ഹോളിവുഡ് ഇതിഹാസ ചലച്ചിത്രകാരന്‍ ജെയിംസ് കാമറൂണ്‍ വീണ്ടും നിങ്ങളെ പണ്ടോറയുടെ അതിശയകരമായ ലോകത്തേക്ക് തിരികെ കൊണ്ടുപോകുന്നു. ഹോളിവുഡിലെ വിഖ്യാത ഹിറ്റ് സിനിമയായ അവതാറിന്റെ മൂന്നാംഭാഗം ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷി’ന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറങ്ങി. ജെയ്ക്ക് സുള്ളിയും നാവി യോദ്ധാവ് നെയ്തിരിയും അവരുടെ രണ്ട് കുട്ടികളെയും അതിജീവനത്തിന്റെ ആത്യന്തിക പോരാട്ടത്തിനായി തിരികെ കൊണ്ടുവരുന്നതാണ് പുതിയ കഥ. ട്രെയിലര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. ആരാധകരുടെ ആവേശം ഉയര്‍ത്തിക്കൊണ്ടു, ജെയിംസ് കാമറൂണിന്റെ അതിശയകരമായി Read More…
‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ഒരുങ്ങുന്നു ; വരാങ് എന്ന പുതിയ വില്ലന്‍ വരുന്നു
ജെയിംസ് കാമറൂണിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ഒരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ഭാഗത്ത് വരാങ് എന്ന പുതിയ വില്ലനെ പരിചയപ്പെടുത്തുന്നു. നടന്‍ ഊന ചാപ്ലിന്‍ വേഷത്തില്‍ എത്തുന്നത്. ‘അവതാര്‍’ ഫ്രാഞ്ചൈസിയുടെ പുതിയ അധ്യായം 2025 ഡിസംബര്‍ 19 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നു. ചൊവ്വാഴ്ചയാണ് വരാങ്ങിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ 2025 ജൂലൈ 25 ന് Read More…
10 വര്‍ഷത്തേക്കുകൂടി ‘ചെറുപ്പക്കാരി’! പ്രായം കുറയ്ക്കാന്‍ ലേസര്‍ ചികില്‍സ നടത്തി ആഞ്ജലീന ജോളി
അന്‍പത് വയസുകഴിഞ്ഞിട്ടും ഇരുപതുകാരിയുടെ ലുക്ക് നിലനിര്‍ത്താനൊരുങ്ങുകയാണ് ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീന ജോളി. കാന്‍ ഫെസ്റ്റിവലില്‍ എത്തിയ താരത്തെ കണ്ട് അമ്പരന്നവരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം. ശരീരത്തിലെ ചര്‍മത്തിലെ അയവ് മാറി ദൃഢപ്പെടുത്തുന്നതിനും കൂടുതല്‍ തിളക്കമുള്ളതായി തോന്നിപ്പിക്കുന്നതിനും അവര്‍ ലേസര്‍ ചികില്‍സയ്ക്ക് വിധേയയാതായാണ് റിപ്പോര്‍ട്ട്. സൂര്യാതാപമേല്‍ക്കുന്നതില്‍ നിന്നും ചര്‍മത്തെ എന്തുവില കൊടുത്തും സംരക്ഷിക്കണമെന്നത് ആഞ്ജലീനയ്ക്ക് നിര്‍ബന്ധമാണെന്നും മോഹിപ്പിക്കുന്ന ആ സൗന്ദര്യത്തിന്റെ രഹസ്യങ്ങളിലൊന്ന് അതാണെന്നും ആരാധകര്‍ പറയാറുണ്ട്. പത്തുവര്‍ഷത്തേക്ക് ചര്‍മം യുവത്വമുള്ളതായിരിക്കുമെന്നുന്നും അവരുടെ അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. കൂടാതെ, ആഞ്ചലീന Read More…
നാസി പോലീസുകാരന്‍ വളര്‍ത്തിയ കുടിയേറ്റക്കാരന്‍ ; ലോകത്തെ ഏറ്റവും ധനികനായ നടന്‍ അയാളാണ്
ദൈനംദിനം കോടികള്‍ മറിയുന്ന ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങള്‍ എടുത്താല്‍ മുന്‍പന്തിയിലുണ്ട്് സിനിമ. താരങ്ങള്‍ വാങ്ങുന്ന പ്രതിഫലവും സിനിമയുടെ മുടക്കുമുതലുകളും എക്കാലവും വലിയ ചര്‍ച്ചയാണ്. എന്നാല്‍ ലോകത്തെ ഏറ്റവും പണക്കാരനായ നടനാരാണെന്നറിയാമോ? ലോകത്തിലെ ഏറ്റവും ധനികനായ നടന്‍ 1.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കുപ്രസിദ്ധമായ നാസികളുടെ മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ച ഒരു പോലീസുകാരന്‍ വളര്‍ത്തിയെടുത്ത ഒരു കുടിയേറ്റക്കാരരനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ ബുധനാഴ്ച, ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട അമേരിക്കയിലെ ഏറ്റവും വിജയകരമായ കുടിയേറ്റക്കാരുടെ രസകരമായ പട്ടികയില്‍ ശതകോടീശ്വരന്‍മാരായ Read More…
ജോണി ഡെപ്പും ആഞ്ജലീന ജോളിയും ഡേറ്റിംഗിലോ? വീണ്ടും പ്രണയത്തിലായതായി റിപ്പോര്‍ട്ടുകള്‍
ഹോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ പെടുന്ന ജോണി ഡെപ്പും ആഞ്ജലീന ജോളിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വകാര്യ കൂടിക്കാഴ്ചകളും പഴയ വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത് തിരശ്ശീലയ്ക്ക് പിന്നില്‍ മറ്റെന്തോ നടക്കുന്നുണ്ടെന്നാണ്. വര്‍ഷങ്ങളുടെ നിഷേധിക്കാനാവാത്ത രസതന്ത്രത്തിനും നിശബ്ദമായ ഊഹാപോഹങ്ങള്‍ക്കും ശേഷം, ഇരുവരും ലണ്ടനിലും ലോസ് ഏഞ്ചല്‍സിലും വെച്ച് അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് സ്റ്റാര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള ജോളിയുടെ നിയമപരമായ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിന് തൊട്ടുപിന്നാലെയാണ് ഈ പുതുക്കിയ അടുപ്പം ആരംഭിച്ചതെന്നാണ് പാപ്പരാസികള്‍ പറയുന്നത്. അതേസമയം Read More…
3 വണ്‍നൈറ്റ് സ്റ്റാന്റുഡുകള്‍ ഉണ്ടായിട്ടുണ്ട്; 26 കാരനുമായുള്ളത് അത്ഭുതകരമെന്ന് ചാര്‍ലിസ് തെറോണ്‍
അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയില്‍ ഒരു യുവാവുമൊത്തുള്ള തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാര്‍ലിസ് തെറോണ്‍. ടോക്ക് ഷോ അവതാരകയായ മേഗിന്‍ കെല്ലിയുമായുള്ള ഒരു ‘സെക്‌സ് പോഡ്കാസ്റ്റ്’ ഷോയിലാണ് ചാര്‍ലിസ് തന്റെ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതത്തില്‍ ഒരു പുരുഷനെ എത്രമാത്രം ആവശ്യമാണെന്ന സൂചനയാണ് നടി നല്‍കിയത്. എന്റെ മുഴുവന്‍ ജീവിതത്തിലും എനിക്ക് മൂന്ന് വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ ഞാന്‍ അടുത്തിടെയാണ് 26 വയസ്സുള്ള ഒരു യുവാവുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അത് ശരിക്കും അത്ഭുതകരമായിരുന്നു, ഞാന്‍ Read More…
ഹോളിവുഡിലെ ചൂടന്‍ സുന്ദരി ഡെക്കോട്ടാ ജോണ്‍സണ്‍ സംവിധായികയായി മാറുന്നു
ഇറോട്ടിക് ക്ലാസ്സിക്കായ ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ പോലുള്ള സിനിമകളിലൂടെ പ്രശസ്തയായ നടി ഡക്കോട്ട ജോണ്‍സണ്‍ തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനുള്ള പദ്ധതികളിലാണ്. കാര്‍ലോവി വാരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അവിടെ തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്രോജക്റ്റ് സംവിധാനം ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു. ‘വളരെ ചെറിയ ഒരു ഫീച്ചര്‍ സിനിമ ഞാന്‍ സംവിധാനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു, വളരെ വേഗം തന്നെ. എന്റെ ഹൃദയത്തോട് വളരെ അടുത്തതും ‘ടീടൈം’ എന്ന Read More…
ആനിമേഷന്‍ പരമ്പര ഷിന്‍ ചാന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; അടുത്ത സിനിമ സെപ്തംബറില്‍ റിലീസ് ചെയ്യും
പ്രിയപ്പെട്ട ആനിമേഷന്‍ ക്രയോണ്‍ ഷിന്‍-ചാനിന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പ്രതീക്ഷിച്ചതിലും നേരത്തെ ഷിന്‍-ചാനിന്റെ അടുത്ത ബിഗ് സ്‌ക്രീന്‍ സാഹസികത കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കാം. ഓഗസ്റ്റ് 8 ന് ജപ്പാനില്‍ പ്രീമിയര്‍ ചെയ്ത് ഒരു മാസത്തിന് ശേഷം ‘ഷിന്‍-ചാന്‍: ദി സ്പൈസി കസുകബെ ഡാന്‍സേഴ്സ്’ ഇന്ത്യയിലുടനീളം തീയേറ്ററിലെത്തും. 2025 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ ഇപ്പോള്‍ സെപ്തംബറില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ ‘ഷിന്‍-ചാന്‍: ഔര്‍ ദിനോസര്‍ ഡയറി’ ഇന്ത്യയില്‍ വിജയം Read More…
ജെഫ് ബെസോസ്, ലോറന്‍ സാഞ്ചസ് മെഗാഇവന്റ് ; 7139 കോടി രൂപയുടെ ആഡംബര വിവാഹം
ഹോളിവുഡിലെ സിനിമാ സംഗീതരംഗത്തെ വമ്പന്മാരടക്കം പങ്കെടുക്കുന്ന സ്വപ്‌നതുല്യമായ ചടങ്ങില്‍ വിവാഹിതരാകാനൊരുങ്ങുകയാണ് കോടീശ്വരനായ ജെഫ് ബെസോസും കാമുകി ലോറന്‍ സാഞ്ചസും. ഇറ്റലിയിലെ വെനീസില്‍ 7139 കോടി ചെലവ് വരുന്ന മൂന്ന് ദിവസത്തെ വിവാഹ ആഘോഷത്തിന് തയ്യാറെടുക്കുന്നത്. ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയും ഓപ്ര വിന്‍ഫ്രിയും ക്ഷണിതാക്കളാണ്. ബെസോസിന്റെ 500 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ചായ കോറുവിലാണ് ചടങ്ങുകള്‍. വെനീസില്‍ ഉടനീളം പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പേജ് ആറ് റിപ്പോര്‍ട്ട് അനുസരിച്ച്, ദമ്പതികള്‍ തങ്ങളുടെ വിവാഹ തയ്യാറെടുപ്പുകളുടെ ഭാഗമായി Read More…














