Oddly News

230 വർഷം പഴക്കമുള്ള അർമേനിയൻ പള്ളിയില്‍ മലയാളം ബൈബിൾ! ഞായറാഴ്ചകളിൽ ഇഡ്ഡലിയും കാപ്പിയും! അപൂർവ്വ കാഴ്ചകൾ!

2020-ൽ ഭാരത് രത്ന ഡോ. അംബേദ്കർ പുരസ്കാരം നൽകി ആദരിക്കപ്പെട്ട നടിയും നിർമ്മാതാവുമായ റിച്ച ഛദ്ദ, മുംബൈയുടെ വാസ്തുവിദ്യ, സംസ്കാരം, കടൽത്തീരം, ഭക്ഷണം എന്നിവയ്ക്ക് പുതിയൊരു കാഴ്ചപ്പാട് നൽകുന്ന ‘മുസാഫിരി’ എന്ന എട്ടു ഭാഗങ്ങളുള്ള ട്രാവൽ സീരീസിലൂടെ പുതിയൊരു യാത്ര ആരംഭിച്ചിരിക്കുകയാണ്. ഈ സീരീസിന്റെ ആദ്യ എപ്പിസോഡ് ‘ഫുൾ സ്റ്റോപ്പ് വിത്ത് റിച്ച ആന്റ് അലി’ എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ അടുത്തിടെ പുറത്തിറങ്ങി. മുംബൈയുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന 19 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, കലാഘോഡയിൽ Read More…

Featured Oddly News

“മസാല പുരട്ടി തീയിൽ ചുട്ട ഐസ് ക്യൂബുകൾ!”: അപൂർവ്വ സ്ട്രീറ്റ് ഫുഡ്, ഗ്രിൽഡ് ഐസ് ക്യൂബ്’ തരംഗമാകുന്നു! വീഡിയോ

ചൈനയിലെ തെരുവ് ഭക്ഷണ ലോകം കഴിക്കാൻ അസാധ്യമെന്നു തോന്നുന്ന ഒരു വിചിത്ര വിഭവത്തിലൂടെ വീണ്ടും ഇന്റർനെറ്റിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ചൈനീസ് മാർക്കറ്റിൽ നിന്ന് കണ്ടെത്തിയ ‘ഗ്രിൽ ചെയ്ത ഐസ് ക്യൂബുകൾ’ എന്ന ഈ വേറിട്ട ഭക്ഷണത്തിന്റെ വീഡിയോ കണ്ടന്റ് ക്രിയേറ്ററായ ഈവ്ലിനാണ് പങ്കുവെച്ചത്. ബാർബിക്യൂവിൽ ഇറച്ചി പാകം ചെയ്യുന്നതിന് സമാനമായാണ് ഇതും തയ്യാറാക്കുന്നത്. വലിയ ഐസ് കട്ടകൾ തുറന്ന തീയ്ക്ക് മുകളിൽ വെച്ച്, അതിൽ എണ്ണ പുരട്ടി വിവിധതരം മസാലകൾ ചേർക്കുന്നു. തുടർന്ന് മുളകുപൊടി, സവാളത്താൾ, മല്ലിയില Read More…

Good News Health

92-ാം വയസ്സിലും വിശ്രമമില്ല, രണ്ട് ലക്ഷം പ്രസവങ്ങൾ എടുത്ത് ഹൈദരാബാദിലെ അത്ഭുത ഡോക്ടർ!

ഹൈദരാബാദിൽ നിന്നുള്ള 92 കാരിയായ ഗൈനക്കോളജിസ്റ്റ് ഡോ. സൂരി ശ്രീമതി തന്റെ ദീർഘനാളത്തെ വൈദ്യസേവനത്തിലൂടെ ഏവരുടെയും ശ്രദ്ധ കവരുകയാണ്. ആറ് പതിറ്റാണ്ടിലേറെയായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് സജീവമായ അവർ, സങ്കീർണ്ണമായ പ്രസവങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുകയും നിരവധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, തൻ്റെ കരിയറിൽ ഇതുവരെ ഏകദേശം രണ്ട് ലക്ഷത്തോളം പ്രസവങ്ങൾ എടുക്കാൻ ഡോ. ശ്രീമതിക്ക് സാധിച്ചിട്ടുണ്ടെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. 92-ാം വയസ്സിലും രോഗികളെ പരിശോധിക്കുന്നതിലും Read More…

Oddly News

മദ്യശാലയിലെത്തിയ പെണ്‍കുരങ്ങ് ‘മാജിക് മൊമന്റ്സ്’ കുടിച്ച് പൂസായി, ‘കിങ്‌ ഫിഷര്‍’ പെട്ടിക്ക് മുകളിൽ സുഖനിദ്ര! വീഡിയോ

റാഞ്ചി: ഝാർഖണ്ഡിൽ വഴിതെറ്റി മദ്യക്കടയിലെത്തിയ കുരങ്ങൻ മദ്യം കഴിച്ച് അപബോധാവസ്ഥയിലായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. റാഞ്ചി നഗരത്തിലെ ഓർമാഞ്ചി ബ്ലോക്ക് ചൗക്കിലുള്ള മദ്യക്കടയിലാണ് ഈ വിചിത്ര സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഒരു പെൺകുരങ്ങ് അപ്രതീക്ഷിതമായി കടയ്ക്കുള്ളിലേക്ക് കയറിപ്പറ്റിയത്. ജീവനക്കാരൻ അതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങ് അദ്ദേഹത്തെ ആക്രമിക്കാൻ മുതിരുകയായിരുന്നു. ജീവനക്കാരൻ ഭയന്ന് പിന്മാറിയതോടെ കുരങ്ങ് കടയ്ക്കുള്ളിലുണ്ടായിരുന്ന ‘മാജിക് മൊമന്റ്സ്’ കുപ്പിയെടുത്ത് കുടിച്ചു. തുടർന്ന് മദ്യത്തിന്റെ ലഹരിയിൽ കുരങ്ങ് ‘കിങ്ഫിഷർ’ ബിയറുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾക്ക് മുകളിൽ Read More…

Featured Sports

വൃദ്ധസദനത്തിൽ കാംബ്ലി, വാക്കുകൾ ഇടറി, തിരിച്ചറിയാൻ കഴിയാത്ത രൂപം; ആശങ്കയിൽ ക്രിക്കറ്റ് പ്രേമികൾ- വൈറൽ വീഡിയോ

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ വൃദ്ധസദനത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ വലിയ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കാംബ്ലിക്ക് ഈ വീഡിയോയിൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ടുള്ളതായി കാണാം. നിലവിൽ താനെയിലെ ‘നിദാൻ സെന്റർ ഫോർ എൽഡർലി കെയർ’ എന്ന വയോജന പരിപാലന കേന്ദ്രത്തിലാണ് അദ്ദേഹം കഴിയുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ കാംബ്ലി പ്രയാസപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നതും കൈകൾ വിറയ്ക്കുന്നതും ആരാധകരെ ഏറെ Read More…

Lifestyle

വെള്ളരിക്കയും കോണ്ടവും കൊണ്ട് ലൈംഗിക വിദ്യാഭ്യാസം പഠിപ്പിച്ച് അധ്യാപകൻ! വിഡിയോയ്ക്ക് കൈയ്യടിയും വിമർശനവും

പട്ന: വിദ്യാർഥികൾക്ക് പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും അവബോധം നൽകിയ ബയോളജി അധ്യാപകന്റെ ക്ലാസ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി. ചന്ദൻ കുമാർ പണ്ഡിറ്റ് എന്ന അധ്യാപകൻ വെള്ളരിക്കയും കോണ്ടവും ഉപയോഗിച്ച് വിഷയം പ്രായോഗികമായി വിശദീകരിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇത്തരം വിഷയങ്ങൾ തുറന്നു സംസാരിക്കാൻ കാണിച്ച ധൈര്യത്തിന് നിരവധി പേർ അദ്ദേഹത്തെ പ്രശംസിച്ചപ്പോൾ, ക്ലാസ് എടുത്ത രീതിയെ വിമർശിച്ചുകൊണ്ടും ചിലർ രംഗത്തെത്തി. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാനും ജനനനിയന്ത്രണത്തിനും കോണ്ടം എത്രത്തോളം സഹായകരമാണെന്ന് അദ്ദേഹം ക്ലാസിൽ വ്യക്തമാക്കുന്നു. കോണ്ടം Read More…

Crime

യുവതിയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് 3 ദിവസം, പിന്നെ പറമ്പിൽ ഉപേക്ഷിച്ചു, ഭർത്താവിനെ കുടുക്കിയത് വസ്ത്രത്തിലെ ടാഗ് !

ബെംഗളൂരു: വിജനമായ പറമ്പ് വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളികൾ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് തെളിയിച്ചു. ബെംഗളൂരു നഗരസഭയുടെ ശുചീകരണ ദൗത്യത്തിനിടെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമ്പംഗിഹള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ, 28-കാരിയായ യുവതിയെ ഭർത്താവ് തന്നെ കൊലപ്പെടുത്തി പറമ്പിൽ തള്ളിയതാണെന്ന് വ്യക്തമായി. അനസൂയ ബെഹറ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവും ബിഹാർ സ്വദേശിയുമായ സാഗർ ചന്ദ്ര റാവത്തിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയവിവാഹിതരായ ഇരുവരും ഏതാനും മാസങ്ങൾക്ക് മുൻപാണ് ബെംഗളൂരുവിലേക്ക് താമസത്തിനെത്തിയത്. Read More…

Celebrity Featured

‘വിവിയൻ റിച്ചാർഡ്‌സാണ് നിന്റെ പിതാവ് എന്ന സത്യം ഞാൻ തന്നെയാണ് മകളോട് പറഞ്ഞത്’; മസാബയെ വളർത്തിയ കഥ പറഞ്ഞ് നീനാ ഗുപ്ത

മുംബൈ: 1987-ലെ ഇന്ത്യൻ പര്യടനത്തിനിടെ വെസ്‌റ്റിൻഡീസ് നായകൻ വിവിയൻ റിച്ചാർഡ്‌സും നടി നീനാ ഗുപ്‌തയും തമ്മിലുണ്ടായ പ്രണയബന്ധം അന്നത്തെ കായിക-സിനിമ ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു. പിന്നീട് ഇവർക്ക് മസാബ എന്ന പെൺകുഞ്ഞു പിറന്നതും, അവിവാഹിതയായ നീന മകളെ ഒറ്റയ്ക്ക് വളർത്തിയതുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്നു. വിവാഹിതരാകാതിരുന്നിട്ടും മസാബയെ റിച്ചാർഡ്‌സിന്റെ മകളായിത്തന്നെ വളർത്തിയതിനെക്കുറിച്ചും, പിതാവിനെക്കുറിച്ചുള്ള സത്യങ്ങൾ മകളെ എങ്ങനെ ബോധ്യപ്പെടുത്തി എന്നതിനെക്കുറിച്ചും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് നീന ഗുപ്ത. ‘സൂം സ്‌പോട്ട്‌ലൈറ്റ് സെഷൻസിൽ’ സംസാരിക്കവെ, മകൾ മസാബയുമായുള്ള ബന്ധത്തെക്കുറിച്ചും കുട്ടികളോട് Read More…

Crime

‘അമ്മേ ഇവർ എന്നെ കൊല്ലും’: ആണ്‍സുഹൃത്തിനൊപ്പം ഹോംസ്റ്റേയിലെത്തി, 22കാരി മരിച്ച നിലയിൽ; ദുരൂഹത

ഗുവാഹട്ടി സർവകലാശാലയിലെ 22 കാരിയായ സോഷ്യോളജി വിദ്യാർഥിനി നിമിഷ ഥാക്കുരിയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ധാരാപുർ സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം ഗരാൽ-ധാരാപൂർ പ്രദേശത്തെ ഒരു ഹോംസ്റ്റേയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്തായ ആഷിക് അലി, ഹോംസ്റ്റേ ഉടമ ജയന്ത ചാക്കി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. “രുദ്രാസ് കിച്ചൺ” എന്ന ഹോംസ്റ്റേയിലാണ് നിമിഷ ആൺസുഹൃത്തിനൊപ്പം എത്തിയത്. പുലർച്ചെ രണ്ട് മണിയോടെ ഭയന്നുവിറച്ച നിലയിൽ നിമിഷ അമ്മയെ ഫോണിൽ വിളിച്ചിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. പുലർച്ചെ ഏകദേശം Read More…