Celebrity

പശുവിനെ പോലെ വേഷം ധരിച്ച് ഓറി ; ഇത് പശു അല്ല ‘കൗ ഗേള്‍’ എന്ന് ജാന്‍വി കപൂര്‍

ജാന്‍വി കപൂറും സോഷ്യല്‍ മീഡിയ സെന്‍സേഷനായ ഓര്‍ഹാന്‍ അവത്രമണി എന്ന ഓറിയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഓറി പശുവിന്റെ വേഷം അണിഞ്ഞ് ജാന്‍വിയുടെ അടുത്തെത്തുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ഓറി തന്നെയാണ് ജാന്‍വിയ്‌ക്കൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ജാന്‍വി സെല്‍ഫി വീഡിയോ എടുക്കുമ്പോള്‍ ഓറി പശുവിന്റെ വേഷം ധരിച്ച് ജാന്‍വിയുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘നോക്കൂ, ഇത് തമാശയല്ല, നീ എന്നോട് പശുവിനെപ്പോലെ വസ്ത്രം ധരിക്കാന്‍ പറഞ്ഞു’ Read More…

Celebrity

ഫാഷനബിള്‍ ഡ്രസിനൊപ്പം ‘ബട്ട് പാഡുകള്‍’ ധരിച്ചു ; നെറ്റിസണ്‍സിന്റെ ട്രോളിന് ഇരയായി അനന്യ പാണ്ഡേ

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ ബോളിവുഡ് താരമാണ് അനന്യ പാണ്ഡേ. അഭിനയ കുടുംബത്തില്‍ നിന്നുമാണ് അനന്യ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ CTRL-ന്റെ വിജയത്തിന്റെ കുതിപ്പിലാണ് താരം ഇപ്പോള്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരം ഇപ്പോള്‍ ട്രോളുകള്‍ക്ക് ഇരയായിരിയ്ക്കുകയാണ്. വോഗ് ഫോഴ്സ് ഓഫ് ഫാഷന്‍ ഇന്ത്യ 2024 ഇവന്റില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രമാണ് വിമര്‍ശനത്തിന് വഴി വെച്ചത്. മെറ്റാലിക് വെങ്കല നിറത്തിലുള്ള ബ്രേലെറ്റും അതിന് പെയര്‍ ചെയ്യുന്ന Read More…

Celebrity

‘‘എന്നെ ഒരു ഇറച്ചിക്കഷണംപോലെ നോക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”-സായ് പല്ലവി

ഒരു സമയം ഒരു സിനിമ എന്ന നിലയില്‍ തന്റെ കരിയറിനെ സാവധാനത്തിലും സ്ഥിരതയിലും കൊണ്ടുപോകുന്ന അഭിനേതാക്കളില്‍ ഒരാളാണ് സായി പല്ലവി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിക്കൊണ്ടിരിക്കുകയാണ്. അവര്‍ നായികയാകുന്ന രാമായണം വരാനിരിക്കെ ഇമേജ് കൂട്ടാന്‍ ഗ്‌ളാമര്‍ വേഷങ്ങള്‍ ചെയ്യാനോ പി.ആര്‍. ഏജന്‍സിയെ വെയ്ക്കാനോ ഒരുക്കമല്ലെന്ന് നടി. അടുത്തിടെ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ചിലര്‍ ഐഡിയയുമായി എത്തിയപ്പോഴും അവര്‍ അവഗണിച്ചു. 2015ല്‍ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച Read More…

Celebrity

പുതിയ കാമുകന്‍? സാമന്തയ്‌ക്കൊപ്പമുള്ള സുന്ദരന്‍ ആര് ? വീഡിയോ വൈറല്‍

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമാന്ത റൂത്ത് പ്രഭു വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. തന്റെ വരാനിരിക്കുന്ന ചിത്രമായ സിറ്റാഡലിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം. ഇപ്പോള്‍ താരത്തോടൊപ്പം ഒരു യുവാവിനെ കണ്ടതാണ് നെറ്റിസണ്‍സ് ആഘോഷമാക്കിയിരിയ്ക്കുന്നത്. താരം ഒരു യുവാവിനോടൊപ്പം വേദി വിടുന്ന വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ശോഭിത ധൂലിപാലയുമായുള്ള മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് ശേഷം നടി ഡേറ്റിംഗ് ആരംഭിച്ചിരിക്കാമെന്നാണ് വീഡിയോ പുറത്ത് വന്നതോടെ നെറ്റിസണ്‍സിന്റെ അനുമാനം. വീഡിയോയില്‍, നീല സ്ട്രാപ്പ്‌ലെസ് ഡ്രസിലാണ് Read More…

Celebrity

അച്ഛന്റെ മകന്‍ തന്നെ ; നെറ്റിസണ്‍സിന്റെയും പാപ്പരാസികളുടേയും ഹൃദയം കീഴടക്കി അബ്‌റാം ഖാന്‍

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഇളയ മകനാണ് അബ്‌റാം ഖാന്‍. മീഡിയയുടെ മുന്‍പില്‍ അപൂര്‍വ്വമായി മാത്രമാണ് അബ്‌റാം എത്താറുള്ളത്. അതുകൊണ്ടു തന്നെ അബ്‌റാം പുറത്ത് വരുമ്പോഴൊക്കെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികള്‍ പിന്നാലെ കൂടാറുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നഗരത്തിലെത്തിയ അബ്‌റാമിനെ കാറില്‍ കയറുന്നതു വരെ പാപ്പരാസികള്‍ പിന്‍തുടരുകയായിരുന്നു. View this post on Instagram A post shared by Viral Bhayani (@viralbhayani) പതിനൊന്നുകാരനായ അബ്‌റാമിന്റെ ചിത്രങ്ങള്‍ Read More…

Celebrity

കേരളത്തില്‍ മാത്രമല്ല, അങ്ങ് കൊറിയയിലും ഉണ്ട് ഒരു മോഹൻലാൽ

കേരളത്തിലും നിരവധി ആരാധകരുള്ള ഡോൺ ലീയെന്നൊരു നടനുണ്ട് അങ്ങു കൊറിയയിൽ . കേരളത്തിലെ കൊറിയൻ സിനിമാ പ്രേമികൾക്കിടയിൽ ലീ അറിയപ്പെടുന്നത് കൊറിയയിലെ മോഹൻലാൽ എന്നാണ്. കാരണമറിയണമെങ്കില്‍ ലീയുടെ ഒരു സിനിമ കാണ്ടുനോക്കു എന്നാണ് ആരാധകരുടെ മറുപടി. മോഹന്‍ലാലിനെപ്പോലെ സ്വാഭാവികമായ അഭിനയം, തമാശ രംഗങ്ങളിലും സങ്കട രംഗങ്ങളിലും അനായാസമായമായ പ്രകടനം, ആക്‌ഷൻ രംഗങ്ങളില്‍ അമ്പരപ്പിക്കുന്ന മെയ്‌വഴക്കം, തുടങ്ങി ലാലേട്ടനെ മലയാളികൾക്കു പ്രിയങ്കരനാക്കിയ ഒട്ടേറെ ഗുണങ്ങളെല്ലാം ലീയ്ക്കും ഉണ്ടത്രെ. ഗാങ്സ്റ്റർ കോപ്പ് ആൻഡ് ദ ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, Read More…

Celebrity Featured

സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ട പാനീയം; എന്താണ് ബ്ലാക്ക് വാട്ടര്‍?

കീറ്റോ ഡയറ്റ് , ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്, പിലാറ്റീസ്… ശരീരസൗന്ദര്യം കാക്കുന്നതിനായി ബോളിവുഡ് സെലിബ്രിറ്റികള്‍ പല തരത്തിലുള്ള ഭക്ഷണരീതികളും പിന്തുടരുന്നുണ്ട്. അത്തരത്തിലുള്ള ഭക്ഷണ രീതികളും വര്‍ക്കൗട്ടുമെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലാവാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു ട്രെന്‍ഡാണ് ബ്ലാക്ക് ആല്‍ക്കലൈന്‍ വാട്ടര്‍. മലൈക അറോറ, ശ്രുതി ഹാസന്‍, ഉര്‍വ്വശി റൗട്ടേല, വിരാട് കോലി തുടങ്ങിയ പല താരങ്ങളും ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ഫുള്‍വിക് ആസിഡും (FvA) മറ്റ് മിനറല്‍ അല്ലെങ്കില്‍ വിറ്റാമിന്‍ അഡിറ്റീവുകളും അടങ്ങിയ ഒരു തരം കുപ്പിവെള്ളമാണ് ബ്ലാക്ക് Read More…

Celebrity

‘ഇത് സ്വകാര്യമായി ചെയ്യേണ്ടതാണ്’; ടെറസിന് മുകളില്‍ പരസ്യമായി കുഞ്ഞിന് മുലയൂട്ടി മോഡലിന്റെ മറുപടി

ഒരു കുഞ്ഞിനെ പാലൂട്ടി വളര്‍ത്തുന്ന കാലയളവില്‍ ഒരോ സ്ത്രീയും നേരിടേണ്ടതായി വരുന്ന പ്രശ്നങ്ങള്‍ വലുതാണ്. പൊതു സ്ഥലങ്ങളില്‍ കുഞ്ഞ് വിശന്ന് കരഞ്ഞാല്‍ തന്റെ കുഞ്ഞിനെ പരസ്യമായി പാലൂട്ടാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കഴിയാറില്ല. ഇക്കാര്യം മോശമായി കരുതുന്ന ഒരു സമൂഹവും അവരുടെ മാനദണ്ഡങ്ങളുമാണ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടതായി വന്ന പ്രയാസത്തിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് മോഡലും സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സറുമായ ഷായൂണ്‍. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കിട്ട കുറിപ്പിലൂടെയാണ് ഇക്കാര്യംഅവര്‍ വ്യക്തമാക്കിയത്. ഇത് തികച്ചും അനുചിതമാണ്, സ്വകാര്യമായി Read More…

Celebrity

ഫാഷന്‍ഷോയില്‍ താരമായി അമ്മയും മകളും; ചൂടന്‍ ബിക്കിനി വേഷത്തില്‍ ചുവടുവെച്ച് കേറ്റ്‌മോസും മകളും

ലോകത്ത് വളരെ പ്രശസ്തമായ വിക്ടോറിയ സീക്രട്ട് ഫാഷന്‍ ഷോയില്‍ താരമായി അമ്മയും മകളും. ഹോളിവുഡ് മോഡല്‍ കേറ്റ് മോസും മകള്‍ ലൈലയുമാണ് ഹോട്ട് ബിക്കിനിയില്‍ ലൈംലൈറ്റില്‍ മിന്നി തരംഗമുണ്ടാക്കിയത്. പിങ്ക് ബ്രായും സ്ട്രിംഗ് ബിക്കിനിയും ധരിച്ച് ഗ്‌ളാമര്‍ വേഷത്തില്‍ ലൈലയാണ് ആദ്യം റണ്‍വേയിലൂടെ നടന്നത്. മെറ്റാലിക് ബോഡി ചെയിന്‍, ചെരുപ്പ് ഹീല്‍സ്, വലിയ പിങ്ക് ഫ്രിഞ്ച് ജാക്കറ്റ് എന്നിവ അണിഞ്ഞിരുന്നു. കുറച്ച് സമയത്തിന് ശേഷം റണ്‍വേയിലൂടെ കേറ്റും നടന്നു. ബ്രായ്ക്കും പാന്റി സെറ്റിനും മുകളില്‍ കറുത്ത ലേസ് Read More…