Celebrity

ലോകത്തിലെ പ്രായം കുറഞ്ഞ ശതകോടീശ്വരി; 1.3 ബില്യണ്‍ ഡോളര്‍ ആസ്തി; 20 കാരി ലിവിയ കോളേജ് വിദ്യാര്‍ത്ഥിനി

ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1.3 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ബ്രസീലുകാരി ലിവിയ വോയ്ഗറ്റിനെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണെയര്‍ ആയി കണക്കാക്കുന്നു. ഫോര്‍ബ്‌സിന്റെ കണക്ക് അനുസരിച്ച് കൗമാരപ്രായത്തില്‍, 19 വയസ്സുള്ളപ്പോള്‍ തന്നെ ലിവിയ ശതകോടീശ്വരന്മാരുടെ നിരയില്‍ ചേര്‍ന്നു. അന്തരിച്ച മുത്തച്ഛന്‍ വെര്‍ണര്‍ റിക്കാര്‍ഡോ സ്ഥാപിച്ച കമ്പനിയായ ഡബ്‌ളൂഇജി യുടെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളാണ് ലിവിയ. ലോകത്തിലെ ഏറ്റവും വലിയ കണ്ണട സ്ഥാപനമായ എസ്സിലോര്‍ ലക്സോട്ടിക്കയുടെ അന്തരിച്ച ചെയര്‍മാന്‍ ലിയോനാര്‍ഡോ Read More…

Celebrity

ബുര്‍ജ് ഖലീഫ കീഴടക്കി ‘ മിസ്റ്റര്‍ ബീസ്റ്റ്’

മിസ്റ്റര്‍ ബീസ്റ്റ് എന്ന യൂട്യൂബറിനെ അറിയില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മിസ്റ്റര്‍ ബീസ്റ്റ് എന്നറിയിപ്പെടുന്ന ജയിംസ് ഡൊണാള്‍ഡ്സണ്‍ ദുബായിലെ ബുര്‍ജ് ഖലീഫ കീഴടക്കി. ബുര്‍ജ് ഖലീഫയില്‍ മിസ്റ്റര്‍ ബീസ്റ്റ് കയറിയ വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. ഞാന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിലാണ് നില്‍കുന്നത്, താന്‍ താഴേയ്ക്ക് നോക്കാന്‍ പാടില്ലായിരുന്നു ഇത് ഭയപ്പെടുത്തുന്നതാണെന്നാണ് ബുര്‍ജ് ഖലീഫയുടെ മുകളിലെത്തി മിസ്റ്റര്‍ ബീസ്റ്റ് പറഞ്ഞത്. യാത്രാനുഭവത്തിന്റെ പല വീഡിയോയും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ഗ്രാന്റ് Read More…

Celebrity

ഗർഭിണിയായിരിക്കെ ഭർത്താവ് മറ്റൊരാളുമായി ഡേറ്റിംഗ് നടത്തി, എന്നിട്ടും സീനത്ത് അമന്‍…

ഹിന്ദി ചലച്ചിത്രരംഗത്തേക്ക് ഒരു ഹോളിവുഡ് താരത്തിന്റെ ഗ്ലാമ​​റോടെ എത്തിയ സീനത്ത് അമന്‍ തന്റെ സിനിമാ ജീവിതത്തിലുടനീളം ആരാധകരുടെ രക്തസമ്മര്‍ദ്ദമുയര്‍ത്താന്‍ പോന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ നടൻ മസർ ഖാനുമായുള്ള വിവാഹ ജീവിതത്തിൽ ചെലവഴിച്ച പ്രയാസകരമായ വർഷങ്ങളെക്കുറിച്ച് അമൻ അടുത്തിടെ തുറന്നുപറഞ്ഞു. 1978-ൽ അമൻ, നടൻ സഞ്ജയ് ഖാനെ വിവാഹം കഴിച്ചിരുന്നു, 1979-ൽ സഞ്ജയ് ഖാന്റെ ശാരീരികമായ ആക്രമണത്തെ തുടർന്ന് ഈ വിവാഹബന്ധം വേര്‍പെടുത്തി. എന്നാല്‍ ഈ സമയത്തും അമന് കൈനിറയെ ചിത്രങ്ങളുണ്ടായിരുന്നു. കരിയറിന്റ ഉന്നതിയിൽ നിൽക്കുമ്പോൾ, 1985-ൽ Read More…

Celebrity

ഗെയിം ഓഫ് ത്രോണ്‍സിലെ തകര്‍പ്പന്‍ താരത്തിനെ പിടികൂടിയ രോഗം; എന്താണ് അന്യൂറിസം

ഗെയിം ഓഫ് ത്രോണ്‍സിലെ ഗംഭിര പ്രകടനം കാഴ്ചവെച്ച താരമാണ് എമിലിയ ക്ലാര്‍ക്ക്. എന്നാല്‍ താരം അതിജീവിച്ചിരിക്കുന്നത് രണ്ട് അന്യൂറിസങ്ങളെയാണ്. മരണത്തില്‍നിന്നുപോലും തിരികെ ജീവിതത്തിലേക്ക് എത്തിയതിനെ പറ്റി ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട് താരം. രോഗം തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി നിശ്ചലമാക്കിയ സമയമാണ് എമിലിയ ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനയം പൂര്‍ത്തീകരിച്ചത്. അതികഠിനമായ തലവേദനയുണ്ടായിട്ടുണ്ടെങ്കില്‍ സംശയിക്കാവുന്ന രോഗമാണിത്. തലച്ചോറിലെ രകതധമനികളുടെ ഭിത്തിയുടെ ഒരു ഭാഗം ദുര്‍ബലമായി പുറത്തേക്ക് തള്ളുന്നതാണ് അന്യുറിസം എന്ന രോഗത്തിലേക്ക് നയിക്കുന്നത്. ചികിത്സ ലഭിച്ചില്ലെങ്കില്‍ രക്തധമനി പൊട്ടി ആന്തരിക Read More…

Celebrity

ഇതാണ് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന ആ സൗന്ദര്യ രഹസ്യം; വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്‌

ഇന്ത്യയിലെ സൗന്ദര്യ റാണി. നമ്മുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് ഒരു പര്യായം മാത്രമാണ് ഉള്ളത്. അതേ ഐശ്വര്യ റായി തന്നെ . എന്നാല്‍ ഐശ്വര്യയ്ക്ക് പ്രായം 51 ആയി എന്നാല്‍ സൗന്ദര്യത്തിന് ഒരു മങ്ങലും ഏറ്റട്ടില്ല. പലപ്പോഴും ഐശ്വര്യ റായിയുടെ സൗന്ദര്യം കണ്ട് നിങ്ങള്‍ ചിന്തിച്ചട്ടുണ്ടാകാം എങ്ങനെ ഈ പ്രായത്തിലും സൗന്ദര്യം സംരക്ഷിക്കുന്നതെന്ന്. ഇപ്പോള്‍ തന്റെ സൗന്ദര്യ പരിപാലനത്തിന്റെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ജലാംശം Read More…

Celebrity

ദുല്‍ഖര്‍ ആദ്യം നിരസിച്ച ചിത്രം; താരത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്ന്

മലയാളത്തിന്റെ സ്വന്തം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ്. ഡിക്യു ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായി നില്‍ക്കുകയാണ്. സിനിമയ്ക്ക് പുറത്തു മാത്രമല്ല സിനിമയ്ക്കുള്ളിലും നിരവധി പേര്‍ ദുല്‍ഖറിന്റെ ആരാധകരാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഡിക്യുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്‌ക്കര്‍. ചിത്രം വന്‍ വിജയമായി മുന്നോട്ട് പൊയ്ക്കോണ്ടിരിയ്ക്കുകയാണ്. ലക്കി ഭാസ്ഖറിന്റെ സക്സസ് മീറ്റ് ഇവന്റില്‍, സംവിധായകന്‍ നാഗ് അശ്വിന്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ഒരു കഥ Read More…

Celebrity

ബോളിവുഡില്‍ നിന്നുള്ള കോഹ്ലിയുടെ ആദ്യ കാമുകി; സോറി… അനുഷ്‌ക്കാ ശര്‍മ്മയല്ല

സെലിബ്രിറ്റി പ്രണയങ്ങളുടെ ലോകത്ത് സൂപ്പര്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നവണ്ണം അനേകം ബോളിവുഡ് നടിമാരുടെ ഗോസിപ്പ് കോളങ്ങളിലെയും ഹീറോയയായിരുന്നു വിരാട്‌കോഹ്ലി. ബോളിവുഡ് നടി അനുഷ്‌ക്കയുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും രണ്ടു കുട്ടികളുടെ പിതാവുമായി സമ്പൂര്‍ണ്ണ കുടുംബസ്ഥനായ വിരാട് കോഹ്ലിയുടെ പ്രണയങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുന്‍കാമുകിയും ബ്രസീലിയന്‍ മോഡലും നടിയുമായ ഇസബെല്ലെ ലെയ്റ്റിന്റെ പേരായിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന ഡേറ്റിംഗിന് ശേഷമായിരുന്നു ഇരുവരും ബ്രേക്കപ്പ് ആയത്. രഹസ്യ മീറ്റിംഗുകളും പങ്കിട്ട നിമിഷങ്ങളും കൊണ്ട് നിറഞ്ഞ Read More…

Celebrity

കട്ടഫാന്‍ ! മന്നത്തിന് പുറത്ത് കാത്തിരുന്നത് 95 ദിവസം, ആരാധകനെ നേരിട്ട് കണ്ട് ഷാരൂഖ്

ബോളിവുഡിലെ ബാദ്ഷാ എന്ന് വിളിയ്ക്കുന്ന ഷാരൂഖ് ഖാനോട് ഭ്രാന്ത് പിടിയ്ക്കുന്ന തരത്തില്‍ ആരാധനയുള്ള നിരവധി ആരാധകരുണ്ട്. ഒന്നിന് പിറകെ ഒന്നായി ബോക്സ്ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിയ്ക്കുന്ന താരം ആരാധകരുടെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുകയാണെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ ബംഗ്ലാവായ മന്നത്തിന് പുറത്ത് താരത്തെ ഒരു നോക്ക് കാണാനായി ആരാധകര്‍ മണിക്കൂറുകള്‍ കാത്തിരിക്കാറുണ്ട്. തന്റെ പിറന്നാള്‍, ഈദ്, മറ്റ് വിശേഷ ദിവസങ്ങള്‍ എന്നിവയില്‍ ഷാരൂഖ് ഖാന്‍ തന്റെ ആരാധകരെ കാണാന്‍ മന്നത്തിന് പുറത്ത് എത്താറുണ്ട്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നിരവധി Read More…

Celebrity

ഏറ്റവും ചിലവേറിയ വിവാഹമോചനം; ഈ സൂപ്പര്‍ താരം ജീവനാംശമായി നല്‍കിയത് 380 കോടി

വര്‍ഷങ്ങളായി നിരവധി ഉന്നതമായ വേര്‍പിരിയലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാനും അമൃത സിംഗും മുതല്‍ മലൈക അറോറയും അര്‍ബാസ് ഖാനും വരെ ഇന്‍ഡസ്ട്രിയിലെ പല താരങ്ങളും ദാമ്പത്യ ബന്ധത്തിലെ വിള്ളലുകള്‍ കൊണ്ട് വേര്‍പിരിഞ്ഞവരാണ്. ചില ദമ്പതികള്‍ ഗണ്യമായ ജീവനാംശം നല്‍കിയാണ് വിവാഹമോചനം നേടിയത്. അവയൊക്കെ വളരെയധികം ചര്‍ച്ചയായിട്ടുമുണ്ട്. ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍, തുടങ്ങിയ നടന്മാര്‍ വിവാഹമോചനം നേടാന്‍ കോടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൃത്വിക് റോഷനും സുസാനെ ഖാനും – 2000-ലാണ് ഹൃത്വിക് Read More…