Celebrity

‘വിജയ് മേനോനൊപ്പം തിളങ്ങിയത് ബംഗാളി നടി റിമ, ‘സ്പാ’ എനിക്കൊരു പ്രാക്റ്റിക്കൽ ബുക്ക്’: കലാഭവൻ പ്രജോദ്

എബ്രിഡ് ഷൈന്റെ പുതിയ ചിത്രം ‘സ്പാ’യെ അഭിനന്ദിച്ച് കലാഭവൻ പ്രജോദ് എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘സ്പാ’ എന്ന സിനിമ തന്നെ സംബന്ധിച്ച് ഒരു തിയറി ക്ലാസ്സ് ആയിരുന്നില്ല. പ്രാക്റ്റിക്കൽ ബുക്ക്‌ ആയിരുന്നുവെന്ന് പ്രജോദ് പറയുന്നു. ‘സ്പാ’ സിനിമയില്‍ എബ്രിഡ് ഷൈന്റെ സഹ സംവിധായകനായിരുന്നു പ്രജോദ്. പ്രജോദിന്റെ കുറിപ്പ്: സീൻആർട്ടിസ്റ്റും തെറാപ്പിസ്റ്റും, തുടർച്ചതെറാപ്പി റൂംപകൽ INT അടുത്ത സീനിന്റെ തുടക്കത്തിൽ ഇരുട്ടിൽ മെഴുകുതിരി തെളിഞ്ഞു നിൽക്കുന്നു . ആർട്ടിസ്റ്റുകളുടെ ശബ്ദം കേൾക്കാം ടാനിയ:സർ Read More…

Featured Spotlight

അണ്ണാമലൈയുടെ ‘വി ദ് ലീഡേഴ്സ്’ വമ്പന്‍ ഹിറ്റ് ! ആദ്യമണിക്കൂറുകളില്‍ 11 ലക്ഷത്തിലേറെ പേർ അംഗങ്ങളായി

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതുതായി തുടക്കം കുറിച്ച ‘വി ദ് ലീഡേഴ്സ്’ (We the Leaders) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കത്തിൽ തന്നെ വൻ ജനപിന്തുണ. കഴിഞ്ഞ വെള്ളിയാഴ്ച ബിജെപിയിൽനിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം തന്നെ പുതിയ പ്രസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകരായി 11 ലക്ഷത്തിലധികം ആളുകളാണ് അംഗത്വമെടുത്തത്. സാധാരണക്കാരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാമലൈ ഈ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക Read More…

Crime

14കാരിയെ കാറില്‍ സെക്‌സിന് നിർബന്ധിച്ച് 27കാരൻ, കാവല്‍നിന്ന് സുഹൃത്തായ 12കാരി; പകരമായി മദ്യവും സിഗരറ്റും​ പണവും

പണവും സി​ഗരറ്റും മദ്യവും പ്രലോഭനമായി നൽകി പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ കോടതിയിൽ കുറ്റം സമ്മതിച്ച് ഇരുപത്തിയേഴുകാരനായ യുവാവ് . ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് മറ്റാരും കാണാതിരിക്കാൻ കാവൽ നിന്നത് പെൺകുട്ടിയുടെ പന്ത്രണ്ട് വയസ്സുള്ള സുഹൃത്തായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് പ്രതിയായ ഹാസിം ബിൻ യാസിദിനുള്ള ശിക്ഷ സിഗപ്പൂർ കോടതി ഉടൻ പ്രഖ്യാപിക്കും. ലൈംഗികത്തൊഴിലാളികളെ കണ്ടെത്താനും മോട്ടോർ സൈക്കിൾ സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി ഇയാൾ ടെലിഗ്രാമും മറ്റ് സോഷ്യൽ Read More…

Crime

മദ്യപിച്ചെത്തി കുഞ്ഞിനെ തലകീഴായി പിടിച്ചു; ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, ദൈവത്തോട് മാപ്പ് ചോദിച്ച് പൊലീസില്‍ കീഴടങ്ങി

മധ്യപ്രദേശിലെ ഛത്തർപൂരിൽ മദ്യപിച്ചെത്തി ഉപദ്രവിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം ഇരുന്ന ഭാര്യ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി ഭർത്താവുമായി അകന്ന് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ഭാര്യ നീലം കുശ്വാഹ. ഇവരെ കാണാനാണ് ഭർത്താവ് ദീൻദയാൽ എത്തിയത്. മദ്യപിച്ചെത്തിയ ഇയാൾ നീലവുമായി വഴക്കുണ്ടാക്കുകയും തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ നീലം വടികൊണ്ട് അടിച്ച് ദീൻദയാലിനെ കൊലപ്പെടുത്തുകയുമായിരുന്നു. വീടിന്റെ Read More…

Sports

വൈഭവ് സൂര്യവംശിക്ക് പ്രായം 15 തന്നെയോ, അതോ പത്തൊന്‍പതോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശിയാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റൺവേട്ടക്കാരനായ താരം, കഴിഞ്ഞ സീസണിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ കൂടിയായിരുന്നു. 237.30 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിൽ 72 സിക്‌സറുകൾ ഉൾപ്പെടെ 776 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. ഈ മികച്ച പ്രകടനത്തോടെ ടൂർണമെന്റിലെ ‘സൂപ്പർ സ്‌ട്രൈക്കർ’ പുരസ്‌കാരവും സ്വന്തമാക്കിയ വൈഭവിന് ഒരു ടാറ്റാ സിയറ എസ്‌യുവി കാറും സമ്മാനമായി ലഭിച്ചു. എന്നാൽ Read More…

Spotlight

‘വിളിച്ചത് അപമാനിക്കാൻ’; വിളക്കുകൊളുത്താന്‍ തിരി നല്‍കാതെ മേയര്‍; ചടങ്ങില്‍ നിന്നും MLA ഇറങ്ങിപ്പോയി – വീഡിയോ

പെരമ്പൂരിൽ നടന്ന സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ ഭരണകക്ഷിയായ ഡിഎംകെയും തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയപ്പോര് പരസ്യമായി. സ്കൂൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടന വേദിയിലാണ് ഡിഎംകെ പ്രതിനിധിയായ മേയർ ആർ. പ്രിയയും ടിവികെ എംഎൽഎ എം.ആർ. പല്ലവിയും തമ്മിൽ കടുത്ത കൊമ്പുകോർക്കൽ ഉണ്ടായത്. പെരമ്പൂരിലെ ഒരു ഉർദു സ്കൂളിൽ നടന്ന ചടങ്ങിൽ മേയർ ആർ. പ്രിയ ആയിരുന്നു ആദ്യം ഭദ്രദീപം കൊളുത്തിയത്. തൊട്ടടുത്ത് നിന്നിരുന്ന ടിവികെ എംഎൽഎ എം.ആർ. പല്ലവി വിളക്ക് കൊളുത്താനായി Read More…

Celebrity

നൂൽബന്ധമില്ലാതെ ശരീരം, പകരം കളിക്കാരുടെ സ്റ്റിക്കർ; ബ്രസീലിയൻ സുന്ദരിയുടെ ‘പാനിനി ആൽബം’ വൈറല്‍

റിയോ ഡി ജനൈറോ: 2026-ലെ ലോകകപ്പിന് മുന്നോടിയായി ബ്രസീലിയൻ ഇൻഫ്ളുവൻസറായ കെരോളായ് ചാവേസ് നടത്തിയ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റഗ്രാമിൽ അഞ്ച് മില്യണിലധികം ഫോളോവേഴ്‌സുള്ള താരം, ആയിരത്തിലധികം ഫുട്ബോൾ കളിക്കാരുടെ സ്റ്റിക്കറുകൾ തന്റെ ശരീരത്തിൽ ഒട്ടിച്ചുകൊണ്ടാണ് ഇത്തവണ ആരാധകർക്ക് മുന്നിലെത്തിയത്. kerolay_chaves എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കസ് റാഷ്‌ഫോർഡ്, എൻസോ ഫെർണാണ്ടസ് തുടങ്ങിയ ലോകപ്രശസ്ത താരങ്ങളുടെ ചിത്രങ്ങളാണ് കെരോളായ് തന്റെ ശരീരത്തിൽ മനോഹരമായി ക്രമീകരിച്ചിരുന്നത്. Read More…

Crime

പണം കൊടുത്തില്ലെങ്കില്‍ ക്രൂരമായി അടിച്ച് വീഴ്ത്തും; രക്തം നോക്കി സന്തോഷിക്കും; ബിജു സൈക്കോ സീരിയല്‍ കില്ലര്‍

കൊല്ലം: നഗരമധ്യത്തിൽ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി കന്യാകുമാരി തക്കല സ്വദേശി ബിജു (22) ഒരു സൈക്കോ സീരിയൽ കില്ലറാണെന്ന് പോലീസ് വ്യക്തമാക്കി. സ്ഥിരമായി ഒരിടത്തും തങ്ങാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾ കാണുന്നവരോടൊക്കെ പണം ചോദിക്കാറാണ് പതിവ്. പണം നൽകാത്തവരെ അതിക്രൂരമായി ആക്രമിച്ച് മുഖത്തിടിച്ചു നിലത്തിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോകും. തുടർന്ന് കൈയിലുള്ള തുണി കഴുത്തിൽ കുരുക്കി വലിച്ചിഴച്ച് അടുത്തുള്ള ഏതെങ്കിലും മരക്കുറ്റിയിലോ മറ്റോ കെട്ടിയിടുകയാണ് രീതി. അതിനുശേഷം മരണം ഉറപ്പാക്കാനായി മുഖത്ത് വീണ്ടും ആഞ്ഞിടിക്കുകയും Read More…

Crime

ലോഡ്ജിന്റെ രണ്ടാം നില മുഴുവന്‍ വാടകയ്ക്കെടുത്ത് ഹൈടെക്‌ പെണ്‍വാണിഭം, അന്ന് അറസ്‌റ്റിലായി, പെണ്‍കുട്ടികളെ ആക്രമിച്ച അക്‌ബര്‍ അലി ചെറിയമീനല്ല

കൊച്ചി: അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിൽ പോയ പ്രധാന പ്രതി അക്ബർ അലി പി. (29), കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിയ കേസിൽ അറസ്റ്റിലായിരുന്ന ആളാണെന്ന് പോലീസ് . മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചായിരുന്നു ഇയാളുടെ നേതൃത്വത്തിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ അസം, ബംഗാൾ സ്വദേശികളായ ആറ് യുവതികളെ Read More…