പാരിസ്:∙ ഫ്രാൻസിലെ പാരിസിലേക്ക് ‘ഏകദിന’ ഉല്ലാസയാത്ര നടത്തി സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലും കാമുകിയായ ഇൻഫ്ലുൻസർ ഇനസ് ഗാർഷ്യ സാന്റോസും. യമാലും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇനസ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ അവർ തന്നെ പുറത്തുവിട്ടത്. ‘പാരിസിൽ 24 മണിക്കൂർ’ എന്ന കുറപ്പോടെയാണ് ഈ ചിത്രങ്ങൾ നൽകിയിരിക്കുന്നത്. ബാർസിലോന താരമായ ലമീൻ യമാൽ, സ്പാനിഷ് ലാലിഗ സീസൺ ആരംഭിച്ചതോടെ മത്സരത്തിരക്കിലാണ്. ഇതിനിടെ ലഭിച്ച ഒരു ദിവസത്തെ ഇടവേളയിലാണ് താരവും Read More…
Tag: Lamine Yamal
‘അവൻ എന്നെ വഞ്ചിച്ചു!’; ലമീൻ യമാലുമായി കാമുകി വേർപിരിയുന്നു? ഒപ്പമുള്ള പുതിയ പെണ്‍കുട്ടി ആര്? വൈറലായി വീഡിയോ
സ്പാനിഷ് യുവതാരം ലമീൻ യമാലും കാമുകി ഇനസ് ഗാർസിയ സാന്റോസും വേർപിരിയുകയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കൊളംബിയയിൽ മറ്റൊരു പെൺകുട്ടിയോടൊപ്പമുള്ള യമാലിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇനസ് പങ്കുവെച്ച വീഡിയോയാണ് ആരാധകർക്കിടയിൽ സംശയത്തിന് വഴിതുറന്നത്. തന്റെ മുൻ കാമുകനെ മിസ് ചെയ്യുന്നുവെന്നും ബന്ധം കൈകാര്യം ചെയ്ത രീതിയിൽ വലിയ ദുഃഖമുണ്ടെന്നുമാണ് ഇനസ് ഈ വീഡിയോയിലൂടെ തുറന്നുപറഞ്ഞത്. തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഇപ്പോൾ തന്നെ വ്യക്തമാക്കണമെന്ന് പറഞ്ഞാണ് ഇനസ് വീഡിയോ ആരംഭിക്കുന്നത്. യമാലിനൊപ്പം ജീവിക്കുന്നത് സമാധാനവും ആഗ്രഹിച്ച Read More…
ലമീൻ യമാലും ഇനസും പിരിയുന്നോ? മോശം കാര്യങ്ങൾ ഒരുപാട് കേട്ടെന്ന് ഇനസ്, അഭ്യൂഹങ്ങൾക്ക് തീ കൊളുത്തി ഇൻസ്റ്റഗ്രാം പോസ്റ്റ്
ഫിഫ ലോകകപ്പ് വിജയത്തിനു പിന്നാലെ സ്പെയിനിന്റെ കൗമാര താരം ലമീൻ യമാലിന്റെ പ്രണയം തകർന്നതായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച . യമാലും കാമുകി ഇനസ് ഗാർഷ്യ സാന്റോസും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, ‘ഒരുപാട് മോശം കാര്യങ്ങൾ ഞാൻ കേട്ടുകഴിഞ്ഞു, നിങ്ങളോട് എന്താണു പറയേണ്ടതെന്ന് അറിയില്ല’ എന്ന് ഇനസ് പങ്കുവച്ച സോഷ്യൽ മീഡിയ സ്റ്റോറിയാണ് പുതിയ ചർച്ചകൾക്കു കാരണമായത്. യമാലുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇനസിന്റെ ഈ പ്രതികരണമെന്നാണ് ആരാധകർ കരുതുന്നത്. ലോകകപ്പിൽ സ്പെയിനിന്റെ മത്സരങ്ങൾ കാണാൻ പതിവായി ഗാലറിയിലെത്തിയിരുന്ന ഇനസ്, Read More…
19കാരൻ ലമീൻ യമാൽ അച്ഛനാകുന്നു? പങ്കാളി 21കാരി ഇനസ് ഗർഭിണിയെന്ന് അഭ്യൂഹം; ചർച്ചയായി വിഡിയോ
സ്പാനിഷ് ഫുട്ബോളിൽ നിലവിൽ ഏറെ ആരാധകരുള്ള ബാർസിലോന താരം ലമീൻ യമാൽ അച്ഛനാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് പ്രചരിക്കുന്നത്. 19-ാം വയസ്സിൽ ലോകകപ്പ് നേട്ടം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് താരത്തെക്കുറിച്ചുള്ള പുതിയ വാർത്ത പുറത്തുവരുന്നത്. യമാലിന്റെ പങ്കാളിയും 21 വയസ്സുകാരിയുമായ ഇനസ് ഗാർസിയ സാന്റോസ് ടിക്ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. ഒരു ഗർഭിണിയായ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇനസ് റീപോസ്റ്റ് ചെയ്യുകയായിരുന്നു. തനിക്കുള്ളിൽ തുടിക്കുന്ന ഒരു കുഞ്ഞു ജീവനെക്കുറിച്ചുള്ള വൈകാരികമായ Read More…
‘ഈ ബന്ധം അധികകാലം പോകില്ല, അവന്റെ ലിസ്റ്റിലെ മറ്റൊരാൾ മാത്രമാകും നീ’, അൽപം മനുഷ്യത്വം കാണിക്കണമെന്ന് യമാലിന്റെ കാമുകി
ഫിഫ ലോകകപ്പ് വിജയാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് സ്പാനിഷ് യുവതാരം ലമീൻ യമാലിന്റെ കാമുകിയും ഇൻഫ്ലുവൻസറുമായ ഇനസ് ഗാർഷ്യ സാന്റോസിനെതിരെ കടുത്ത സൈബർ ആക്രമണം. ലോകകപ്പിന് തൊട്ടുമുമ്പ് പ്രണയത്തിലായ ഇരുവരും, ഫൈനലിൽ അർജന്റീനയെ സ്പെയിൻ തോൽപ്പിച്ച ശേഷം ഗ്രൗണ്ടിൽ വെച്ച് ലോകകപ്പ് ട്രോഫിയുമേന്തി ചിത്രങ്ങൾ പകർത്തിയിരുന്നു. എന്നാൽ യമാൽ ഇനസിനെ ഒഴിവാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തുകയായിരുന്നു. ഈ ബന്ധം അധികകാലം മുന്നോട്ടുപോകില്ലെന്നും യമാലിന്റെ ജീവിതത്തിലെ വെറുമൊരു പെൺകുട്ടി മാത്രമായി ഇനസ് മാറുമെന്നും Read More…
യമാലിന്റെ മുടി വെട്ടാൻ ബാർബർ എത്തിയത് റോൾസ് റോയ്സിൽ! ഫൈനലിന് മുൻപ് തരംഗമായി ലാമിൻ യമാലിന്റെ പുതിയ ലുക്ക്- വീഡിയോ
ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന സ്പെയിനിന്റെ യുവ സൂപ്പർ താരം ലാമിൻ യമാൽ മത്സരത്തിന് മുന്നോടിയായി പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്. ഫുട്ബോൾ താരങ്ങൾ മത്സരങ്ങൾക്ക് മുൻപ് പുതിയ ഹെയർസ്റ്റൈൽ പരീക്ഷിക്കുന്നത് സാധാരണമാണെങ്കിലും, യമാലിന് മുടി വെട്ടാനായി ബാർബർ റോൾസ് റോയ്‌സ് കാറിലെത്തിയതാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഈ വേനൽക്കാലത്ത് സ്പെയിൻ ദേശീയ ടീമിന്റെ ഔദ്യോഗിക ബാർബർ ചുമതലയുള്ളത് അമേരിക്കയിലെ പ്രശസ്തനായ 22 കാരൻ ബ്രയാൻ ഗ്വാർഡാഡോയ്ക്കാണ്. വെള്ളിയാഴ്ച ഇദ്ദേഹം സ്പാനിഷ് ടീം തങ്ങുന്ന Read More…
സഹതാരങ്ങൾ വസ്ത്രം മാറുമ്പോൾ ലമീൻ യമാലിന്റെ ഇൻസ്റ്റഗ്രാം ലൈവ്; പിന്നീട് സംഭവിച്ചത്
ബെര്‍ലിന്‍: സഹതാരങ്ങള്‍ ഡ്രസിങ് റൂമില്‍ വസ്ത്രം മാറുന്നതിനിടെ യുവതാരം ലമീന്‍ യമാല്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് പോയി. സംഭവച്ചത് വന്‍ അബദ്ധം. ലൈവിനിടെ ക്യാമറയില്‍ പതിഞ്ഞതാവട്ടെ സമ്പൂര്‍ണ നഗ്‌നരായി വസ്ത്രം മാറുന്ന സ്പാനീഷ് താരങ്ങള്‍. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ ഉടന്‍ തന്നെ താരം ക്യാമറ ഓഫ് ചെയ്തു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി തന്നെ പ്രചരിച്ചു. ദൃശ്യങ്ങള്‍ തത്സമയം കണ്ടുകൊണ്ടിരുന്നത് ഏതാണ്ട് 5 ലക്ഷം പേരാണ്. യൂറോ കപ്പിന്റെ ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് Read More…







