ഡൽഹിയിലെ ദ്വാരകയിൽ കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബിസ്ക്കറ്റുകളും വ്യാജ ടൂത്ത്പേസ്റ്റുകളും വിൽക്കുന്ന വൻ സംഘത്തെ പോലീസ് പിടികൂടി. പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഒട്ടേറെ ഉൽപ്പന്നങ്ങളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. പ്രമുഖ ബ്രാൻഡുകളുടെ ലേബലിൽ വിൽക്കാൻ തയാറാക്കിയ വ്യാജ ടൂത്ത്പേസ്റ്റുകൾ വൃത്തിഹീനമായ രീതിയിൽ പ്ലാസ്റ്റിക് ഡ്രമ്മുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് മാർച്ച് 29-ന് ബാംനോളി ഗ്രാമത്തിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് വൻ തട്ടിപ്പ് പുറത്തായത്. പ്രമുഖ കമ്പനികളുടെ കാലാവധി കഴിഞ്ഞ പാനീയങ്ങളും ബിസ്ക്കറ്റുകളും പുതിയ ബാച്ച് Read More…
Tag: Delhi
ജമാ മസ്ജിദ് മാർക്കറ്റിലെ പോക്കറ്റടിക്കാരിയെ കയ്യോടെ പൊക്കി യുവാവ്- വൈറല്‍ വീഡിയോ
ഡൽഹിയിലെ ജമാ മസ്ജിദ് മാർക്കറ്റിൽ തിരക്കിനിടയിൽ മോഷണം നടത്താൻ ശ്രമിച്ച യുവതിയെ ഒരാൾ കൈയ്യോടെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മറ്റൊരാളുടെ ബാഗിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. ‘മുഴുവൻ വീഡിയോയും ഞാൻ എടുത്തിട്ടുണ്ട്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ഷോപ്പിംഗ് നടത്തുന്നവർക്കിടയിൽ വളരെ അടുത്തായി നിന്നുകൊണ്ട് ഒരു സ്ത്രീയുടെ ബാഗിലേക്ക് സംശയാസ്പദമായ രീതിയിൽ കൈയ്യിടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ ഇടപെട്ടത്. കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ഒരു സ്ത്രീയുടെ ബാഗ് തുറക്കാൻ ശ്രമിക്കവെ ഇയാൾ Read More…
വെറും ‘മണ്ണ്’ വിറ്റ് യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 2,200 രൂപ ! എങ്ങനെയെന്നല്ലേ…
വെറും മണ്ണ് വിറ്റ് ഒരാള്‍ക്ക് ഒരു ദിവസം 2,000 രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു യുവാവ് ഇത് സാധ്യമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലാണ് ഇദ്ദേഹത്തിന്റെ കൗതുകകരമായ ഈ ബിസിനസ് ഐഡിയ പങ്കുവെച്ചിരിക്കുന്നത്. ഒരു വിജനമായ സ്ഥലത്തുനിന്നും മണ്ണ് ശേഖരിക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം. ഒരു സ്യൂട്ട്‌കേസ് നിറയെ മണ്ണ് ശേഖരിച്ച ശേഷം അദ്ദേഹം അത് പൊടിച്ചെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് സാധാരണ മണ്ണല്ല, മറിച്ച് ‘മുള്‍ട്ടാണി Read More…
ഫുട്പാത്തിൽ തെരുവുകുട്ടികളെ പഠിപ്പിച്ച് അധ്യാപകൻ; വീഡിയോ വൈറൽ: “കരുണ ഇന്നും നിലനിൽക്കുന്നു” ;പൂർവ്വവിദ്യാർത്ഥികളുടെ അഭിനന്ദനം
ദക്ഷിണ ഡൽഹിയിലെ ഫുട്പാത്തിലിരുന്ന് തെരുവുകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ പ്രചോദനാത്മക വീഡിയോയിൽ, യാതൊരുവിധ ഔദ്യോഗിക സംവിധാനങ്ങളുമില്ലാതെ നടപ്പാതയിലിരുന്ന് കുട്ടികൾക്ക് പാഠങ്ങൾ ക്ഷമയോടെ വിശദീകരിച്ചുകൊടുക്കുന്ന അധ്യാപകനെ കാണാം. “ലോകം മുഴുവൻ തിരക്കിട്ട് മുന്നോട്ട് പായുമ്പോൾ, ചില മനുഷ്യർ മാത്രം കരുണ പകർന്നുനൽകാൻ തീരുമാനിക്കുന്നു,” എന്ന് വീഡിയോ പങ്കുവെച്ച വ്യക്തി കുറിച്ചു. ദക്ഷിണ ഡൽഹിയിലെ ഷെയ്ഖ് സരായ് എന്ന സ്ഥലത്തുനിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. “പ്രശസ്തിക്കോ കൈയടിക്കോ വേണ്ടിയല്ല, മറിച്ച് മാനവികതയ്ക്ക് Read More…
ഗേൾസ് പി.ജി. ഹോസ്റ്റലിൽ ഉപയോഗിച്ച കോണ്ടങ്ങളുടെ കൂമ്പാരം! ഇതാ ഞെട്ടിക്കുന്ന സത്യം
ഉപയോഗിച്ച കോണ്ടങ്ങൾ അഴുക്കുചാലിൽ നിന്ന് പുറത്തേക്ക് വരുന്നതിന്റെ ഞെട്ടിക്കുന്ന ഒരു വീഡിയോ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡൽഹിയിലെ ഒരു പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നുള്ളതാണ് ഈ വൃത്തികെട്ട ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ, ഈ പ്രചാരണം അധികം നീണ്ടുനിന്നില്ല. വൈറൽ വീഡിയോയിലെ അവകാശവാദങ്ങൾ വ്യാജമാണ് എന്നും, സംഭവം ഡൽഹിയിൽ നിന്നുള്ളതല്ല, മറിച്ച് നൈജീരിയയിൽ നിന്നുള്ളതാണ് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈറൽ ആയ വീഡിയോകളിലൊന്ന്, ഇന്ത്യൻ വാർത്താ റിപ്പോർട്ടർമാർ സ്ഥലത്തുണ്ടെന്ന് തോന്നിക്കുന്ന രീതിയിൽ മോർഫ് ചെയ്യപ്പെട്ടതും എ.ഐ. Read More…
ഡൽഹിയും ന്യൂ ഡൽഹിയും ഒന്നാണോ? തമ്മിലുള്ള വ്യത്യാസം എന്ത്? ഇതാ ഉത്തരം
വാര്‍ത്തകളില്‍ നിങ്ങള്‍ എപ്പോഴും വായിക്കുന്ന രണ്ടു സ്ഥലങ്ങളാണ് ഡൽഹിയും ന്യൂ ഡൽഹിയും. ഈ രണ്ടുസ്ഥലങ്ങളും ഒന്നാണോ? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? പലപ്പോഴും പലർക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വിഷയമാണ് ഡൽഹിയും ന്യൂ ഡൽഹിയും. എന്നാൽ രണ്ടിനും വ്യത്യസ്തമായ സ്വത്വങ്ങളാണുള്ളത്. ഡൽഹി ഒരു വലിയ മെട്രോപൊളിറ്റൻ നഗരമാണ്. ഡൽഹി, ഓൾഡ് ഡൽഹി, ന്യൂ ഡൽഹി, നഗര, പ്രാന്തപ്രദേശങ്ങൾ, ഗ്രാമപ്രദേശങ്ങൾ എന്നിവയുൾപ്പെടെ ആകെ 11 ജില്ലകളുള്ള ഒരു കേന്ദ്ര ഭരണ പ്രദേശമാണ് ഡല്‍ഹി. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ ചരിത്രമാണ് Read More…
മയക്കുമരുന്ന് ഡോണ്‍, കൊലപാതക പരിശീലക; ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്ന് സുന്ദരികള്‍, 19കാരി സിക്ര, സോയ ഖാന്‍, ഗീത അറോറ
ഏപ്രില്‍ 17 ന് ഡല്‍ഹിയിലെ സീലംപൂരില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ ക്രൂരമായി കുത്തിക്കൊന്ന സംഭവമുണ്ടായത്. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു കൗമാരക്കാരനെ ആക്രമിക്കുമ്പോള്‍, 19 വയസ്സുള്ള ഒരു സ്ത്രീ സമീപത്ത് നില്‍ക്കുകയായിരുന്നു. എല്ലാം നിശബ്ദമായി നോക്കിക്കൊണ്ടു നിന്ന അവര്‍ സീലാംപൂരിലെ ‘ലേഡി ഡോണ്‍’ എന്ന് വിളിക്കപ്പെടുന്ന ‘സിക്ര ഖാന്‍’ ആയിരുന്നു. ഡല്‍ഹിയെ ഭരിക്കുന്ന ക്രൈം സിന്‍ഡിക്കേറ്റിന്റെ റാണികളായ മൂന്ന് ക്രിമിനല്‍ സുന്ദരികളില്‍ ഒരാളാണ് കൗമാരത്തിന്റെ അറ്റത്ത് നില്‍ക്കുന്ന സിക്ര. ഇക്കാലത്ത് സിക്രയെപ്പോലുള്ള സ്ത്രീകള്‍ ഡല്‍ഹിയില്‍ സംഘടിത കുറ്റകൃത്യങ്ങളുടെ Read More…
ഡല്‍ഹിയിലെ ഇന്ധന നിയന്ത്രണം : ‘എറിഞ്ഞുകളയാവുന്ന വിലയ്ക്ക്’ റേഞ്ച് റോവര്‍ വിറ്റു, തൊട്ടുപിന്നാലെ യു ടേണ്‍ അടിച്ച് സര്‍ക്കാര്‍
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍, തന്റെ സൂക്ഷ്മമായി പരിപാലിക്കുന്ന റേഞ്ച് റോവര്‍ യുവാവ് തുച്ഛമായ വിലയ്ക്ക് വിറ്റു. ഡല്‍ഹി എന്‍സിആറില്‍ പഴയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് സത്യസന്ധരായ നികുതി അടയ്ക്കുന്ന പൗരന്മാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന തല്ലാതെ മറ്റൊന്നുമല്ലെന്ന് റിതേഷ് ഗന്ധോത്ര പറഞ്ഞു. നയം പുനഃപരിശോധിക്ക ണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഡല്‍ഹി നിവാസികളാണ് രംഗത്തുള്ളത്. അതേസമയം ഇന്ധനം നല്‍കാതിരിക്കുക എന്ന തീരുമാനം നടപ്പാക്കുന്നതില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ പിന്നോട്ട്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി Read More…
ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ 16 കാരന്‍ അനന്തരവനെ ഭര്‍ത്താവാക്കി 35 കാരി …! പോക്സോ കേസ്
ഡല്‍ഹിയില്‍ നിന്നുള്ള 35 കാരിയായ വിധവ ഭര്‍ത്താവിന്റെ അനന്തരവനായ 16 വയസ്സുള്ള കുട്ടിയെ പുതിയ ഭര്‍ത്താവായി സ്വീകരിച്ചു. വിചിത്രമായ സംഭവം ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് പുറത്തുവന്നത്. ഭര്‍ത്താവ് മരിച്ച ശേഷം തനിച്ചു താമസിക്കുകയായിരുന്ന യുവതിക്കരികിലേക്ക് പയ്യനെ പഠിക്കാനായി അയച്ചതോടെ ഇരുവരും പ്രണയത്തിലാകുകയും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുകയും ആയിരുന്നു. സംഭവത്തില്‍ പയ്യന്റെ കുടുംബം പോലീസിനെ സമീപിക്കുകയും കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. മീററ്റിലെ ദൗരാല ടൗണില്‍ താമസിക്കുന്ന കൗമാരക്കാരനെ എയര്‍കണ്ടീഷണറും റഫ്രിജറേറ്റര്‍ നന്നാക്കാനുള്ള കോഴ്‌സ് പഠിക്കാന്‍ വേണ്ടിയാണ് വിധവയായ അമ്മായിയുടെ കൂടെ Read More…









