മണ്ണന്തലയില്‍ കൊല്ലപ്പെട്ട ഷഫീന സഹോദരനില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. ആക്രമണത്തില്‍ ഷഫീനയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും ഒടിഞ്ഞിരുന്നു. തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഇന്നലെയാണ് സംഭവം നടന്നത്. മണ്ണന്തല സ്വദേശിനിയായ 33കാരി ഷഫീനയെ സഹോദരന്‍ ഷംസാദാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ വീഡിയോ കോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായത്. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകര്‍ന്നതിനു കാരണം Read More…
കാമുകിക്കുവേണ്ടി അമ്മയെ കൊന്ന കത്തിച്ചു; മകന് ജീവപര്യന്തം
തിരുവനന്തപുരം: ഇഷ്‌ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച കേസില്‍ മകനു ജീവപര്യന്തം കഠിന തടവ്. 50,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം കഠിന തടവ് അനുഭവിക്കണമെന്നു തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്‌ജി ആര്‍. രേഖ വിധിച്ചു. വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടില്‍ വിഷ്‌ണു(കള്ളപ്പന്‍)വാണ് അമ്മ ജനനിയെ കൊന്നു കത്തിച്ചത്. ജനനിയുടെ തല പിടിച്ചു് ചുമരില്‍ ശക്‌തിയായി പലതവണ ഇടിച്ചു കൊലപ്പെടുത്തിയ Read More…
ബോഡി ബിൽഡർ ‘ഷീ ഹൾക്ക്’ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു, ഭര്‍ത്താവ് ആത്മഹത്യചെയ്ത നിലയില്‍
മാഡ്രിഡ്: ഷീ ഹള്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന കൊളമ്പിയന്‍ ബോഡി ബില്‍ഡര്‍ സുനില്‍ഡ മെന്റസ് (43) മരിച്ച നിലയില്‍. തലയില്‍ ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. സുനില്‍ദയെ കൂടാതെ ഭര്‍ത്താവ് ഹരോള്‍ഡ് ജെല്ലിങ്ങിനെയും മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവുകളാണ് മരണകാരണം. സുനില്‍ദയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഹരോള്‍ഡ് ജെല്ലിങ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുനില്‍ദയും Read More…
രണ്ടുമാസമായി യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ ; മൃതദേഹം ഭര്‍ത്തൃവീടിന്റെ മുന്നില്‍ കുഴിയെടുത്തു മൂടി
രണ്ടു മാസമായി കാണ്മാനില്ലെന്ന് വീട്ടുകാര്‍ പറഞ്ഞുപരത്തിയ യുവതിയുടെ മൃതദേ ഹം വീടിന് പുറത്തുള്ള കുഴിയില്‍ നിന്നും കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാ ദിലെ തന്നുകുമാറിനെയാണ് കാണാതായത്. വിവാഹം കഴിച്ചയച്ചയ്ക്കപ്പെട്ട വീട്ടില്‍ സ്ത്രീധന പീഡനം നേരിടേണ്ടിവന്ന യുവതി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കു കയായിരുന്നു അടുത്തിടെയാണ് അവര്‍ വീണ്ടും ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടാക്കി യത്. മൃതദേഹം പുറത്തെടുത്തതോടെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരേ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദിലെ തന്നു കുമാറിനെ രണ്ട് വര്‍ഷം മുമ്പാണ് അരുണ്‍ സിംഗ് വിവാഹം കഴിച്ചത്. Read More…
ശരീരത്തിലെ രോമം വടിച്ചുകളഞ്ഞു, സാരിയും മംഗല്യസൂത്രവും; പെണ്‍വേഷം കെട്ടി നടന്ന കൊലക്കേസ് പ്രതിയെ പൊക്കി
കൊലപാതകശ്രമത്തില്‍ പ്രതിയായി പെണ്‍വേഷം കെട്ടി പോലീസിനെ പറ്റിച്ചിരുന്നയാളെ നാലു മാസത്തെ തെരച്ചിലിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പൂര്‍ പോലീസ് സ്ത്രീ വേഷത്തില്‍ സാരിയും ബ്ലൗസും മംഗല്യസുത്രമൊക്കെ ധരിച്ച് ദിവസങ്ങളോളം പോലീസിനെ കബളിപ്പിച്ചു നടന്നിരുന്ന 35 കാരനായ ദയാശങ്കര്‍ ചൗരിയ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ തന്റെ ശരീരത്തിലെ രോമവും വടിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ലഖറ ബസാര്‍ ഹരിജന്‍ ബസ്തി സ്വദേശിയായ ഒരാളെ ആക്രമിച്ച കേസിലായിരുന്നു ഇയാളെ പോലീസ് തെരഞ്ഞിരുന്നത്. ബ്‌ളൗസും പെറ്റിക്കോട്ടും Read More…
മോഷ്ടാവ് കുത്തിയത് 22 തവണ; വച്ചുപിടുപ്പിച്ച മാറിടത്തില്‍ കൊണ്ടതിനാല്‍ യുവതി രക്ഷപ്പെട്ടു
അപ്രതീക്ഷിതമായി ഉണ്ടായ കത്തി ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ യുവതിയെ രക്ഷപ്പെടുത്തിയത് വെച്ചുപിടുപ്പിച്ച മാറിടം. തെക്കുകിഴക്കന്‍ ചൈനയിലെ സംഭവത്തില്‍ മോഷണശ്രമത്തിനിടയില്‍ അക്രമിയുടെ കുത്തുകള്‍ യുവതിയുടെ ഇംപ്ലാന്റ് ബ്രെസ്റ്റില്‍ ആയതിനാലാണ് യുവതി രക്ഷപ്പെട്ടത്. 22 തവണയായിരുന്നു പ്രതി ഇരയെ കുത്തിയത്. ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. മെയ് 22 ന് ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ മിക്സി ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്. 30 കാരിയായ മാ എന്ന് പേരുള്ള ഇര അവളുടെ കാറില്‍ കയറുന്നതിനിടെ ഒരു യുവാവ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. Read More…
‘കമൽ കൗർ ഭാഭി’യെ കൊന്നതാണ്, സ്വകാര്യഭാഗങ്ങളിലടക്കം മുറിവ്; അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചത് പ്രകോപനം
കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പഞ്ചാബിലെ സമൂഹമാധ്യമ താരമായ ‘കമൽ കൗർ ഭാഭി’യെന്ന കാഞ്ചൻ കുമാരിയുടെ (27) പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തു ഞെരിച്ചാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുമുണ്ട്. എന്നാൽ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല. ഈ മാസം 11ന് ഭട്ടിൻഡ ജില്ലയിൽ ഒരു പാർക്കിങ് സ്ഥലത്താണ് കാഞ്ചൻ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ചനെ കഴിഞ്ഞ 9 മുതൽ കാണാതായിരുന്നു. പ്രതികളായ രണ്ടു പേരെ 13ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ നിഹാംഗ് Read More…
ഉറക്കം നടിച്ചുകിടന്ന 9 വയസ്സുകാരന്‍ എല്ലാം കണ്ടു; അച്ഛനെ കൊന്ന അമ്മയും കാമുകനും അറസ്റ്റില്‍
അല്‍വാര്‍: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ പ്രതികളെ പിടികൂടാന്‍ കേസില്‍ വഴിത്തിരിവുണ്ടാക്കി ഒമ്പതുവയസ്സുകാരന്റെ മൊഴി. കാമുകനും വാടകക്കൊലയാളികളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയാണ് ഒമ്പതു വയസ്സുകാരന്‍. ജൂണ്‍ ഏഴിന് രാത്രി രാജസ്ഥാനിലെ അല്‍വാറിലെ ഖേര്‍ലി മേഖലയില്‍ നടന്ന കൊലപാതകമാണ് തെളിഞ്ഞത്. മാന്‍ സിംഗ് യാദവ് എന്നയാളെ ജൂണ്‍ 7 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു നടപടി. ഭര്‍ത്താവ് ആരോഗ്യനില വഷളായി മരിച്ചെന്നായിരുന്നു ഭാര്യ അനിത ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മാന്‍സിംഗ് Read More…
ഇത് തിരുട്ടുറാണി രതി; ശ്രീലങ്കന്‍ തമിഴ് വംശജ, മോഷ്ടിക്കുന്ന സ്വര്‍ണാഭരണം വില്‍ക്കുന്നത് പൊള്ളാച്ചിയില്‍
കേരളത്തില്‍ എത്തി മോഷണം നടത്തുന്ന തമിഴ് സംഘത്തിന്റെ ‘തലൈവി’ തിരുട്ടുറാണി രതിയുടെ വെളിപ്പെടുത്തലില്‍ അന്തംവിട്ട് പോലീസ്. സംസ്ഥാനത്തു നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് പൊള്ളാച്ചിയിലാണെന്നാണ് എന്ന് വനിതാ കവര്‍ച്ചാ സംഘത്തിന്റെ നേതാവ് രതി മൊഴി കൊടുത്തത്. ഫപത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ മാലമോഷണത്തില്‍ തെളിവെടുത്തപ്പോഴാണ് തിരുട്ടുറാണി രതി വില്‍പനരീതി വ്യക്തമാക്കിയത്. സംഘത്തിലെ രണ്ട് വനിതാ മോഷ്ടാക്കളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഈ മാസം ഒന്നിന് മലയാലപ്പുഴ ക്ഷേത്രത്തില്‍ ഒരു സ്ത്രീയെ മൂന്നു മോഷ്ടാക്കളായ സ്ത്രീകള്‍ വളഞ്ഞു വച്ച് മാല Read More…














