Celebrity

മസ്‌കും മെലോനിയും ഡേറ്റിങ്ങില്‍? സാമൂഹികമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച

റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്കൊപ്പമുള്ള ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ചിത്രം വൈറലായതിനു പിന്നാലെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തലപൊക്കി. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ മസ്‌ക് മെലോനിയെ വാനോളം പുകഴ്ത്തിയിരുന്നു. മെലോനിക്ക് അറ്റ്‌ലാന്റിക് കൗണ്‍സില്‍ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് സമ്മാനിക്കവെയായിരുന്നു മക്‌സിന്റെ പുകഴ്ത്തല്‍. ‘പുറത്ത് കാണുന്നതിലും അപ്പുറം അകമേ കൂടുതല്‍ സുന്ദരിയായ ഒരാള്‍ക്ക് ഈ ബഹുമതി സമ്മാനിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ ഏറെ ആരാധിക്കുന്ന ഒരാളാണ് മെലോനി. ഇറ്റലിയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ Read More…

Celebrity

ക്രെയിനില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്; ഇന്‍ഫ്‌ളുവെന്‍സറുടെ അസാധാരണ വീഡിയോ വൈറലാകുന്നു

പാകിസ്താനിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ മോഡലുകളുടെ അസാധാരണ ബര്‍ത്ത്‌ഡേ വീഡിയോ വൈറലാകുന്നു. ഒരു പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍സ്വാധീനമുള്ള റബീക്ക ഖാന്‍ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ജന്മദിന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഉടന്‍ തന്നെ വൈറലായി മാറിയിരിക്കുന്നത്. View this post on Instagram A post shared by Rabeeca Khan (@rabeecakhan) മിഡ്-എയര്‍ ഫോട്ടോഷൂട്ടിനായി ക്രെയിനില്‍ തൂങ്ങിക്കിടന്ന് എടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റിലെ നിരവധി വിഭാഗങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളില്‍, ലാഹോര്‍ ആസ്ഥാനമായുള്ള ഫെയറി ടെയില്‍ Read More…

Celebrity

ഇന്ത്യന്‍ ക്ലിയോപാട്ര; ഗോള്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണില്‍ കരീന

പ്രായം വെറും നമ്പര്‍ മാത്രമാണ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പല സെലിബ്രൈറ്റികളും. ഫാഷന്റെയും ഫിറ്റ്നെസിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂര്‍. താരം ഇപ്പോള്‍ തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗോല്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണ്‍. സാരിയില്‍ ഗോള്‍ഡന്‍ ബ്രൊക്കേഡ് വര്‍ക്കുകളും ഉണ്ട്.വസ്ത്രത്തിനോട് അനുയോജിച്ച നിലയിലുള്ള രത്നങ്ങള്‍ പതിച്ച സിംപിള്‍ മാലയും കമ്മലും മോതിരവുമാണ് ആഭരണങ്ങള്‍. മേക്കപ്പും വളരെ സിംപിളാണ്. ന്യൂഡ് Read More…

Celebrity

ബോളിവുഡ് നടിയാകണം; ‘മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2024’ വിജയി ധ്രുവി പട്ടേല്‍

ഇന്ത്യയ്ക്ക് പുറത്തെ സുന്ദരികളെ കണ്ടെത്താന്‍ നടത്തുന്ന സൗന്ദര്യമത്സരത്തില്‍ യുഎസ്എയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിദ്യാര്‍ത്ഥിയായ ധ്രുവി പട്ടേല്‍ ‘മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2024’ . ഇതേ മത്സരത്തില്‍ സുരിനാമില്‍ നിന്നുള്ള ലിസ അബ്ദുല്‍ഹക്ക് ഫസ്റ്റ് റണ്ണറപ്പായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നെതര്‍ലന്‍ഡില്‍ നിന്നുള്ള മാളവിക ശര്‍മ്മ രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് വിഭാഗത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ള സുആന്‍ മൗട്ടെറ്റ് വിജയിയായി, സ്‌നേഹ നമ്പ്യാര്‍ ഒന്നാമതും യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള പവന്‍ദീപ് കൗര്‍ രണ്ടാം റണ്ണറപ്പും Read More…

Celebrity

യുവഡോക്ടറുടെ മരണം: തെരുവില്‍ നൃത്തം ചെയ്ത്’കള്ളനും ഭഗവതിയും’ നായികയുടെ പ്രതിഷേധം- വീഡിയോ

കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ആര്‍ജി കാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവില്‍ നൃത്തം ചെയ്ത് നടി മോക്ഷ സെന്‍ഗുപ്ത. ദക്ഷിണേന്ത്യന്‍ സിനിമയില്‍ സജീവമായ ബംഗാളി നടി തന്റെ രോഷം കലയിലൂടെ പ്രകടമാക്കുന്നതിന്റെ വീഡിയോ വൈറലാണ്. നര്‍ത്തകിയും നടിമായ മോക്ഷ സെന്‍ഗുപ്ത, സംഭവത്തോടുള്ള പ്രതികരണമായി കവി കാസി നസ്റുല്‍ ഇസ്ലാമിന്റെ ഗാനത്തിന് ഒപ്പമായിരുന്നു ചുവടുവെച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനും എതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുകയാണ്. ബംഗാളി സിനിമയിലൂടെ കരിയര്‍ ആരംഭിച്ച മോക്ഷ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി അനേകം സിനിമകള്‍ Read More…

Celebrity

അംബാനിയുടെ ജോലിക്കാരനായ വാക്കര്‍ ബ്ളാങ്കോയും അനന്യാപാണ്ഡേയും തമ്മില്‍ എന്തെങ്കിലുമുണ്ടോ?

അംബാനിമാരുടെ ജോലിക്കാരനായ വാക്കര്‍ ബ്ലാങ്കോയും നടി അനന്യാ പാണ്ഡേയും തമ്മില്‍ എന്തെങ്കിലുമുണ്ടോ? ഗോസിപ്പ് മാധ്യമങ്ങള്‍ ഇക്കാര്യം ചുഴിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇരുവരും ഡേറ്റിംഗിലാണെന്നും പറയുന്നുണ്ട്. എന്നാല്‍ എല്ലാ ഗോസിപ്പുകള്‍ക്കും ഒടുവില്‍ നടി തന്നെ ഡേറ്റിംഗ് കിംവദന്തികള്‍ക്ക് പ്രതികരണം നല്‍കിയിരിക്കുകയാണ്. താന്‍ ആഗ്രഹിക്കുന്ന തനിക്ക് അനുയോജ്യനായ പുരുഷനെക്കുറിച്ച് നടി സംസാാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂമുമായുള്ള ഒരു അഭിമുഖത്തില്‍, ബന്ധത്തിന്റെ നിലയെക്കുറിച്ചും ആദര്‍ശ പുരുഷനെക്കുറിച്ചും ചോദിച്ചപ്പോള്‍ നടി പറഞ്ഞത് ഇങ്ങിനെ.” എന്നെ സന്തോഷിപ്പിക്കാനും എന്റെ സ്വപ്നങ്ങളെ പിന്തുണയ്ക്കാനും Read More…

Celebrity

സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ ആരാണ്? അദിതിക്ക് മുമ്പ് നടൻ വിവാഹം കഴിച്ചത് തന്റെ ബാല്യകാല സുഹൃത്തിനെ

ദക്ഷിണേന്ത്യയിലെ 400 വർഷം പഴക്കമുള്ള മനോഹരമായ ക്ഷേത്രത്തിൽ നടി അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും തിങ്കളാഴ്ച വിവാഹിതരായി. എന്നാല്‍ ഇത് സിദ്ധാർത്ഥിന്റെ ആദ്യ വിവാഹമല്ലെന്ന് നിങ്ങൾക്കറിയാമോ? അതെ, താരം മുമ്പ് മേഘ്ന എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ മേഘ്ന ആരാണ്? സിദ്ധാർത്ഥും മേഘ്‌ന നാരായണനും കുട്ടിക്കാലം മുതൽ പരസ്പരം അറിയാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ന്യൂഡൽഹിയിലെ അടുത്തടുത്ത സ്ഥലങ്ങളിലാണ് അവർ വളർന്നത്. 2003-ൽ ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച Read More…

Celebrity

കെ ഡ്രാമയിലെ താരം ഹാ-ജി വോണും കൂട്ടരും കേരളത്തില്‍ ഓണം ആഘോഷിക്കുന്നു

കൊറിയന്‍ ഡ്രാമയും അതിലെ താരങ്ങളും ഇന്ത്യയിലും ആരാധകര്‍ക്ക് സുപരിചിതരാണ്. പ്രത്യേകിച്ചും നടി ഹാ-ജി വോണ് ഏറെ ആരാധകരുണ്ട്. എന്തായാലും കൊറിയന്‍ നടിയിപ്പോള്‍ ഇന്ത്യാ സന്ദര്‍ശനത്തിലാണ്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ തന്റെ യാത്രകളില്‍ നിന്നുള്ള ഫോട്ടോകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്യുന്നുണ്ട്. ‘മസാജ് റോഡ്’ എന്ന ഡാക്യുമെന്ററിയുടെ ചിത്രീകരണത്തിലാണ് അവര്‍. View this post on Instagram A post shared by 하지원 (@hajiwon1023) ദക്ഷിണേന്ത്യയിലും കേരളത്തിലുമാണെന്ന് സൂചിപ്പിക്കുന്ന തരം ചിത്രങ്ങളാണ് അടുത്തിടെ പങ്കുവെച്ചത്. എവിടെയാണെന്ന് Read More…

Celebrity

സല്ലുവിന്റെ ആഡംബര വാച്ചിന്റെ വില 41 കോടി ! പതിച്ചിരിക്കുന്നത് വജ്രങ്ങളും മരതകവും- വിഡിയോ

ബോളിവുഡില്‍ മാത്രമല്ല ലോകം മുഴുവന്‍ അനേകം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സല്‍മാന്‍ഖാന്‍. അനേകം സൂപ്പര്‍ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കടന്നിരിക്കുന്ന സല്ലുഭായ് അടുത്തിടെ ധരിച്ച വാച്ചിന്റെ വില കേട്ടാല്‍ നിങ്ങളുടെ കണ്ണുതള്ളും. അന്താരാഷ്ട്ര ആഡംബര വാച്ച് നിര്‍മ്മാണ കമ്പനിയായ ജേക്കബ് ആന്റ് കോ യുടെ ‘ബില്യണെയര്‍ ത്രീ’ വാച്ച് ധരിച്ച താരത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മികച്ച ഡിസൈനുകള്‍ക്ക് ലോകമെമ്പാടും അറിയപ്പെടുന്ന ജേക്കബ് ആന്റ് കോ കൊണ്ടുവന്നിട്ടുള്ള ആഭരണങ്ങളുടെയും വാച്ച് മേക്കിംഗിന്റെയും മികച്ച ഇന്‍ഫ്യൂഷനാണ് ബില്യണെയര്‍ സീരീസ്. വജ്രങ്ങളും മരതകവുമെല്ലാം Read More…