യുഎസിൽ കോടികൾ വിലമതിക്കുന്ന ഡയമണ്ട് കമ്മലുകൾ വിഴുങ്ങി യുവാവ്. ഫെബ്രുവരി 26 ന് ഒർലാൻഡോയിലെ മില്ലേനി മാളിലെ ടിഫാനി ആൻഡ് കമ്പനിയിൽ നിന്നാണ് 6.8 കോടി രൂപ വിലയുള്ള രണ്ട് ജോഡി ഡയമണ്ട് കമ്മലുകൾ യുവാവ് വിഴുങ്ങിയത്. തുടർന്ന് കടയിൽ നിന്ന് ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു. WFLA റിപ്പോര്‍ട്ട് പറയുന്നത് 32 കാരനായ ജയ്തൻ ലോറൻസ് ഗിൽഡർ എന്ന യുവാവാണ് ഒർലാൻഡോ മാജിക് പ്ലെയറിന്റെ പ്രതിനിധി എന്ന വ്യജേന ജ്വല്ലറിയിൽ കയറുകയും 6.8 കോടി രൂപ വിലമതിക്കുന്ന രണ്ട് Read More…
കൊക്കെയ്ന്‍ കടത്താന്‍ നൂതനമാര്‍ഗ്ഗം ; വിഗ്ഗിനുള്ളി ചെറിയ പായ്ക്കറ്റുകളിലായി ഒളിപ്പിച്ചയാള്‍ പിടിയില്‍
ബൊഗോട്ട : സൂക്ഷ്മമായി ഘടിപ്പിച്ച വിഗ്ഗിന്റെ അടിയില്‍ ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച 40 വയസ്സുകാരന്‍ പിടിയില്‍. കൊളംബിയയില്‍ നടന്ന സംഭവത്തില്‍ തിങ്കളാഴ്ച ആംസ്റ്റര്‍ഡാമിലേക്കുള്ള വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെ കാര്‍ട്ടജീനയിലെ വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞുവെച്ചതായി കൊളംബിയ പോലീസ് പറഞ്ഞു. സ്‌കാനറാണ് മറഞ്ഞിരിക്കുന്ന ചരക്ക് വെളിപ്പെടുത്തിയത്. യൂറോപ്യന്‍ വിപണിയില്‍ ഏകദേശം 10,000 യൂറോ മൂല്യം വരുന്ന കൊക്കെയ്ന്‍ ചെറിയ കൂടുകളിലാക്കി , ‘നാര്‍ക്കോ വിഗ്’ എന്ന് അധികാരികള്‍ വിശേഷിപ്പിച്ച വിഗ്ഗിന്കീഴില്‍ തന്ത്രപരമായി വെയ്ക്കുകയായിരുന്നു. മയക്കുമരുന്ന് പിടികൂടുന്നതിന്റെ ദൃശ്യം തിങ്ക Read More…
നടി രണ്യറാവു സൗദിയില്‍ പോയി വന്നത് 30 തവണ ; ഓരോ യാത്രയ്ക്കും പ്രതിഫലം ഓരോലക്ഷം
ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായ കന്നഡ നടി രണ്യ റാവു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയിലേക്ക് യാത്ര ചെയ്തത് 30 തവണ. ഓരോ യാത്രയിലും കിലോക്കണക്കിന് സ്വര്‍ണം തിരികെ കൊണ്ടുവന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇത് തന്നെയായിരുന്നു രണ്യറാവുവിനെ ഇ.ഡി.യുടെ സംശയത്തിന്റെ നിഴലിലാക്കിയതും. ഒരു കിലോഗ്രാം സ്വര്‍ണ്ണം കടത്തുന്നതിന് രണ്യറാവുവിന് ഒരു ലക്ഷം രൂപ പ്രകാരം ദുബായിലേക്കുള്ള ഓരോ യാത്രയിലും ഏകദേശം 12 മുതല്‍ 13 കിലോഗ്രാം വരെ സ്വര്‍ ണം കൊണ്ടുപോയെന്നും Read More…
റിസോർട്ടിൽ താമസിക്കാൻ എത്തിയ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി
കർണാടകയില്‍ ബന്ദിപ്പൂരിനടുത്തുള്ള റിസോർട്ടിൽ നിന്ന് ബംഗളൂരു ആസ്ഥാനമായുള്ള ഒരു കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തുടർന്ന് കർണാടക, കേരളം, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രികരിച്ചുള്ള പോലീസിന്റെ തിരച്ചിൽ ശക്തമാക്കി. പണമിടപാടുകാരിൽ നിന്ന് രക്ഷപ്പെടാൻ കുടുംബം സ്വമേധയാ ഒളിച്ചുപോകുകയോ അല്ലെങ്കിൽ കുടുംബത്തെ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുണ്ടൽപേട്ട് പോലീസ് പറയുന്നതനുസരിച്ച് 40 കാരനായ ജെ നിശാന്ത്, ഭാര്യ ചന്ദന, അവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായിരിക്കുന്നത്. പോലീസിന്റെ പറയുന്നത് പ്രകാരം മാർച്ച് 2 നാണ് Read More…
ലിഫ്റ്റിനുള്ളിൽ പിഞ്ചുകുഞ്ഞിനോട് യുവതിയുടെയും ഏഴുവയസുകാരൻ മകന്റെയും ക്രൂരത: നടപടിയുമായി പോലീസ്
മുംബൈയിൽ മൂന്നുവയസുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ലിഫ്റ്റിനുള്ളിലിട്ട് ഒരു സ്ത്രീയും അവരുടെ ഏഴുവയസുള്ള മകനും ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന കെയർടേക്കർ അവനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ലിഫ്റ്റിനുള്ളിലുള്ള സ്ത്രീയും അവരുടെ മകനും കുട്ടിയെ കടന്നാക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മൂന്നുവയസുകാരന്റെ പിതാവ് പോലീസിൽ പരാതി നൽകി. അറസ്റ്റ് ഒഴിവാക്കിയതിനാൽ, അധികൃതർ പ്രതിക്ക് നോട്ടീസ് നൽകുകയും അവരുടെ പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്. ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, ബാന്ദ്ര Read More…
ഒരു വര്‍ഷം മുമ്പ് 6 വയസ്സുകാരിയെ കാണാതായ സംഭവം ; അന്വേഷിച്ച് ചെന്നപ്പോള്‍ അമ്മ പണം വാങ്ങി വിറ്റു…!
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ദേശീയശ്രദ്ധ നേടിയ കേസില്‍ തന്റെ ഇളയ മകളെ തട്ടിക്കൊണ്ടുപോയി വിറ്റതിന് ദക്ഷിണാഫ്രിക്കന്‍ വനിത വിചാരണ നേരിടുന്നു. ഒരു വര്‍ഷത്തിലേറെയായി മകള്‍ ജോഷ്ലിനെ കാണാതായ സംഭവത്തില്‍ അമ്മ കെല്ലി സ്മിത്തിനും പങ്കാളിക്കും ഒപ്പം മറ്റൊരാള്‍ക്കും എതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. പണം വാങ്ങി ഇവര്‍ മകളെ വിറ്റെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാജ്യവ്യാപകമായി പോലീസ് തെരച്ചില്‍ നടത്തിയ സംഭവം ദക്ഷിണാഫ്രിക്കയില്‍ വലിയ ചര്‍ച്ചയായിരുന്നു. അമ്മ റാക്വല്‍ ചാന്റല്‍ സ്മിത്തിനെതിരേ തട്ടിക്കൊണ്ടു പോകല്‍ മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി. പണം Read More…
കൊന്ന ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിനു ശേഷം
നോര്‍ത്ത് യോര്‍ക്ഷറില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടേതാണെന്ന് പോലീസ് സംശയിക്കുന്നു. ഭര്‍ത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദ എന്ന 25 കാരിയുടെ മൃതദേഹമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. 2013 ജൂണില്‍ റാനിയ സല്‍ഫോര്‍ഡിലെ ഫ്‌ളാറ്റില്‍ വച്ചാണ് ഭര്‍ത്താവ് അഹമ്മദ് അല്‍ ഖത്തീബ് റാനിയയെ കൊലപ്പെടുത്തിയത്. അന്ന് അന്വേഷണ സംഘം അറിയിച്ചത് ദുരഭിമാന കൊലയാണിതെന്നാണ്.റാനിയ തന്നെ ഉപേക്ഷിക്കാനായി തീരുമാനിച്ചതില്‍ ഖത്തീബിന് ദേഷ്യം തോന്നുകയായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കൃത്യം നടത്തിയതിന് ശേഷം റാനിയ Read More…
ഷെൽട്ടർ ജീവനക്കാരനെ അതിക്രൂരമായി ആക്രമിച്ച് പിറ്റ്ബുൾ നായ: ഗുരുതര പരുക്ക്
നോയിഡയിലെ ഡോഗ് ഷെൽട്ടർ ഹോമിലെ ഒരു ജീവനക്കാരനെ അവിടുത്തെ പിറ്റ്ബുൾ വളർത്തുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. സെക്ടർ 108ലെ ഡോഗ് ഷെൽട്ടർ ഹോമിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈറലാകുന്ന സിസിടിവി ദൃശ്യങ്ങളിൽ, നായ്ക്കുട്ടി ഡോഗ് ഷെൽട്ടർ സ്റ്റാഫിന് നേരെ കുതിക്കുന്നതും കാലിൽ കടിക്കുന്നതുമാണ് കാണുന്നത്. കാലിൽ നിന്ന് രക്തം വാർന്നൊഴുകാൻ തുടങ്ങിയതോടെ നായ ഇയാളെ ആക്രമിക്കുന്നത് തുടരുകയാണ്. Read More…
ജീവനൊടുക്കി 11കാരി: കുടുംബാംഗത്തിന്റെ ലൈംഗിക പീഡനത്തെ തുടർന്നെന്ന് സ്കൂൾ അധികൃതർ
ടെക്സസിൽ കഴിഞ്ഞ മാസം ജോസ്‌ലിൻ റോജോ കരാൻസ എന്ന 11 കാരി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിത പെൺകുട്ടിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ജോസ്ലിനെ ഒരു കുടുംബാംഗം ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്നാണ് ജോസ്ലിൻ പഠിച്ച യുഎസിലെ സ്‌കൂൾ അധികാരികൾ സ്ഥിരീകരിച്ചിരിക്കുന്നത്. ജോസ്ലിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ പേരിൽ സഹപാഠികളിൽ ചിലർ അവളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഗെയ്‌നസ്‌വില്ലെ ഇൻഡിപെൻഡന്റ് സ്‌കൂൾ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കുടുംബാംഗത്തിന്റെ പീഡനത്തിൽ മനംനൊന്താണ് ജോസ്ലിൻ Read More…














