ആഭ്യന്തരക്രിക്കറ്റില്‍ മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള മാറ്റവും ഐപിഎല്ലിലെ മോശം ഫോമുമൊക്കെയായി യുവ ക്രിക്കറ്റര്‍ യശ്വസ്വീ ജെയ്‌സ്വാള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പിന്നാലെ താരത്തിന്റെ നായികയെയും മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷമായി ജെയ്‌സ്വാള്‍ ഡേറ്റിംഗിലായ ബ്രിട്ടീഷ് പെണ്‍കുട്ടി മാഡി ഹാമില്‍ട്ടണാണ് പുതിയ സെന്‍സേഷന്‍. പുതിയ ഡേറ്റിംഗ് കിംവദന്തികള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് യശസ്വി ജയ്സ്വാളിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. ജയ്‌സ്വാ ള്‍ മാഡിക്കും അവളുടെ സഹോദരന്‍ ഹെന്റി ഹാമില്‍ട്ടനുമൊപ്പമുള്ള ഒരു ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. ‘സമയം കടന്നുപോകാം, പക്ഷേ ബന്ധങ്ങള്‍ Read More…
Author: Priya
സിമ്രാന്റെ കൂട്ടുകാരിയായി സിനിമയിലെത്തിയ തൃഷ; 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊരുമിക്കുന്നു
ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമിടയില്‍ തമിഴ് ചലച്ചിത്രതാരം അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 10-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തുന്ന സിനിമയുടെ ഇതിനകം പുറത്തിറങ്ങിയ ട്രെയിലര്‍ ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ധാരാളം ആക്ഷന്‍ രംഗങ്ങളും അതിഥി വേഷങ്ങളും അജിത്തിന്റെ മുന്‍ ചിത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടെങ്കിലും, ഒരു പ്രത്യേക ഓണ്‍-സ്‌ക്രീന്‍ വീണ്ടും ഒന്നിക്കുന്നത് ആരാധകര്‍ക്കിടയില്‍ കാത്തിരിപ്പിന് കാരണമായിട്ടുണ്ട്. അജിത്കുമാര്‍ നായകനാകുന്ന സിനിമ എന്നതിനപ്പുറത്ത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ കൃഷ്ണനും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രം Read More…
ജെഫ് ബെസോസി കാമു കി ലോറന്‍ സാഞ്ചസിന്റെ കയ്യിലിരി ക്കുന്നത് ഒരു സാധാരണ കപ്പ് കാപ്പിയല്ല…!
കോടീശ്വരന്‍ ജെഫ് ബെസോസിനെ വിവാഹം കഴിക്കാന്‍ പോകുന്ന എന്ന ഒറ്റക്കാരണത്താല്‍ തന്നെ ശ്രദ്ധേയയാണ് മാധ്യമപ്രവര്‍ത്തക ലോറന്‍ സാഞ്ചസ്. അവര്‍ അടുത്തിടെ പുറത്തിറങ്ങിയപ്പോള്‍ കൈവശം വെച്ച കപ്പ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുകയാണ്. ഇത് പക്ഷേ എല്ലാവരുടെയും പോലത്തെ ഒരു കപ്പ് കാപ്പിയല്ല! ലോറന്‍ സാഞ്ചസിന്റെ വൈറല്‍ സെന്‍സേഷനായ കപ്പ് ‘ബലെന്‍സിയാഗ കോഫി കപ്പ് ക്ലച്ച്’ ആണ്. അതായത് സാഞ്ചസ്, അടുത്തിടെ പുറത്തിറങ്ങിയപ്പോള്‍ കയ്യില്‍ വെച്ചിരുന്നത് ഒരു കോഫി കപ്പിന്റെ പകര്‍പ്പ് പോലെയുള്ള ഒരു ബാഗായിരുന്നെന്ന് സാരം. ഇന്റര്‍നെറ്റ്, Read More…
പത്രംഓഫീസിനേക്കാള്‍ സന്തോഷം ചായക്കടയിലുണ്ടോ? ജര്‍ണലിസം ബിരുദധാരിക്ക് ഇഷ്ടം കാന്റീന്‍ ജോലി…!
പത്രപ്രവര്‍ത്തനത്തെക്കാള്‍ സന്തോഷം നല്‍കുന്നത് കാന്റീനിലെ ജോലിയാണോ? ചൈനയിലെ ഒരു ജേണലിസം ബിരുദധാരി ഉയര്‍ന്ന ശമ്പളമുള്ള ജോലി സന്തോഷത്തിന് വേണ്ടി മാറ്റിവെച്ചിട്ട് കാന്റീനില്‍ പണിയെടുക്കുന്നു. കൂട്ടത്തില്‍ പഠിച്ചവര്‍ പ്രതിമാസം 20,000 യുവാന്‍ (ഏകദേശം 2.3 ലക്ഷം രൂപ) ശമ്പളം വാങ്ങുന്ന ജോലി ചെയ്യുമ്പോള്‍ ഈ യുവതി 6,000 യുവാന്‍ (70,000 രൂപ) സമ്പാദിക്കുന്ന ജോലി തെരഞ്ഞെടുത്തു. ജോലിയുടെ സമ്മര്‍ദ്ദവും സംഘര്‍ഷങ്ങളും വെച്ചു നോക്കുമ്പോള്‍ സന്തോഷം മാത്രം മുന്‍ നിര്‍ത്തിയാണ് യുവതിയുടെ തീരുമാനം. പ്രശസ്തമായ പീക്കിംഗ് സര്‍വകലാശാലയില്‍ നിന്ന് 2022-ല്‍ Read More…
ഇന്ത്യന്‍ പൗരത്വം വേണം ; ബംഗാളി യുമായി അമേരിക്കന്‍ നീലച്ചിത്രനടി ഡേറ്റിംഗില്‍? പ്രാങ്കെന്ന് ഇന്റര്‍നെറ്റ്
ഇന്ത്യന്‍ പൗരത്വം നേടുന്നതിനായി അമേരിക്കയിലെ നീലച്ചിത്രനടി ബംഗാളി യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നീലച്ചിത്ര നടി കേന്ദ്ര ലസ്റ്റിന്റെ സമീപകാല ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ആകെ ആശയക്കുഴപ്പമായത്. ഒരു വിഭാഗം ഇരുവരേയും അഭിനന്ദിച്ച് രംഗത്ത് വന്നപ്പോള്‍ മറുഭാഗം ഇതൊരു പ്രാങ്കാണെന്നും തട്ടിപ്പാണെന്നും അവകാശപ്പെടുന്നുണ്ട്. കൊല്‍ക്കത്തയില്‍ നിന്നുള്ള മൃദുഭാഷിയായ ബംഗാളി എഴുത്തുകാരനായ തൃഷിത് ബാനര്‍ജിയുമായി താന്‍ ഡേറ്റിംഗ് നടത്തുന്നുണ്ട് എന്നായിരുന്നു ലസ്റ്റിന്റെ പോസ്റ്റ്. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തിലേക്ക് താന്‍ ആകര്‍ഷിക്കപ്പെട്ടുവെന്നും ഇന്ത്യന്‍ പൗരത്വം നേടാനുള്ള ആഗ്രഹം തനിക്കുണ്ടായിരുന്നും ആയിരുന്നു പോസ്റ്റില്‍ Read More…
ലൈംഗികത നിരസിച്ചു ; ഭാര്യയോട് പ്രതികാരം, നവജാത ശിശുവി നെ പിതാവ് കാട്ടിലെറിഞ്ഞു…!
ലൈംഗികബന്ധം നിഷേധിച്ചതിന് ഭാര്യയെ ശിക്ഷിക്കാന്‍ നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച തായ്ലന്‍ഡ് പിതാവ് അറസ്റ്റില്‍. ഭാര്യയെ ഭീഷണിപ്പെടുത്താന്‍ വാഴത്തോട്ടത്തില്‍ കിടക്കുന്ന നവജാതശിശുവിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തു. മയക്കുമരുന്നിന് അടിമയായ പിതാവിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പുനരധിവാസത്തിന് കോടതി ഉത്തരവിട്ടു. രണ്ടാഴ്ച മുമ്പാണ് കുഞ്ഞുണ്ടായത്. പ്രസവിച്ച ഉടനെ തന്നെ ഭര്‍ത്താവ് ലൈംഗികബന്ധം ആഗ്രഹിച്ചെങ്കിലും ഭര്‍ത്താവിന്റെ ആവശ്യം യുവതിയായ മാതാവ് നിരസിച്ചിരുന്നു. ഭാര്യയോട് പ്രതികാരം ചെയ്യാന്‍ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 21 ന് Read More…
‘എന്റെ ഭാര്യ ഒരു പെണ്‍പന്നി’ ഫ്രാന്‍സിന്റെ ഹോട്ടലിന്റെ പേര് ഞെട്ടിക്കും ; അസാധാരണ നാമം അന്താരാഷ്ട്ര ശ്രദ്ധയില്‍…!
ഫ്രാന്‍സിലെ കാനിലുള്ള ഒരു ചെറിയ ഭക്ഷണശാല അതിന്റെ പേര് കൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ തലക്കെട്ടിന് കാരണമായി. ‘മാ ഫെമ്മെ എസ്റ്റ് ഉനെ കൊച്ചോണ്‍’ എന്നതിന്റെ പരിഭാഷ ഏറെക്കുറെ ‘എന്റെ ഭാര്യ ഒരു പെണ്‍പന്നി’ എന്നാണ്. ജനുവരിയോടെ തുറന്ന ഭക്ഷണശാല ഇപ്പോള്‍ അസാധാരണ പേര് കൊണ്ട് വലിയ ശ്രദ്ധ നേടുകയാണ്. ‘നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന രണ്ട് ദമ്പതികള്‍’ സ്ഥാപിച്ച ഈ ഷോപ്പ്, എല്ലാത്തരം ട്രീറ്റുകളും വില്‍ക്കുന്നു. ഭക്ഷണം മികച്ചതും രുചികരവുമാണെങ്കിലും പേരിലാണ് അത് ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നത്. ‘എന്റെ ഭാര്യ Read More…
ഒരേവര്‍ഷം ഒരേദിവസം ജനിച്ചു, അയല്‍വീട്ടിലെ സുഹൃത്തുക്കളായി 101-ാം ജന്മദിനം ആഘോഷിച്ചു
ഒരേവര്‍ഷം ഒരേദിവസം ജനിച്ച അയല്‍ക്കാരായ സുഹൃത്തുക്കള്‍ 101-ാം ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു. 1924ല്‍ ഒരേ ദിവസം ജനിച്ച ഇംഗ്‌ളീഷുകാരായ ജോസി ചര്‍ച്ചും ആനി വാലസ് ഹാഡ്രിലും 40 വര്‍ഷമായി അയല്‍ക്കാരും ചങ്ങാതികളുമാണ്. 1980-കള്‍ മുതല്‍ ഓക്‌സ്‌ഫോര്‍ഡില്‍ അടുത്തടുത്തായി താമസിക്കുന്ന ഇവര്‍ വര്‍ഷങ്ങളായി ജന്മദിനങ്ങളും ഒരുമിച്ചാണ് ആഘോഷിച്ചുവരുന്നത്. ഭര്‍ത്താക്കന്മാര്‍ മരിച്ചതിനുശേഷം രണ്ട് സ്ത്രീകളും സന്നദ്ധപ്രവര്‍ത്തനങ്ങളിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലും മുഴുകാന്‍ തുടങ്ങിയതോടെ വേഗത്തില്‍ സുഹൃത്തുക്കളായി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സെന്റ് ഹില്‍ഡാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ച ആനി, രണ്ടാം ലോകമഹായുദ്ധകാലത്ത് Read More…
പഞ്ചാബിലെ വീട്ടില്‍ അമ്മയോട് ക്രൂരത; ഓസ്‌ട്രേലിയയില്‍ ഇരുന്ന് മകള്‍ കണ്ടു; മകനും ഭാര്യയ്ക്കും എതിരേ കേസ്- വീഡിയോ
പഞ്ചാബിലെ വീട്ടില്‍ മാതാവിനെ ഉപദ്രവിക്കുന്നത് ഓസ്‌ട്രേലിയയില്‍ ഇരുന്നു കണ്ട യുവതി നല്‍കിയ വിവരം അനുസരിച്ച് വൃദ്ധയുടെ മകനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ലുധിയാനയില്‍ 85 കാരി അമ്മയെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ വൃദ്ധയായ സ്ത്രീ ഗുര്‍നാം കൗറിന്റെ മകന്‍ ജസ്വീര്‍ സിങ്ങിനും മരുമകള്‍ ഗുര്‍പ്രീത് കൗറിനുമെതി രേയാണ് കേസ്. റായ്കോട്ട് പട്ടണത്തിലെ മൊഹല്ല ബാങ്ക് കോളനിയിലാണ് സംഭവം ആക്രമണം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ സഹോദരി വിവരം നാട്ടിലുള്ള ഒരു എന്‍ജിഒയെ അറിയിക്കുകയും Read More…