അമ്മായിയുമായി അവിഹിതബന്ധം ആരോപിച്ച് 24കാരനെ കടത്തിക്കൊണ്ടുപോയി തല്ലിച്ചതച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍. ബിഹാറിലെ സുപോള്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാണ്. ജൂലൈ രണ്ടിനാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മിതലേഷ് കുമാര്‍ മുഖിയ എന്ന യുവാവിനെയാണ് നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ച് അമ്മായിയായ റിത ദേവിയുമായി വിവാഹം കഴിപ്പിച്ചത്. റിത ദേവിയുടെ ഭര്‍ത്താവ് ശിവചന്ദ്ര മുഖിയയും ചില ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മിതലേഷിനെ സ്വന്തം വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. ഭാര്യയ്ക്ക് മിതലേഷുമായി Read More…
ട്രെയിനില്‍ നവജാതശിശുവും സിംകാര്‍ഡും; പുറത്തുവന്നത് പിതാവ് മകളെ പീഡിപ്പിച്ച സംഭവം
ഉത്തര്‍പ്രദേശില്‍ ഒരു ട്രെയിനില്‍ നിന്നും ഒരു നവജാത ശിശുവിനെയും ഒരു സിംകാര്‍ഡും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം പുരോഗമിച്ചപ്പോള്‍ കണ്ടെത്തിയത് സ്വന്തം പിതാവ് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ ഞെട്ടിക്കുന്ന സംഭവം. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊറാദാബാദ് പോലീസ് ഒരു സമ്മര്‍ സ്പെഷ്യല്‍ ട്രെയിനിന്റെ ജനറല്‍ കോച്ചിലെ ബാഗിനുള്ളില്‍ ഒരു നവജാതശിശുവിനെ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു സിം കാര്‍ഡും കണ്ടെത്തി. സിം കാര്‍ഡിന്റെ ഉടമയെ അന്വേഷിച്ചപ്പോള്‍ അയാള്‍ ഇരയുടെ Read More…
വെള്ളം പോലും കൊടുത്തില്ല, ദുർമന്ത്രവാദത്തിനിടെ യുവതിയെ തല്ലിക്കൊന്നു- വീഡിയോ
കർണാടകയിലെ ശിവമോഗ ജില്ലയിൽ 45 വയസ്സുള്ള ഗീതമ്മ എന്ന യുവതിയെ ദുർമന്ത്രവാദത്തിനിടെ മകന്റെ മുന്നിലിട്ട് തല്ലിക്കൊന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനെയും മറ്റ് രണ്ട് പേരെയും പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഹോസ ജംബ്രാഘട്ട ഗ്രാമത്തിലെ താമസക്കാരിയായ ഗീതമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സഞ്ജയ്, അകന്ന ബന്ധുക്കളായ ആശ, ഭർത്താവ് സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗീതമ്മ വെള്ളത്തിനായി യാചിക്കുമ്പോൾ ആശ Read More…
ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്ത പ്രധാനാധ്യാപകന് സസ്‌പെൻഷന്‍- വീഡിയോ
ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ സ്‌കൂൾ സമയത്ത് മദ്യപിച്ച് ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾക്കൊപ്പം അനുചിതമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. വാദ്രഫ്‌നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ പ്രൈമറി സ്‌കൂളിലാണ് ഹെഡ്മാസ്റ്റർ ലക്ഷ്മി നാരായൺ സിംഗാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ഒരു സ്റ്റാഫ് അംഗം ചിത്രീകരിച്ച വീഡിയോയിൽ, സിംഗ് തന്റെ ഫോണിൽ സംഗീതം പ്ലേ ചെയ്യുന്നതും ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. Read More…
ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിപ്പിച്ച് നഗ്നപൂജ; ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
നവി മുംബൈയിൽ നഗ്ന പൂജ നടത്തിയശേഷം ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച് മുപ്പതുകാരൻ. ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണത്രേ ഇരുവരെയും യുവാവ് ഈ ചതിയിൽപ്പെടുത്തിയത്. നവി മുംബൈയിലെ വീട്ടിൽ ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളാണ് കുടുംബാംഗങ്ങൾ. ഏപ്രിൽ 15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിച്ചാണ് നഗ്നപൂജയിൽ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയിൽ യുവാവ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തി. ജൂൺ അവസാനത്തോടെ ഇയാൾ ഇരുവരുടെയും Read More…
കുറിയർബോയ് പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; ഇരുവരും സുഹൃത്തുക്കൾ, ‘ഭീഷണി’ സെൽഫിയെടുത്തതും യുവതി
ഡെലിവറി എക്‌സിക്യൂട്ടീവായി വേഷംമാറി വന്ന ആള്‍ ബലാത്സംഗം ചെയ്തുവെന്ന ഇരുപത്തിരണ്ടുകാരി ടെക്കിയുടെ ആരോപണം പൊളിച്ചടുക്കി മഹാരാഷ്ട്ര പോലീസ്. പ്രതി ടെക്കിയുടെ സുഹൃത്താണെന്നും പോലീസ്. യുവതിയുടെ ആരോപണം വന്ന് രണ്ട് ദിവസത്തിനു ശേഷം ഇന്നലെ ഒരാള്‍ അറസ്റ്റിലായി. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കേസിലെ വഴിത്തിരിവ്.ഡെലിവറി എക്‌സിക്യൂട്ടീവിന്റെ വേഷത്തിലെത്തിയ ആള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു ടെക്കിയുടെ ആരോപണം. ഒരു ഡെലിവറിയുണ്ടെന്ന് അയാള്‍ പറഞ്ഞു. ഓര്‍ഡര്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് താന്‍ പറഞ്ഞു. പക്ഷേ, ഒരു ഒപ്പ് ഇടണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് Read More…
പോയി മരിക്ക്…. ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ച് നല്‍കി, യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്
തൊടുപുഴയില്‍ വിഷം ഉള്ളില്‍ച്ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി Read More…
55കാരന്‍ അമ്മാവനുമായി പ്രണയം; നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം; 45-ാംനാള്‍ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു
ബീഹാറിലെ ഔറംഗബാദ് ജില്ലയില്‍, വിവാഹം കഴിഞ്ഞ് 45 ദിവസങ്ങള്‍ക്കുള്ളില്‍ അമ്മാവനെ വിവാഹം കഴിക്കാന്‍ വേണ്ടി 25 വയസ്സുള്ള നവവരനെ ഭാര്യ കൊലപ്പെ ടുത്തി. 55 വയസുള്ള സ്വന്തം അമ്മാവനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം നടത്തിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വാടകക്കൊലയാളികളെ വച്ചാണ് കൃത്യം നടപ്പാക്കിയത്. പതിനഞ്ചു വര്‍ഷത്തോളമായി ഗുഞ്ച ദേവിയും അമ്മാവന്‍ ജീവന്‍ സിങ്ങുമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അവരുടെ വീട്ടുകാര്‍ അനുകൂലമായിരുന്നില്ല . ഈ ബന്ധം Read More…
‘നിര്‍ബന്ധിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയാക്കി; ശേഷം പുരുഷസുഹൃത്ത് ബലാത്സംഗം ചെയ്തു’
ലിംഗമാറ്റത്തിലൂടെ സ്ത്രീയായി മാറിയ മധ്യപ്രദേശിലെ ഒരാള്‍ തന്റെ പുരുഷ സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി രംഗത്ത്. ഇയാള്‍ തന്നെയാണ് തന്നെ ലിംഗമാറ്റ ഓപ്പറേഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചത്. താനുമായി ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സുഹൃത്ത് ‘ബ്ലാക്ക് മാജിക്ക്’ ഉപയോഗിച്ചതായും ഇര ആരോപിക്കുന്നു. എ.എന്‍.ഐയോട് സംസാരിക്കവെ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (എഡിസിപി) മല്‍കീത് സിംഗ് പറഞ്ഞു. താന്‍ നര്‍മ്മദാപുരം സ്വദേശിയായ ഒരാളുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നുവെന്നും അവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അയാള്‍ തന്നോട് Read More…














