Celebrity

സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മില്‍ വാക്ക് തര്‍ക്കം ? വീഡിയോ പുറത്ത്

രാജ് കപൂറിന്റെ നൂറാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന രാജ് കപൂര്‍ ഫിലിം ഫെസ്റ്റിവലില്‍ കപൂര്‍ കുടുംബവും മറ്റ് നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. അത്തരത്തില്‍ വൈറലായ ഒരു വീഡിയോയില്‍ സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കാണാന്‍ കഴിയുന്നത്. വൈറല്‍ വീഡിയോയില്‍ രണ്ട് താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ പിരിമുറുക്കമുള്ള നിമിഷങ്ങളാണ് കാണാന്‍ സാധിയ്ക്കുന്നത്. സെയ്ഫ് അലി ഖാനെവല്ലാതെ പ്രകോപിതനായാണ് കാണുന്നത്. രണ്‍ബീര്‍ സെയ്ഫിനെ Read More…

Celebrity

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ, ഇത് ആ ആളല്ല; ഐശ്വര്യ റായി ഫ്രം പാക്കിസ്ഥാന്‍, വീഡിയോ വൈറല്‍

പ്രമുഖരുടെ അതേ രൂപസാദൃശ്യമുള്ള നിരവധി പേരുണ്ട്. അവരുടെ വീഡിയോകള്‍ വളരെ വേഗം വൈറാലാവാറുമുണ്ട്. ഇപ്പോളിതാ സാക്ഷാല്‍ ലോകസുന്ദരി ഐശ്വര്യ റായിയോട് സാദൃശ്യമുള്ള മറ്റൊരാളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ഇന്ത്യയില്‍ നിന്നല്ല, പാകിസ്ഥാനില്‍ നിന്നാണ് ഇവരെന്നു മാത്രം. പാക്കിസ്ഥാനിലെ വ്യവസായിയായ കന്‍വാള്‍ ചീമയാണ് ഐശ്വര്യയോട് സാദൃശ്യമുള്ളയാള്‍. മുഖത്തിന് മാത്രമല്ല ശബ്ദത്തിന് പോലും സമാനതയുണ്ട്. മൈ ഇംപാക്ട് മീറ്റര്‍ എന്ന സ്ഥാപനത്തിന്റെ സിഇഒയാണ് പാക്കിസ്ഥാനി ബിസിനസ് വനിതയായ കന്‍വാള്‍ ചീമ. ഐശ്വര്യയ്ക്ക് സമാനമായ ഐ മേക്കപ്പാണ് കന്‍വാളിന്റേത്. മുടി ചീകുന്നതും ഐശ്വര്യയെ Read More…

Celebrity

വിവാഹിതനായ നടനുമായി ബന്ധം, പ്രമുഖതാരവുമായി ഡേറ്റിംഗ്, ബിസിനസുകാരനുമായി വിവാഹനിശ്ചയം; ഈ നടി 41 വയസിലും അവിവാഹിത

സിനിമ മേഖലയില്‍ നടീ-നടന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ പല കഥകളും പുറത്ത് വരാറുണ്ട്. സുസ്മിത സെന്‍, തബു, അമിഷാ പട്ടേല്‍ തുടങ്ങിയ നടിമാരുടെ പേരും പല നടന്മാരുടെ പേരും ചേര്‍ത്തുള്ള കഥകള്‍ ബോളിവുഡില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒന്നല്ല, രണ്ട് തവണയല്ല, മൂന്ന് തവണ പ്രണയിച്ചിട്ടും നിരാശ അനുഭവിച്ച ഒരു നടിയുണ്ട്. തന്റെ 41-ാം വയസ്സിലും ഈ തെന്നിന്ത്യന്‍ സുന്ദരി അവിവാഹിതയായി തുടരുകയാണ്. പറഞ്ഞു വരുന്നത് സൗത്ത് ഇന്ത്യന്‍ താരം തൃഷ കൃഷ്ണനെ കുറിച്ചാണ്. തൃഷ തന്റെ സിനിമകളിലൂടെ Read More…

Celebrity

ആമിര്‍ ഖാന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കും;  കാരണം ഇതാണ്

ബോളിവുഡിലെ സൂപ്പര്‍താരമാണ് ആമിര്‍ഖാന്‍. അദ്ദേഹത്തെ ബോളിവുഡിന്റെ ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’ എന്നാണ് വിളിയ്ക്കാറ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലാണ് ആമിര്‍ ഖാന്‍ വര്‍ഷങ്ങളായി, ആമിര്‍ നിരവധി വിജയകരമായ സിനിമകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ പലതും ഐക്കണിക്ക് ഹിറ്റുകളായി. സമീപ വര്‍ഷങ്ങളില്‍, നടന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചെങ്കിലും ബോളിവുഡിനോട് പൂര്‍ണ്ണമായും വിട പറഞ്ഞില്ല. പകരം സിനിമാ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് അദ്ദേഹം മാറി. മുംബൈയിലെ പാലി ഹില്‍ ഏരിയയിലുള്ള തന്റെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള Read More…

Celebrity

ശോഭിത ധൂലിപാല ഒരു ചിത്രത്തിന് ഈടാക്കുന്നത് 1കോടി രൂപ വരെ; ആഡംബര വീടും കാര്‍ശേഖരവും സ്വന്തം

സാമന്ത റൂത്ത് പ്രഭുവിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ നടനുമായ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനായിരിയ്ക്കുകയാണ്. തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയെ ആണ് നാഗ ചൈതന്യ വിവാഹം കഴിച്ചിരിയ്ക്കുന്നത്. നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും 2021-ലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഇരുവരും എന്തുകൊണ്ടാണ് വേര്‍പിരിയുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. വിവാഹമോചനത്തിന് ശേഷം 2022 നവംബറില്‍ ലണ്ടനിലെ ഷെഫ് സുരേന്ദര്‍ മോഹനൊപ്പമുള്ള നാഗ ചൈതന്യയുടെ ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഫോട്ടോയില്‍ ഇരുവര്‍ക്കുമൊപ്പം ശോഭിത ധൂലിപാലയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നാഗ ചൈതന്യയും Read More…

Celebrity

25 വര്‍ഷത്തെ വിദേശവാസം അവസാനിപ്പിച്ച് മമതാ കുല്‍ക്കര്‍ണ്ണി ഇന്ത്യയില്‍ തിരിച്ചെത്തി

ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ സെക്‌സ്‌ബോംബ് എന്നറിയപ്പെട്ടിരുന്ന നടിയും മയക്കുമരുന്ന് കേസില്‍ പെട്ട് 2000 ല്‍ ഇന്ത്യ വിടുകയും ചെയ്ത മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി മുംബൈയില്‍ തിരിച്ചെത്തി. 1990 കളില്‍ അവര്‍ അഭിനയിച്ച് വന്‍ ഹിറ്റായ ‘കരണ്‍ അര്‍ജുന്‍’ സാങ്കേതിക വിദ്യയുടെ തികവോടെ റീ റിലീസിന് ഒരുങ്ങുമ്പോള്‍ 25 വര്‍ഷത്തിന് ശേഷമാണ് നടി തിരിച്ചെത്തിയിരിക്കുന്നത്. വീട്ടിലേക്ക് മടങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ച് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടു. നടിയുടെ തിരിച്ചുവരവ് ഇന്ത്യയെ ഞെട്ടിച്ച ഒരു Read More…

Celebrity

ഈ താരദമ്പതികളുടെ ആസ്തി 1000 കോടി; ദുബായില്‍ 16 കോടിയുടെ ആഡംബരവില്ല

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവര്‍ക്ക് ഏതാണ്ട് 1056 കോടിയാണ് ആസ്തി. അതില്‍ കൂടുതല്‍ പങ്കും റിയല്‍ എസ്റ്റേറ്റിലാണ് ഇരുവരും നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് വീടുകള്‍ ഇരുവര്‍ക്കുമുണ്ട്. ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റില്‍ സ്ഥിതിചെയ്യുന്ന ആഡംബര വില്ലയും അതില്‍പ്പെടും. 2015ലാണ് സാങ്ച്വറി ഫോള്‍ഡ് എന്ന പോഷ് മേഖലയില്‍ സ്ഥിതിചെയ്യുന്ന വില്ല താരങ്ങള്‍ സ്വന്തമാക്കിയത്.16 കോടിയാണ് വില വരുന്നത്. ഹോം ഓട്ടോമേഷന്‍, ഹോം തിയറ്റര്‍, സ്വിമ്മിങ് പൂള്‍ തുടങ്ങിയവ ഇവിടെയുണ്ട്. റിസോര്‍ട്ടിന്റ Read More…

Celebrity

ഈ പാപ്പരാസികളെക്കൊണ്ടു തോറ്റു…! ബ്രിട്‌നി സ്പീയേഴ്‌സ് മെക്‌സിക്കോയിലേക്ക് കുടിയേറുന്നു

അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറാനിരിക്കെ യുഎസ് വിടുന്നവരുടെ പട്ടികയിലേക്ക് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സും. താന്‍ മെക്‌സിക്കോയിലേക്ക് കുടിയേറുകയാണെന്നാണ് ഗായിക വ്യക്തമാക്കിയിരിക്കുന്നത്. പാപ്പരാസികളുടെ ക്രൂര വിനോദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് തന്റെ പലായനമെന്നും താരം പറയുന്നു. ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ‘‘എന്റെ മുഖത്തെ വെളുത്ത ജേസണ്‍ മാസ്‌ക് പോലെയാണ് പാപ്പരാസികള്‍. അവര്‍ എന്റെ വികാരങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാന്‍ ഒരു തരത്തിലും പൂര്‍ണ്ണതയുള്ളവളല്ല എന്നെനിക്കറിയാം. എന്നാല്‍ മാധ്യമങ്ങള്‍ എപ്പോഴും എന്നോട് ക്രൂരത കാണിച്ചിട്ടുണ്ട്.’’ സ്പിയേഴ്‌സ് പറഞ്ഞു. ‘‘അവര്‍ Read More…

Celebrity

‘മേല്‍ചുണ്ടിന് വലിപ്പം വേണം, സര്‍ജറി പാളി; ഇനി ഒരിക്കലും ചിരിക്കാനാവില്ല’; വെളിപ്പെടുത്തലുമായി ഗ്രാമി പുരസ്‌കാര ജേതാവ്

സര്‍ജറി നടത്തി പാളിപ്പോയി, തനിക്ക് ഇനി ഒരിക്കലും ചിരിക്കാനായി സാധിക്കില്ലെന്ന് വെളിപ്പെടുത്തി ഗ്രാമി പുരസ്‌കാര ജേതാവും വിഖ്യാത ഗായികയുമായ മേഗന്‍ ട്രെയ്നര്‍. ഭര്‍ത്താവും സഹോദരനുമൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു ഗായക ഇക്കാര്യം തുറന്നു പറഞ്ഞത് . ചിരിച്ചാല്‍ എന്റെ മുഖം വേദനിക്കും എന്നാണ് ഗായിക പറയുന്നത്. മെഗന്‍ ചെയ്തത് ബോട്ടോക്സ് സര്‍ജറിയാണ്. ഞാന്‍ സ്വയം എല്ലാം നശിപ്പിച്ചു. ബോട്ടോക്സ് ചെയ്തു. ഇപ്പോള്‍ എനിക്ക് ചിരിക്കാനാകുന്നില്ല, ഇനിയെപ്പോഴും അങ്ങനെ തന്നെയായിരിക്കും.ചിരിച്ചാലോ ചിരിക്കാനായി ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും. മേല്‍ചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി Read More…