തന്റെ വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ സ്വകാര്യ ഭാഗം കറിക്കത്തിക്ക് വെട്ടി മുറിവേല്‍പിച്ച് കാമുകി. മഹാരാഷ്ട്ര താനെ ജില്ലയിലെ ബിവണ്ടിയിലാണ് സംഭവം നടന്നത്. 26 വയസുള്ള യുവതിയാണ് 31കാരന്‍ കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ പദ്മ നഗറിലുള്ള വീട്ടില്‍ വച്ചാണ് കൃത്യം നടന്നത്. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തെതുടര്‍ന്ന് ദേഷ്യം പിടിച്ച യുവതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് Read More…
Tag: lover
ഭാര്യയുടെ കാമുകനെയും സ്വന്തം വീട്ടില്‍ താമസിപ്പിച്ച് യുവാവ്; കാരണം അവള്‍ സന്തോഷവതിയായിരിക്കണം …
ഭാര്യയുടെ കാമുകനെയും സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ യുവാവ് കാട്ടിയ ധൈര്യം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. മൂന്ന് വര്‍ഷം മുമ്പായിരുന്നു യുവാവിന്റെ വിവാഹം. തന്റെ ഭാര്യക്ക് ഒരു കാമുകനുണ്ടെന്നും അവനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിലും അയാള്‍ മുന്‍കൈയെടുത്തു.ഇക്കാര്യം വെളിപ്പെടുത്തി തന്റെ വിവാഹജീവിതം ചര്‍ച്ചാവിഷയമാക്കിയത് യുവ ജാപ്പനീസ് ഷെഫും ബ്ലോഗറുമായ പ്രിന്‍സ് സോയ് ആണ്. ജൂലായ് 8-ന്, തന്റെ ഭാര്യ സെയ്റ ആറ് മാസത്തെ വിദേശ പഠനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെന്നും അവള്‍ തന്റെ പുതിയ കാമുകനെ ഒപ്പം കൊണ്ടുവന്നെന്നും Read More…
മത്സരത്തില്‍ തോറ്റു… ; ഗുസ്തിചാംപ്യന്റെ വിവാഹഭ്യര്‍ത്ഥന 20,000 പേര്‍ക്ക് മുന്നില്‍വച്ച് കാമുകി തള്ളി
മത്സരത്തില്‍ തോറ്റതിന് പിന്നാലെ കാമുകി ഗുസ്തിചാംപ്യന്റെ വിവാഹഭ്യര്‍ത്ഥന 20,000 പേര്‍ക്ക് മുന്നില്‍ വെച്ച് നിരസിച്ചു. അമേച്വര്‍ എംഎംഎ പോരാളിയായ ലൂക്കാസ് ബുക്കോവാകിനാണ് ഈ ദുരവസ്ഥ വന്നത്. അടുത്തിടെ ഒരു രാത്രിയില്‍ 0-2 എന്ന നിലയില്‍ എതിരാളിയോട് തോറ്റതോടെ തന്റെ വിവാഹാലോചന 20,000 ആളുകള്‍ക്ക് മുന്നില്‍ കാമുകി ക്രൂരമായി നിരസിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍വെച്ച് അവിശ്വസ്തത ആരോപിച്ചായിരുന്നു കാമുകി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്. സംഭവത്തിന്റെ ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ ലോകമെമ്പാടും വൈറലായി മാറിയിരിക്കുകയാണ്. ട്വിറ്ററില്‍ മാത്രം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയിട്ടുണ്ട്. Read More…
എനിക്ക് ഒരു കാമുകിയെ ഒപ്പിച്ചുതരോ?’ പൊലീസിനോട് യുവാവിന്റെ വിചിത്രചോദ്യം, തഗ് മറുപടിയുമായി പൊലീസും
ഡൽഹി പൊലീസിനോട് വിചിത്രമായ ഒരു അഭ്യർത്ഥനയുമായി യുവാവ്. തനിക്കൊരു കാമുകിയെ തരപ്പെടുത്തിതരാമോ എന്നായിരുന്നു എക്സിലൂടെ യുവാവിന്റെ ചോദ്യം. എന്നാല്‍ യുവാവിന്റെ ഈ ആവശ്യത്തോടുള്ള ഡൽഹി പൊലീസിന്റെ മറുപടിയാണ് നിമിഷനേരം കൊണ്ടാണ് എക്സിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പുകയില വിരുദ്ധദിനമായ ഇന്ന് ഡൽഹി പൊലീസ് ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കമന്റായാണ് ശിവം ഭരദ്വാജ് എന്ന യുവാവ് തനിക്ക് ഒരു കാമുകിയെ കണ്ടെത്തിത്തരണമെന്ന അഭ്യർത്ഥന പോലീസിനോട് നടത്തിയത്. ‘എനിക്ക് ഒരു കാമുകിയെ വേണം. ലവറെ കണ്ടെത്താൻ നിങ്ങള്‍ എന്നെ Read More…