Celebrity

വിക്രാന്ത് മാസി സിനിമ മടുത്ത ആദ്യത്തെയാളല്ല, കരിയറിന്റെ കൊടുമുടിയില്‍ സിനിമ വിട്ട പ്രശസ്തര്‍

ലോകത്ത് ഒരേസമയം അനേകരുമായി സംവദിക്കുകയും അനേകരുടെ ഇഷ്ടത്തിനും സ്‌നേഹത്തിനും ആരാധനയ്ക്കും വേദിയൊരുക്കുകയും ചെയ്യുന്ന സിനിമ എല്ലാക്കാലത്തും ആള്‍ക്കാര്‍ക്ക് വിസ്മയത്തിന്റെ വിഷയമാണ്. എന്നാല്‍ എപ്പോഴും ആളും ബഹളവുമായി സ്വകാര്യത നഷ്ടപ്പെടുന്ന വിഷയത്തില്‍ സിനിമ ബോറടിക്കുന്നവരും ഉണ്ട്. അടുത്തിടെ ബോളിവുഡ് താരം വിക്രാന്ത് മാസി സിനിമയില്‍ നിന്നും വിരമിക്കകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് സമയം നല്‍കുന്നതിന് വേണ്ടിയായിരുന്നു താരം വിരമിച്ചത്. മുപ്പത്തേഴാം വയസ്സില്‍ അഭിനയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് തിങ്കളാഴ്ച രാവിലെ വിക്രാന്ത് മാസി തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു ബോംബ് Read More…

Celebrity

8 വര്‍ഷമായി ഒരു ഹിറ്റചിത്രം പോലുമില്ല, ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’

ബോളിവുഡിലെ സൂപ്പര്‍താരമാണ് ആമിര്‍ഖാന്‍. തൊണ്ണൂറുകളില്‍ മറ്റ് സൂപ്പര്‍ താരങ്ങളെപ്പോലെ ഒന്നിലധികം ഷിഫ്റ്റുകള്‍ ചെയ്യുന്നതിനു പകരം ഒരു സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാറായിരുന്നു ആമിര്‍ഖാന്‍ ചെയ്തിരുന്നത്. അദ്ദേഹത്തെ ബോളിവുഡിന്റെ ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’ എന്നാണ് വിളിയ്ക്കാറ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലാണ് ആമിര്‍ ഖാന്‍. ദംഗല്‍ എന്ന മെഗാഹിറ്റിലൂടെ താരം നേടിയത് 275 കോടി രൂപയാണ്. 35 കോടി രൂപയാണ് ദംഗലിന് ആമിര്‍ ഖാന്‍ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി അദ്ദേഹം ലാഭം പങ്കിടല്‍ കരാറില്‍ Read More…

Celebrity

സാറ അലിഖാന്‍ പുതിയ ബോയ്ഫ്രണ്ട്, മോഡലുമായി ഡേറ്റിംഗിലോ ? ഇരുവരും അവധിക്കാല ആഘോഷങ്ങളിലെന്ന് നെറ്റിസണ്‍സ്

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. 2018-ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം തന്റെ അവധിക്കാല ആഘോഷ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ അവധിക്കാല യാത്ര കാമുകനൊപ്പമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍. സാറാ അലി ഖാന്‍ ഒരു മോഡലുമായി ഡേറ്റിംഗിലാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് Read More…

Celebrity Featured

92 കോടി; ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റി ഈ സൂപ്പര്‍താരം

2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോര്‍ച്യൂണ്‍ ഇന്ത്യ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ സമ്പന്നരുടെ മൂല്യത്തെ കുറിച്ച് മാത്രമല്ലായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ നല്‍കിയ നികുതികളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരും സ്വാധീനമുള്ളവരുമായ ആളുകളുടെ നികുതി പേയ്മെന്റുകള്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റികളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തി. 2023-24 സാമ്പത്തിക Read More…

Celebrity

ദുബായിലെ പരിപാടിയില്‍ ആഷ് ‘ബച്ചന്‍’ വാല് ഉപേക്ഷിച്ചു; ഐശ്വര്യാ- അഭിഷേക് വേര്‍പിരിയല്‍ അഭ്യൂഹം വീണ്ടും

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യം ദീര്‍ഘനാളായി ഇന്റര്‍നെറ്റിലെ പ്രധാന വിശേഷങ്ങളിലൊന്നാണ്. എന്നാല്‍ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ആഷ് ‘ബച്ചന്‍’ എന്ന തന്റെ കുടുംബപ്പേര് ഒഴിവാക്കിയതിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ ഇളക്കിമറിക്കുന്നത്. ദുബായില്‍ നടന്ന ഐശ്വര്യ പങ്കെടുത്ത ഒരു പരിപാടിയില്‍ താരം വേദിയിലേക്ക് വന്നപ്പോള്‍ എഴുതിക്കാട്ടിയത് ഐശ്വര്യാറായി എന്നായിരുന്നു. നടിയുടെ വീഡിയോ ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ പരിപാടിയില്‍ Read More…

Celebrity

യൂസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ അഭിനയരംഗത്തേക്ക്; തെലുങ്ക് സിനിമയില്‍ നായിക

ഭര്‍ത്താവ് യൂസ്‌വേന്ദ്ര ചഹല്‍ സ്പിന്നറായി തകര്‍പ്പന്‍ മുന്നേറ്റം നടത്തുമ്പോള്‍ നൃത്തത്തിലൂടെയാണ് ഭാര്യ ധനശ്രീ വര്‍മ്മ പ്രശസ്തയാകുന്നത്. ഇതിന് പിന്നാലെ തെലുങ്ക് ചലച്ചിത്രമേഖലയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരാന്‍ തയ്യാറെടുക്കുകയാണ് ധനശ്രീ. നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ ബാനറില്‍ തെലുങ്ക് സിനിമയിലാണ് ധനശ്രീ ആദ്യമായി അഭിനയിക്കുമെന്നാണ് ഇന്ത്യ ഗ്ലിറ്റ്സിലെ റിപ്പോര്‍ട്ട്. 2025ല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ കൊറിയോഗ്രാഫര്‍ യശ്വന്ത് ആണ് നായകന്‍. സഭാ നായകന്‍, സിഐഎ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മലയാള നടി കാര്‍ത്തിക മുരളീധരനും ഇതില്‍ അഭിനയിക്കും. ചിത്രത്തില്‍ ഒരു നിര്‍ണായക Read More…

Celebrity

രാധികയ്ക്കും അനന്ത് അംബാനിയ്ക്കുമൊപ്പമുള്ള ആ കുട്ടി ആര് ? വീഡിയോ വൈറല്‍

ലോകം കണ്ട ആഡംബര വിവാഹമായിരുന്ന രാധിക മര്‍ച്ചന്റിന്റേയും അനന്ത് അംബാനിയുടേയും. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇരുവരുടേയും മനോഹരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനന്ത് അംബാനിയോടൊപ്പം രാധിക ഒരു കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വീഡിയോയാണ് വൈറലായിരിയ്ക്കുന്നത്. രാധികയുടെ കൂടെയുള്ളത് ആരുടെ കുട്ടിയാണെന്ന് ആരാധകര്‍ക്കിടയില്‍ ആകാംക്ഷയുണര്‍ത്തിയിരിയ്ക്കുന്നത്. വീഡിയോയില്‍ രാധിക കുട്ടിയുമായി കളിക്കുമ്പോള്‍ അതീവ സന്തോഷവതിയായാണ് കാണാന്‍ സാധിയ്ക്കുന്നത്. പെണ്‍കുഞ്ഞും രാധികയ്ക്കൊപ്പമുള്ള സമയം ആസ്വദിക്കുന്നതായി കാണാം. അനന്ത് അംബാനി കുട്ടിയുടെ തലയില്‍ തലോടുന്നതും Read More…

Celebrity

സൈനബിന് 39, അഖിലിന് 30; പ്രായവ്യത്യാസത്തില്‍ പരിഹാസം; കമന്റ് ബോക്‌സ് ഓഫ് ചെയ്ത് അഖില്‍ അക്കിനേനി

ജേഷ്ഠന്‍ നാഗ ചൈതന്യയ്ക്ക് പിന്നാലെ അനുജന്‍ അഖില്‍ അക്കിനേനിയും വിവാഹത്തിനൊരുങ്ങുന്നു. തെലുങ്ക് സിനിമാ വേദിയിലെ സെലിബ്രിട്ടി ദമ്പതികളായ നാഗാര്‍ജ്ജുനയുടേയും അമല അക്കിനേനിയുടെയും മകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. സെലിബ്രിട്ടി ബ്ളോഗറായ സൈനബ് റാവ്ജിയാണ് അഖിലിന്റെ പങ്കാളിയാകുന്നത്. ഹൈദരാബാദില്‍ ജനിച്ചതും വളര്‍ന്നയാളുമായ സൈനബ് റാവ്ജിയും കലാകാരിയാണ്. പിതാവ് വ്യവസായിയാണ്. സഹോദരന്‍ സെയ്ന്‍ റവ്ജി, ഇസഡ്ആര്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 27-ാം വയസ്സില്‍ സൈനബ് ചിത്രകാരി എന്ന നിലയില്‍ ശ്രദ്ധേയയായി. ഹൈദരാബാദില്‍ നടന്ന Read More…

Celebrity

ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു

മുംബൈ: നടൻ ധനുഷിനും ഐശ്വര്യ രജനീകാന്തിനും ചെന്നൈ കുടുംബ കോടതി ഔദ്യോഗികമായി വിവാഹമോചനം അനുവദിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോടതിയുടെ വിധി. മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്. മൂന്ന് തവണയും ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ഇരുവരും അനുരഞ്ജനത്തിലേര്‍പ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.നവംബർ 21 ന് ധനുഷും ഐശ്വര്യയും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2004-ൽ ചെന്നൈയിലാണ് ഇരുവരും വിവാഹിതരായത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, വേർപിരിയാനുള്ള തീരുമാനം Read More…