Celebrity

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍; പക്ഷേ വ്യക്തിജീവിതം വിവാദങ്ങള്‍ നിറഞ്ഞത്

ഇന്ത്യന്‍ സിനിമയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. നിരവധി കഥാപാത്രങ്ങളിലൂടെ തന്റെ ആരാധകരെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്. നാലാമത്തെ വയസ്സില്‍ 1960-ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചു. തുടര്‍ന്ന് മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി എന്നിവയുള്‍പ്പെടെ തമിഴിലും മറ്റ് ഭാഷകളിലുമായി 230-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. കമല്‍ഹാസന്‍ തന്റെ പ്രൊഫഷണല്‍ ജീവിതത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍, അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ചര്‍ച്ചാ വിഷയമായി. വ്യക്തി ജീവിതത്തില്‍ അദ്ദേഹം നിരവധി പ്രശ്നങ്ങളെ നേരിട്ടിരുന്നു. Read More…

Celebrity

ആണ്‍സുഹൃത്തുക്കള്‍ വേണ്ട, എപ്പോഴും മേക്കപ്പിടണം; ഭര്‍ത്താവിന്റെ നിയമങ്ങളെക്കുറിച്ച സൗദി കോടീശ്വരി

ദുബായില്‍ ഭാര്യയ്ക്ക് ബിക്കിനിയിട്ടു നടക്കാന്‍ ബീച്ച് വിലയ്ക്ക് വാങ്ങിയ കോടീശ്വര ദമ്പതികളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഇന്‍സ്റ്റാഗ്രാമില്‍. പലപ്പോഴും തന്റെ അതിരുകടന്ന ജീവിതശൈലി ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്ന 26 കാരിയായ സൗദി അല്‍ നടക് തന്റെ കോടീശ്വരനായ ഭര്‍ത്താവ് സ്ഥാപിച്ച നിയമങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടു. തന്റെ ഭര്‍ത്താവിന്റെ ചില മുന്‍ഗണനകളാണ് അവര്‍ വീഡിയോ ക്ലിപ്പില്‍ പറയുന്നത്. എപ്പോഴായാലും അവളുടെ ബാഗുകള്‍ ഷൂസുമായി മാച്ച് ചെയ്യണം. എല്ലാ ചെലവുകളും അയാള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ നടകിന് Read More…

Celebrity

പോലീസ് വേഷങ്ങള്‍ ​ഇനി ചെയ്യില്ലെന്ന തീരുമാനം മാറ്റിയത് ‘1000 ബേബീസി’ന്റെ കഥ കേട്ടപ്പോള്‍- റഹ്മാന്‍

ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറിയതോടെ മലയാളത്തില്‍ റഹ്മാന് ഒരു ഇടവേള വന്നു. മലയാളത്തില്‍ ഇടവേളയുണ്ടായെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നടനാണ് റഹ്മാന്‍. വീണ്ടും മലയാളത്തില്‍ സജീവമായ റഹ്മാന്റെ ഏറ്റവും പുതിയ വെബ് സീരിസായിരുന്നു ”1000 ബേബീസ് ”. നജീം കോയ സംവിധാനം ചെയ്ത വെബ് സീരിസ് വളരെയധികം പ്രേക്ഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ ഈ വെബ്‌സീരിസിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ പൊലീസ് വേഷത്തെ Read More…

Celebrity

ഷാരൂഖ്, സൽമാൻ, ദീപിക… താരങ്ങളുടെ വൈദ്യുതി ബില്ല് എത്രയാണെന്നറിയാമോ? ശരിക്കും ഞെട്ടും!

വൈദ്യുതി ബില്ലുകൾ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. ഒരു സാധാരണക്കാരന്റെ വൈദ്യുതി ബില്ല് 1,000 രൂപയിൽ കൂടുതലായാൽപോലും അവന്റെ കുടുംബ ബജറ്റിനെ അത് വല്ലാതെ ബാധിക്കും. കെ.എസ്.സി.ബി.യുടെ വൈദ്യുതി ബില്ലിലെ പോരായ്മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാൽ ഒരു കൗതുകത്തിനുവേണ്ടി ബോളിവുഡ് താരങ്ങൾ തങ്ങളുടെ വൈദ്യുതിക്ക് പ്രതിമാസം നൽകുന്ന തുക എത്രയാണെന്ന് ചെലവാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? കണക്കുകൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം! മുംബൈയിലെ 4 BHK അപ്പാർട്ട്‌മെന്റിൽ അടുത്തിടെ വീട് നേടിയ വിക്കി കൗശലും കത്രീന കൈഫും Read More…

Celebrity

അവര്‍ക്ക് എന്റെ റേഞ്ച് അറിയില്ലെന്ന് തോന്നുന്നു ; ബോളിവുഡ് സിനിമകള്‍ ഇല്ലാത്തതിനെക്കുറിച്ച് നിത്യാമേനോന്‍

തിരുച്ചിറ്റമ്പലത്തിലെ നായികാ വേഷത്തിന് ദേശീയ പുരസ്‌ക്കാരം കിട്ടിയതോടെ ഇന്ത്യയിലെ എണ്ണപ്പെടുന്ന നടിമാരുടെ പട്ടികയിലേക്കാണ് നിത്യാമേനോന്‍ കടന്നുകയറിയത്്. തനിക്ക് ഒരിക്കലും മസാലചിത്രങ്ങളോട് കമ്പം ഉണ്ടായിട്ടില്ലെന്നും ബോക്‌സോഫീസില്‍ മെച്ചമായില്ലെങ്കില്‍ കൂടി നല്ല സിനിമകളുടെ ഭാഗമാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും നടി അടുത്തിടെയാണ് വ്യക്തമാക്കിയത്. പുരസ്‌ക്കാരങ്ങളും തന്റെ ലക്ഷ്യമല്ലെന്ന് പറഞ്ഞ നടി സിനിമയുടെ വിജയമോ പരാജയമോ തന്നെ് ബാധിക്കാറില്ലെന്നും ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേക്ക് ശ്രദ്ധിക്കുകയാണ് പതിവെന്നും പറഞ്ഞു. പരിഗണനകള്‍ക്ക് അപ്പുറത്ത് ജോലി ആത്മാര്‍ത്ഥമായി ചെയ്യുകയാണ് വേണ്ടതെന്നും നടി പറയുന്നു. അസാധാരണ Read More…

Celebrity

തന്റെ 11 മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി പടുകൂറ്റന്‍ ബംഗ്‌ളാവ് വാങ്ങി മസ്‌ക്ക്

പരമ്പരാഗത കുടുംബസങ്കല്‍പ്പത്തിന് അപ്പുറത്ത് ഒരു കൂട്ടുകുടുംബം ആസൂത്രണം ചെയ്ത് ലോകത്തെ അതിസമ്പന്നനും ടെക് വമ്പനുമായ എലോണ്‍ മസ്‌ക്ക്. തന്റെ 11 കുട്ടികള്‍ അവരുടെ അമ്മമാര്‍ക്കും ഒരുമിച്ച് താമസിക്കുന്നതിന് ടെക്സാസിലെ ഓസ്റ്റിനില്‍ 35 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മാളികയും അതിനോട് ചേര്‍ന്നുള്ള മറ്റൊരു ആറ് ബെഡ്റൂം വസ്തുവും വാങ്ങി. എലോണ്‍ മസ്‌കിന്റെ ടെക്സാസ് ഹൗസില്‍ നിന്ന് വെറും 10 മിനിറ്റ് മാത്രം അകലെയാണ് ഇതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ Read More…

Celebrity

അനുഷ്‌കയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയെ കുറിച്ച് വാചാലനായി കോലി ;  ആ രംഗം താന്‍ ആവര്‍ത്തിച്ച് കാണാറുണ്ടെന്നും വിരാട് കോലി

ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ബോളിവുഡിലെ മിന്നും താരമായി അനുഷ്‌ക തിളങ്ങുന്ന സമയത്തായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോള്‍ അനുഷ്‌കയുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് തുറന്നു പറയുകയാണ് വിരാട് കോലി. 2016-ല്‍ പുറത്തിറങ്ങിയ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ചിത്രമാണ് വിരാടിന് ഇഷ്ടപ്പെട്ട അനുഷ്‌ക ചിത്രം. Read More…

Celebrity

‘ഒന്നു കൊന്നു തരാമോ എന്ന് ​​ഡോക്ടറോട് ചോദിച്ചു; ‘ ഗെയിം ഓഫ് ത്രോണ്‍സി’ലെ സൂപ്പര്‍ താരത്തിനെ തളര്‍ത്തിയ രോഗം

ഗെയിം ഓഫ് ത്രോണ്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ഇംഗ്ലീഷ് സീരിസ് കണ്ടവരാര്‍ക്കും മറക്കാനാവാത്ത ഒരു കഥാപാത്രമാണ് എമിലിയ ക്ലാര്‍ക്ക് അവതരിപിച്ച ഡനേരിയസ് ടാര്‍ഗേറിയന്റേത്. എമിലയയുടെ ഡനേരിയസ് സീരിസില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ മരണത്തിന്റെ വക്കിലെത്തിച്ച രണ്ട് അന്യൂറിസങ്ങളെ അതിജീവിച്ചാണ് എമിലിയ ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനയം പൂര്‍ത്തിയാക്കിയതെന്ന് എത്ര പേര്‍ക്കറിയാം? അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് എമിലിയ തന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം തന്നെ ഭാഗികമായി നിലപ്പിച്ച രോഗത്തെ പറ്റി വെളിപ്പെടുത്തിയത്. തലച്ചോറിലെ രക്തധമനിയുടെ ഭിത്തിയുടെ ഒരു ഭാഗം Read More…

Celebrity

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ നടനാരെന്നറിയാമോ? നടിയോ ?

ഇന്ത്യന്‍ സിനിമകള്‍ മാറുന്ന കാലത്തിനനുസരിച്ച് നൂറുകോടി ക്ലബ്ബുകളില്‍ നിന്നും 500 – 1000 കോടികളിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമകളുടെ വലിപ്പത്തിലും അളവിലും അഭിനേതാക്കളുടെ പ്രതിഫലവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുയാണ്. ഇന്ത്യയില്‍ 80 കളില്‍ അമിതാഭ് ബച്ചന്‍ 10 ലക്ഷം മുതല്‍ 50 ലക്ഷം വരെയാക്കി പ്രതിഫലം ഉയര്‍ത്തി. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടന്‍ ആരാണെന്നറിയാമോ? അമിതാഭ് ബച്ചന്‍ അരക്കോടി പ്രതിഫലം വാങ്ങിയ ഇന്ത്യന്‍ സിനിമയുടെ 90 കളില്‍ ഒരു ദക്ഷിണേന്ത്യന്‍ താരമായിരുന്നു ഇന്ത്യയില്‍ Read More…