പ്രായം വെറും 23 വയസ് മാത്രം, എന്നാല്‍ ഈ പ്രായത്തിലും അവ്‌നീത് കൗര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വളരെ ട്രെന്‍ഡിംഗായ താരമാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ അവ്‌നീത് ഇന്ന് സിനിമയിലും സീരിയലിലും താരമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ വലിയ ഹിറ്റായി മാറുന്നത് പതിവാണ്. ഇന്‍സ്റ്റാഗ്രാമില്‍ 32 ദശലക്ഷത്തോളം ആരാധകരാണ് താരത്തിനുള്ളത്. മിഷന്‍ ഇംപോസിബിള്‍ സെറ്റില്‍ നിന്ന് ഹോളിവുഡ് നടന്‍ ടോം ക്രൂസിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ Read More…
എന്റെ അഭിനയം മോശമായെങ്കില്‍ ക്ഷമിക്കണം; നയന്‍സ് ധനുഷിനോട് ക്ഷമ പറയുന്ന പഴയ വീഡിയോ വൈറലാകുന്നു
നാനും റൗഡിതാന്‍ സിനിമയുടെ ക്ലിപ്പിംഗ് ബയോപിക് ഡോക്യുമെന്ററിക്കായി ഉപയോഗിച്ചിന്റെ പേരില്‍ നടന്‍ ധനുഷും നടി നയന്‍താരയും തമ്മിലുള്ള വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ കോളിവുഡ് ഇന്‍ഡസ്ട്രിയിലെ പ്രധാന വര്‍ത്തമാനം. നവംബര്‍ 18 ന് സ്ട്രീം ചെയ്തിട്ടുള്ള നെറ്റഫ്‌ളിക്‌സ്‌ഡോക്യു-ഡ്രാമ, ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ അധികൃതരോട് 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ നയന്‍സ് നടന് എഴുതിയ തുറന്ന കത്തും വൈറലായിരിക്കുകയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ച എന്ന രീതിയില്‍ നടി ധനുഷിനോട് ക്ഷമ ചോദിക്കുന്ന ഒരു പഴയ വീഡിയോ എടുത്തു കൊണ്ടുവന്നിരിക്കുകയാണ് Read More…
നര്‍ത്തകി, സംരംഭക, പിന്നെ അഭിഭാഷകയും; മിസ് യൂണിവേഴ്‌സ് ചില്ലറക്കാരിയല്ല, ഡെന്മാര്‍ക്ക് കുറിച്ചത് ചരിത്രം
2024 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ കെജെര്‍ തെയില്‍വിഗ് എന്ന 20 കാരിയിലൂടെ ഡെന്മാര്‍ക്ക് സുന്ദരിപ്പട്ടത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഡെന്മാര്‍ക്കില്‍ നിന്ന് മിസ് പട്ടം നേടുന്ന ആദ്യ വനിതയായി വിക്ടോറിയ മാറി. 2024 നവംബര്‍ 16-ന്, മെക്സിക്കോ സിറ്റിയിലെ അരീന സിഡിഎംഎക്‌സില്‍ വെച്ച് നടന്ന സൗന്ദര്യമത്സരത്തില്‍ ലോകമെമ്പാടുമുള്ള 125 മത്സരാര്‍ത്ഥികളെ പിന്തള്ളിയത്. അതേസമയം പ്രൊഫഷണല്‍ നര്‍ത്തകിയും സംരംഭകയും അഭിഭാഷകയും തുടങ്ങി ബഹുമുഖപ്രതിഭയാണ് വിക്ടോറിയ. 2004-ല്‍ കോപ്പന്‍ഹേഗന്റെ പ്രാന്തപ്രദേശമായ സോബോര്‍ഗില്‍ ജനിച്ച അവര്‍ ബിസിനസ്സിലും മാര്‍ക്കറ്റിംഗിലും ബിരുദം നേടി. Read More…
ഇലോൺ മസ്‌കിന്റെ ‘രഹസ്യ ഇരട്ടകളുടെ’ അമ്മ ഷിവോൺ സിലിസിന് ഇന്ത്യയുമായി എന്താണ് ബന്ധം ?
ന്യൂഡൽഹി: വെഞ്ച്വർ ക്യാപിറ്റലിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ലോകത്ത് അറിയപ്പെടുന്ന പേരുകളിലൊന്നാണ് ശിവോൺ സിലിസ്. എലോൺ മസ്‌കിനും സിലിസും അവരുടെ ഇരട്ടക്കുട്ടികൾക്കുമൊപ്പമുള്ള ഫോട്ടോ പുറത്തുവന്നതിന് ശേഷമാണ് സിലിസ് ആദ്യമായി ജനശ്രദ്ധ നേടിയത്. ചിത്രത്തിൽ, 2021 നവംബറിൽ ജനിച്ച 16 മാസം പ്രായമുള്ള ഇരട്ടകൾ അവരുടെ ടെക്സസിലെ വീട്ടില്‍ സിലിസിന്റെയും മസ്കിന്റെയും മടിയിൽ ഇരിക്കുന്നത് കാണാം. ജീവചരിത്രകാരൻ വാൾട്ടർ ഐസക്‌സണാണ് ചിത്രം പങ്കുവെച്ചത്. സിലിസും മസ്‌കും തമ്മിലുള്ള ബന്ധം പ്രൊഫഷണലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഈ ഇരട്ട കുട്ടികൾ അവരുടെ വ്യക്തിപരമായ Read More…
നാനും റൗഡിതാന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചു; ധനുഷും നയന്‍താരയും തമ്മില്‍ ഫൈറ്റ്
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും കോപ്പിറൈറ്റ് വിഷയത്തില്‍ രൂക്ഷമായ തര്‍ക്കം. നയന്‍താരയുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലു’ മായി ബന്ധപ്പെട്ടാണ് പ്രശ്നം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി ധാനില്‍ നിന്നുള്ള 3 സെക്കന്‍ഡ് വിലയുള്ള ക്ലിപ്പിംഗുകള്‍ ഉപയോഗിച്ചതിന് വന്‍ തുക ധനുഷ് പകര്‍പ്പവകാശ കേസുമായി ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. ധനുഷ് 10 കോടിയുടെ പകര്‍പ്പവകാശ കേസുമായിട്ടാണ് പോയത്. പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍, നയന്‍താര Read More…
ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; 10500 സാരികള്‍, 28 കിലോ സ്വര്‍ണം; 9 ബയോപിക്കുകള്‍, പക്ഷേ…
ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാരെന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം ജൂഹിചൗള എന്നായിരിക്കും. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച്, ഇപ്പോള്‍ ബിസിനസുകാരിയായി മാറിയ ഈ അഭിനേത്രിയുടെ ആസ്തി 4600 കോടി രൂപയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നും മറ്റൊരു അഭിനേത്രിയും 1000 കോടി രൂപയില്‍ പോലും എത്തിയിട്ടില്ല. എന്നാല്‍ രൂപയുടെ മൂല്യം കണക്കിലെടുക്കുകയാണെങ്കില്‍ അതിലും സമ്പന്നനായ ഒരു നടി ഇന്ത്യയിലുണ്ട്. സമ്പത്തിന് അതീതമായി ഒരു രാജകുടുംബത്തിന് സമാനമായ വസ്തുവകകള്‍ അവര്‍ക്കുണ്ടായിരുന്നു. തമിഴ് സിനിമയിലെ ഐക്കണും മുന്‍ മുഖ്യമന്ത്രിയുമായ Read More…
അടിച്ചു പൂസായി ‘വണ്‍നൈറ്റ് സ്റ്റാന്റി’ന് വേണ്ടി പരിചയപ്പെട്ടു; സഞ്ജയ് ഇപ്പോള്‍ ഭര്‍ത്താവെന്ന് മഹീപ് കപൂര്‍
ഒരു ‘വണ്‍ നൈറ്റ് സ്റ്റാന്റിന്’ വേണ്ടിയായിരുന്നു താന്‍ ആദ്യമായി ബോളിവുഡിലെ നടന്‍ സഞ്ജയ് കപൂറിനെ പരിചയപ്പെട്ടതെന്നും അന്ന് അദ്ദേഹം തന്റെ ഭര്‍ത്താവായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും നടി മഹീപ് കപൂര്‍. സഞ്ജയ് യുടെ വീട്ടുകാരുമായി ആദ്യമായി പരിചയപ്പെട്ടത് ‘മദ്യം അടിച്ചു പൂസായ’ അവസ്ഥയില്‍ ആയിരുന്നെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ഫാബുലസ് ലൈവ്‌സ് വേഴ്‌സസ് ബോളിവുഡ് വൈവ്‌സ് എന്ന നെറ്റ്ഫ്‌ലിക്‌സ് ഷോയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം പുതിയ ജനപ്രീതി നേടിയ മഹീപ്, റൗണഖ് രജനിയുടെ യൂട്യൂബ് ഷോയില്‍ തന്റെ Read More…
‘അടുത്ത 4വര്‍ഷം യുഎസിലെ ജീവിതം ഭയാനകമായരിക്കും’; അമേരിക്ക വിടുകയാണെന്ന് നടി ഇവാ ലോംഗോറിയ
ഹോളിവുഡിലെ ലൈംലൈറ്റും അമേരിക്കയിലെ ആഡംബരജീവിതവും ലോകത്തെ ഏതൊരു സെലിബ്രിട്ടിയുടേയും അപ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ അമേരിക്കയിലെ മാറിയ രാഷ്ട്രീയം കുറച്ചുപേരെയെങ്കിലും അമേരിക്കയില്‍ നിന്നും അകറ്റുകയാണ്. മേരി ക്ലെയറിന്റെ ‘ഏജ് ഇഷ്യു’ വിലുള്ള കവര്‍സ്റ്റോറിയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഇവാ ലോംഗോറിയയാണ്. അമേരിക്കയ്ക്ക് പുറത്ത് ജീവിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞു. 49 കാരിയായ സംവിധായിക ഭര്‍ത്താവ് ജോസ് ബാസ്റണിനും ആറു വയസ്സുകാരന്‍ മകന്‍ സാന്റിയാഗോയ്ക്കും ഒപ്പം സ്പെയിനിനും മെക്സിക്കോയ്ക്കും ഇടയില്‍ വീട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുകയാണ് Read More…
മൃതദേഹം ചിത്രീകരിച്ച യൂട്യൂബർ ഇന്ത്യയിൽ; യൂട്യൂബര്‍ ലോഗന്‍ പോള്‍ വിവാദ നായകനോ?
ലോകപ്രശസ്തനായ യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റ് തന്റെ ബ്രാന്‍ഡായ ഫീസ്റ്റബിളിന്റെ ലോഞ്ചിനായി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനൊടോപ്പം ബ്രാന്‍ഡ് ലോഞ്ചിനായി ഇന്ത്യയിലെത്തിയ മറ്റൊരു യൂട്യൂബറാണ് ഇപ്പോളത്തെ ചര്‍ച്ചാ വിഷയം. സ്വന്തം ബ്രാന്‍ഡായ പ്രൈം ഇന്ത്യയില്‍ ലോഞ്ച ചെയ്യാനായി മിസ്റ്റര്‍ ബീസ്റ്റിനോടൊപ്പം എത്തിയത് അമേരിക്കന്‍ സ്വദേശിയായ ലോഗന്‍ പോളാണ്. വിവാദ വീഡിയോയിലൂടെ വിമര്‍ശനം നേരിട്ട വ്യക്തിയാണ് ഇദ്ദേഹം. റസ്ലിങ്ങലൂടെയാണ് 29 കാരനായി ലോഗന്‍ തുടക്കത്തില്‍ ശ്രദ്ധ നേടിയത് പിന്നീട് സമൂഹ മാധ്യമത്തിലൂടെ പ്രശസ്തനായി. 23.6 ദശലക്ഷം സബ്സ്‌ക്രൈബേഴ്സുമായി ലോഗന്‍ Read More…














