സൽമാൻ ഖാൻ നായകനായ ‘മേനെ പ്യാർ കിയ’ (1989) എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്ത് സൽമാൻ ഖാൻ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിരുന്നത്. 1989-ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ഭാഗ്യശ്രീക്ക് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചപ്പോൾ സൽമാൻ ഖാന് ലഭിച്ചത് വെറും 25,000 രൂപ മാത്രമായിരുന്നു . അടുത്തിടെ ‘സൂം’ ചാനലിന് നൽകിയ അഭിമുഖത്തിൽ, എന്തുകൊണ്ടാണ് തനിക്ക് സൽമാനേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചതെന്ന് ഭാഗ്യശ്രീ വെളിപ്പെടുത്തി. ബോളിവുഡിലെ പ്രതിഫല Read More…
Tag: Salman Khan
ആരായിരുന്നു കേണല്‍ സന്തോഷ് ബാബു ? ഗൽവാൻ പോരാട്ടത്തിലെ വീരനായകന്‍, സൽമാൻ ഖാൻ ചിത്രത്തിന് പ്രചോദനം
2020 ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ആർമി ഓഫീസറായിരുന്നു കേണല്‍ സന്തോഷ് ബാബു. പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ സൈനിക ഏറ്റുമുട്ടലുകളിൽ ഒന്നായിരുന്നു അത്. യഥാർത്ഥ നിയന്ത്രണരേഖയിൽ (LAC) സംഘർഷം നിലനിന്നിരുന്ന കിഴക്കൻ ലഡാക്കിൽ വിന്യസിക്കപ്പെട്ടിരുന്ന 16 ബീഹാർ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു 37-കാരനായ അദ്ദേഹം. സൽമാൻ ഖാൻ നായകനാകുന്ന ‘ബാറ്റിൽ ഓഫ് ഗൽവാൻ’ (Battle of Galwan) എന്ന യുദ്ധചിത്രത്തിലെ കഥാപാത്രം അദ്ദേഹത്തിൽ നിന്ന് പ്രചോദനം Read More…
‘60 വയസ്സായെന്ന് പറഞ്ഞാൽ വിശ്വസിക്കാനേ കഴിയില്ല” സൽമാൻ ഖാന്റെ ഫിറ്റ്‌നസ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് നടന്‍ സൽമാൻ ഖാൻ. അത് തികച്ചും ‘ഭായ്’ സ്റ്റൈലിൽ തന്നെ അദ്ദേഹം ആഘോഷമാക്കുന്നു. ഡിസംബർ 27-ന് സൽമാന് 60 വയസ്സ് തികയുകയാണ്. ജന്മദിനത്തിന് ഇനി വെറും 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, തന്റെ പ്രായത്തെ വെല്ലുന്ന ശാരീരികക്ഷമത വെളിപ്പെടുത്തുന്ന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ജിമ്മിൽ മസിൽ പെരുപ്പിച്ച് സൽമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ കറുത്ത വെസ്റ്റും നീല ഷോർട്സും ധരിച്ച് ജിമ്മിൽ നിൽക്കുന്ന Read More…
മെസ്സി വന്നില്ലെങ്കിലെന്താ, സൽമാൻ ഖാൻ വരും…; പുതിയ പ്രഖ്യാപനവുമായി കായിക മന്ത്രി
മലപ്പുറം ∙ അര്‍ജന്‍റീനയുടെ ഫുട്ബോൾ ടീമും മെസ്സിയും കേരളത്തില്‍ കളിക്കാന്‍ വരുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി. അബ്ദുറഹിമാന്‍. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. വണ്ടിപൂട്ടു മത്സരം അംഗീകാരത്തിനുള്ള ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കായികമന്ത്രി പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. Read More…
ഐശ്വര്യയെ സ്വന്തമാക്കാൻ മോഹിച്ച ഹോട്ട്മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയയോട് സൽമാൻ ഖാനെ ചെയ്തത് !
ന്യൂഡൽഹി: ഹോട്ട്‌മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയ ഒരിക്കൽ ഐശ്വര്യ റായ് ബച്ചൻ, സൽമാൻ ഖാൻ എന്നിവർ ഉൾപ്പെട്ട ബോളിവുഡ് ശൈലിയിലുള്ള ഒരു വിവാദത്തിന്റെ കേന്ദ്രബിന്ദുവായി. ദി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ചെയ്ത ആ സംഭവം ഇങ്ങനെയാണ്. ഒരിക്കൽ ഒരു പഴയ അഭിമുഖത്തിൽ സബീർ ഭാട്ടിയ ഐശ്വര്യ റായിയോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കുകയും, അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ സൽമാൻ ഖാൻ 2001-ലെ ഒരു പാർട്ടിയിൽ വെച്ച് സബീർ ഭാട്ടിയയെ കണ്ടപ്പോള്‍ Read More…
കുതിരകൾ ഇണചേരുന്നത് കാണിക്കാന്‍ സൽമാൻ ഖാൻ പുലർച്ചെ മൂന്നുമണിക്ക് വിളിച്ചു -നടൻ രാഘവ് ജുയൽ
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദി ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരീസിലെ രാഘവിന്റെ പ്രകടനത്തിനുശേഷം നർത്തകനും അവതാരകനും നടനുമായ രാഘവ് ജുയൽ ആണിപ്പോൾ ബോളിവുഡിലെ പുതിയ സംസാരവിഷയം. അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയിൽ സൽമാൻ ഖാനെക്കുറിച്ച് രാഘവ് പറഞ്ഞ രസകരമായ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രൺവീർ അലഹബാദിയ എന്ന ബിയർബൈസെപ്സിന്റെ ‘ദി രൺവീർ ഷോ’യിലാണ് സൽമാൻ ഖാനെക്കുറിച്ച് രാഘവ് ജുയൽ പറഞ്ഞത്. സൽമാൻ ഖാന്റെ പൻവേൽ ഫാം ഹൗസ് Read More…
സല്‍മാന്‍ഖാനെ ആദ്യം വിളിച്ചത് ‘അങ്കിള്‍’ എന്ന് ; സൂപ്പര്‍താരത്തിന്റെ ആദ്യ കാഴ്ചയെക്കുറിച്ച് കാജള്‍
സല്‍മാന്‍ഖാനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ താന്‍ അദ്ദേഹത്തെ ‘സല്‍മാന്‍ അങ്കിള്‍’ എന്നാണ് വിളിച്ചതെന്ന് ബോളിവുഡ് നടി കാജല്‍. സല്‍മാനെ ആദ്യമായി കാണുമ്പോള്‍ തനിക്ക് 12 വയസ്സായിരുന്നു പ്രായമെന്നും നടി പറഞ്ഞു. കാജലിന്റെ പിതാവ് ഷോമു മുഖര്‍ജിയുമായി തനിക്ക് വലിയ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സല്‍മാന്‍ഖാനും മറുപടി നല്‍കി. നടിമാരായ കാജലും ട്വിങ്കിള്‍ഖന്നയും ഒരുമിച്ച് അവതരിപ്പിക്കുന്ന ‘ടൂ മച്ച്’ എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലായിരുന്നു സല്‍മാന്റെയും കാജോളിന്റെ ഓര്‍മ്മ പങ്കുവെയ്ക്കപ്പെട്ടത്. ആദ്യ എപ്പിസോഡിലെ അതിഥികള്‍ നടന്മാരായ സല്‍മാന്‍ ഖാനും ആമിര്‍ Read More…
സല്‍മാന്റെ കാമുകി യൂലിയ വന്തൂര്‍ അഭിനയരംഗത്തേക്ക്; ഇംഗ്‌ളീഷ് ഷോര്‍ട്ട്ഫിലിമിലൂടെ അരങ്ങേറ്റം
റൊമാനിയന്‍ ഗായികയും ടെലിവിഷന്‍ വ്യക്തിത്വവും സല്‍മാന്‍ ഖാന്റെ കാമുകിയുമായ യൂലിയ വന്തുര്‍ അഭിനയ ലോകത്തേക്ക് ഔദ്യോഗികമായി ചുവടുവെക്കുന്നു. സംഗീത ജീവിതത്തിനും സല്‍മാന്‍ ഖാനുമായുള്ള കൂട്ടുകെട്ടിനും പേരുകേട്ട വന്തൂര്‍ ഇപ്പോള്‍ ‘എക്കോസ് ഓഫ് അസ്’ എന്ന ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. മുതിര്‍ന്ന നടന്‍ ദീപക് തിജോരി, സ്പാനിഷ് നടി അലസാന്ദ്ര വീലന്‍ മെറെഡിസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ജോ രാജന്‍ സംവിധാനം ചെയ്ത് അലയന്‍സ് മീഡിയയുമായി സഹകരിച്ച് നടി പൂജ ബത്ര നിര്‍മ്മിച്ച Read More…
‘രാം ജന്മഭൂമി എഡിഷന്‍’ വാച്ചണിഞ്ഞ് സല്‍മാന്‍; അമ്മയുടെ സമ്മാനം, ഡയലില്‍ രാമനും ഹനുമാനും, വില 34 ലക്ഷം
ഒരുപാട് ആരാധകരുള്ള ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. സല്‍മാന്റെ കൈയിലെ വാച്ചാണ് അതില്‍ ശ്രദ്ധനേടിയത്. 34 ലക്ഷം രൂപ വിലയുള്ള ഈ വാച്ച് അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നൽകിയതാണ്. ജേക്കബ് ആന്‍ഡ് കോ എപ്പിക് എക്‌സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ച് തന്റെ അമ്മ സൽമ ഖാൻ തനിക്ക് സമ്മാനമായി തന്നതാണെന്ന് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള Read More…









