പ്രസ്സിംഗ്’ (Pressing) രീതിയെക്കുറിച്ചാകാനാണ് സാധ്യത. ഇന്ത്യൻ നിർമ്മാതാക്കൾ വില്ലോ തടികൾ അമർത്തുന്ന രീതിയിൽ Read More…
ഓട്ടോ രാജന്‍ ജ്യോല്‍സ്യനും തന്ത്രിയുമായ കഥ; ഒടുവില്‍ ലൈംഗിതാക്രമവും, ആരാണ് രാജേന്ദ്ര ബാബു? ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരില്‍ ചോരപ്പാടുകള്‍
കൊല്ലം: മാതാവിനൊപ്പം പൂജയ്‌ക്ക് എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് പിടിയിലായ വ്യാജ ജോത്സ്യന്‍ വി.എസ്. മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ബാബുവിന്റെ വെണ്ടാറിലെ ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. ഫോറന്‍സിക് സംഘം സാമ്പിള്‍ ശേഖരിച്ചു. രാജന്‍ബാബു പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഞായറാഴ്‌ച വൈകിട്ട് ബാധയൊഴിപ്പിക്കലിനായി മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ജോത്സ്യന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സംഭവശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത് പ്രതി ഒളിവില്‍ പോയി. Read More…
ഇന്ത്യൻ താരങ്ങളുടെ ബാറ്റിനു മുകളിൽ റബ്ബർ പാളിയുണ്ട്! മറ്റുള്ളവർക്ക് ഇത് കിട്ടില്ല: വിചിത്ര വാദവുമായി ശ്രീലങ്കൻ താരം രാജപക്സ
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബാറ്റുകളെക്കുറിച്ച് ശ്രീലങ്കൻ താരം ഭാനുക രാജപക്സ നടത്തിയ വിചിത്രമായ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾക്ക് മുകളിൽ റബ്ബർ കൊണ്ടുള്ള പ്രത്യേക പാളിയുണ്ടെന്നും അത്തരം ബാറ്റുകൾ മറ്റാർക്കും വാങ്ങാൻ കിട്ടില്ലെന്നുമാണ് രാജപക്സയുടെ വാദം. ഈ ബാറ്റുകൾ സാധാരണ ലഭിക്കുന്നവയേക്കാൾ ഏറെ മികച്ചതാണെന്നും ക്രിക്കറ്റ് ലോകത്തെ എല്ലാവർക്കും ഈ കാര്യത്തെക്കുറിച്ച് അറിയാമെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘‘ഞങ്ങൾക്കു കിട്ടുന്നതിനേക്കാൾ എത്രയോ മികച്ച ബാറ്റുകളാണ് ഇന്ത്യൻ താരങ്ങൾ കളിക്കാൻ എടുക്കുന്നത്. Read More…
പരീക്ഷയെഴുതുന്ന മക്കൾക്ക് ജനല്‍വഴി ‘തുണ്ടുകൾ’ നൽകി മാതാപിതാക്കൾ! ഡ്രോണിൽ കുടുങ്ങി വീഡിയോ
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 12-ാം ക്ലാസ് പരീക്ഷയ്ക്കിടെ പരീക്ഷാഹാളിന് പുറത്തുനിന്ന് വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ തുണ്ടുകൾ കൈമാറിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഡ്രോൺ ഉപയോഗിച്ച് പിടികൂടി. ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിൽ നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്ലാസ് മുറിയുടെ ജനലുകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന ദൃശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണത്തിനായി പറത്തിയ ഡ്രോണിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഡ്രോൺ അടുത്തെത്തുന്നത് കണ്ടതോടെ ആളുകൾ ചിതറിയോടുന്നത് ദൃശ്യങ്ങളിൽ കാണാം. പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശനമായ നടപടികളുടെ ഭാഗമായാണ് Read More…
മണിയൻപിള്ള രാജുവിന്റെ പുത്രൻ നിരഞ്ജ് സഞ്ചരിച്ച വാഹനത്തില്‍ KSRTC ബസിടിച്ചു; രക്ഷപെട്ടത് തലനാരിഴയ്ക്ക് !
നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുന്നതിനിടെയാണ് നിരഞ്ജും സഹതാരങ്ങളും സഞ്ചരിച്ച കാറിൽ ബസ് ഇടിച്ചത്. ഒരു വളവ് തിരിയുന്നതിനിടെയാണ് ബസ് കാറുമായി കൂട്ടിയിടിച്ചതെന്നും വാഹനം തകർന്നുവെങ്കിലും താൻ ഉൾപ്പെടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും നിരഞ്ജ് പ്രതികരിച്ചു. മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ട് ദിവസങ്ങൾക്കകമാണ് മകനും അപകടത്തിൽപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി ആറിന് രാത്രി തിരുവനന്തപുരം ക്ലബ്ബിന് മുന്നിൽ വെച്ച് Read More…
‘പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാല്‍ച്ചുവട്ടില്‍ പണയം വച്ചു, വലിയ നാണക്കേട്’: രൂക്ഷവിമര്‍ശനവുമായി അഫ്രീദി
ഐസിസിയുടെയും വിവിധ ക്രിക്കറ്റ് ബോർഡുകളുടെയും സമ്മർദത്തിന് വഴങ്ങി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ തീരുമാനിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ കടുത്ത വിമർശനം . ഒരു ചാനൽ ചർച്ചയിിാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ‘‘എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട. ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി.’’– ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് നാല് Read More…














