Crime Featured

ഞാന്‍ ഭാര്യയെ ഉപേക്ഷിക്കാം, നീ കാമുകിയാകണമെന്ന് യുവാവ്; പറ്റില്ലെന്ന് യുവതി; കൊലപാതകം

പ്രണയാഭ്യര്‍ഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം. ഇരുവരും കാറില്‍ സംസാരിച്ചിരിക്കവേ പ്രകോപിതനായ യുവാവ് കാര്‍ ചന്ദനഹള്ളി തടാകത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. യുവാവ് നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മരിച്ചു. 32കാരി ശ്വേതയാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുവച്ചാണ് കൊല്ലപ്പെട്ട ശ്വേതയും പ്രതിയായ രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ശ്വേത, ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി രവി തന്റെ കാമുകിയാകാൻ ശ്വേതയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു . കാമുകിക്കു Read More…

Crime Featured

കാമുകിയെ കാണാന്‍ 100 കിലോമീറ്റര്‍ താണ്ടിയെത്തി; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 13 മണിക്കൂര്‍ കെട്ടിയിട്ടടിച്ചു

ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്തെത്തിയ മധ്യപ്രദേശ് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 13 മണിക്കൂറോളം കെട്ടിയിട്ട് മര്‍ദ്ദിച്ചു. മൗഗഞ്ച് ജില്ലയിലെ പിപ്രഹി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ശനിയാഴ്ച രേവ ജില്ലയില്‍ നിന്നുള്ള യുവാവാണ് എത്തിയത്. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കയ്യോടെ പിടികൂടിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു മരത്തില്‍ കൈകളും കാലുകളും കയര്‍ കൊണ്ട് കെട്ടിയിട്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 9 മുതല്‍ അടുത്ത ദിവസം Read More…

Crime

26കാരി അദ്ധ്യാപികയോട് 18കാരന്‍ വിദ്യാര്‍ത്ഥിക്ക് പ്രണയം; പരാതി നല്‍കിയതിന് പെട്രോളൊഴിച്ച് കത്തിച്ചു

മധ്യപ്രദേശിനെ ഞെട്ടിച്ച ഒരു സംഭവത്തില്‍, 18 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി തന്റെ മുന്‍ സ്‌കൂളിലെ 26 വയസ്സുള്ള ഗസ്റ്റ് അദ്ധ്യാപികയെ തീകൊളുത്തി. തിങ്കളാഴ്ചയാണ് നടന്ന സംഭവത്തില്‍ നര്‍സിങ്പൂര്‍ ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എക്സലന്‍സ് സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ സൂര്യന്‍ഷ് കൊച്ചാര്‍ എന്നയാളാണ് ആക്രമണം നടത്തിയത്. അധ്യാപിക പോലീസില്‍ നല്‍കിയ പരാതി കാരണമുണ്ടായ വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. പോലീസ് പറയുന്നതനുസരിച്ച്, സംഭവം നടന്നത് ഉച്ചയ്ക്ക് 3:30-നാണ്. പ്രതി പെട്രോള്‍ നിറച്ച കുപ്പിയുമായി അധ്യാപികയുടെ Read More…

Crime

അമ്മയും കാമുകനും ചേര്‍ന്ന് അച്ഛനെ ഡ്രമ്മിനുള്ളിലാക്കി; 8വയസ്സുകാരന്റെ മൊഴി നിര്‍ണ്ണായകമാ യി

രാജസ്ഥാനിലെ ആല്‍വാറിനടുത്തുള്ള കിഷന്‍ഗഡ്ബാസില്‍ അമ്മയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുവരേയും കുടുക്കിയത് എട്ടുവയസ്സുകാരന്റെ മൊഴി. പിതാവിനെ അമ്മയും മാമനും ചേര്‍ന്ന് ഒരു ഡ്രമ്മിലേക്ക് ഇറക്കിയെന്ന് കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണ്ണായകമായി. സൂരജ് എന്നും അറിയപ്പെടുന്ന ഇരയായ ഹന്‍സ് രാജിനെ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീടിന്റെ അടുക്കളയില്‍ നീല ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. മദ്യലഹരിയില്‍ ആയിരുന്ന ഹന്‍സ്‌രാജിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അഴുകല്‍ മറയ്ക്കാന്‍ Read More…

Crime

ഭാര്യ ദേഹത്തേക്ക് തെന്നിവീണു; ഭര്‍ത്താവിന് ദാരുണാന്ത്യം; അപകടമരണമെന്ന് പൊലീസ്

അമിതഭാരമുള്ള ഭാര്യ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടു. നൂറ് കിലോയിലധികം ഭാരം ഭാര്യയ്ക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 11ന് പോര്‍ച്ചുഗലില്‍ നടന്ന സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാണ്. പോർട്ടോയ്ക്കു സമീപം കാമ്പൻഹയിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്.  രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ പിന്നാലെ ഭാര്യ കാല്‍വഴുതി തറയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. കട്ടിലിനും ചുമരിനുമിടയില്‍ എഴുന്നേല്‍ക്കാനാകാത്തവിധം ഇരുവരും കുടുങ്ങിപ്പോയി. 60കാരി ഉച്ചത്തില്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി ഇവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് അങ്ങേയറ്റം ശ്രമകരമായിരുന്നു. Read More…

Crime

എങ്ങനെ കൊല്ലാം? വെബ് സീരീസ് കണ്ട് പഠിച്ച് ഭർത്താവിനെ കൊന്നു! കൂട്ട് ആണ്‍സുഹൃത്തുക്കള്‍

ശാരീരിക ആക്രമണങ്ങളും സംശയങ്ങളും സഹിക്കാനാവാതെ വന്നതിനെ തുടർന്ന് ജയ്പൂരിൽ ഒരു യുവതിയും സുഹൃത്തുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഇ-റിക്ഷാ ഡ്രൈവറായ മനോജിന്റെ കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രതികൾ ഇന്റർനെറ്റിൽ തിരയുകയും വെബ് സീരീസുകൾ കാണുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരേ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സന്തോഷ് ദേവി എന്ന യുവതിക്ക് സഹപ്രതിയായ ഋഷി ശ്രീവാസ്തവയുമായി സൗഹൃദമുണ്ടായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വളർന്നപ്പോൾ, അവർ മനോജിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി. ഋഷിയുടെ സുഹൃത്തായ മോഹിത് ശർമ്മയും ഈ പദ്ധതിയിൽ Read More…

Crime

തനിച്ച്‌ താമസിച്ചിരുന്ന വയോധികയുടെ മരണം: പീഡന ശ്രമം ഉണ്ടായെന്നു സൂചന

തനിച്ച്‌ താമസിച്ചിരുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡനശ്രമം ഉണ്ടായെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പുറക്കാട്‌ സ്വദേശിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മോഷണശ്രമമായിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്നാണ്‌ പോലീസ്‌ വിലയിരുത്തുന്നത്‌. പണവും സ്വര്‍ണവും നഷ്‌ടപ്പെട്ടില്ല. ഇതാണ്‌ മോഷണമല്ലെന്ന്‌ കരുതുന്നത്‌. എന്നാല്‍ ഇര ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബൈര്‍ സെല്ലിന്റെ സഹായം തേടി. അപ്രതീക്ഷിതമായ കടന്നാക്രമണത്തില്‍ മരണം സംഭവിച്ചതാകാമെന്നും പോലീസ്‌ സംശയിക്കുന്നുണ്ട്‌. പ്രതി കരുതികൂട്ടി അകത്ത്‌ പ്രവേശിച്ചതാണെന്ന സൂചനയുമുണ്ട്‌. അടുക്കളവാതിലിന്‌ ഉറപ്പില്ലെന്ന്‌ Read More…

Crime

‘അവള്‍ക്ക് കസിനെ മതി ‘; ഭാര്യയ്ക്ക് അവിഹിതം; വീഡിയോ പോസ്റ്റ് ചെയ്ത് ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ച യുവാവ് ജീവനൊടുക്കി. 29 കാരനായ സോഹിത് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ തമന്ന (20)യ്ക്കും കാമുകനും എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഹജ്‍രാത്പൂരിലാണ് സംഭവം. തമന്നയുമായും സോഹിതും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പഠനത്തിനായി ഡല്‍ഹിയിലേക്ക് പോയ തമന്ന കസിനുമായി അടുത്തതാണ് ആത്മഹത്യയ്ക്ക് കാരണം. മരണത്തിന് മുന്‍പ് കാര്യങ്ങള്‍ പറഞ്ഞുള്ള 15 മിനുട്ട് വിഡിയോ സോഹിത് സമൂഹ മാധ്യമങ്ങളില്‍ Read More…

Crime

‘ജെയ്‌നമ്മയെ തലക്കടിച്ച് കൊന്നു, ശരീരം കഷണങ്ങളാക്കി മുറിച്ച് കത്തിച്ചു’; നിർണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്

ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ അന്വേഷണ സംഘത്തിന്‌ നിര്‍ണയക വിവരങ്ങള്‍ ലഭിച്ചതായി സൂചന.സെബാസ്‌ റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെ സ്വീകരണ മുറിയില്‍ തലക്കടിച്ച്‌ ഇവരെ കൊലപെടുത്തിയെന്നാണ്‌ ക്രൈംബ്രാഞ്ചിന്‌ ലഭിച്ച വിവരം. തെറിച്ചു വീണ രക്‌തക്കറകളാണ്‌ കേസില്‍ നിര്‍ണായക തെളിവായത്‌. സെബാസ്‌റ്റ്യനെ ചോദ്യം ചെയ്‌തതില്‍നിന്നും ലഭിച്ച തെളിവുകളുടെയും കൂടി അടിസ്‌ഥാനത്തിലാണ്‌ അന്വേഷണ സംഘം ഈ വിലയിരുത്തലുകളിലേക്ക്‌ എത്തിയത്‌. കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്ന സൂചനയും ലഭിച്ചിട്ടുണ്ട്‌. ഇയാളുടെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്‌തസാന്നിധ്യം കണ്ടെത്തിയതും മൃതദേഹം മുറിച്ചതായ Read More…