Hollywood

തെരുവിലെ ചവറ്റുകുട്ടയില്‍നിന്ന് ലോകസിനിമയിലേക്ക്; മിഥുന്‍ചക്രവര്‍ത്തിയുടെ മകള്‍ ഹോളിവുഡില്‍

ബോളിവുഡ് ഐക്കണ്‍ മിഥുന്‍ ചക്രബര്‍ത്തിയുടെയും യോഗിത ബാലിയുടെയും പുത്രി ദിഷാനി ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡിലെ ഇതിഹാസനായകനായ പിതാവിന്റെ പാതയിലൂടെയാണ് നടക്കുന്നതെങ്കിലും നടി പോകുന്നത് ഹോളിവുഡിലേക്കാണ്. മിഥുന്‍ ചക്രബര്‍ത്തിയുടേയും യോഗിതയുടെയും ദത്തുപുത്രിയാണ് ദിഷാനി. കൊല്‍ക്കത്തയിലെ ദുരന്തപൂര്‍ണമായ തുടക്കം മുതല്‍ ലോസ് ഏഞ്ചല്‍സില്‍ അഭിനയം പഠിച്ച് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് വരെ ഒരു സിനിമാക്കഥ പോലെയാണ് ദിഷാനിയുടെ ജീവിതം. കൊല്‍ക്കത്തയില്‍ ജനിച്ചയുടനെ ഒരു ചവറ്റുകുട്ടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവ​ളെ കണ്ടെത്തിയത് ഒരു വഴിപോക്കനാണ്. സംഭവം പത്രത്തില്‍ വായിച്ച Read More…

Hollywood

പ്രിയങ്കാചോപ്രയുടെ ഭര്‍ത്താവ് ജോ ജോനാസിനെ ഇപ്പോഴും തനിക്ക് ഇഷ്ടമാണെന്ന് മുന്‍ കാമുകി മിലി സൈറസ്

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹവും മകള്‍ മാള്‍ട്ടിയുടെ ജനനവും ഉണ്ടായിട്ടും താന്‍ ഇപ്പോഴും മുന്‍ കാമുകന്‍ നിക്ക് ജോനാസില്‍ ആകൃഷ്ടയാണെന്ന് ഹോളിവുഡ് നടിയും ഗായികയുമായ മൈലി സൈറസ്. ഇരുവരും വേര്‍പിരിഞ്ഞ് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷവും തന്റെ മുന്‍ നിക്ക് ജോനാസുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മിലി സൈറസ് തുറന്നുപറഞ്ഞു. ഇരുവരും വേര്‍പിരിഞ്ഞ് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മിലി സൈറസ് മുന്‍ കാമുകനെക്കുറിച്ച് സംസാരിക്കുന്നത്. എവരി സിംഗിള്‍ ആല്‍ബം പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ജോനാസ് ബ്രദേഴ്‌സ് ബാന്‍ഡ് Read More…

Hollywood

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ഹോളിവുഡ് ഹൊറര്‍ സിനിമ ; ഫൈനല്‍ ഡെസ്റ്റിനേഷന്‍ കുതിക്കുന്നു

ഹോളിവുഡ് ഹൊറര്‍ സിനിമകള്‍ക്ക് ഇന്ത്യയില്‍ അത്രയധികം ആരാധകരില്ലെന്നാണ് മുന്‍കാല ബോക്‌സോഫീസുകള്‍ കണക്കാക്കുന്നത്. എന്നാല്‍ ‘ഫൈനല്‍ ഡെസ്റ്റി നേഷന്‍: ബ്‌ളഡ്‌ലൈന്‍സ്’ കുതിക്കുകയാണ്്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹോളിവുഡ് ഹൊറര്‍ ചിത്രമായി ഇത് മാറി. ഏകദേശം 65 കോടി രൂപ സിനിമ ഇതുവരെ സമ്പാദിച്ചു കഴിഞ്ഞു. ഈ വാരാന്ത്യം മാത്രം ഏകദേശം 6.5 കോടി സമ്പാദിച്ച സിനിമ 2016 ലെ കോണ്‍ജറിംഗ് 2 വിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറുകയാണ്. കണ്‍ജറിംഗ് Read More…

Hollywood

ഭാര്യയെ ബില്യണെയറായ കൂട്ടുകാരന് പരിചയപ്പെടുത്തി; അയാള്‍ക്കൊപ്പം അവള്‍ പോയി, പക്ഷേ പാട്രികിന് വിഷമമില്ല

ഒരു പുരുഷന്‍ തന്റെ 14 വര്‍ഷം ഒപ്പമുള്ള ഭാര്യയെ ഒരു പുരുഷ സുഹൃത്തിന് പരിചയപ്പെടുത്തി. അയാള്‍ അവരുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അവര്‍ ഒരുമിച്ച് സന്തോഷിച്ച് ജീവിക്കുമ്പോള്‍ അസൂയ തോന്നുന്നതും സ്വാഭാവികയാണ്. എന്നാല്‍ അടുത്ത മാസം വെനീസില്‍ വെച്ച് ആമസോണ്‍ ഉടമ ജെഫ് ബെസോസും തന്റെ മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസും വിവാഹ പ്രതിജ്ഞയെടുക്കുമ്പോള്‍ സാഞ്ചസിന്റെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്‌സെലിന് അസൂയ ഉണ്ടാകാന്‍ തീരെ സാധ്യതയില്ല. കാരണം 60 കാരന്‍ പാട്രിക് ഇതിനകം ഓസ്‌ട്രേലിയന്‍ Read More…

Hollywood

‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാന്‍, ലൊററ്റ സ്വിറ്റ്‌ അന്തരിച്ചു; അഭിനയം എനിക്ക്‌ മറയ്‌ക്കലല്ല, വെളിപ്പെടുത്തലാണെന്ന് പറഞ്ഞ നടി

ജനപ്രിയ കോമഡി ടെലിവിഷന്‍ സീരീസായ എംഎഎസ്‌എച്ചിലെ വേഷത്തിലൂടെയായ നടി ലൊററ്റ സ്വിറ്റ്‌(87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ്‌ അന്ത്യം. എംഎഎസ്‌എച്ചിലെ അഭിനയത്തിന്റെ പേരില്‍ രണ്ട്‌ എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.എംഎഎസ്‌എച്ചില്‍, അമേരിക്കന്‍ ആര്‍മി നഴ്‌സായ മേജര്‍ മാര്‍ഗരറ്റ്‌ ‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാനായിട്ടാണ്‌ അവര്‍ അഭിനയിച്ചത്‌. കൊറിയന്‍ യുദ്ധകാലത്തെ മൊബൈല്‍ ആര്‍മി ശസ്‌ത്രക്രിയാ ആശുപത്രിയെക്കുറിച്ചുള്ള ഈ സീരീസ്‌ 1972 മുതല്‍ 1983 വരെ 11 സീസണുകളായി സം​പ്രേക്ഷണം ചെയ്യപ്പെട്ടു. സീരീസിന്റെ ഏതാണ്ട്‌ എല്ലാ എപ്പിസോഡുകളിലും അവര്‍ അഭിനയിച്ചു. 10.6 കോടിയിലേറെ Read More…

Hollywood

ബോളിവുഡ് താരം അജയ്‌ദേവ് ഗണും ഹോളിവുഡിലെ ആക്ഷന്‍ഹീറോ ജാക്കിചാനും ഒന്നിക്കുമോ?

ബോളിവുഡില്‍ ഇപ്പോള്‍ ഇങ്ങിനെയൊരു സംഭാഷണം നടക്കുന്നുണ്ട്. മെയ് 30 ന് ‘കരാട്ടെ കിഡ്‌സ്: ലെജന്‍ഡ്‌സി’ന്റെ റിലീസിന് മുന്നോടിയായി സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ ആക്ഷന്‍താരം അജയ് ദേവ്ഗണും ആക്ഷന്‍ മാസ്റ്റര്‍ ജാക്കി ചാനും തമ്മിലുള്ള ഒരു നര്‍മ്മ സംഭാഷണത്തിന്റെ വീഡിയോ പങ്കിട്ടു. ഇത് ഒരു സഹകരണത്തെക്കുറിച്ചുള്ള സൂചനയായിട്ടാണ് കണക്കാക്കുന്നത്. വീഡിയോയില്‍, ഇരുവരും ഒരു ബോളിവുഡ് സിനിമയില്‍ സഹകരിക്കണമെന്ന് ജാക്കി കളിയായി നിര്‍ദ്ദേശിക്കുന്നു. അജയ് ദേവ് ഗണ്‍ ആക്ഷന്റെ ചുമതല ഏറ്റെടുക്കണ മെന്നും തനിക്ക് നൃത്തം ചെയ്യണമെന്നും ജാക്കിചാന്‍ പറയുന്നു. Read More…

Hollywood

ഉണര്‍വ്വിനുള്ള കുത്തിവെയ്പ്പ് നടത്തി ബലാത്സംഗം ചെയ്തു ; വെയ്ന്‍സ്‌റ്റെ യ്‌നെക്കുറിച്ച് മുന്‍ നടി

മീടുവിന്റെ പ്രധാന ഇരയും ഹോളിവുഡിലെ കിരാത നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് ഇവര്‍ ന്യൂയോര്‍ക്ക് ജൂറിയോട് പറഞ്ഞു. 2013 ലെ മിഡ്ടൗണ്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നെ വെയ്ന്‍സ്‌റ്റെന്‍ ഞെട്ടിക്കുന്ന രീതിയില്‍ ബലാത്സംഗം ചെയ്തുവെന്ന് പറയുമ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. ഹാര്‍വി വെയ്ന്‍സ്റ്റൈന്റെ 2020-ലെ ശിക്ഷാവിധിയല്‍ ജസീക്കാ മാനി നെതിരേ ബലാത്സംഗത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പുനരന്വേഷണത്തിലാണ് Read More…

Hollywood

സ്വിം സ്യൂട്ടില്‍ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന് കവര്‍ ; 58 വയസ്സിലും സല്‍മാഹായേക്ക് ഇന്റര്‍നെറ്റില്‍ ഞെട്ടിക്കുന്നു

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട് ഹോളിവുഡ് താരം സല്‍മാഹായേക്ക്. അമ്പത്തെട്ടാം വയസ്സില്‍ പോലും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. നീന്തല്‍ വസ്ത്രങ്ങളില്‍ യുവതാരങ്ങള്‍ തിളങ്ങി നില്‍ക്കുന്ന സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ടിന്റെ കവറില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട് നടി ഇന്റര്‍നെറ്റില്‍ ചൂട് കൂട്ടുകയാണ്. മാസികയുടെ 2025 പതിപ്പിന്റെ കവറില്‍ നടി തികച്ചും അതിശയകരമായി കാണപ്പെട്ടു. കൊളംബിയന്‍ ഡിസൈനര്‍ ജോഹന്ന ഒര്‍ട്ടിസിന്റെ മനോഹരമായ പച്ച നീന്തല്‍ വസ്ത്രം ധരിച്ച് ജാക്വി ഐഷെ ആഭരണങ്ങള്‍ അണിഞ്ഞ Read More…

Hollywood

കോഹ്ലിയല്ല, അതിനേക്കാള്‍ വലിയതാരവുമായി അവ്‌നീത് കൗര്‍ ; ടോംക്രൂയിസുമായി കാനില്‍

വിരാട്‌കോഹ്ലിയുമായി ബന്ധപ്പെട്ട് തെറ്റായ കാരണങ്ങളുടെ പേരിലാണ് നടി അവ്‌നീത് കൗര്‍ കഴിഞ്ഞയാഴ്ച വരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ദേ ബോളിവുഡ് നടി ഹോളിവുഡ് ആരാധകരുടെ കൂടി പ്രീതി സമ്പാദിക്കാനൊരുങ്ങുകയാണ്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഞെട്ടിച്ചിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ളതാണ് ചിത്രം. ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂയിസ്, ബ്ലോക്ക്ബസ്റ്റര്‍ മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ആക്ഷന്‍ പായ്ക്ക് ചെയ്ത അവസാന ഭാഗമായ മിഷന്‍: ഇംപോസിബിള്‍ – ദി Read More…