Celebrity

എ.ആര്‍. റഹ്മാന്‍ തനിക്ക് പിതാവിനെ പോലെയെന്ന് മോഹിനിഡേ; ‘അദ്ദേഹത്തിന് എന്റെ പ്രായത്തില്‍ ഒരു മകളുണ്ട്’

എആര്‍ റഹ്മാന്‍ തന്റെ പിതാവിനെപ്പോലെയാണെന്നും അദ്ദേഹത്തിന് തന്റെ പ്രായത്തില്‍ ഒരു മകളുമുണ്ടെന്ന് ബാസിസ്റ്റ് മോഹിനി ഡേ. എ.ആര്‍. റഹ്മാന്‍ ഭാര്യ സൈറ ബാനുവില്‍ നിന്ന് 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ആരാധകരെ ദുഃഖിതരാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാസിസ്റ്റായ മോഹിനി ഡേയും അടുത്ത ദിവസം തന്നെ ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്‌സച്ചിനെ വിവാഹമോചനം ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധമായി ട്രോളുകള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു. ഇതോടെയാണ് മോഹിനി ഡേ തന്നെ രംഗത്ത് വന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്നെ Read More…

Celebrity

ചിരിച്ചു ‘തള്ള’ല്ലേ; കോമഡി ബിസിനസാക്കിയ കൊമേഡിയന്റെ ആസ്തി ഷാരൂഖ് ഖാനും മേലെ…!

കോമഡി വളരെ ഗൗരവമേറിയ ബിസിനസ്സാണെന്ന് എത്രപേര്‍ക്കറിയാം? കുറഞ്ഞത് അത് സൃഷ്ടിക്കുന്ന പണത്തിന്റെ കാര്യത്തിലെങ്കിലും. ഐക്കണിക് സിറ്റ്കോമിലൂടെ പ്രശസ്തനായ ജെറി സീന്‍ഫെല്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനും ഹാസ്യനടനുമൊക്കെയാണ്. അദ്ദേഹത്തിന്റെ ആസ്തി ഹോളിവുഡ് താരങ്ങളെ പോലും കടത്തിവെട്ടും. ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 1.1 ബില്യണ്‍ ഡോളറാണ്, ലോകത്തിലെ മറ്റേതൊരു ഹാസ്യനടനെക്കാളും കൂടുതല്‍ അദ്ദേഹം നേടുന്നു. കൂടാതെ ഹോളിവുഡില്‍ നിന്നോ ബോളിവുഡില്‍ നിന്നോ ഉള്ള എല്ലാ മുഖ്യധാരാ നടന്മാരെയും മറികടക്കുന്നു. താരതമ്യപ്പെടുത്തുമ്പോള്‍, ഡ്വെയ്ന്‍ ജോണ്‍സന്റെ ആസ്തി Read More…

Celebrity

ലിംഗറി വസ്ത്രങ്ങളില്‍ ജപമാലയുമിട്ട് പ്രത്യക്ഷപ്പെട്ടു ; കിം കര്‍ദാഷിയാന്‍ വിവാദത്തില്‍

അല്‍പ്പവസ്ത്രധാരണത്തിനും ഗ്‌ളാമറിനും പേരുകേട്ട കിംകര്‍ദാഷിയാന്‍ ഇത്തവണ ലിംഗറി വസ്ത്രങ്ങളുടെ പരസ്യവുമായി തലയിട്ടത് വിവാദത്തില്‍. ജോടിയാക്കിയ തിളങ്ങുന്ന വസ്ത്രത്തിനൊപ്പം ജപമാലയിട്ടതാണ് വിവാദമായിരിക്കുന്നത്. തന്റെ തന്നെ അടിവസ്ത്ര ലേബലായ സ്‌കിംസിന്റെ ഒരു പുതിയ പരസ്യത്തില്‍ അടിവസ്ത്രങ്ങള്‍ക്കൊപ്പമാണ് ജപമാലയും ജോടിയാക്കിയിരിക്കുന്നത്. വെളുത്ത അടിവസ്ത്രങ്ങളോടുകൂടിയ ഫോട്ടോയില്‍ ഒരു കത്തോലിക്കാ ജപമാല ധരിച്ചിട്ടുണ്ട്. സ്‌കിംസില്‍ നിന്നുള്ള വെള്ള ബ്രായും അടിവസ്ത്രവും കഴുത്തില്‍ ജപമാലയുമായി നില്‍ക്കുന്ന കിമ്മിന്റെ പുതിയ പരസ്യത്തില്‍ ആരാധകര്‍ അസ്വസ്ഥരാണ്. ”ജപമാലയും അടിവസ്ത്രവും? അത് വന്യമാണ്.” ഒരാള്‍ എഴുതി. ജപമാല കത്തോലിക്കാ ഭക്തിയുടെ Read More…

Celebrity

ഒടുവിൽ ആ സന്തോഷ വാർത്തയെത്തി; മിസ് യൂണിവേഴ്‌സ് വേദിയിൽ ഇതാദ്യമായി യുഎഇ സുന്ദരി

ചരിത്രം മാറ്റിക്കുറിച്ച് മിസ് യൂണിവേഴ്‌സ് വേദിയില്‍ ആദ്യമായി ഒരു യുഎഇ പ്രതിനിധി. സ്വകാര്യ ക്ലോസ്ഡ് ഡോര്‍ ഓഡിഷനില്‍ മിസ് യുണിവേഴ്‌സ് യുഎഇ കിരീടം സ്വന്തമാക്കിയ മോഡല്‍ എമിലിയ ഡോബ്രെവയാണ് മെക്‌സിക്കോ സിറ്റിയില്‍ നടന്ന ആഗോള ഇവന്റിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്. യുഎഇയില്‍ താമസമാക്കിയ അറബിക് സംസാരിക്കുന്ന ഈ 27 കാരി യുവതി മിസ് യൂണിവേഴ്‌സിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ലോകത്തെ 1130 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കൊപ്പമാണ് യുഎഇക്ക് വേണ്ടി മത്സരിച്ചത്.ഡെന്മാര്‍ക്ക് സുന്ദരി വിക്ടോറിയ കെജേറാണ് കിരീടം സ്വന്തമാക്കിതെങ്കിലും എമിലിയ ചരിത്രത്തിന്റെ Read More…

Celebrity

അര്‍ജുനുമായി വേര്‍പിരിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു യുവാവിന്റെ കൈപിടിച്ച് മലൈക ; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ Read More…

Celebrity

അര്‍ജന്റീനയുടെ അല്‍വാരസുമായി ഡേറ്റിംഗിലോ? മിയാഖലീഫ നയം വ്യക്തമാക്കുന്നു

ലോകം മുഴുവന്‍ ആരാധകരുള്ള താരങ്ങളാണ് നീലച്ചിത്രനടി മിയാ ഖലീഫയും അര്‍ജന്റീനയുടെ ലോകകപ്പ് ടീമംഗവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്‍ ഫോര്‍വേഡായ ജൂലിയന്‍ അല്‍വാരസും. ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തില്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നടി തള്ളി. ഇറ്റാലിയന്‍ അര്‍ജന്റീനിയന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും നടി വ്യക്തമാക്കി. താനും അല്‍വാരസും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അല്‍വാരസ് മറ്റൊരു ബന്ധത്തില്‍ കമ്മിറ്റഡാണെന്നും നടി പറഞ്ഞു. 81 മില്യണ്‍ പൗണ്ടിന്റെ ക്ലബ്-റെക്കോര്‍ഡ് കൈമാറ്റത്തെത്തുടര്‍ന്ന് ഇപ്പോള്‍ സ്പാനിഷ് ക്ലബ്ബ അത്ലറ്റിക്കോ മാഡ്രിഡിലാണ് അല്‍വാരസ്് കളിക്കുന്നത്. Read More…

Celebrity

സ്വത്ത് 1728 കോടി, ഇന്ത്യയിലും അമേരിക്കയിലും സ്റ്റുഡിയോകള്‍; A.R. റഹ്മാന്റെ സ്വത്തുവിവരം കേട്ടാല്‍ ഞെട്ടും…!

ഓസ്‌കാര്‍ ജേതാവും സംഗീതസംവിധായകനുമായ എആര്‍ റഹ്മാന്‍ 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ സൈറ ബാനുവില്‍ നിന്ന് വേര്‍പിരിയുന്നതായി അടുത്തിടെ പ്രഖ്യാപിച്ചു. വാര്‍ത്ത ആരാധകരെ ഞെട്ടിക്കുകയും അദ്ദേഹത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ആകാംക്ഷ ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റഹ്മാന്റെ ആകെ ആസ്തി ഏകദേശം 1,728 കോടി രൂപയാണ്. പാട്ടില്‍ നിന്നും സ്‌റ്റേജ്‌ഷോകളില്‍ നിന്നും വന്‍തുക ഈടാക്കുന്ന റഹ്മാന്‍ പരസ്യത്തില്‍ നിന്നും നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ 145-ലധികം സിനിമകള്‍ക്കായി ഗാനങ്ങളും Read More…

Celebrity

അവിശ്വസനീയമായ ചിത്രം: ധനുഷും നയൻതാരയും ഒരുമിച്ച് ! വീഡിയോ

നയൻതാരയും ധനുഷും തമ്മിലുള്ള വിവാദമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമലോകമാകെ ചർച്ചാവിഷയം. തന്റെ ഡോക്യുമെന്ററി സീരീസിൽ ‘നാനും റൗഡി താനി’ൽ നിന്നുള്ള ക്ലിപ്പുകൾ ഉപയോഗിക്കാൻ ധനുഷ് എൻഒസി നൽകാത്തതിനെ വിമർശിച്ച് നയൻതാര തുറന്ന കത്ത് പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഇന്ന്, നിർമ്മാതാവ് ആകാശ് ഭാസ്കരന്റെ വിവാഹ ചടങ്ങിൽ ധനുഷിന് ഉണ്ടായിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും അതേ സമയം ചടങ്ങിൽ പങ്കെടുത്തു. നയൻതാരയുടെ സെക്യൂരിറ്റി ടീം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയില്‍ മനോഹരമായ പിങ്ക് സാരിയിൽ വിവാഹത്തിന് Read More…

Celebrity

6മാസംകൊണ്ട് 30 കിലോ വര്‍ധിപ്പിച്ചത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് പ്രമുഖ ഗായകന്‍ അര്‍ജുന്‍ കനുങ്കോ

പ്രമുഖ ഗായകന്‍ അര്‍ജുന്‍ കനുങ്കോ, 18 മാസത്തെ കഠിനമായ ആരോഗ്യയാത്രയില്‍ അനുഭവിച്ച മാനസിക പിരിമുറുക്കത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍. താന്‍ മണ്ടത്തരങ്ങള്‍ ചെയ്യുകയായിരുന്നുവെന്ന് അര്‍ജുന്‍ സമ്മതിയ്ക്കുന്നു. തന്റെ ആരോഗ്യ അവസ്ഥ മോശമായത് എങ്ങനെയാണെന്നും ഗായകന്‍ പറയുന്നു. ‘ഞാന്‍ മണ്ടത്തരങ്ങള്‍ ചെയ്യുകയായിരുന്നു. പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കൊണ്ട് മാത്രം കിഡ്നി തകരാറിലാക്കിയെന്ന് ഞാന്‍ പറയില്ല. ഞാനും ക്രിയേറ്റിന്‍ കഴിക്കുകയും ധാരാളം മദ്യം കുടിക്കുകയും ചെയ്തു. എന്നാല്‍ അന്തിമ പ്രഹരം വന്നത് ആന്റിബയോട്ടിക്കുകളുടെ രൂപത്തിലാണ്. അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്ന അവസ്ഥയിലേക്ക് Read More…