Celebrity

കഴുത്തില്‍ അണിയുന്ന വാച്ചാണ് ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡ് ; ബോളിവുഡ് താരങ്ങളും പുതിയ ട്രെന്‍ഡിന്റെ പിന്നാലെ

സമയം അറിയാനാണ് നമ്മള്‍ എല്ലാവരും വാച്ച് ധരിയ്ക്കുന്നത്. ഇപ്പോള്‍ വാച്ചൊക്കെ കുറച്ച് സ്‌റ്റൈലായി മാറിയിട്ടുമുണ്ട്. വാച്ച് ഇപ്പോള്‍ കൈകളില്‍ നിന്ന് കഴുത്തില്‍ ധരിയ്ക്കുന്ന രീതിയിലാണ് ഫാഷന്‍ ട്രെന്‍ഡില്‍ മാറ്റം ഉണ്ടായിരിയ്ക്കുന്നത്. പോപ്പ് സെന്‍സേഷന്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഗ്രാമിയുടെ റെഡ് കാര്‍പെറ്റില്‍ എത്തിയ സ്റ്റെലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ടെയ്‌ലര്‍ സ്വിഫ്റ്റ് നെക്ലേസ് രൂപത്തിലാണ് കഴുത്തില്‍ വാച്ച് ധരിച്ചത്. 300 കാരറ്റ് ഡയമണ്ടില്‍ തീര്‍ത്ത കസ്റ്റം മെയ്ഡ് ലൊറെയ്ന്‍ ഷ്വാര്‍ട്ട്‌സ് വാച്ച് നെക്ലേസായിരുന്നു അത്. ഗായികയും ഫാഷന്‍ ഐക്കണുമായ റിയാന Read More…

Celebrity

‘ബാംഗ്ലൂരിലെ ട്രാഫിക്കിനേക്കാള്‍ തിരക്കുള്ളതാണ് എന്റെ ബ്ലോക്ക് ലിസ്റ്റ്’; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്‌ണ. തന്റെ വിശേഷങ്ങളും യാത്രാ വിശദാംശങ്ങളുമെല്ലാം ചിത്രങ്ങളും വീഡിയോകളുമായി ദിയ ആരാധകരുമായി തന്റെ സോഷ്യല്‍ മീഡിയവഴി പങ്കുവെക്കാറുണ്ട്. ഈയിടെ ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം ഏറെ വിവാദങ്ങളും ചർച്ചകളുമായിരുന്നു. ഇപ്പോഴിതാ ദിയ പങ്കുവച്ച ക്യു ആന്റ് എ വീഡിയോ സോഷ്യൽ മീഡിയയിൽ വന്‍ ചർച്ചയാവുകയാണ്. താൻ സൈബർ ആക്രമണം നേരിട്ടുവെന്നും സോഷ്യൽ മീഡിയയിൽ നിന്നുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ബുള്ളിയിംഗ് നേരിട്ടതെന്നും ദിയ Read More…

Celebrity

‘ഞാന്‍ ഒരു പക്ഷിയാണെന്നാണ് എനിക്ക് തോന്നുന്നത്’ – സ്‌കൈ ഡൈവിംഗ് വീഡിയോയുമായി അഹാന

യുവ നടിമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ പ്രതികരിയ്ക്കുന്ന താരം കൂടിയാണ് അഹാന. തന്റെ വിശേഷങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്‌കൈ ഡൈവിംഗിന്റെയും സാഹസികമായ ലാന്‍ഡിംഗിന്റെയും വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അഹാന. താന്‍ ഒരു പക്ഷിയാണെന്നാണ് തനിക്ക് തോന്നുതെന്നാണ് അഹാന സ്‌കൈ ഡൈവിംഗിനിടെ പറയുന്നത്. കരയുടെയും കടലിന്റെയും ആകാശത്തിന്റെയുമൊക്കെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ” സ്‌കൈ Read More…

Celebrity

ഏതോ വാര്‍മുകിലില്‍ കിനാവിലെ മുത്തായ് നീ വന്നു….ചേച്ചിയ്‌ക്കൊപ്പമുള്ള മനോഹരമായ വീഡിയോയുമായി അനശ്വര

ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് അനശ്വര രാജന്‍. പിന്നീട് നായികയായി എത്തി ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ആളുകള്‍ പ്രതീക്ഷയോടെ കാണുന്ന താരമായി മാറാനും അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. നേര്, അബ്രഹാം ഓസ്ലര്‍ എന്നിങ്ങനെ ഈ വര്‍ഷം റിലീസിനെത്തിയ ഹിറ്റ് സിനിമകളിലൊക്കെ അനശ്വരയുടെ ഗംഭീര പ്രകടനമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സിനിമകള്‍ കഴിയുംതോറും നടി അഭിനയത്തിലുള്ള കഴിവുകള്‍ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഫോട്ടോഷൂട്ടുകളിലൂടെ അനശ്വര സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കാറുണ്ട്. ഗ്ലാമറസായി വസ്ത്രം ധരിക്കുന്നതിന്റെ Read More…

Celebrity

‘വൈറലാവാന്‍ പ്രത്യേക കാരണം വേണ്ടെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു’; ചിത്രങ്ങളുമായി സുഹാസിനി

നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടി സുഹാസിനിയുടെ സിനിമരംഗപ്രവേശം. 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം സുഹാസിനി പിന്നീട് നായികയായെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സുഹാസിനി. തന്റെ വിശേഷങ്ങളൊക്കെ സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. പ്രമുഖ തമിഴ് സംവിധായകനായ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തിരിക്കുന്നത്. 1988ലാണ് സുഹാസിനിയും മണിരത്‌നവും വിവാഹിതരായത്. 36 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന Read More…

Celebrity

‘ഓം ശാന്തി ഓശാന’യ്ക്ക് 10 വയസ് ; ‘ഇന്നും പലരും എന്നെ പൂജ എന്നാണ് വിളിക്കുന്നത്’, കുറിപ്പുമായി നസ്രിയ

ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19-ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. സിനിമകളില്‍ പഴയതു പോലെ താരം അത്ര സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോള്‍ തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഓം Read More…

Celebrity

‘ഏറ്റവും വിലയേറിയ ബന്ധം… അമ്മയും മകളും’; കുഞ്ഞുവാവയുടെ വീഡിയോ പങ്കുവെച്ച് പേളി മാണി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും രണ്ടാമത്തെ മകളുടെ ജനനവും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ നില ബേബിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുന്നതു പോലെ കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള Read More…

Celebrity

മിസ് ജപ്പാനായ കരോലിനയ്ക്ക് കഷ്ടകാലം തീരുന്നില്ല ; വിവാഹിതനായ ഒരു പുരുഷനുമായി അവിഹിത ബന്ധവും

ജപ്പാന്‍ സൗന്ദര്യമത്സരത്തില്‍ ഒന്നാമത് എത്തിയെങ്കിലും വംശീയ വിദ്വേഷം മൂലം കിരീടം ഉപേക്ഷിക്കേണ്ടി വന്ന സൗന്ദര്യറാണി കരോലിന ഷിനയ്ക്ക് കഷ്ടകാലം തീരുന്നില്ല. വിവാഹിതനും ഭാര്യയും മക്കളുമുള്ള ഒരാളുമായി ഇവരുടെ ബന്ധം പുറത്തുവന്നത് കരോലിനയ്ക്ക് അപമാനവും സമ്മാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ അവള്‍ വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. സൗന്ദര്യമത്സരം ഉയര്‍ത്തിയ കോലാഹലങ്ങള്‍ക്കിടയില്‍ കരോലിനയും വിവാഹിതയായ വളരെ സ്വാധീനവും പ്രശസ്തിയുമുള്ള ഒരു ഡോക്ടറും തമ്മിലുള്ള അവിഹിതബന്ധം ആരോപിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ഒരു പ്രാദേശിക മാഗസിന്‍ പ്രസിദ്ധീകരിച്ചു. കിംവദന്തികള്‍ വേഗത്തിലായപ്പോള്‍, പുരുഷന്‍ Read More…

Celebrity

‘സിനിമയിലേക്ക് എത്തിയത് കഠിനകഠോരമായ തീരുമാനം, പൊളിഞ്ഞാല്‍ പിന്നെ നാട്ടില്‍ കയറാന്‍ പറ്റില്ലല്ലോ..’ -ബേസില്‍ ജോസഫ്

മലയാള സിനിമയിലെ പുതു താരങ്ങൾക്കിടയിൽ ഒരു സകലകലാ വല്ലഭനാണ് ബേസിൽ ജോസഫ്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയെ കയ്യിലെടുക്കാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മൂന്നും ഒന്നിനൊന്ന് കയ്യടി നേടിയ ചിത്രങ്ങളാണ്. അതിനൊപ്പം അഭിനയത്തിലൂടെയും ബേസിൽ പ്രേക്ഷക മനസ്സ് കീഴടക്കുന്നുണ്ട്. അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുന്ന ബേസിലിന്റെ ചിത്രങ്ങൾ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് ശേഷമാണ് നടനെന്ന നിലയിൽ ബേസിലിനെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ ചെയ്തുകൊണ്ടിരുന്ന Read More…