Celebrity

മാധവന്റെ ഇഷ്ട വിഭവം കേട്ട് കണ്ണ് തള്ളി ആരാധകര്‍; ഇത് മലയാളികളുടെ സ്വന്തം …

ഒരു കാലത്ത് തമിഴ് സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടന്‍ മാധവന്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഇഷ്ടവിഭവമെന്താണെന്ന് കേട്ട് കണ്ണ്തള്ളിയിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. പഴങ്കഞ്ഞിയാണ് താരത്തിന്റെ ഇഷ്ടഭക്ഷണം. ഈ അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. സ്ഥിരമായി കഴിക്കുന്ന പ്രാതലിനെ പറ്റിയുള്ള ചോദ്യത്തിന് കഞ്ഞിയെന്നായിരുന്നു മാധവന്റെ ഉത്തരം. ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വച്ച ചോറിലേക്ക് പുളി അധികമില്ലാത്ത തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കഴിക്കുന്നു. തണുപ്പ് നല്‍കുന്നതും എളുപ്പത്തില്‍ തന്നെ Read More…

Celebrity

ഇൻസ്റ്റാഗ്രാമിനെ ‘ചൂടുപിടിപ്പിച്ച്’ ‘കുസു കുസു’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് പെണ്‍കുട്ടി

നൃത്തവീഡിയോകൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്, അവയുടെ വിനോദ മൂല്യം പ്രേക്ഷകരെ ആകർഷിക്കുന്നു. ഈ വീഡിയോകൾ വ്യാപകമായി ആസ്വദിക്കപ്പെടുന്നു. അടുത്തിടെ, ‘സത്യമേവ ജയതേ 2’ എന്ന സിനിമയിലെ നോറ ഫത്തേഹിയുടെ ‘കുസു കുസു’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടി അവതരിപ്പിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയിരുന്നു. @kaira_anu10 എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. View this post on Instagram A post shared by Anu💕 (@kaira_anu10) പെൺകുട്ടി കറുത്ത Read More…

Celebrity

അയാള്‍ വളരെ സുന്ദരനാണ്…ഞങ്ങള്‍ തമ്മില്‍… ; ശുഭ്മാന്‍ ഗില്ലുമായുള്ള ബന്ധത്തില്‍ പ്രതികരിച്ച് റിധിമ

ആദ്യം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയായിരുന്നു നായിക. ഇപ്പോള്‍ അത് ടെലിവിഷന്‍ താരം റിധിമയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രിയപ്പെട്ട യുവതാരം ശുഭ്മാന്‍ ഗില്ലുമായി താന്‍ ഡിസംബറില്‍ വിവാഹിതനാകുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് ടെലിവിഷന്‍ താരം റിധിമ പണ്ഡിറ്റ് പ്രതികരിച്ചു. അടുത്തിടെ ഫിലിംഗ്യാന് നല്‍കിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ശുഭ്മാനുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന് ചോദ്യത്തിന് അവന്‍ വളരെ സുന്ദരനാണെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ നിലവിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് നടി പറഞ്ഞു. ”എനിക്ക് വിവാഹം Read More…

Celebrity

ഉര്‍വ്വശി റൗട്ടേലയുടെ വീഡിയോ ലീക്കായി- ഡീപ്‌ഫേക്ക് എന്നു സംശയം, ഇതൊക്കെ എങ്ങനെയാണ് പുറത്തുപോകുന്നതെന്ന് താരം

ബോളിവുഡ് താരസുന്ദരി ഉര്‍വശി റൗട്ടേല എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും ആഘോഷവീഡിയോകള്‍ കൊണ്ടുമൊക്കെ താരം പലപ്പോഴും തലക്കെട്ടുകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പേര് വീണ്ടും ചര്‍ച്ചയാകുന്നത് ഒരു വീഡിയോ ലീക്ക് ആയതോടെയാണ്. താരത്തിന്റെ പുറത്ത് വന്ന വീഡിയോ ആരാധകരെ ഞെട്ടിപ്പിച്ചിരിയ്ക്കുകയാണ്. എന്നാല്‍ ഈ വീഡിയോ യാഥാര്‍ത്ഥ്യമാണോ ഫേക്ക് ആണോയെന്ന് വ്യക്തമല്ല. അതിനിടെ, ഉർവശി റൗട്ടേലയുടെ ഒരു ഓഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്, അതിൽ അവര്‍ തന്റെ മാനേജരോട് ചോദിക്കുന്നത് കേൾക്കാം, “നിങ്ങൾ വീഡിയോ കണ്ടോ? Read More…

Celebrity

അനുഷ്‌കയെ വിരാട് കോലി പ്രണയത്തോടെ വിളിയ്ക്കുന്നത് ഇങ്ങനെ ;  വൈറലായി താരത്തിന്റെ ചെല്ലപ്പേര്

ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരെ തമാശയായും വാത്സല്യവും നിറഞ്ഞ രീതിയില്‍ വിളിയ്ക്കാന്‍ നിങ്ങള്‍ക്ക് മാത്രമായി ഒരു പേര് ഉണ്ടാകും. അത്തരത്തില്‍ അനുഷ്‌കയെ വിരാട് കോലി വിളിയ്ക്കുന്ന പ്രിയപ്പെട്ട പേരാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ആരാധകരുടെ ഇടയില്‍ ഈ വിളിപ്പേര് ഇപ്പോള്‍ വൈറലായിരിയ്ക്കുകയാണ്. അനുഷ്‌കയുടെ 36-ാം പിറന്നാള്‍ Read More…

Celebrity

മലൈക അറോറയ്‌ക്കൊപ്പമുള്ള പുതിയ പുരുഷന്‍ ആരാണ്? നിഗൂഢ മനുഷ്യനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍

അര്‍ബാസ് ഖാനുമായുള്ള ബന്ധം പിരിഞ്ഞപ്പോള്‍ മലൈക അറോയുടെ ക്രേസ് അര്‍ജുന്‍ കപൂറായിരുന്നു. ഇപ്പോള്‍ അര്‍ജുന്‍ കപൂറുമായും വിവാഹമോചിതയായതോടെ മലൈകയുടെ അടുത്ത ക്രഷ് ആരാണെന്ന ആകാംഷയിലാണ് ആരാധകര്‍. അടുത്തിടെയുള്ള തന്റെ അവധിക്കാലത്ത് ഒരു നിഗൂഢ മനുഷ്യനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷം മലൈക അറോറ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. താരത്തിന്റെ ഡേറ്റിംഗ് കിംവദന്തികള്‍ക്ക് അത് ധാരാളമായിരുന്നു. വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നതിന് ശേഷം മലൈകയോ അര്‍ജുനോ തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. അടുത്തിടെ അവള്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു നിഗൂഢ Read More…

Celebrity Oddly News

ഈ ഫാഷൻ ഡിസൈനറുടെ വയസ് 74! പ്രായത്തെ എങ്ങനെ പിടിച്ചുകെട്ടുന്നു? അതിശയത്തോടെ ലോകം

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പുതിയ ഒരു തെളിവാണ് വേര വാങ്. 74 കാരിയായ ഫാഷന്‍ ഡിസൈനറായ വേര വാങ്ങിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരായാലും ഒന്ന് അമ്പരന്ന് പോകും. വെള്ള നിറത്തിലുള്ള മോണോകിനിയിലുള്ള ചിത്രങ്ങളാണ് അവര്‍ പങ്കിട്ടിരിക്കുന്നത്.സ്വിമ്മിങ് പൂളിന് സമീപത്തായി വേര വാങ് ഇരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പോകര്‍ സ്ട്രേയ്റ്റ് മുടി അഴിച്ചിട്ടിരിക്കുന്നു. വസ്ത്രത്തിന് ഇണങ്ങുന്ന ചെരുപ്പും സണ്‍ഗ്ലാസുമാണ് വേര വാങ് ധരിച്ചിരിക്കുന്നത്.’ എന്റെ സ്ലീം ആരോണ്‍സ് നിമിഷങ്ങള്‍ ഹാപ്പി സമ്മര്‍” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം Read More…

Celebrity Oddly News

സഹതാരങ്ങൾ വസ്ത്രം മാറുമ്പോൾ ലമീൻ യമാലിന്റെ ഇൻസ്റ്റഗ്രാം ലൈവ്; പിന്നീട് സംഭവിച്ചത്

ബെര്‍ലിന്‍: സഹതാരങ്ങള്‍ ഡ്രസിങ് റൂമില്‍ വസ്ത്രം മാറുന്നതിനിടെ യുവതാരം ലമീന്‍ യമാല്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് പോയി. സംഭവച്ചത് വന്‍ അബദ്ധം. ലൈവിനിടെ ക്യാമറയില്‍ പതിഞ്ഞതാവട്ടെ സമ്പൂര്‍ണ നഗ്‌നരായി വസ്ത്രം മാറുന്ന സ്പാനീഷ് താരങ്ങള്‍. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ ഉടന്‍ തന്നെ താരം ക്യാമറ ഓഫ് ചെയ്തു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി തന്നെ പ്രചരിച്ചു. ദൃശ്യങ്ങള്‍ തത്സമയം കണ്ടുകൊണ്ടിരുന്നത് ഏതാണ്ട് 5 ലക്ഷം പേരാണ്. യൂറോ കപ്പിന്റെ ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് Read More…

Celebrity

വനിതാ വിജയകുമാർ നാലാം വിവാഹത്തിലേയ്ക്ക് ? ആരാധകര്‍ക്ക് മറുപടിയുമായി താരം

എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ വിജയകുമാർ അടുത്ത വിവാഹത്തിന് തയ്യാറെടുക്കുകയാണോ? നെഗറ്റീവ് റിവ്യൂകളിലൂടെയും വിവാദങ്ങളിലൂടെയും പ്രശസ്തയായവരിൽ ഒരാളാണ് നടി വനിതാ വിജയകുമാർ . മാതാപിതാക്കളുമായും സഹോദരങ്ങളുമായും ഉള്ള അഭിപ്രായവ്യത്യാസങ്ങളിൽ തുടങ്ങി വിവാഹജീവിതംവരെ നിരവധി വിവാദങ്ങൾക്ക് പേരുകേട്ടയാളാണ് വനിത . താരദമ്പതികളായ വിജയകുമാറിനും മഞ്ജുളയ്ക്കും ജനിച്ച മൂത്ത മകള്‍. ദളപതി വിജയ്‌ക്കൊപ്പം ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച വനിതാ വിജയകുമാർ പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ പ്രതീക്ഷിച്ചത്ര അവസരങ്ങൾ ലഭിക്കാത്തതിനാൽ 2000-ൽ താരം Read More…