Crime

17കാരനുമായി പ്രണയം, പിന്നാലെ ഗർഭം ധരിച്ചു: നാലു മാസം പ്രായമായ ഭ്രൂണത്തെ അഴുക്കുച്ചാലിലേക്ക് വലിച്ചെറിഞ്ഞ് കൗമാരക്കാരി

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ആൺകുട്ടിയുമായി പ്രണയത്തിലാകുകയും പിന്നാലെ ഗർഭിണിയാകുകയും ചെയ്ത 16 കാരി നാലു മാസം പ്രായമായ ഭ്രൂണത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് നടുക്കുന്ന സംഭവം. വെറും 17 വയസുള്ള കാമുകൻ 16 വയസ്സുള്ള പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ അവൾ ഗർഭം ധരിക്കുകയും ആയിരുന്നു. പിന്നീട് പെൺകുട്ടി ഗർഭം അലസിപ്പിക്കുകയും നാല് മാസം പ്രായമുള്ള ഭ്രൂണത്തെ നഗരത്തിലെ ഒരു അഴുക്കുചാലിന് സമീപം തള്ളുകയും ആയിരുന്നു. അഴുക്കുചാലിൽ നിന്ന് ഗർഭപിണ്ഡം കണ്ട നാട്ടുകാരിൽ ചിലർ പോലീസിൽ Read More…

Crime

18 പേരെ കൊന്ന സീരിയല്‍ കില്ലറെ ഒടുവില്‍ പൊക്കി; കൊലയാളി ചന്ദര്‍കാന്ത് ഝായെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഡല്‍ഹിയിലെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന 18 പേരെ കൊലപ്പെടുത്തിയ ബീഹാറില്‍ നിന്നുള്ള പരമ്പര കൊലയാളി ചന്ദര്‍കാന്ത് ഝായെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യ കണ്ട ഏറ്റവും വലിയ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായ ഝാ പരോളിലിറങ്ങി മുങ്ങുകയും ശനിയാഴ്ച ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടുകയും ചെയ്തു. 2023ല്‍ പരോള്‍ കിട്ടിയശേഷം ഒളിച്ചോടിയ സീരിയല്‍ കില്ലര്‍ മൂന്ന് കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിച്ചു വരുന്നതിനിടയിലായിരുന്നു പരോളില്‍ ഇറങ്ങി മുങ്ങിയത്. 2023ല്‍ പരോള്‍ കിട്ടിയശേഷം ഒളിച്ചോടിയ ‘ഡല്‍ഹിയിലെ കശാപ്പ്’ എന്നറിയപ്പെടുന്ന സീരിയല്‍ കില്ലര്‍ മൂന്ന് കൊലപാതക Read More…

Crime

സ്വകാര്യവേളകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അമ്മാവന്റെ ബ്‌ളാക്ക്‌മെയില്‍ ; 25 കാരി ടെക്കി പെട്രോളൊഴിച്ചു സ്വയം തീകൊളുത്തി

ബംഗലുരു: അമ്മാവന്‍ തങ്ങളുടെ സ്വകാര്യവേളകള്‍ ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ 25 കാരി ആത്മഹത്യ ചെയ്തു. ബംഗലുരുവില്‍ ജനുവരി 12 ന് നടന്ന സംഭവത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സുഹാസി സിംഗ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. അമ്മാവന്‍ പ്രവീണ്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. കുന്ദലഹള്ളി മെട്രോ സ്റ്റേഷനു സമീപമുള്ള രാധ ഹോംടെലിലാണ് സംഭവം. യുവതിയുടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് സ്വന്തം അമ്മാവന്‍ തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ ശല്യം സഹിക്കവയ്യാതെ സുഹാസി, പ്രവീണ്‍ ബുക്ക് Read More…

Crime

സ്വന്തം വിദ്യാര്‍ഥിയുടെ കുഞ്ഞിന് ജന്മം നല്‍കി അധ്യാപിക, 4വർഷത്തെ പീഡനം; ഒടുവില്‍ ലൈംഗിക അതിക്രമത്തിന് അറസ്റ്റില്‍

കൗതുകം ഉണർത്തുന്നതും ഞെട്ടൽ സൃഷ്ടിക്കുന്നതുമായ ഓരോ വാർത്തകളാണ് ദിവസവും ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യു എസിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് നെറ്റിസൺസിനിടയിൽ ഏറെ ആശ്ചര്യം സൃഷ്ടിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് സംഭവം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നാല് വർഷമായി തന്റെ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവനിൽ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്ത അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തന്റെ മകനും അധ്യാപികയുടെ കുട്ടിയും തമ്മിലുള്ള സാമ്യം വിദ്യാർഥിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധ്യാപികയുടെ മുഖംമൂടി Read More…

Crime

ഓൺലൈൻ സംഭാവനയിലൂടെ പണമുണ്ടാക്കാൻ ഒരു വയസ്സുള്ള മകൾക്ക് വിഷം നൽകി ഓസ്ട്രേലിയൻ ഇൻഫ്ലുവൻസർ

പണത്തിനുവേണ്ടി എന്ത്‌ ചെയ്യാൻ ആളുകൾക്ക് മടിയില്ലാത്ത ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. സമൂഹ മാധ്യമങ്ങൾ തന്നെ ആണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. സോഷ്യൽ മീഡിയ വഴി ലൈക്കുകൾ വാരിക്കൂട്ടിയും ആരാധകരെ സമ്പാദിച്ചും എങ്ങനെ പണം ഉണ്ടാക്കാം എന്ന ചിന്തയിലാണ് പലരും. അതിനായി സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും പണയപെടുത്തി എന്ത് അഭ്യാസത്തിനും മുതിരാൻ ആളുകൾ തയ്യാറാണ്. ഇത്തരം വഴികളിലൂടെ പണം സമ്പാദിക്കുന്ന നിരവധി ഇൻഫ്ലുൻസർമാരെ കുറിച്ച് നാം ഇതിനോടകം ചർച്ച ചെയ്തിട്ടുണ്ട്. എങ്കിലും പണം Read More…

Crime

മോദിയുടെ അംഗരക്ഷകന്‍ ; റോ ഏജന്റും സ്നൈപ്പറുമായയാള്‍ കുറ്റാന്വേഷണ എഴുത്തുകാരനാകുന്നു

ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗരക്ഷകനായിരുന്ന മുന്‍ റോ ഏജന്റും സ്നൈപ്പറുമായിരുന്നയാള്‍ കുറ്റാന്വേഷണ എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗരക്ഷകനുമായിരുന്ന ലക്കി ബിഷ്ത്, പ്രമുഖ സംവിധായക ജോഡികളായ അബ്ബാസ്-മുസ്താന്റെ സഹകരണത്തോടെയാണ് എഴുത്തുകാരനാകുന്നത്. അബ്ബാസ് മുസ്താനുമായുള്ള സഹകരണത്തിന് പുറമേ, ലക്കി ബിഷ്ടിന് നിരവധി കൗതുകകരമായ പ്രോജക്റ്റുകള്‍ പൈപ്പ് ലൈനില്‍ ഉണ്ട്, അദ്ദേഹം പറയുന്നു, ‘1955 ലെ ഏഷ്യയിലെ ഏറ്റവും വലിയ വിമാനാപകടത്തെ അടിസ്ഥാനമാക്കി ഞാന്‍ കാശ്മീര്‍ രാജകുമാരിയും ഇന്ത്യയിലെ ആദ്യത്തെ ബോളിവുഡ് സ്നൈപ്പറെക്കുറിച്ചുള്ള Read More…

Crime

എഴുന്നുള്ളിക്കുന്ന പല്ലക്കില്‍ നിന്നും ആടുകളെ വലിച്ചെറിയും; നിരോധിച്ച ആചാരം, പിടികൂടിയത് 737 ആട്ടിന്‍കുട്ടികളെ

കര്‍ണാടകയില്‍ ഉത്സവത്തിന്റെ ഭാഗമായി എഴുന്നുള്ളിക്കുന്ന പല്ലക്കില്‍ നിന്നും താഴേയ്ക്ക് എറിയാനായി കൊണ്ടുവന്ന 737 ആട്ടിന്‍കുഞ്ഞുങ്ങളെ അധികൃതര്‍ പിടിച്ചെടുത്തു. കര്‍ണാടകയിലെ യാദ്ഗിറിലെ മൈലാരലിംഗേശ്വര മേളയിലേക്ക് കൊണ്ടുവന്ന ആട്ടിന്‍കുട്ടികളെയാണ് പിടിച്ചെടുത്തത്. പരമ്പരാഗതമായി മേളയില്‍ ആട്ടിന്‍കുട്ടിയെയും ആടിനെയും പല്ലക്കില്‍ നിന്നും എറിയുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് ഭക്തരുടെ വിശ്വാസം. എന്നാല്‍ 2013ല്‍ ഈ ആചാരം ഭരണകൂടം നിരോധിച്ചിരുന്നു. മേളയിലേക്കുള്ള പ്രധാന റൂട്ടുകളില്‍ ഉദ്യോഗസ്ഥര്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച മാത്രം നിരോധനം ലംഘിച്ച് മൈലാപുര മൈലാരലിംഗേശ്വര മേളയിലേക്ക് കൊണ്ടുവന്ന 737 ആടുകളെയും കുഞ്ഞാടുകളെയും ഉദ്യോഗസ്ഥര്‍ Read More…

Crime

പഠിക്കാന്‍ സമയമില്ല, ഉഴപ്പിയ മകനെ മാതാപിതാക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ചു കൊന്നു…!

പഠനം ഉഴപ്പി എപ്പോഴും കളിച്ചു നടന്ന മകനെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ നടന്ന സംഭവത്തില്‍ വിജയ് ഗണേഷ് ഭണ്ഡാല്‍ക്കര്‍ എന്നയാളാണ് മകനെ കൊന്നത്. മകന്‍ പഠിക്കുന്നതിന് പകരം കളിച്ചു നടക്കുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയത്. ജനുവരില്‍ 14 ന് ഉച്ചയോടെ ബരാമതിയിലെ ഹോളിലെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു ദാരുണ സംഭവം നടന്നത്. കളിക്കാന്‍ പോയ മകനെ പിതാവ് തടഞ്ഞു നിര്‍ത്തുകയും പഠനം ഉഴപ്പുകയാണെന്ന് പറഞ്ഞ് ഭിത്തിയില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയുമായിരുന്നു. മകന്‍ശ്വാസംമുട്ടി പിടഞ്ഞിട്ടും Read More…

Crime

സ്വന്തം മകനെ കൊന്ന് തല വേവിച്ച് കഴിച്ച് ഒരമ്മ, ഞെട്ടൽ മാറാതെ സോഷ്യൽ മീഡിയ അവിശ്വസനീയം!

ഓരോ ദിവസവും മനുഷ്യ മനസിനെ മുറിവേൽപ്പിക്കും വിധത്തിലുള്ള അതിദാരുണ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സഹജീവികളോടുള്ള സ്നേഹം വറ്റുന്ന ഈ കാലത്ത് ലോകം പവിത്രമായി കരുതുന്ന അമ്മ കുഞ്ഞ് ബന്ധത്തിൽ പോലും വിള്ളലുകൾ വന്നുതുടങ്ങി. കാരണം നടുക്കം സൃഷ്ടിക്കുന്ന ഓരോ സംഭവങ്ങൾക്കാണ് ലോകം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സമാനമായ ഒരു ദാരുണ സംഭവമാണ് ഇപ്പോൾ അങ്ങ് ഈജിപ്തിലെ ഫാക്കസ് മേഖലയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്റെ മകനെ താൻ കൊന്ന് ഭക്ഷിച്ചു എന്ന അവകാശവാദവുമായി Read More…