Oddly News

പുരുഷന്റെ സാമ്പിളില്‍നിന്ന് മൂന്ന് ബീജം AI കണ്ടെത്തി; 18 വര്‍ഷത്തിനു ശേഷം ഭാര്യ ഗര്‍ഭിണി !

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നു. സ്വാഭാവിക ഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ദീര്‍ഘകാലശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 18 വര്‍ഷം കാത്തിരുന്ന ശേഷം, ബീജസങ്കലനത്തിന്റെ ഒരു പുതിയ രീതി പരീക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചത് ജീവിതത്തില്‍ ടേണിംഗ് പോയിന്റായി മാറി. സ്വാഭാവികഗര്‍ഭം ധരിക്കാനുള്ള ആഗ്രകം വിധി തടഞ്ഞതിനെ തുടര്‍ന്ന് നിരവധി ഐവിഎഫ് ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുകയും ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്തു. പക്ഷേ ഒന്നും സഹായിച്ചില്ല. കൃത്രിമ ബീജസങ്കലനത്തില്‍ സ്ത്രീയില്‍ നിന്ന് അണ്ഡവും പുരുഷനില്‍ നിന്ന് Read More…