Spotlight

ഈദിനോടനുബന്ധിച്ച് ‘രക്തഹോളി’ ഭീഷണി; ഡല്‍ഹിയിലെ ഉത്തംനഗറില്‍ കുടുംബങ്ങള്‍ കുടിയൊഴിയുന്നു

ന്യൂഡല്‍ഹി: ഉത്തംനഗറിലെ ഹസ്‌ത്സാല്‍ ഗ്രാമവും ജെ.ജെ കോളനിയും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഈദ്‌-ഉല്‍-ഫിതര്‍ ആഘോഷം ഭീതിയുടെ നിഴലില്‍. ‘ഖൂന്‍ കി ഹോളി’ (രക്‌തഹോളി) ഭീഷണിയെത്തുടര്‍ന്ന്‌ നിരവധി മുസ്ലിം കുടുംബങ്ങള്‍ ഇവിടെനിന്നു പലായനം ചെയ്യുന്നു. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചിരുന്നവരാണു കൂട്ടത്തോടെ പ്രദേശം വിടുന്നത്‌.ഹോളി ആഘോഷത്തിനിടെ രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ്‌ നിലവിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം. മാര്‍ച്ച്‌ നാലിന്‌ പതിനൊന്നുകാരി ബലൂണ്‍ എറിഞ്ഞതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം പിന്നീട്‌ വന്‍ സംഘര്‍ഷമായി മാറുകയായിരുന്നു. കലാപം തരുണ്‍ കുമാര്‍ (26) എന്ന യുവാവിന്റെ Read More…

Oddly News

പരിസ്ഥിതി സംരക്ഷണം; ആടുകള്‍ക്ക് പകരം മണ്‍പ്രതിമയെ ബലിക്കുപയോ ഗിക്കാന്‍ ആഹ്വാനം

സനാതന അനുയായികളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭോപ്പാല്‍ ആസ്ഥാനമായുള്ള ഒരു ഹിന്ദു സംഘടന ബക്രീദിന് മുസ്ളീങ്ങള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനായി ‘പരിസ്ഥിതി സൗഹൃദ ബക്രസ്’ എന്ന് വിളിക്കുന്ന മണ്‍പ്രതിമ തയ്യാറാക്കുകയും ജീവിച്ചിരിക്കുന്ന ആടുകള്‍ക്ക് പകരം ഇവയെ ‘ബലിയര്‍പ്പിക്കാന്‍’ മുസ്ലീം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചത് വിവാദമാകുന്നു. ‘ഇക്കോ ഫ്രണ്ട്ലി ബക്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രതിമ ഒരു ആടിന്റെ വലിപ്പത്തിലുള്ള മാതൃകയാണ്. മണ്ണ് കൊണ്ട് നിര്‍മ്മിച്ച് അതില്‍ മുടി ഒട്ടിച്ചുവെച്ചതാണ് ഈ ആടുകള്‍. 2,000 രൂപ വിലയുടെ പകുതി വിലയ്ക്ക് മോഡലുകള്‍ റീട്ടെയില്‍ ചെയ്യാന്‍ Read More…