കർണാടകയിലെ വിജയപുര ജില്ലയിൽ തന്റെ അവിഹിതബന്ധം തുടരാന്‍ കാമുകനോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. സെപ്റ്റംബര്‍ ഒന്നിന് അര്‍ധരാത്രിയില്‍ 29കാരിയായ സുനന്ദ പൂജാരിയും കാമുകന്‍ സിദ്ധപ്പയും ചേര്‍ന്നാണ് ഭര്‍ത്താവ് ബീരപ്പ പൂജാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രക്ഷപ്പെട്ട ബീരപ്പ ആശുപത്രിയില്‍ ചികില്‍സയിലാണ്. സിദ്ധപ്പ ഒളിവിലാണ്. സുനന്ദയും സിദ്ധപ്പയും പ്രണയത്തിലായിരുന്നു. ഈ ബന്ധമറിഞ്ഞ ബീരപ്പ പൂജാരി ഇതിനെ എതിര്‍ത്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടത്. സെപ്റ്റംബര്‍ ഒന്നിന് അര്‍ധരാത്രി സുനന്ദയും സിദ്ധപ്പയും മറ്റൊരാളും ചേര്‍ന്ന് Read More…
Tag: lover
വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ തള്ളി
വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിന് കാമുകിയായ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കിണറ്റില്‍ തള്ളിയ സംഭവത്തില്‍ രണ്ടുപര്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മുന്‍ ഗ്രാമത്തലവനായിരുന്നയാളാണ് കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിലിട്ടത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെ സഹായിച്ച ബന്ധുവും പൊലീസ് പിടിയിലായിട്ടുണ്ട്. സഞ്ജയ് പട്ടേല്‍ എന്നയാള്‍ രചന യാദവ് എന്ന സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയതാണെന്നും അതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നുമാണ് പൊലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന് രചന സഞ്ജയോട് Read More…
തല്ലിക്കോ… പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ല; കാമുകി കാമുകനെ തല്ലിക്കൊന്ന് ജയിലില്‍ പോയി…!
എത്രവേണേലും തന്നെ തല്ലിക്കോളൂ…. പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ലെന്ന് വാശിപിടിച്ച കാമുകനെ തല്ലിക്കൊന്ന കാമുകിയ്ക്ക് 11 വര്‍ഷത്തെ തടവുശിക്ഷ. കാമുകന്റെ തല മനപ്പൂര്‍വ്വം ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ചൈനയില്‍ നടന്ന സംഭവത്തില്‍ അജുവാന്‍ എന്ന യുവതി, ബന്ധം വേര്‍പിരിയാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, കാമുകന്‍ ബന്ധം തുടരാനായി അയാളെ ഉപദ്രവിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു യുവതിയുടെ വിചിത്രമായ മൊഴി. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയുടെ തലസ്ഥാന നഗരമായ തായ്യുവാനിലെ വാടക വീട്ടില്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു അജുവാനും അഖിയാങ് Read More…
15കാരി മകള്‍ സത്യം വെളിപ്പെടുത്തി; അച്ഛനെ കൊലപ്പെടുത്താൻ കാമുകന് കൂട്ടുനിന്ന അമ്മ അകത്തായി
മുംബൈ: ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ ഗൂഢാലോചന നടത്തിയ മറ്റൊരു സംഭവം കൂടി പുറത്തുവന്നു. മുംബൈയിലെ ആരെ കോളനിയില്‍ മേക്കപ്പ് ആർട്ടിസ്റ്റായ 40-കാരനായ ഭർത്താവ് ഭരത് ലക്ഷ്മൺ അഹിരെയുടെ കൊലപാതകത്തിന് കാമുകന്റെ സഹായത്തോടെ പദ്ധതിയിട്ട 35-കാരിയായ രാജ്ശ്രീ അഹിരെയെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്ശ്രീയുടെ കാമുകൻ ചന്ദ്രശേഖർ പടയാച്ചി( ഇയാളുടെ കൂട്ടാളി രംഗ എന്നിവർ ഒളിവിലാണ്. പോലീസ് പറയുന്നതനുസരിച്ച്, രാജ്ശ്രീക്ക് ചന്ദ്രശേഖറുമായി അവിഹിത ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ മാസം ഭരത് ഭാര്യയെ ഈ ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും Read More…
പ്രണയിനിയുടെ മൃതദേഹം കല്ലറയിൽനിന്ന് മോഷ്ടിച്ചു; സ്വന്തം കിടക്കയിൽ ഡോക്ടർ സൂക്ഷിച്ചത് വർഷങ്ങളോളം !
വിഷാദരോഗം, സ്നേഹത്തിന്റെ വിചിത്രമായ രൂപങ്ങൾ, ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി കഥകൾ ലോകമെമ്പാടും നിലവിലുണ്ട്. ഭ്രാന്തമായ സ്നേഹം കാരണം അസാധാരണമായ രീതിയിൽ ജീവിക്കുന്ന മനുഷ്യരുണ്ട്. കാൾ ടാൻസ്ലറുടെ കഥ അതിലൊന്നാണ്. 1877-ൽ ഓസ്ട്രിയയിൽ ജനിച്ച കാൾ ടാൻസ്ലർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. കറുത്ത മുടിയുള്ള ഒരു പെൺകുട്ടിയെ താൻ കണ്ടുമുട്ടുമെന്നും അവളാണ് തന്റെ യഥാർത്ഥ പ്രണയിനിയെന്നും ടാൻസ്ലർ വിശ്വസിച്ചിരുന്നു. ഈ വിശ്വാസം കാരണം അയാൾ തന്റെ കുടുംബത്തെ ഉപേക്ഷിച്ചു. 1920-കളിൽ ഫ്ലോറിഡയിൽ താമസിക്കുമ്പോഴാണ് Read More…
ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവിനെ കൊന്നു; പരാതിയുമായി സ്റ്റേഷനില്‍; ഭാര്യയും കാമുകനും അറസ്റ്റിൽ
രിംനഗറിലുള്ള ലൈബ്രറിയിലെ തൂപ്പുകാരനായ സമ്പത്തിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയകേസില്‍ ഭാര്യ രമാദേവിയാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞു. കാമുകന്റേയും അടുത്തബന്ധുവിന്റേയും സഹായത്തോടെയാണ് ആസൂത്രിതമായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകം മറയ്ക്കാന്‍ രമാദേവിയും കൂട്ടാളികളും സമ്പത്തിനെ അന്വേഷിക്കുന്നതായി നടിക്കുകയും പിന്നീട് മൃതദേഹം “കണ്ടെത്തുകയും” ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതിയും നല്‍കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 45കാരനായ സമ്പത്താണ് കൊല്ലപ്പെട്ടത്. ഭാര്യ രമാദേവിയാണ് കാമുകന്‍ രാജയ്യക്കും ബന്ധു ശ്രീനിവാസനുമൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കരിംനഗറിലെ ഒരു ലൈബ്രറിയിലെ Read More…
പിഎം ആവാസ് യോജനയുടെ പണം കിട്ടി; 40,000 രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി
വീടുവെയ്ക്കാനുള്ള പ്രധാനമന്ത്രി ആവാസ് യോജനയിലെ ആദ്യ ഗഡുവായ 40,000 രൂപ സഹായധനം അക്കൗണ്ടിലെത്തിയതിന് പിന്നാലെ മക്കളെ കൂട്ടി കാമുകനൊപ്പം ഒളിച്ചോടി യുവതി. സംഭവത്തിന് പിന്നാലെ തദ്ദേശവകുപ്പ് യുവതിക്ക് നോട്ടീസ് അയക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അമേഠിയിലെ രെഭ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ ഉത്ര കുമാരിയാണ് പണവുമായി മുങ്ങിയത്. 2013 ലാണ് പ്രദേശവാസിയായ റാം സജീവുമായി ഉത്രയുടെ വിവാഹം നടന്നത്. 2023 ല്‍ ഇയാള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്ക് പ്രധാനമന്ത്രി ആവാസ് യോജനയില്‍ Read More…
കാമുകനും കൂട്ടുകാരനും മകളെ കാഴ്ചവച്ച് അമ്മ! കൂട്ടബലാത്സംഗം; 13 കാരിയെ കൊണ്ടുവന്നത് ഔട്ടിംഗിനെന്ന് പറഞ്ഞ്
ഹരിദ്വാറില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ കാമുകനും മറ്റൊരു പുരുഷ കൂട്ടാളിക്കും ബലാത്സംഗം ചെയ്യാന്‍ മാതാവ് തന്നെ ഇട്ടുകൊടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഔട്ടിംഗിനെന്ന് പറഞ്ഞ് മകളെ പുറത്ത് കൊണ്ടുപോയി ഒരു സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു അമ്മ തന്നെ കാമുകനും കൂട്ടുകാരനും കാഴ്ചവെച്ചതെന്നാണ് സംഭവത്തില്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ആദ്യ ബലാത്സംഗത്തിന് ശേഷം അമ്മയുടെ കാമുകനും കൂട്ടാളിയും പലയിടത്തുമായി കൊണ്ടുപോയി എട്ടു തവണയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപി മഹിളാ Read More…
മകളുടെ മൃതദേഹവുമായി 300 കിലോമീറ്റർ യാത്ര ചെയ്ത് യുവതിയും കാമുകനും; അലമാരയിൽ ഒളിപ്പിച്ചു: അറസ്റ്റ്
നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിച്ച് യുവതിയും കാമുകനും. രാജസ്‌ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌തതശേഷം കുടുംബവീട്ടിലെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു. ജയ്‌പുരില്‍ താമസിച്ചിരുന്ന റോഷന്‍ബായിയും കാമുകന്‍ മഹാവീര്‍ ബൈര്‍വയുമാണ് ക്രൂരകൃത്യം നടത്തിയത്. ജയ്‌പുരിലെ വീട്ടില്‍ വച്ച് റോഷനും മഹാവീറുമായി വഴക്കിട്ടിരുന്നു. ഇതു പിന്നീട് ഇഷികയുടെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌ത് ഇവര്‍ മഹാവീറിന്റെ കുടുംബവീട്ടിലെത്തി. മൃതദേഹം ഒരു ദുപ്പട്ട Read More…









