വേദനാജനകമായ ഒരു ഭൂതകാലം ഉണ്ടായിരുന്നതായും 22-ാം വയസ്സില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായും ഹോളിവു്ഡനടി ആഞ്ജലീന ജോളി. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ഭയന്ന് ഒരു വാടകക്കൊലയാളിയെ അന്വേഷിച്ചിരുന്നതായും ഓസ്‌കാര്‍ ജേതാവായ ആഞ്ജലീന പറഞ്ഞു. ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അതിന് തന്നെ സഹായിക്കാന്‍ ഒരു ഹിറ്റ്മാനെ അന്വേഷിക്കുകയും ചെയ്തിരുന്നതായി ഒരു അഭിമുഖത്തിലാണ് അവര്‍ വെളിപ്പെടുത്തിയത്. 2011ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് ജോളി ഇക്കാര്യം പറഞ്ഞത്. ഒരു കവര്‍ച്ചാശ്രമത്തിനിടയിലെ കൊലപാതകമെന്ന് രീതിയില്‍ ആസൂത്രണം ചെയ്യാനായിരുന്നു ഉദ്ദേശം. ഇങ്ങിനെ ചെയ്യുന്നത് ആത്മഹത്യ ചെയ്യുന്നത് മൂലം Read More…
അന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക; ഇന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, പാഷനാണ് താരം
അഭിനയ ലോകത്ത് നിന്നും ചെറിയ ഇടവേളയെടുത്തെങ്കിലും സദയെന്ന നടിയെ തിരിച്ചറിയാന്‍ ‘ അന്ന്യന്‍’ എന്ന ഒറ്റ ചിത്രം തന്നെ ധാരാളമാണ്. ഇപ്പോളിതാ സമൂഹ മാധ്യമത്തലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുന്നത് മറ്റൊരു റോളില്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് ഇപ്പോല്‍ സദയുടെ ശ്രദ്ധ മുഴുവനും. ഈ മേഖലയില്‍ സദ ഒരു പ്രൊഫഷണനലായി മാറികഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളെല്ലാം താരം സന്ദര്‍ശിച്ചു കഴിഞ്ഞു. View this post on Instagram A post shared Read More…
ഷാരൂഖും സല്‍മാനും ഒരുമിച്ച് അഭിനയിച്ച കരണ്‍ അര്‍ജുന്‍ ; ഇരുവരും ഒരുമിച്ച് കാണുന്നതിന്റെ വീഡിയോ വൈറല്‍
ബോളിവുഡില്‍ കിംഗാകാന്‍ പരസ്പരം മത്സരിക്കുന്നവരായിട്ടാണ് ഷാരൂഖിനെയും സല്‍മാന്‍ഖാനെയും പൊതുവേ വിലയിരുത്തുന്നത്. മൂന്ന് ദശകം മുമ്പാണ് ബോളിവുഡിലെ കിംഗുകളായ സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും കരണ്‍ അര്‍ജുന്‍ ഒരുമിച്ച് ചെയ്തത്. ഇരുവരും സഹോദരന്മാരായി അഭിനയിച്ച സിനിമ കള്‍ട്ട് ക്ലാസ്സിക്കുകളില്‍ ഒന്നായിട്ടാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതും. ഇരുവരും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതും ഇതാദ്യമായിരുന്നു. അതിന് ശേഷം ഇരുവരേയും കരണ്‍ അര്‍ജുന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്നു. View this post on Instagram A post shared by ETimes (@etimes) എന്തായാലും Read More…
സായ് പല്ലവി ഗോസിപ്പ് കോളങ്ങളില്‍; വിവാഹിതനായ നടനുമായി ബന്ധത്തിലെന്ന്
ഇന്ത്യയില്‍ ഉടനീളം ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം, മിഡില്‍ക്ലാസ് അബ്ബായി, കലി തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടി രാമായണവുമായി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. പ്രശസ്തിനേടി കുതിക്കുമ്പോഴും ഗോസിപ്പുകളും നടിയെ വിട്ടു പോകുന്നില്ല. ഇന്‍ഡസ്ട്രിയിലെ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഒരു നടനുമായി നടി റിലേഷനിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സിനിജോഷാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം നടിയുടെ സ്വകാര്യജീവിതം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത് ഇതാദ്യമല്ല. ഇന്‍ഡസ്ട്രിയിലെ മുതിര്‍ന്നവരും വിവാഹം കഴിഞ്ഞവരുമായ നടന്മാരുമായി ബന്ധപ്പെടുത്തി Read More…
സൂപ്പര്‍സ്റ്റാര്‍ ഷാരൂഖിനെ ‘കൈകാര്യം’ ചെയ്യുന്നത് പൂജാ ദദ്‌ലാനി ; ഒരു മാസം ശമ്പളം വാങ്ങുന്നത് 70 ലക്ഷം
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ കരിയര്‍ കൈകാര്യം ചെയ്യുന്നതിന് പേരുകേട്ട ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ളതും വിജയിച്ചതുമായ മാനേജര്‍മാരില്‍ ഒരാളാണ് പൂജ ദദ്‌ലാനി. വര്‍ഷങ്ങളായി, സിനിമകള്‍, അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യുന്നത് അവരാണ്. മാസം 70 ലക്ഷം രൂപയാണ് പൂജയ്ക്ക് സൂപ്പര്‍താരം നല്‍കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൂജ ദദ്‌ലാനിയ്ക്ക് വാര്‍ഷികശമ്പളം 7-9 കോടി രൂപയാണ്. സൂപ്പര്‍സ്റ്റാര്‍ Read More…
സഹീറിന്റെ ആ ശീലം സഹിക്കാന്‍ പറ്റില്ല, തുറന്നു പറഞ്ഞ് സോനാക്ഷി സിന്‍ഹ
ബോളിവുഡിലെ തിളങ്ങുന്ന താരമാണ് സോനാക്ഷി സിന്‍ഹ. തന്റേതായ അഭിപ്രായം എപ്പോഴും തുറന്നു പറയുന്ന താരം കൂടിയാണ് സോനാക്ഷി. അടുത്തിടെയായിരുന്നു സൊനാക്ഷിയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതരാകുന്നത്. വിവാഹ ശേഷം ഹണിമൂണ്‍ യാത്രയിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരികെ എത്തിയത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷമായിരുന്നു സൊനാക്ഷിയും സഹീറും വിവാഹിതരായത്. ജൂണ്‍ 23-നായിരുന്നു വിവാഹം. ഏകദേശം 7 വര്‍ഷമായി പരസ്പരം ഡേറ്റിംഗ് നടത്തുന്ന ദമ്പതികള്‍ ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യം ആസ്വദിക്കുകയാണ്. അടുത്തിടെയാണ് അവര്‍ തങ്ങളുടെ Read More…
സന്തോഷമൊക്കെത്തന്നെ… 39-ാം വയസിലും കിട്ടുന്നത് സ്‌കൂള്‍കുട്ടിയുടെ വേഷങ്ങള്‍: സോനം കപൂര്‍
ബോളിവുഡിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. മുതിര്‍ന്ന നടന്‍ അനില്‍ കപൂറിന്റെ മകളായ അവര്‍ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെയാണ് സോനം തന്റെ 39-ാം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാ ലോകത്തേക്ക് വരാന്‍ താരം ആലോചിച്ചിരുന്നില്ലെങ്കിലും പിന്നീട് അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയരംഗത്ത് എത്തി. 2007-ല്‍ രണ്‍ബീര്‍ കപൂറിനൊപ്പം ‘സാവരിയ’ എന്ന ചിത്രത്തിലൂടെയാണ് സോനം അഭിനയ ജീവിതം ആരംഭിച്ചത്. തന്റെ 30-കളുടെ അവസാനത്തിലും തന്റെ പ്രായത്തേക്കാള്‍ ചെറിയ വേഷങ്ങള്‍ പലരും വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് സോനം Read More…
ഏ.ആര്‍. റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാകുന്നു; ആദ്യ പാട്ടുകേട്ട് റഹ്മാന്‍ പറഞ്ഞത്
സംഗീതസംവിധായകരുടെ മൂന്നാം തലമുറയിലേക്ക് നീങ്ങുകയാണ് ഓസ്‌കാര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എആര്‍ റഹ്മാന്റെ വീട്. ഏറ്റവും പുതിയ സംഗീതസംവിധായകരുടെ പട്ടികയില്‍ ചേര്‍ന്നത് റഹ്മാന്റെ മകള്‍ ഖദീജയാണ്. മുത്തച്ഛന്‍ ആര്‍ കെ ശേഖര്‍, അച്ഛന്‍ എ ആര്‍ റഹ്മാന്‍, അമ്മായിമാരായ എ ആര്‍ റൈഹാന, ഇസ്രത്ത്, കസിന്‍മാരായ ജി വി പ്രകാശ് കുമാര്‍, എ എച്ച് കാഷിഫ്, സഹോദരന്‍ എ ആര്‍ അമീന്‍ എന്നിവരുടെ പാതയാണ് ഖദീജയും പിന്തുടരുന്നത്. ഹലിത ഷമീമിന്റെ മിന്‍മിനി എന്ന ചിത്രത്തിലൂടെയാണ് ഖദീജയുടെ അരങ്ങേറ്റം. Read More…
പ്രതിഫലം 20 കോടി ; ബോളിവുഡില്‍ ദീപിക തന്നെ നമ്പര്‍ വണ്‍, തൊട്ടുപിന്നില്‍ ആലിയ ഭട്ട്
ബോളിവുഡ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആരാണ്? ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ദീപിക പദുക്കോണാണ് ഇക്കാര്യത്തില്‍ മുമ്പിലെന്നാണ് കണക്കുകള്‍. ഒരു സിനിമയ്ക്ക് പ്രതിഫലമായി 15–20 കോടി രൂപവരെയാണ് ദീപിക വാങ്ങുന്നതെന്നാണ് അറിയുന്നത്. 2023 മുതല്‍ ദീപികയുടെ എല്ലാ സിനിമകളും ബോക്സ് ഓഫിസ് ഹിറ്റുകളാണ്. അവസാനമായി പുറത്തിറങ്ങിയ കല്‍ക്കി സൂപ്പര്‍ഹിറ്റാവുകയും റെക്കോര്‍ഡ് കലക്ഷന്‍ നേടുകയും ചെയ്തു. 2023 ല്‍ പുറത്തിറങ്ങിയ പത്താനും ജവാനും ദീപികയുടെ സൂപ്പര്‍ഹിറ്റുകളായിരുന്നു. സിംഗമാണ് ഇനി താരത്തിന്റേതായി പുറത്തുവരാനുള്ള സിനിമ. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ Read More…














