ഹോളിവുഡ് ഏജന്റുമാര്‍ കരാര്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്ന, നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച ഒരു അഭിനേത്രിയാണ് ടില്ലി നോര്‍വുഡ്. നടിയും ടെക്‌നോളജിസ്റ്റുമായ എലൈന്‍ വാന്‍ ഡെര്‍ വെല്‍ഡെ സ്ഥാപിച്ച എഐ ടാലന്റ് സ്റ്റുഡിയോ ആയ ‘സിക്കോയ’ ആണ് ഈ കഥാപാത്രത്തെ വികസിപ്പിച്ചത്. ടില്ലി നോര്‍വുഡിന് വേണ്ടി ഒരു ഏജന്റിനെ നിയമിക്കാനൊരുങ്ങുകയാണ് എലൈന്‍. അങ്ങിനെ സംഭവിച്ചാല്‍ ഒരു ഏജന്റ് വഴി പ്രൊഫഷണല്‍ കരാര്‍ നേടുന്ന ആദ്യത്തെ എഐ-നിര്‍മ്മിത അഭിനേത്രിയായി ടില്ലി നോര്‍വുഡ് മാറിയേക്കാം. സാധാരണയായി മനുഷ്യരായ അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇത്തരം Read More…
സ്വീനിയ്ക്ക് പ്രതിഫലം 530 കോടി…! ഹോളിവുഡിലെ താരസുന്ദരി ബോളിവുഡ് സിനിമയിലേക്ക്
ബോളിവുഡിലെ നടീനടന്മാരുടെ ആത്യന്തിക സ്വപ്‌നം ഹോളിവുഡില്‍ ഒരു വേഷമാണ്. ഈ സ്വപ്‌നം സഫലമാക്കാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് ഐശ്വര്യാറായിയും പ്രിയങ്കാചോപ്രയും ദീപികാ പദുക്കോണും. മുന്‍നിര ബാനറും വമ്പന്‍ മുതല്‍മുടക്കുമുള്ള ഹോളിവുഡ് സൂപ്പര്‍താര സിനിമകളുമെല്ലാം ഇവര്‍ക്ക് കിട്ടി. എന്നാല്‍ ഹോളിവുഡിലെ താരസുന്ദരി ബോളിവുഡില്‍ അഭിനയിക്കാന്‍ എത്തുന്നു എന്നു കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിയേക്കും. ‘എനിവണ്‍ ബട്ട് യു’ എന്ന ചിത്രത്തിലെ നായികയായ ഹോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായ താരസുന്ദരി സിഡ്‌നി സ്വീനിയുമായി ബന്ധപ്പെട്ടാണ് ഈ വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ Read More…
കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്‌സിനു പിന്നിലെ യഥാര്‍ത്ഥ കഥ ; എഡ്, ലോറെയ്ന്‍ വാറന്‍ എന്നിവരുടെ ജീവിതത്തിലെ അവസാന കേസ്
ഹൊറര്‍ സിനിമകളില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയിലാണ് ‘കോണ്‍ജറിംഗ്’ നിലനില്‍ക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളുടെ അവലംബിത കഥയായി തീയേറ്ററുകളില്‍ എത്തിയ സിനിമകള്‍ വലിയ പണംവാരലും നടത്തിയിട്ടുണ്ട്. പുതുതായി പുറത്തിറങ്ങിയ ‘ദി കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്‌സ്’, ഈ ഫ്രാഞ്ചൈസിയുടെ ആദ്യ ഘട്ടത്തിന് വിരാമമിടുന്നു. ഇത്തവണ, എഡ്, ലോറെയ്ന്‍ വാറന്‍ എന്നിവര്‍ അന്വേഷിച്ച ഏറ്റവും ഭീകരമായ കേസുകളിലൊന്നായ പെന്‍സില്‍വാനിയയിലെ സ്മള്‍ കുടുംബത്തിന്റെ കഥയാണ് ഇതില്‍ പറയുന്നത്. ഇത് ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെട്ട ഒരു അസാധാരണ സംഭവമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇത് Read More…
അഞ്ചുവയസ്സുകാരി ഹിന്ദ് റജബ് നേരിട്ടത് 335 വെടിയുണ്ടകള്‍; പലസ്തീന്‍ ജനതയുടെ ദൈന്യതയുടെ നേര്‍ക്കാഴ്ച
2025-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയയുടെ ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം, പ്രസ്റ്റീജിയസ് സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. കൈയടികള്‍ക്കും അംഗീകാരങ്ങള്‍ക്കും അപ്പുറം, സിനിമ കണ്ടവരുടെ മനസ്സില്‍ നിന്ന് മായാത്ത ഭീകരമായ ഒരു കഥയാണ് സിനിമ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് Read More…
‘ബിക്കിനി കില്ലർ’, ചാൾസ് ശോഭരാജിനെ 2തവണ പിടികൂടിയ ഇന്‍സ്‌പെക്ടറുടെ കഥ നെറ്റ്ഫ്‌ളിക്‌സില്‍
കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഇന്ത്യയിലെ ഭീകരനായ കൊള്ളക്കാരന്‍ ചാള്‍സ് ശോഭരാജിനെ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടാകില്ല.’ബിക്കിനി കില്ലര്‍’ എന്നറിയപ്പെടുന്ന ചാള്‍സ് ശോഭരാജ്, തന്റെ കൊലപാതകങ്ങളുടെ പേരിലും ജയില്‍ ചാടിയതിലൂടെയും കുപ്രസിദ്ധി നേടി. ചാള്‍സ് ശോഭരാജ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും സെന്‍സേഷനാക്കി മാറ്റിയതോടെ അന്താരാഷ്ട്ര കുറ്റവാളിയായി ലോകം മുഴുവന്‍ അറിയപ്പെടുന്ന കുറ്റവാളിയായി മാറിയെങ്കിലും രണ്ടു തവണ ഈ ക്രിമിനലിനെ പിടികൂടി ഇന്‍സ്പെക്ടര്‍ മധുകര്‍ സെന്‍ഡെയെ എത്രപേര്‍ അറിയും? അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി വിളിച്ച് അഭിനന്ദിച്ച സെന്‍ഡെയുടെ ജീവിതം ആസ്പദമാക്കി Read More…
സൂപ്പര്‍മാന്‍ ‘വില്ലന്‍’ ടെറന്‍സ് സ്റ്റാമ്പ് അന്തരിച്ചു
സൂപ്പര്‍ മാന്‍ സിനിമയില്‍ വില്ലനായി തിളങ്ങിയ ബ്രിട്ടീഷ് നടന്‍ ടെറന്‍സ് സ്റ്റാമ്പ്(87) അന്തരിച്ചു. ദ് അഡ്വഞ്ചേഴ്സ് ഓഫ് പ്രിസില്ല, ക്വീന്‍ ഓഫ് ദ് ഡെസേര്‍ട്ട്, ഫാര്‍ ഫ്രം ദ് മാഡിങ് ക്രൗഡ്, വാല്‍ക്കിരി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു. 1938 ജൂലൈ 22നക്ക കിഴക്കന്‍ ലണ്ടനിലെ സ്റ്റെപ്നയില്‍ തൊഴിലാളി വര്‍ഗ്ഗ കുടുംബത്തിലാണു സ്റ്റാമ്പ് ജനിച്ചത്. നാടക സ്കൂളില്‍ പോകാന്‍ സ്കോളര്‍ഷിപ്പ് ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 1960കളില്‍ അദ്ദേഹം പ്രശസ്തിയിലേക്കക്ക ഉയര്‍ന്നു, 18 -ാം Read More…
അന്ന് പോയിരുന്നെങ്കില്‍… വിവാഹമോചിതയായ ദിവസം ട്രംപ് ‘ഡേറ്റിങ്ങിന്’ വിളിച്ചെന്ന് നടി എമ്മ തോംപ്‌സണ്‍
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്‌കര്‍ പുരസ്‌കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്‌സണ്‍. വിവാഹമോചനം നേടിയ ദിവസമാണ് ഡേറ്റിനായി ട്രംപ് ക്ഷണിച്ചതെന്നും അന്ന് ട്രംപിനൊപ്പം ഡേറ്റിനു പോയിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെയെന്നും അവര്‍ തമാശയായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്‌റ്റിവലില്‍ സംസാരിക്കെയാണ് എമ്മ ഈ അപ്രതീക്ഷിത സംഭവം വിവരിച്ചത്.1998-ല്‍ ‘പ്രൈമറി കളേഴ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ട്രംപിന്റെ ഫോണ്‍കോള്‍ വന്നതെന്ന് അവര്‍ പറയുന്നു. ഫോണെടുത്തപ്പോള്‍ Read More…
മോഷണം പോയ ഫോണില്‍നിന്ന് മെക്സിക്കൻ ഇൻഫ്ലുവൻസറുടെ സ്വകാര്യ വീഡിയോ ചോർന്നു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം
മെക്സിക്കൻ ഇൻഫ്ലുവൻസറും റിയാലിറ്റി ടിവി താരവുമായ വെൻഡി ഗുവേരയുടെ സ്വകാര്യ വീഡിയോ അടുത്തിടെ ഓൺലൈനിൽ ചോർന്നു. ഫോൺ മോഷണം പോയതിനെ തുടർന്നാണ് വീഡിയോ വൈറലായത്. അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ചുരുങ്ങിയ സമയത്തേക്ക് പ്രത്യക്ഷപ്പെട്ട ഈ ഉള്ളടക്കം വ്യാപകമായി പ്രചരിച്ചതോടെ, സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങൾക്ക് ഇടയാക്കി. വെൻഡി ഈ സംഭവത്തെ സംയമനത്തോടെയാണ് നേരിട്ടത്. തനിക്ക് നാണക്കേടില്ലെന്നും നിയമനടപടിക്ക് ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, ആരാധകരും നിയമവിദഗ്ധരും മെക്സിക്കോയിലെ ‘ലേ ഒളിമ്പിയ’ (Olimpia Law) എന്ന നിയമത്തിലേക്ക് ശ്രദ്ധ Read More…
സ്റ്റേജ് പരിപാടിക്കിടെ ഗായികയ്ക്ക് ലൈംഗിക പീഡനം; സദസിന് മുന്നില്‍ ടോപ് ലെസ് ആയി പ്രതികാരം- ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ആള്‍ക്കൂട്ടത്തിനിടയില്‍ പാടുമ്പോള്‍ ലൈംഗികസ്പര്‍ശനത്തിന് ഇരയായതിനെ തുടര്‍ന്ന് ടോപ്‌ലെസ്സായി പ്രകടനം നടത്തി ഗായികയുടെ പ്രതികാരം. ഫ്രഞ്ച് ബാന്‍ഡ് ലുലു വാന്‍ ട്രാപ്പിന്റെ ഗായിക റെബേക്ക ബേബിയാണ് ലൈംഗിക സ്പര്‍ശത്തിനെതിരേ പരസ്യമായി പ്രതികരിച്ചത്. ഫ്രഞ്ച് ബാന്‍ഡായ ലുലു വാന്‍ ട്രാപ്പിന്റെ ഗായിക മുഴുവന്‍ ജനക്കൂട്ടത്തിനും മുന്നില്‍ ടോപ്ലെസ് ആയി പ്രകടനം നടത്തി. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ജൂലൈ 26 ന് നടന്ന സംഭവത്തില്‍, തിങ്ങിനിറഞ്ഞ വേദിക്ക് മുന്നില്‍ പ്രധാന ഗായിക ടോപ്ലെസ് ആയി അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയത്. മുഴുവന്‍ Read More…














