ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ഗർഭിണികളെ ചികിത്സിച്ച ഇരുപത്തിമൂന്നുകാരനായ വ്യാജ ഡോക്ടർ അറസ്റ്റിൽ. കട്ടിഗോറ സ്വദേശിയായ മിർ ഹുസൈൻ അഹമ്മദ് ബർഭൂയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസമിലെ സിൽച്ചാർ മെഡിക്കൽ കോളജിലാണ് സംഭവം. ഗൈനക്കോളജി ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ തുടർച്ചയായി മൂന്ന് ദിവസം രോഗികളെ പരിശോധിച്ചതിനു ശേഷമാണ് ഇയാൾ കുടുങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 29 മുതൽ ഇയാൾ ഗൈനകോളജിസ്റ്റായി ചമഞ്ഞ് ഒപി വിഭാഗത്തിലുള്ള രോഗികളെ ചികിത്സിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദിവസേന ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇയാൾ ആശുപത്രിയിൽ എത്തുകയും വെള്ള കോട്ട് Read More…
ഒന്നിച്ച് ജീവിക്കാന്‍ 17കാരനുമായി ഒളിച്ചോടി രണ്ടുകുട്ടികളുടെ അമ്മ, കൊല്ലൂരില്‍ അറസ്റ്റിലായി
ഒപ്പം ജീവിക്കാന്‍ പതിനേഴുവയസ്സുകാരനായ വിദ്യാർഥിക്കൊപ്പം നാടുവിട്ട യുവതി. ചേർത്തല സ്വദേശിനിയാണ് രണ്ട് മക്കളെയും കൂട്ടി 17 കാരനൊപ്പം ഒന്നിച്ചു ജീവിക്കാൻ നാടുവിട്ടത്. യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം നാലുപേരെയും കർണാടകയിലെ കൊല്ലൂരിൽ നിന്നും കണ്ടെത്തി. സനൂഷയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 ദിവസം മുൻപാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് തന്റെ രണ്ടു മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ചേർത്തല സ്റ്റേഷനിൽ യുവതിയുടെ ബന്ധുക്കളും Read More…
150 പവന്‍കൂടി സ്ത്രീധനം വേണം, രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ഭര്‍ത്താവ്, യുവതി ആത്മഹത്യ ചെയ്തു
മധുരൈ: സ്ത്രീധന മരണങ്ങള്‍ ഇന്ത്യയില്‍ വളരെ സാധാരണമായി മാറുന്നു. 28 വയസ്സുള്ള പ്രിയദര്‍ശിനി എന്ന യുവതി മധുരയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും സ്ത്രീധന പീഡനം. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. വന്‍തോതില്‍ സ്വര്‍ണ്ണം നല്‍കിയിട്ടും അതില്‍ തൃപ്തി വരാതെ കുടുതല്‍ സ്വര്‍ണ്ണം ചോദിച്ചായിരുന്നു പീഡനമെന്നാണ് പറയുന്നത്. ഉസിലാംപെട്ടിക്ക് സമീപമുള്ള പെരുമാള്‍ കോവില്‍പെട്ടി സ്വദേശിനിയായ പ്രിയദര്‍ശിനി, 2024 സെപ്റ്റംബറിലാണ് സെല്ലൂര്‍ സ്വദേശി റൂബന്‍രാജിനെ വിവാഹം കഴിച്ചത്. വിവാഹസമയത്ത് 150 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. Read More…
മൂന്ന് ദിവസം മുൻപ് നാട്ടിലെത്തി; വിദ്യാർഥിനി ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, യുവാവ് കസ്റ്റഡിയിൽ
ബി.ഫാം വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്∙ എരഞ്ഞിപ്പാലത്താണ് സംഭവം. അത്തോളി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. ബി.ഫാമിന് മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുമ്പാണ് ആൺ സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കോഴിക്കോട്ടെ ജിമ്മിൽ ട്രെയിനറാണ് ബഷീറുദ്ദീൻ. ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതായും മർദിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കോഴിക്കോട്ടെത്തിയെങ്കിലും ആയിഷ അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ആയിഷയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബഷീറുദീനെ പൊലീസ് Read More…
അമ്മയുടെ അവസരോചിത ഇടപെടല്‍ ; മകളെ തട്ടിക്കൊണ്ടു പോകലില്‍ നിന്ന് രക്ഷിച്ചു; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി വീഡിയോ
ലുധിയാന : പരിചയമില്ലാത്ത ഡ്രൈവറും സ്‌കൂള്‍ ബസും കണ്ട് സംശയം തോന്നിയ ഒരു അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മകളെ തട്ടിക്കൊണ്ടു പോകലില്‍നിന്നും രക്ഷപ്പെടുത്തി. മാതാപിതാക്കളെ ബോധവല്‍ക്കരിക്കാനായി ആ അമ്മ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. പല മാതാപിതാക്കള്‍ക്കും ഇീ സംഭവം വലിയ മുന്നറിയിപ്പായി മാറുകയും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. സംഭവം ഇങ്ങനെ: അന്ന് അപരിചിതമായ സ്‌കൂള്‍ വാനാണ് മകളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നത്. ആദ്യം സംശയം തോന്നിയെങ്കിലും പിന്നീട് തന്റെ മനസു പറയുന്നതിനെ വിശ്വസിക്കാന്‍ തീരുമാനിച്ചു. Read More…
ഭാര്യ മരണമടഞ്ഞതായി വാട്സ്ആപ്പ് സ്റ്റാറ്റസ്; 3 ദിവസത്തിന് ശേഷം യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി
പാറ്റ്‌ന: ഭാര്യയുടെ ചിത്രം വെച്ച് അവര്‍ മരണമടഞ്ഞതായി വാട്‌സാപ്പ് സ്റ്റാറ്റസിട്ടയാള്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ സോനാപൂര്‍ ടാണ്ട ഗ്രാമത്തിലെ 35 വയസ്സുകാരനായ വിജയ രാത്തോഡാണ് ഈ ക്രൂരത ചെയ്തത്. ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ ഇയാള്‍ ഭാര്യ വിദ്യാ രാത്തോഡിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. വിദ്യ ഈ സമയത്ത് തന്റെ അച്ഛന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിദ്യയുടെ നെഞ്ചിലും വയറ്റിലും പുറത്തും 12 തവണ Read More…
ഭാര്യയുമായി ഫോണിൽ തർക്കിച്ച യുവാവ് വിമാനത്താവളത്തിൽ സ്വയം തീകൊളുത്തി
ഫോണിലൂടെ ഭാര്യയുമായി വഴക്കിട്ടയാള്‍ വിമാനത്താവളത്തില്‍ സ്വയം തീ കൊളുത്തി. കസാക്കിസ്ഥാനിലെ അൽമാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനത്താവള ജീവനക്കാർ ഒരാൾ സ്വയം തീകൊളുത്തിയതിനെത്തുടർന്നുള്ള ഭയാനക നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ആ നിമിഷത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്,. തീ ആളിക്കത്തുന്നതിനിടെ വിമാനത്താവളത്തിലെ ജീവനക്കാര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മദ്യപിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിട്ട്, വീട്ടിലേക്കുള്ള അവസാന ട്രെയിന്‍ നഷ്ടമായതിന് ശേഷം വിമാനത്തില്‍ കയറ്റി വിടണമെന്ന് പറഞ്ഞ് എയര്‍പോര്‍ട്ടിലേയും ട്രാവല്‍ ഏജന്‍സിയിലേയും ജീവനക്കാരോട് തര്‍ക്കിക്കുകയായിരുന്നു. ഭാര്യയുമായി Read More…
അന്യജാതിക്കാരനുമായി പ്രണയം; മകളുടെ വായില്‍ ബലമായി വിഷം ഒഴിച്ച് കുടിപ്പിച്ച് കൊന്നു; അച്ഛന്‍ അറസ്റ്റില്‍
അന്യജാതിക്കാരനെ പ്രണയിച്ച സ്വന്തം മകളെ ബലമായി വിഷംകുടിപ്പിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് പിതാവ്. കര്‍ണാടകയിലെ മെലാക്കുണ്ട ഗ്രാമത്തിലാണ് ദാരുണ സംഭവം. പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു വീട്ടുകാര്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്. സംസ്കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന യുവാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകം പുറത്തായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പെണ്‍മക്കളാണ് ശങ്കറിന്. അന്യജാതിക്കാരനെ വിവാഹം കഴിച്ചാല്‍ ഇളയ പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാകുമെന്നും അതുകൊണ്ട് Read More…
ക്ലാസ് നടക്കുന്നതിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ
കർണാടകയിൽ ഷഹപുർ താലൂക്കില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂൾ സമയത്താണ് 17കാരിയായ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. അധികൃതർ ഉടൻ തന്നെ വിദ്യാർഥിനിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒമ്പതുമാസം മുമ്പ് അജ്ഞാത ഒരു വ്യക്തി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു . കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ശുചിമുറിയിൽ പോകുകയും തുടർന്ന് Read More…














