Oddly News

തന്റെ 5 ആരോഗ്യരഹസ്യങ്ങളുമായി 100 വയസ്സുകാരി, പക്ഷേ മകള്‍ വെളിപ്പെടുത്തുന്നതാണ് ‘യഥാര്‍ത്ഥരഹസ്യം’?

മേരി കൊറോണിയോസ് എന്ന അമേരിക്കൻ വനിത തന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്, ആഴ്ചയിൽ പലതവണ വ്യായാമം ചെയ്യാൻ പോകാറുള്ള ഫിറ്റ്‌നസ് ക്ലബിൽ വെച്ചാണ്. നൂറാം വയസ്സിലെത്തിയ ഇവര്‍ തന്റെ സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന്റെ അഞ്ച് രഹസ്യങ്ങൾ പങ്കുവെച്ചു. ജീവിതത്തിലെ സന്തോഷങ്ങൾ ആസ്വദിക്കുക, സ്ഥിരമായ വ്യായാമം, സമീകൃതാഹാരം എന്നിവയാണ് അവരുടെ ആരോഗ്യ രഹസ്യങ്ങൾ. അഞ്ച് രഹസ്യങ്ങൾ ശരീരത്തിന് കരുത്ത് നൽകുക അടിവയറിന് ബലം നൽകുന്ന ‘സിറ്റ് ടു സ്റ്റാൻഡ്’ എന്ന വ്യായാമം അവർ 10 മുതൽ 15 തവണ Read More…