ലഖ്നൗ: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം മരണത്തിന് കീഴടങ്ങിയ യുവതിയുടെ അന്ത്യത്തിന് പിന്നില്‍ ആദ്യരാത്രിയില്‍ ഭര്‍ത്താവ് നടത്തിയ കഠിനമായ ശാരീരികപീഡനം. ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ നവവധു ഗുരുതരമായി പരിക്കേറ്റാണ് മരണമടഞ്ഞത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. കൂട്ടബലാത്സംഗത്തിന് സമാനമായ പീഡനം യുവതി നേരിട്ടതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. എഞ്ചിനീയറായ ഭര്‍ത്താവ് ആദ്യരാത്രിയില്‍ തന്നെ ഭാര്യയെ ലൈംഗീകമായി കീഴടക്കാന്‍ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചായിരുന്നു എത്തിയത്. Read More…
ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മാട്രിമോണിയില്‍ എത്തി ; തട്ടിപ്പുകാരാന്‍ വിവാഹം കഴിച്ചത് ഡിസിപിയെ
ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഉത്തര്‍പ്രദേശിലെ വനിതാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടി(ഡിഎസ്പി) നെ വിവാഹ തട്ടിപ്പിന് ഇരയായി യുവാവ്. ലക്ഷക്കണക്കിന് രൂപ കബളിപ്പിക്കപ്പെട്ടു. 2012 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂര്‍, 2018ല്‍ ഒരു മാട്രിമോണിയല്‍ സൈറ്റില്‍ വച്ച് പരിചയപ്പെട്ട രോഹിത് രാജ് എന്നയാളാണ് ഡിസിപിയെ തട്ടിപ്പ് വിവാഹം കഴിച്ചത്. തന്റെ മൂര്‍ച്ചയുള്ള പോലീസ് നൈപുണ്യത്താല്‍ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന ശ്രേഷ്ഠ താക്കൂറിനെ റാഞ്ചിയില്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചയാളാണ്. 2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞാണ് രോഹിത് Read More…
തൊട്ടിലാണെന്ന് കരുതി അമ്മ കിടത്തിയത് അടുപ്പിന് മുകളില്‍; പിഞ്ചുകുഞ്ഞ് പൊള്ളലേറ്റു മരിച്ചു
തൊട്ടിലില്‍ കിടത്തുന്നതിന് പകരം അമ്മ കുഞ്ഞിനെ അടുപ്പിന് മുകളില്‍ കിടത്തിയതിനെ തുടര്‍ന്ന് കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. യുഎസിലെ കന്‍സാസ് നഗരത്തിലെ മിസോറിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ അ്മ്മയായ മരിയാ തോമസിനെ അറസ്റ്റ് ചെയ്തു. സ്‌കൈ ന്യൂസ് അനുസരിച്ച് പ്രത്യക്ഷത്തില്‍ പൊള്ളലേറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. കുട്ടി ശ്വസിക്കുന്നില്ലെന്ന് കണ്ടെത്തുകയും പിന്നീട് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തതായി ജാക്സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍, ജീന്‍ പീറ്റേഴ്സ് ബേക്കര്‍ പറഞ്ഞു. ‘അമ്മ തന്റെ കുട്ടിയെ ഉറങ്ങാന്‍ കിടത്തുകയായിരുന്നു, അബദ്ധവശാല്‍ കുട്ടിയെ Read More…
വളര്‍ത്തമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന സംശയം ; ദത്തെടുക്കപ്പെട്ട 16 കാരനും 13 കാരനും പോലീസ് പിടിയില്‍
വളര്‍ത്തമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന സംശയത്തില്‍ രണ്ട് റഷ്യന്‍ കുട്ടികളെ സ്പെയിനില്‍ പോലീസ് അറസ്റ്റ് ചെയ്തു. 48 കാരിയായ സില്‍വിയ ലോപ്പസിനെ സ്‌പെയിനിലെ കാന്താബ്രിയയിലെ കാസ്‌ട്രോ ഉര്‍ഡിയല്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌പെയിനിലെ സിവില്‍ ഗാര്‍ഡ് സില്‍വിയ ദത്തെടുത്ത രണ്ട് ആണ്‍മക്കളെ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മരണത്തെ കൊലപാതകമായി കണക്കാക്കുന്ന പോലീസ് കുട്ടികളുടെ മുത്തശ്ശിയെ വിളിച്ചുവരുത്തി. പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പതിനാറുകാരന്‍ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് അമ്മയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും അതിന് ശേഷം തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് വരുത്താന്‍ സ്ഥലത്ത് Read More…
കരിമണല്‍ കമ്പനിയുമായുള്ള ദുരൂഹ പണമിടപാട്: വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യും
കരിമണല്‍ കമ്പനിയായ സി എം ആർ എലുമായുള്ള ദുരൂഹമായ പണമിടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകുമെന്നാണ് അറിയുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു വിലാസത്തിലാവും നോട്ടീസ് നൽകുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലോ വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിയിലോ എത്തി ചോദ്യം ചെയ്യാന്‍ സാദ്ധ്യത കുറവാണ്. ഇന്നലെ പൊതുമേഖലാ സ്‌ഥാപനമായ കേരള വ്യവസായ വികസന Read More…
ഭര്‍ത്താവിനോടുള്ള വാശി തീര്‍ക്കാന്‍ കൗമാരക്കാരെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ അറസ്‌റ്റില്‍
വാഷിങ്‌ടണ്‍: ഭര്‍ത്താവുമായി വഴക്കിട്ടതിനു പിന്നാലെ 15 വയസുള്ള രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യു.എസ്. വനിത അറസ്‌റ്റില്‍. മിനിസോട്ട സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ അലിസണ്‍ ലേഗ് ഷാര്‍ദി(38)നെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജാമ്യത്തില്‍ വിട്ടയച്ച ഇവരോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി 14-ന് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവധിയാഘോഷിക്കാന്‍ അലിസണ്‍ റോസ്‌വില്ലെയിലെത്തിയപ്പോഴായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ താമസിച്ചിരുന്ന, കൊളൊറാഡോയില്‍നിന്നുള്ള ഹോക്കി ടീം അംഗങ്ങളായ കുട്ടികളെയാണ് അലിസണ്‍ പീഡിപ്പിച്ചത്. ഹോട്ടലിലെ Read More…
ഒരുമിച്ച് മദ്യപിച്ചുകൊണ്ടിരിക്കെ തര്‍ക്കം; ഏങ്ങണ്ടിയൂരിൽ കുത്തേറ്റ യുവാവ് മരിച്ചു; നാലു പേർ അറസ്റ്റിൽ
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്ത പരിസരത്തെ ബന്ധുവീട്ടിൽ താമസിച്ചുവരുന്ന ഒളരിക്കര പുല്ലഴി വെള്ളപ്പറമ്പിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (28) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ എട്ടേകാലിനായിരുന്നു അന്ത്യം. അഞ്ചാം കല്ല് പടിഞ്ഞാറ് ശനിയാഴ്ച വൈകീട്ട് ആറേമുക്കാലിനായിരുന്നു ആക്രമണം.സംഭവത്തിൽ നാലു പേരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ പുത്തൻവിളയിൽ സുനിൽകുമാർ (35), ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശികളായ ഒളാട്ട് ജിഷ്ണുലാൽ(29),ചെമ്പൻ Read More…
കാമുകിക്കൊപ്പം താമസിക്കാന്‍ പിഞ്ചുകുഞ്ഞുളെ 15 ാം നിലയില്‍ നിന്നും എറിഞ്ഞു കൊന്നു; ദമ്പതികളെ വധിച്ചു…!!
ന്യൂഡല്‍ഹി: രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പതിനഞ്ചാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊന്ന ദമ്പതികള്‍ക്ക് ചൈനയില്‍ വധിച്ചു. 2020 ല്‍ നടന്ന സംഭവത്തില്‍ സാംഗ് ബോ യ്ക്കും അയാളുടെ കാമുകി യീ ചെംഗ്ചനുമാണ് ശിക്ഷ ലഭിച്ചത്. തെക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചോംക്വിംഗിലെ ഒരു റസിഡന്‍ഷ്യല്‍ ടവറില്‍ നിന്നുമായിരുന്നു ഇവര്‍ കുഞ്ഞുങ്ങളെ താഴേയ്ക്കിട്ട് കൊലപ്പെടുത്തിയത്. 2021 ല്‍ ഇരുവര്‍ക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശിക്ഷ നടപ്പാക്കിയത്. സാംഗ് കുടുംബനാഥനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നും അറിയാതെയായിരുന്നു Read More…
വിചിത്ര സൗന്ദര്യമുള്ള 130 വിഷ തവളകളുമായി വിമാനത്താവളത്തിൽ യുവതി അറസ്റ്റിൽ, വില ഒരു കോടി
ബൊഗോട്ട, കൊളംബിയ – കൊളംബിയയിലെ ബൊഗോട്ടയിലെ വിമാനത്താവളത്തിൽ സ്യൂട്ട്കേസിൽ 130 വിഷമുള്ള തവളകളുമായി ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു, തവളകളെ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവതി പിടിയിലായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. എൽ ഡൊറാഡോ എയർപോർട്ടിൽ ഉദ്യോഗസ്ഥർ സ്ത്രീയുടെ സ്യൂട്ട്കേസ് തുറക്കുന്നപ്പോള്‍ കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന 130 ഹാർലെക്വിൻ വിഷ തവളകളെ നിരവധി ചെറിയ ജാറുകളില്‍ സൂക്ഷിച്ചിരിക്കുന്നത് വീഡിയോയിലൂടെ പോലീസ് കാണിച്ച്. റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ നാഷണൽ പോലീസ് പറയുന്നതനുസരിച്ച്, Read More…














