Celebrity

ബോളിവുഡിലെ അതിസമ്പന്ന ഈ നടി ; ഐശ്വര്യ, പ്രിയങ്ക, ദീപിക, ആലിയ എന്നിവരേക്കാള്‍ സമ്പത്ത്

2024 ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അംബാനിയും അദാനിയും ഉള്‍പ്പെടെ രാജ്യത്തെ പ്രശസ്തരും സമ്പന്നരുമായ വ്യക്തികളുടെ പേരുകള്‍ വാര്‍ഷിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ലിസ്റ്റില്‍ ബോളിവുഡ് സെലിബ്രിറ്റികളും പിന്നിലായിരുന്നില്ല. എന്നിരുന്നാലും, എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് സിനിമ മേഖലയിലെ ഏറ്റവും ധനികയായ സ്ത്രീയുടെ പേരായിരുന്നു. അടുത്ത കാലത്തായി ബോക്സ് ഓഫീസ് ഹിറ്റുകളൊന്നും നല്‍കാത്ത ഈ താരം ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളെന്ന പട്ടികയില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്. പറഞ്ഞു വരുന്നത് ബോളിവുഡ് സൂപ്പര്‍ താരം ജൂഹി Read More…

Celebrity

പരാജയചിത്രങ്ങളുടെ ഘോഷയാത്ര ; എന്നാല്‍ ഒറ്റരാത്രികൊണ്ട് ഈ നടി നാഷണല്‍ ക്രഷ് ആയി മാറി

വര്‍ഷങ്ങളായി ബോളിവുഡില്‍, നിരവധി പുതുമുഖങ്ങള്‍ അരങ്ങേറ്റം കുറിയ്ക്കാറുണ്ട്. എന്നാല്‍ പ്രേക്ഷകരില്‍ ശാശ്വതമായ സ്വാധീനം ചെലുത്താന്‍ കുറച്ച് പേര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നിരുന്നാലും, ഭാഗ്യവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ ഒരു പുതുമുഖത്തിന് അവര്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഉയരത്തിലേക്ക് എത്താന്‍ സാധിയ്ക്കും. തൃപ്തി ദിമ്രിയുടെ കാര്യത്തില്‍ ഇത് സത്യമാണെന്ന് തന്നെ പറയേണ്ടി വരും. 2017-ലെ മോം എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കരിയറിലെ ആദ്യ നാളുകളില്‍ ചെറിയ ചെറിയ വേഷമായിരുന്നു തൃപ്തിയ്ക്ക് ലഭിച്ചിരുന്നു. 2017-ല്‍ Read More…

Celebrity

‘എന്റെ കാമുകന്‍ അയാള്‍ തന്നെ’…പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ച് മിസ് യൂണിവേഴ്സ്

മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം, മിസ് യൂണിവേഴ്സ് 2023 ഷെയ്ന്നിസ് പലാസിയോസ് കാര്‍ലോസ് ഗോമസുമായുള്ള ബന്ധം ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമാക്കി. ഈ വാരാന്ത്യത്തില്‍ ക്വിന്റാന റൂയിലെ കാന്‍കൂണില്‍ നടന്ന മിസ് യൂണിവേഴ്സ് മെക്സിക്കോ മത്സര ഫൈനലിനോടനുബന്ധിച്ച്, നിലവിലെ മിസ്സ് യൂണിവേഴ്സും മുന്‍ വെനസ്വേലന്‍ ബേസ്ബോള്‍ കളിക്കാരനും തമ്മിലുള്ള പ്രണയമാണ് സ്ഥിരീകരിക്കപ്പെട്ടത്. ഷെയ്ന്നിസ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ സന്തോഷം പങ്കുവെച്ചത്. ‘സ്നേഹം ഞങ്ങളെ കണ്ടെത്തി’ ഇരുവരും കൈകോര്‍ത്ത് പ്രണയപൂര്‍വ്വം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ആല്‍ബത്തിന് കീഴില്‍ മിസ് Read More…

Celebrity

ദീപ്വീറിന്റെ കുഞ്ഞു മാലാഖയെ കാണാന്‍ എത്തി മുകേഷ് അംബാനി ; വീഡിയോ വൈറല്‍

കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. ദീപികയേയും കുഞ്ഞിനെയും കാണാന്‍ തിങ്കളാഴ്ച രാത്രി മുകേഷ് അംബാനി ആശുപത്രിയില്‍ എത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപിക ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലേക്കാണ് ആശുപത്രി ഉടമ കൂടിയായ മുകേഷ് അംബാനി എത്തിയത്. മുകേഷ് അംബാനി ദമ്പതികളെ അഭിനന്ദിക്കുകയും കുഞ്ഞിനെ അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് റിപ്പോട്ട്. മുകേഷ് Read More…

Celebrity

വിവാഹമോചനത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ജയം രവിയുടെ മുന്‍ഭാര്യ ആരതി

ആരാധകരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു തമിഴ് സൂപ്പര്‍താരം ജയം രവി താനും ഭാര്യ ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ജയം രവിയുടെ ഈ പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിയ്ക്കുകയാണ് ആരതി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആരതി ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രണ്ട് ദിവസം മുന്‍പ് ജയം രവി വിവാഹമോചന വാര്‍ത്ത പ്രഖ്യാപിച്ചത്. തന്റെ സമ്മതമോ അറിവോ കൂടാതെയാണ് ജയം രവി ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ആരതി പറയുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ചര്‍ച്ച Read More…

Celebrity

ലൂപ്പസ് രോഗം, വൃക്ക മാറ്റിവെയ്ക്കല്‍; തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് സെലീനാഗോമസ്

ഒരിക്കലും തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി നടിയും ഗായികയുമായ സെലിനാ ഗോമസ്. സ്വന്തം കുട്ടികളെ വഹിക്കാന്‍ തനിക്ക് കഴിയില്ലെന്നും അങ്ങിനെ വന്നാല്‍ തന്റെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഒരുപാട് മെഡിക്കല്‍ പ്രശ്നങ്ങള്‍ തനിക്കുണ്ടെന്നും വാനിറ്റി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. 2013 ല്‍ ലൂപ്പസ് രോഗനിര്‍ണയം നടത്തുകയും 2017 ല്‍ വൃക്ക മാറ്റിവയ്ക്കുകയും ചെയ്ത ഗോമസ്, താന്‍ മുമ്പ് ”ഇത് ഒരിക്കലും” പരസ്യമായി പറഞ്ഞിട്ടില്ലെന്ന് കുറിച്ചു. അതേസമയം തന്നെ Read More…

Celebrity

പരസ്യമായി വിവാഹമോചനം ചെയ്ത സ്മരണ നിലനിര്‍ത്തി; ദുബായ് രാജകുമാരി ‘ഡൈവോഴ്സ്’ പുറത്തിറക്കി

ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഭര്‍ത്താവിനെ പരസ്യമായി വിവാഹമോചനം ചെയ്ത ദുബായ് രാജകുമാരി അതിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേക പെര്‍ഫ്യൂമും പുറത്തിറക്കി. ‘ഡൈവോഴ്സ്’ എന്ന് തന്നെയാണ് തന്റെ പുതിയ പെര്‍ഫ്യൂമിന് രാജകുമാരി പേരും ഇട്ടിരിക്കുന്നത്. View this post on Instagram A post shared by @mahraxm1 ദുബായ് രാജകുമാരിയായ ‘ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അല്‍ മക്തൂം’ ആയിരുന്നു മുന്‍ ഭര്‍ത്താവും ശൈഖ മഹ്‌റ വ്യവസായിയുമായ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന Read More…

Celebrity

റിദ്ദി, രവിക, അല്ലെങ്കില്‍ രാമ : ദീപിക- രണ്‍വീര്‍ ദമ്പതികളുടെ ആദ്യ കണ്‍മണിയ്ക്ക് പേര് നിര്‍ദ്ദേശിയ്ക്കാന്‍ മത്സരിച്ച് നെറ്റിസണ്‍സ്

കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. താരദമ്പതികളുടെ പൊന്നോമനയ്ക്ക് പല തരത്തിലുള്ള പേരുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന തിരക്കിലാണ് ആരാധകര്‍. View this post on Instagram A post shared by Instant Bollywood (@instantbollywood) നിരവധി പേരുകളാണ് നെറ്റിസണ്‍സ് നിര്‍ദ്ദേശിയ്ക്കുന്നതെങ്കിലും കൂടുതല്‍ ആരാധകരും നിര്‍ദ്ദേശിയ്ക്കുന്നത് ”രവിക” എന്ന പേരാണ്. താരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്ത Read More…

Celebrity

ആദ്യ കണ്‍മണിയുടെ വരവ് ഉടന്‍ ; സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടി ദീപികയും രണ്‍വീറും

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. എന്നാല്‍ ഏവരുടേയും വായ അടപ്പിയ്ക്കുന്ന രീതിയില്‍ ഗംഭീര മെറ്റേണിറ്റി Read More…