Featured Oddly News

ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ദാവൂദിന്റെ ‘വലംകൈ’; ആരാണ് മുന്ന ജിംഗാഡ?

ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട ഒമ്പത് ഭീകരർ അറസ്റ്റിലായതോടെ, ഒളിവിലിരിക്കുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ മുന്ന ജിംഗാഡയെക്കുറിച്ചുള്ള അന്വേഷണം വീണ്ടും ശക്തമായിരിക്കുകയാണ്. പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയുമായി (ISI) ബന്ധമുള്ള ഈ ഭീകരസംഘത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ജിംഗാഡ.അറസ്റ്റിലായ ഭീകരർ രാജ്യത്തെ പ്രധാന സുരക്ഷാ കേന്ദ്രങ്ങൾ, ആണവനിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി നിലയങ്ങൾ എന്നിവ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറിയിച്ചു. ഇവരിൽ നിന്ന് വൻതോതിൽ Read More…

Crime

ഭാര്യയ്ക്കൊപ്പം കഴിയണം, ഭർത്താവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊല്ലാൻശ്രമം; കാത്തുനിന്നത് 2 മണിക്കൂർ

തൃശ്ശൂർ പുതുക്കാട് ജിംനേഷ്യത്തിന് മുൻപിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായി. വ്യായാമം കഴിഞ്ഞ് മടങ്ങുകയായിരുന്ന മരത്താക്കര സ്വദേശി ടീനസ് ഡേവിസിനെ (37) കോട്ട സ്വദേശി സിറിൽ (36) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടീനസിനെ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ടീനസ് ജിമ്മിൽ Read More…

Crime

‘കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ സിഐ

കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗര്‍ഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രതികരിച്ച് സിഐ പ്രതാപചന്ദ്രന്‍ ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. . കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിഐ പറഞ്ഞു. ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചിൽ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ Read More…

Crime

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച കാമുകന്റെ ലിംഗം പൂര്‍ണമായും മുറിച്ചുമാറ്റി യുവതി

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് തന്നോടു ബന്ധം തുടര്‍ന്ന കാമുകന്റെ ലിംഗം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെനിലാണ് സംഭവം. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് ബംഗ്ലാദേശി യുവതി കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിതന്നെയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം ഇപ്പോഴും തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി കണ്ടെത്തിയതിനു പിന്നാലെയാണ് ഈ ക്രൂരകൃത്യം. മലേഷ്യയില്‍വച്ചാണ് ബംഗ്ലാദേശുകാരനായ യുവാവും യുവതിയും അടുപ്പത്തിലാകുന്നത്. എന്നാൽ ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതി വൈകിയാണ് അറിയുന്നത്. അടുത്ത Read More…

Crime

നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടു; അമ്മയെ കുത്തി വീഴ്ത്തി 17കാരി, നില ഗുരുതരം

ആലപ്പുഴയില്‍ അമ്മയെ പതിനേഴുകാരി കുത്തിപ്പരിക്കേല്‍പ്പിച്ചു. വാടയ്ക്കലിലാണ് സംഭവം. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്ത്രീയുടെ ബോധം തെളിഞ്ഞതിന് ശേഷം മജിസ്ട്രേട്ട്, ആശുപത്രിയിൽ നേരിട്ട് എത്തി മൊഴി രേഖപ്പെടുത്തും. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.

Featured Oddly News

സ്ത്രീയെ തെരുവു കാള കുത്തി മറിച്ചു, വായുവില്‍ കരണം മറിഞ്ഞ് ബോധരഹിതയായി നിലത്ത് വീണു- വീഡിയോ

ഇടുങ്ങിയ വഴിയിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ തെരുവു കാള കുത്തി മറിച്ചു. വായുവില്‍ കരണം മറിഞ്ഞ് ബോധരഹിതയായി അവര്‍ നിലത്ത് വീണു. സെപ്റ്റംബർ 25-ന് വൈകുന്നേരം 5 മണിയോടെ ഉത്തർപ്രദേശിലെ ഝാൻസിയിലെ ബാബിന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം . ഈ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വഴിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. അലഞ്ഞുതിരിയുന്ന ഭീമാകാരമായ കറുത്ത കാള സ്ത്രീയെ അന്തരീക്ഷത്തിലേക്ക് ഉയരത്തിൽ കുത്തി എറിയുകയും, അവർ ശക്തിയായി തറയിൽ വീണു. Read More…

Crime

പ്ലസ് വൺ വിദ്യാർത്ഥിനി ഗര്‍ഭിണിയായി; പീഡിപ്പിച്ചത് ക്രിമിനൽ കേസുകളിൽ ജാമ്യത്തിലിറങ്ങിയ 21കാരന്‍

പ്രണയം നടിച്ച് വശത്താക്കി പ്ലസ് വൺ വിദ്യാർത്ഥിനിയുമായി പലവട്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവ് അറസ്റ്റിൽ. കൊച്ചി, കലൂർ കറുകപ്പള്ളി സ്വദേശി ഇർഫാദ് ഇക്ബാലിനെയാണ് (21) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി ചക്കനാട്ട് അമ്പലത്തിനടുത്താണ് ഇയാളുടെ താമസം. പതിനാറുകാരി ഗര്‍ഭിണിയായതോടെയാണ് പ്രതിയുമായുള്ള ബന്ധം വീട്ടുകാര്‍ തിരിഞ്ഞറിഞ്ഞത്. ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ കഴിയവേയാണ് ഇയാള്‍ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയത്. എളമക്കര സ്റ്റേഷൻ പരിധിയിലെ പേരണ്ടൂർ വോക്ക്‌വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് ഇയാള്‍ പ്ലസ് വൺ വിദ്യാർത്ഥിനിയായ Read More…

Oddly News

തെരുവ് നായ്ക്കള്‍ ബാലികയെ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചു; ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു- നടുക്കുന്ന വീഡിയോ

പൂനെയിലെ വഡ്ഗാവ്ശേരി ഏരിയയിൽ കളിച്ചുകൊണ്ടിരുന്ന ഒരു ചെറിയ പെൺകുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, രണ്ട് പെൺകുട്ടികൾ കളിക്കുന്നതിനിടെ നാല് തെരുവ് നായ്ക്കളുടെ ഒരു കൂട്ടം പെട്ടെന്ന് അവരെ ആക്രമിക്കുന്നതായി കാണാം. പെൺകുട്ടികളിൽ ഒരാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, മറ്റേയാളെ നായ്ക്കൾ പിടികൂടി കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു. WARNING! Visuals May Disturb Some Viewers ഭാഗ്യവശാൽ, രണ്ട് പേർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും പെൺകുട്ടിയെ നായ്ക്കളിൽ നിന്ന് Read More…

Crime

ജയേഷിന്റെ പ്രതികാരം; കരാട്ടേ ബ്ലാക്ക്‌ബെല്‍റ്റ്, ഭാര്യയുടെ രഹസ്യബന്ധം, കാമുകിയുടെ മൊഴിയിൽ കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

പത്തനംതിട്ട കോയിപ്രത്തെ യുവദമ്പതിമാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ മര്‍ദിച്ചെന്നരീതിയിലാണ് ആദ്യംവിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തിന്റെ മറ്റൊരുചിത്രമാണ് തെളിയുന്നത്. മര്‍ദനമേറ്റവര്‍ക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭര്‍ത്താവ് ജയേഷും ഇരുവരെയും വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നവിവരം. ഭാര്യയുമായി യുവാക്കള്‍ക്കു വഴിവിട്ട ബന്ധമുണ്ടെന്നുള്ള സംശയത്തില്‍ ജയേഷാണ്‌ മര്‍ദനം ആസൂത്രണംചെയ്‌തതെന്നു പോലീസ്‌ പറഞ്ഞു.കഴിഞ്ഞ ഒന്നിന്‌ ആലപ്പുഴ നീലമ്പേരൂര്‍ ഈര സ്വദേശിയായ പത്തൊന്‍പതുകാരനെയും തിരുവോണ നാളില്‍ റാന്നി Read More…