Crime

എട്ടാം ക്ലാസുകാരുടെ ബാഗിൽ ഗർഭനിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും; ദൃശ്യങ്ങൾ

നാസിക്കിലെ ഒരു സ്കൂളിൽ, എട്ടാം ക്ലാസുകാരുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഗർഭ നിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും ചീട്ടും.ഇഗത്പുരി താലൂക്കിലെ ഘോട്ടിയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കിടെയാണ് എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ഈ സാധനങ്ങള്‍ കണ്ടെത്തിയത്. അ​പ്രതീക്ഷിതമായാണ് നാസിക് സ്കൂളിൽ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചത്. കുട്ടികളുടെ അസാധാരണമായ ഹെയർ സ്റ്റൈൽ കണ്ടാണ് അധ്യാപകർ പരിശോധന നടത്തിയത്. സ്കുളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാജി മാജി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ Read More…

Crime

ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതി ഗര്‍ഭിണി, കുട്ടി സഹോദരന്റെ എങ്കില്‍ ഏറ്റെടുക്കുമെന്ന്‌ മരണപ്പെട്ടയാളുടെ സഹോദരന്‍

മീററ്റില്‍ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്നു ചതിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മുസ്‌കാന്‍ രസ്‌തോഗി ഗര്‍ഭിണിയാണെന്നു കണ്ടെത്തി. കുട്ടി കൊല്ലപ്പെട്ട സൗരഭ്‌ രജ്‌പുത്തിന്റെതാണെന്നു തെളിഞ്ഞാല്‍ കുഞ്ഞിനെ ഏറ്റെടുത്തു വളര്‍ത്തുമെന്ന്‌ അദ്ദേഹത്തിന്റെ സഹോദരന്‍ ബബ്ലു രജ്‌പുത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മുസ്‌കാന്‍ പ്രാഥമിക പരിശോധനയ്‌ക്ക് വിധേയയായതായും അവര്‍ ഗര്‍ഭിണിയാണെന്നു സ്‌ഥിരീകരിച്ചതായും ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ അശോക്‌ കതാരിയ തിങ്കളാഴ്‌ച പറഞ്ഞു. മുസ്‌കാന്റെ കുടുംബത്തില്‍നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. മുന്‍ മര്‍ച്ചന്റ്‌ നേവി ഓഫീസറായ സൗരഭ്‌ രജ്‌പുത്‌ മാര്‍ച്ച്‌ 4-ന്‌ രാത്രി Read More…

Crime

മുൻ കാമുകിയുടെ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ചു; യുവതിയെ ബ്ലാക്ക് മെയിൽചെയ്ത് യുവാവ്; കാരണം….

തായ്‌വാനിൽ മുൻ കാമുകിയുടെ മരിച്ചുപോയ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ചെടുത്ത് യുവാവ്. യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും ഒന്നിക്കുകയായിരുന്നു ഇയാൾ ഇതിലൂടെ ലക്ഷ്യമിട്ടത്. 57 കാരനായ എൽവി എന്ന ആളാണ് ഒരു സൈനിക സെമിത്തേരിയിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചെടുത്ത് മുൻ പങ്കാളിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. അനുരഞ്ജനത്തിന് സമ്മതിച്ചില്ലെങ്കിൽ “അച്ഛനെ ഇനി ഒരിക്കലും കാണില്ല” എന്ന്‌ ഇയാൾ യുവതിയോട് പറഞ്ഞതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ടാങ് എന്ന് പേരുള്ള ഈ സ്ത്രീ 15 വർഷമായി എൽവിയുമായി ദീർഘകാല Read More…

Crime

നല്ലനടപ്പിന് ജയില്‍ മോചിതനായി ; സ്വതന്ത്രനായി എട്ടാം മാസം കൊള്ളയും കൊലപാതകവും

കല്യാണ്‍: നല്ലനടപ്പിനെ തുടര്‍ന്ന് ജയില്‍മോചിതനായ തടവുപുള്ളി പുറത്തുവന്ന് എട്ടാം മാസത്തിനുള്ളില്‍ കൊള്ളയ്ക്കും കൊലപാതകത്തിനും വീണ്ടും അറസ്റ്റിലായി. ഒരു കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച ജയില്‍പ്പുള്ളിയാണ് ചന്ദ് ഷെയ്ഖ് എന്നയാളാണ് വീണ്ടും പിടിയിലായത്. ഒരു 60 കാരി രഞ്ജന പടേക്കറെ കൊല പ്പെടുത്തി അവരുടെ ഒരുലക്ഷം രൂപ വിലവരുന്ന വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തു. വെള്ളം ചോദിച്ച വീട്ടിലേക്ക് കയറി വൃദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ടിവി സെറ്റിന്റെ വോളിയം കൂട്ടിയ ശേഷം സ്ത്രീയെ കൊലപ്പെടുത്തി ഒരു ലക്ഷം Read More…

Crime

തോക്കു ചൂണ്ടി കവർച്ചാശ്രമം: മോഷ്ടാവിനെ പഞ്ഞിക്കിട്ട് കടയിലെ ജീവനക്കാർ, വീഡിയോ വൈറൽ

മോഷണ ശ്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കടയിൽ കയറി കവർച്ചക്ക് ശ്രമിച്ച മോഷ്ടാവിനെ അതിവിധഗ്ദമായി നേരിടുന്ന ഒരു കൂട്ടം ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. തോക്കുമായി ഒരു മോഷ്ടാവ് ഒരു വാണിജ്യ ഔട്ട്‌ലെറ്റിലേക്ക് നടന്നു കയറുന്നതും തുടർന്ന് നടക്കുന്ന സംഭവ വികസങ്ങളുമാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ തുടക്കത്തിൽ സംശയാസ്പദമായ ഒരു തൊപ്പി ധരിച്ച്, നാല് ആളുകൾ രണ്ട് സോഫകളിലായി വിശ്രമിക്കുന്ന സ്ഥലത്തേക്ക് മോഷ്ടാവ് തോക്കുമായി ഇരച്ചുകയറുന്നതാണ് കാണുന്നത്. Read More…

Crime

നാത്തൂന്റെ അവിഹിതബന്ധം ഭര്‍ത്താവിനെ അറിയിച്ചു; യുവതിയുടെ തല മൊട്ടയടിച്ചും പുരികം വടിച്ചും ഭർതൃവീട്ടുകാരുടെ ക്രൂരത- വീഡിയോ

സോലാപൂരിൽ യുവതിയോട് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും കൊടുംക്രൂരത. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയുടെ തല മൊട്ടയടിച്ചതും പുരികം നീക്കം ചെയ്തതുമായ സംഭവം ജില്ലയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. യുവതിയുടെ ഭർത്താവും ഭാര്യാസഹോദരനും ഭാര്യാസഹോദരിയും ചേർന്നാണ് ക്രൂരമായ പ്രവൃത്തി നടത്തിയത്. മൂന്ന് പേർക്കെതിരെയും ബർഷി സിറ്റി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പോലീസ് സംഭവം അന്വേഷിക്കുകയാണ്. ധാരാശിവ് സ്വദേശിനിയായ യുവതി സോലാപൂർ ജില്ലയിലെ ബർഷിയിൽ താമസിക്കുന്ന ആളെയാണ് വിവാഹം കഴിച്ചത്. ഭർത്താവ് യുവതിയെ മർദിക്കുകയും തല Read More…

Crime

ഹെൽമെറ്റ് ധരിക്കാത്തത്തിൽ പിഴ ചുമത്തിയതിന് പോലീസുകാരെ ആക്രമിച്ചു: യുവാവ് മാനസിക രോഗിയെന്ന് ഭാര്യ

മഹാരാഷ്ട്രയിലെ താനെയിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് പിഴ ഈടാക്കിയതിന് പിന്നാലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് യുവാവ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ഇയാൾക്കെതിരെ കേസെടുത്തതിന് പിന്നാലെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്തെത്തുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. വെള്ളിയാഴ്ച താനെയിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിനിടെയാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് ചല്ലാൻ നൽകിയതിന് പിന്നാലെ ഉണ്ടായ രൂക്ഷമായ തർക്കത്തെ തുടർന്നാണ് ഇയാൾ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുകയും മർദിക്കുകയും ചെയ്തത്. സംഭവത്തിൻ്റെ Read More…

Crime

ലൈംഗികത നിരസിച്ചു ; ഭാര്യയോട് പ്രതികാരം, നവജാത ശിശുവി നെ പിതാവ് കാട്ടിലെറിഞ്ഞു…!

ലൈംഗികബന്ധം നിഷേധിച്ചതിന് ഭാര്യയെ ശിക്ഷിക്കാന്‍ നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച തായ്ലന്‍ഡ് പിതാവ് അറസ്റ്റില്‍. ഭാര്യയെ ഭീഷണിപ്പെടുത്താന്‍ വാഴത്തോട്ടത്തില്‍ കിടക്കുന്ന നവജാതശിശുവിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തു. മയക്കുമരുന്നിന് അടിമയായ പിതാവിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പുനരധിവാസത്തിന് കോടതി ഉത്തരവിട്ടു. രണ്ടാഴ്ച മുമ്പാണ് കുഞ്ഞുണ്ടായത്. പ്രസവിച്ച ഉടനെ തന്നെ ഭര്‍ത്താവ് ലൈംഗികബന്ധം ആഗ്രഹിച്ചെങ്കിലും ഭര്‍ത്താവിന്റെ ആവശ്യം യുവതിയായ മാതാവ് നിരസിച്ചിരുന്നു. ഭാര്യയോട് പ്രതികാരം ചെയ്യാന്‍ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 21 ന് Read More…

Crime

CCTV തകർത്ത് ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട് 21 കുട്ടികൾ: ഝാർഖണ്ഡിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

ഝാർഖണ്ഡിലെ ചൈബാസയിലെ റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത 21 തടവുകാർ ഗേറ്റുകൾ ബലമായി തകർത്ത് സിസിടിവി ക്യാമറകൾ നശിപ്പിച്ച ശേഷം അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം മുഴുവനും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിതടവുകാർ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രധാന റോഡിലേക്ക് ഓടുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. യൂണിഫോം ധരിച്ച രണ്ട് ഗാർഡുകളിൽ ഒരാൾ, പ്രായപൂർത്തിയാകാത്തവരെ വടിയും വാതിലിന്റെ പിടിയും ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ തടവുകാർ Read More…