Crime

ഒരു പവന്‍ സ്വര്‍ണം കുറഞ്ഞു; വിവാഹത്തിന്റെ നാലാംനാള്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

നാല് ദിവസം മുന്‍പ് നടന്ന വിവാഹത്തിലെ വധു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടില്‍ തിരുവള്ളൂരില്‍ 24കാരിയായ ലോകേശ്വരിയാണ് ആത്മഹത്യ ചെയ്തത്. . ഒരു പവന്‍ സ്വര്‍ണത്തിന്റെ പേരിലാണ് ലോകേശ്വരിയെ ഭര്‍ത്താവിന്റെ കുടുംബം പീഡിപ്പിച്ചിരുന്നതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നാലുദിവസം മുന്‍പാണ് 27കാരിയായ ലോകേശ്വരിയും 37കാരനായ പനീറും വിവാഹതിരായത്. ഇയാള്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പത്തു പവന്‍ സ്വര്‍ണമാണ് പനീറിന്റെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ 5 പവന്‍ നല്‍കാമെന്ന് യുവതിയുടെ കുടുംബം പറഞ്ഞപ്പോള്‍ അംഗീകരിച്ചു. പക്ഷേ Read More…

Crime

‘ബലാത്സംഗം ചെയ്തവനെ തൂക്കിലേറ്റുക’ കൊൽക്കത്ത പീഡന കേസിലെ പ്രതിയുടെ പോസ്റ്റ് വൈറലാകുന്നു!

ഇന്ത്യ മുഴുവന്‍ വന്‍ചര്‍ച്ചയായിരിക്കുന്ന കൊല്‍ക്കത്തയിലെ ബലാത്സംഗക്കേസിലെ പ്രതി മോണോജിത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ബലാത്സംഗ കുറ്റവാളികള്‍ക്ക് തൂക്കുകയര്‍’ എന്ന് രേഖപ്പെടുത്തിയ അതേയാള്‍ തന്നെ തൊട്ടടുത്ത വര്‍ഷം ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ പഴയ കുറിപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആള്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന ഒരു പ്രതിഷേധ മാര്‍ച്ചിന്റെ വീഡിയോയാണ് അന്ന് മോണോജിത് മിശ്ര ഫേസ്ബുക്കില്‍ പങ്കിട്ടത്. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറുടെ Read More…

Crime

16 കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം; അധ്യാപിക കുറ്റക്കാരി; 15 വര്‍ഷം ജയില്‍ ശിക്ഷ?

16കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 26കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതിയുടെ കണ്ടെത്തല്‍. 15 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന ലൈംഗികക്കുറ്റമാണ് അധ്യാപിക ചെയ്തുതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗനിലാണ് സംഭവം. ഹൈസ്കൂള്‍ അധ്യാപികയായിരുന്ന ജോസ്​ലീന്‍ സാന്‍​റൊമാനാണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം വാട്ടര്‍ഫോഡിലെ ഓക്​സൈഡ് പ്രെപ് അക്കാദമിയില്‍ അധ്യാപികയായിരുന്ന സമയത്താണ് ജോസ്​ലീന്‍ വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തത്. മാതാപിതാക്കളും സമൂഹവും അധ്യാപികയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണിതെന്നും കോടതി പറഞ്ഞു. അധ്യാപികയെന്ന പദവി ചൂഷണം ചെയ്യുകയാണ് ജോസ്​ലീന്‍ ചെയ്തതെന്നും അന്വേഷണത്തില്‍ Read More…

Crime

ബോസുമായി ബന്ധം? യുവതിയെ കൊലപ്പെടുത്തി കമ്പിളിയില്‍ പൊതിഞ്ഞ് രണ്ടു രാത്രി കൂടെക്കിടന്ന് യുവാവ്

സഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ലിവ്–ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തി രണ്ടു ദിവസം കൂടെക്കിടന്ന് യുവാവ്. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. 29കാരിയായ റിതിക സെന്നിനെയാണ് 32കാരനായ സച്ചിന്‍ രാജ്പുത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന റിതികയ്ക്ക് ബോസുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു പിന്നിലെന്ന് സൂചന. സച്ചിന്‍ രാജ്പുതും റിതിക സെന്നും മൂന്നര വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു . സച്ചിന് ജോലിയില്ല എന്നത് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ബോസുമായി റിതികയ്ക്ക് ബന്ധമുണ്ടോയെന്ന Read More…

Crime

ആദ്യകുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകന് കൈമാറി; കൊടുംക്രൂരത

നാടിനെ നടുക്കിയ നവജാതശിശുക്കളെ മാതാപിതാക്കള്‍ കൊന്ന്‌ കുഴിച്ചുമൂടിയ സംഭവത്തില്‍ നിർണായക തെളിവുകൾ കണ്ടെത്തി. അറസ്റ്റിലായ കമിതാക്കളുടെ വീട്ടുപറമ്പുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. മറ്റത്തൂർ നൂലുവെള്ളി സ്വദേശിനി അനീഷ (22), ആമ്പല്ലൂർ ചേനക്കാല സ്വദേശി ഭവിൻ (25) എന്നിവരുമായി വെവ്വേറെ നടത്തിയ തെളിവെടുപ്പിലാണ് ആദ്യത്തെ കുഞ്ഞിന്റെ അസ്ഥിക്കഷണങ്ങൾ അനീഷയുടെ വീട്ടുവളപ്പിൽനിന്നും രണ്ടാമത്തെ കുഞ്ഞിന്റേത് ഭവിന്റെ വീടിനടുത്തുള്ള തോട്ടിൽനിന്നും കണ്ടെടുത്തത്. പോലീസും ഫോറന്‍സിക്‌ സംഘവും ചേര്‍ന്നായിരുന്നു പരിശോധന. മുഖ്യപ്രതിയായ അനീഷയുടെ വീട്ടിലാണ്‌ രാവിലെ പരിശോധന Read More…

Crime

45 വയസായി, പെണ്ണ്‌ കിട്ടിയില്ല, 18 ഏക്കര്‍ ഭൂമിയുണ്ട്‌.. ദുഃഖം പങ്കുവെച്ച റീല്‍ വൈറൽ, പിന്നാലെ സ്വത്ത് തട്ടാൻ കൊലപാതകം

45 വയസായിട്ടും വിവാഹം കഴിക്കാത്തതിലുള്ള നിരാശ തുറന്നുപറഞ്ഞ്‌ സമൂഹമാധ്യമങ്ങളില്‍ വൈറലായ പോസ്റ്റിട്ട 45 വയസ്സുകാരന്‍ കൊല്ലപ്പെട്ടു.വ്യാജ വിവാഹത്തിന് പ്രലോഭിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കൗശൽ ഗൗറിനെയും ഭാര്യ ഖുഷിയെയും പോലീസ് അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് 14 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി ഇന്ദ്രകുമാര്‍ തിവാരിയാണ്‌ തട്ടിപ്പിനിരയായി കൊല്ലപ്പെട്ടത്‌. തിവാരിയുടെ മൃതദേഹം ഉത്തര്‍പ്രദേശില്‍നിന്ന്‌ കണ്ടെത്തുകയായിരുന്നു. കര്‍ഷകനായ തിവാരി മേയില്‍ ആത്മീയഗുരു അനിരുദ്ധാചാര്യയെ സന്ദര്‍ശിച്ചിരുന്നു. തനിക്ക്‌ വിവാഹം ശരിയാകാത്തതിന്റെ ദുഃഖം തിവാരി ഗുരുവിനോട്‌ Read More…

Crime

കാമുകിയെ വിവാഹം കഴിക്കാൻ TTE വേഷം കെട്ടി യാത്രക്കാരെ കബളിപ്പിച്ച് ബി.ടെക് ബിരുദധാരി

കാമുകിയെ തൃപ്തിപ്പെടുത്താന്‍ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറായി (ടിടിഇ) വേഷം ധരിച്ച് വ്യാജ ടിക്കറ്റുകള്‍ വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രേവയിലെ അരയില നിവാസിയായ ആദര്‍ശ് ജയ്സ്വാളിനെതിരെ നിരവധി തട്ടിപ്പ് പരാതികളുടെ അടിസ്ഥാനത്തില്‍ ജിആര്‍പിയും റെയില്‍വേ പോലീസ് സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്. വാരണാസി ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) ആണ് അറസ്റ്റ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇയാളില്‍ നിന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ടിടിഇ ഏപ്രണും കണ്ടെടുത്തു. കാമുകിയെ വിവാഹം കഴിക്കാനാണ് ഇയാള്‍ Read More…

Crime

കാമുകനൊപ്പം കഴിയണം; “കണ്ണിൽ മുളക് എറിഞ്ഞു, ഭർത്താവിനെ കൊന്ന യുവതിയെ കൈയോടെ പൊക്കി

കര്‍ണാടകയില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. 50 വയസ്സുകാരനായ ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകന്‍ നാഗരാജു എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. 50കാരനായ ശങ്കരമൂര്‍ത്തി ഫാം ഹൗസില്‍ തനിച്ചായിരുന്നു താമസം. തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗലയ്ക്ക് നാഗരാജു എന്നുപേരുള്ള യുവാവുമായി വിവാഹേതര ബന്ധമുള്ളതായി Read More…

Crime

‘‘ആത്മഹത്യ ചെയ്യാന്‍ ഭയമാണോ? ഞാന്‍ കൊന്നുതരാം !’’ 9 പേരെ കൊന്ന് അവയവങ്ങൾ ഛേദിച്ച ‘ട്വിറ്റർ കില്ലര്‍’

എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലറെ’ വധശിക്ഷയ്ക്കു വിധേയനാക്കി ജപ്പാന്‍. തകഹിരോ ഷിറൈഷി(34)നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2022-നു ശേഷം രാജ്യത്തു നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ടോക്കിയോ തടങ്കല്‍ ഹൗസിലാണ് ഇയാളെ തൂക്കിലേറ്റിയെന്ന് ജപ്പാന്‍ നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി പറഞ്ഞു. ടോക്കിയോയ്ക്ക് സമീപമുള്ള സാമ നഗരത്തിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതുപേരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അവയവങ്ങള്‍ മുറിച്ചുമാറ്റിയ കേസില്‍ 2017-ലാണ് ഷിറൈഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമമായ Read More…