ന്യൂഡൽഹി∙ വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക പാചകവാതക വിലയിൽ വീണ്ടും വർദ്ധന . സിലിണ്ടറിന് 29 രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. ഈ പുതിയ വിലവർദ്ധനവ് ഇന്ന് മുതൽ തന്നെ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്ക് അനുസരിച്ച് ഡൽഹിയിൽ 14.2 കിലോ തൂക്കമുള്ള പാചകവാതക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു. നേരത്തെ മാർച്ചിലും സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന Read More…
Author: Priya
കൊല്ലം സുധിയുടെ ഓര്‍മ്മദിവസ പ്രാർഥന; ഗൾഫിൽനിന്ന് വീഡിയോ കോളിലൂടെ പൊട്ടിക്കരഞ്ഞ് രേണു; റീച്ചിനു വേണ്ടിയെന്ന് വിമർശനം
അന്തരിച്ച ജനപ്രിയ കലാകാരൻ കൊല്ലം സുധിയുടെ ചരമവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. സുധിയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ ജോലിയുടെ ഭാഗമായി ബഹ്റൈനിൽ ആയതിനാൽ ഭാര്യ രേണുവിന് ഈ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. രേണുവിന്റെ അസാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ സുധിയുടെ കല്ലറയിലെത്തി പ്രാർത്ഥനകൾ നടത്തി. ഈ സമയം ബഹ്റൈനിൽ ആയിരുന്ന രേണു വീഡിയോ കോളിലൂടെയാണ് പ്രാർത്ഥനകളിൽ പങ്കാളിയായത്. വീഡിയോ കോളിൽ സുധിയുടെ ഓർമ്മകളിൽ രേണു പൊട്ടിക്കരയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ ഈ Read More…
14കാരിയോട് സെക്‌സ് ചാറ്റ്; ‘പൊലീസിനെ വിളിക്കല്ലേ’ കരഞ്ഞ് കാലുപിടിച്ച് ഇന്ത്യന്‍ യുവാവ്- വീഡിയോ
യുകെയിൽ നിന്ന് പുറത്തുവന്ന ഒരു നാണംകെട്ട വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച . ഇന്ത്യയിൽ നിന്ന് സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലെത്തിയ പ്രവ്ന ഭട്ട് എന്ന 27-കാരൻ, 14 വയസ്സ് മാത്രം പ്രായമുള്ള ഒരു ബ്രിട്ടീഷ് പെൺകുട്ടിയെ ഓൺലൈൻ വഴി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച് ഒടുവിൽ പിടിയിലായതാണ് സംഭവം. യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിൽ നിന്ന് പഠനം പൂർത്തിയാക്കി നിലവിൽ പോസ്റ്റ്-സ്റ്റഡി വിസയിൽ യുകെയിൽ കഴിയുന്ന ഇയാൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ Read More…
അമ്മയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച് ലഹരിക്കടിമയായ മകന്‍ ! അയൽക്കാരോട് പറഞ്ഞത് ഭാര്യയും ഭര്‍ത്താവുമെന്ന്
സ്വന്തം അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും അതിനായി നിർബന്ധിക്കുകയും ചെയ്ത 38 വയസ്സുകാരനെ തായ്‌ലൻഡിൽ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാംറോങ് തായ് പൊലീസാണ് ബാങ്കോക്കിൽ വെച്ച് പ്രതിയെ പിടികൂടിയതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. താനും അമ്മയും ഭാര്യയും ഭർത്താവും ആണെന്നാണ് ഇയാൾ അയൽക്കാരോട് പറഞ്ഞിരുന്നത്. മകൻ നേരിട്ടും ഫോൺ സന്ദേശങ്ങളിലൂടെയും നിരന്തരം ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ചിരുന്നതായി അമ്മ പറയുന്നു. മകൻ ലഹരിക്ക് അടിമയാണെന്നും ഇതിനുശേഷം അവനെ അഭിമുഖീകരിക്കാൻ തന്നെ തനിക്ക് Read More…
“കല്യാണം എനിക്ക് സെറ്റല്ല, പക്ഷേ പാർട്ണർ വേണം”: നിലപാട് വ്യക്തമാക്കി ദിവ്യ പ്രഭ
ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രമാണ് ദിവ്യയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശവും താരം സ്വന്തമാക്കിയിരുന്നു. പായൽ കപാഡിയയുടെ സംവിധാനത്തിൽ പുറത്തിറങ്ങി കാൻ ഫിലിം ഫെസ്റ്റിവലിൽ Read More…
കരുവന്നൂർ തട്ടിപ്പ്: കേസിൽ CPIMന് തിരിച്ചടി; നേതാക്കള്‍ കോടതിയിലെത്തണം, പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്ന് കോടതി
കണ്ണൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ സി.പി.ഐ.എമ്മിന് കടുത്ത തിരിച്ചടി നേരിടുന്നു. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് വ്യക്തമാക്കി പി.എം.എൽ.എ കോടതി സമൻസ് അയച്ചു. കേസിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ വ്യക്തമായ തെളിവുകളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. സി.പി.ഐ.എം നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കം കുറ്റപത്രത്തിലുള്ള മുഴുവൻ പ്രതികൾക്കുമാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. വരും മാസം നാലാം തീയതി ഇവർ കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 28 പേർക്കെതിരെയാണ് കോടതി ഇപ്പോൾ Read More…
ആണ്‍കുട്ടികളെ ദത്തെടുത്ത് വളര്‍ത്തും, 18 വയസ്സായാല്‍ സെക്‌സ്; ടീച്ചര്‍ അറസ്റ്റില്‍
അനാഥരായ കുട്ടികളെ ദത്തെടുത്ത് അവർക്കൊരു പുതിയ ജീവിതം നൽകുന്നത് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ മാതൃകകളിലൊന്നാണ്. അമേരിക്കയിലെ ന്യൂപോർട്ടിൽ സ്കൂൾ അധ്യാപികയായിരുന്ന 35 വയസുകാരി ആംബർ സ്വെയിൻ ഇത്തരത്തിൽ ദത്തെടുക്കലിനെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ ഈ അധ്യാപിക ഇന്ന് വലിയൊരു കേസിലാണ് അകപ്പെട്ടിരിക്കുന്നത്. താൻ ദത്തെടുത്തു വളർത്തിയ ആൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന അതീവ ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെയുള്ളത്. പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേയ് 18-നാണ് വാഷിങ്ടൺ ഡിപ്പാർട്ട്മെന്റ് Read More…
‘വിഎസിന് തുടര്‍ഭരണം ഒഴിവാക്കാന്‍ പിണറായി ശ്രമിച്ചു; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി’
2011-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന് വീണ്ടും ഭരണം ലഭിക്കാതിരിക്കാൻ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചിരുന്നതായി വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.സുരേഷ് കുമാർ . വി.എസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 13 മണ്ഡലങ്ങളിൽ പ്രത്യേകമായി സ്ഥാനാർഥികളെ നിർത്തിയെന്നാണ് ആരോപണം. ഇക്കാര്യം വി.എസ് തന്നെ തന്നോട് നേരിട്ട് പറഞ്ഞതാണെന്ന്, മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യസംഘത്തിൽ അംഗമായിരുന്ന സുരേഷ് കുമാർ തന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു . സി.പി.ഐയുടെ നേതൃത്വത്തിൽ Read More…
ആൻഡമാൻ കടലിൽ സ്കൂബ ഡൈവിംഗും ബൈക്ക് റൈഡുമായി രാഹുൽ ഗാന്ധി- ചിത്രങ്ങൾ വൈറൽ
രാഷ്ട്രീയ തിരക്കുകളൊക്കെ മാറ്റിവച്ച് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മനംമയക്കുന്ന സൗന്ദര്യം ആസ്വദിച്ചും സ്കൂബ ഡൈവിംഗ് നടത്തിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ഈ പ്രദേശത്തുനിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും നിരന്തരം പങ്കുവെക്കുന്നുണ്ട്. ദ്വീപിലെ പ്രകൃതിഭംഗി, കടലിലെ ജീവജാലങ്ങൾ, ടൂറിസം സാധ്യതകൾ എന്നിവയാണ് അദ്ദേഹം ഇതിലൂടെ എടുത്തുകാണിക്കുന്നത്. തന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ, ആൻഡമാൻ ദ്വീപുകളിലെ തന്റെ അനുഭവങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും വീഡിയോകളും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ബൈക്കിൽ Read More…









