കുറേ നാള്‍ മുമ്പ് വരെ ബോളിവുഡിലെ പ്രധാന വിശേഷം അഭിഷേക് ബച്ചന്‍ – ഐശ്വര്യാറായി വേര്‍പിരിയല്‍ വാര്‍ത്തകളായിരുന്നു. എന്നാല്‍ എല്ലാ ഗോസിപ്പിനെയും തള്ളി അടുത്തിടെ ഇരുവരും ഐശ്വര്യ ബച്ചന്റെ കസിന്‍ ശ്ലോക ഷെട്ടിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുത്തു. പൂനെയില്‍ നടന്ന വിവാഹത്തില്‍ ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും ഒരുമിച്ച് പങ്കെടുക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ബണ്ടി ഔര്‍ ബബ്ലി’ എന്ന സിനിമയിലെ ‘കജ്‌രാരേ…’ എന്ന ഗാനത്തിനൊപ്പം ഐശ്വര്യയും അഭിഷേകും ഹൃദയം Read More…
Tag: aiswarya rai
ഐശ്വര്യയോടുള്ള നെതര്‍ലണ്ടിന്റെ ആദരം; അപൂര്‍വ ഇനം തുലിപ്സിന് നടിയുടെ പേര്
അന്താരാഷ്ട്ര വേദിയിലെ അതിമനോഹരമായ സാന്നിധ്യത്തിന് പേരുകേട്ടയാളാണ് നടി ഐശ്വര്യറായ്. ലോകം മുഴുവന്‍ താരത്തിന് ആരാധകരുണ്ട്. എന്നാല്‍ ലോകപ്രശസ്തമായ ക്യൂകെന്‍ഹോഫ് ഗാര്‍ഡന്‍സില്‍ അപൂര്‍വ ഇനം തുലിപ്സിന് ഐശ്വര്യാറായിയുടെ പേരുണ്ടെന്ന് അറിയാമോ? 2005ല്‍, നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ നടിയോടുള്ള ആദരസൂചകമായിട്ടാണ് പൂവിന് നടിയുടെ പേര് നല്‍കിയത്. ഡച്ച് സര്‍ക്കാര്‍ അവളെ ഒരു ഐക്കണായി അംഗീകരിച്ചു കൊണ്ടായിരുന്നു ഊര്‍ജ്ജസ്വലമായ പുഷ്പം അവളുടെ ചാരുതയെ പ്രതീകപ്പെടുത്തി പേരു നല്‍കിയത്. നടിയെ ഈ അംഗീകാരം വളരെയധികം സ്വാധീനിക്കുകയും ചെയ്തു. കോമണ്‍വെല്‍ത്ത് യൂണിയന്‍ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ‘ലോകം Read More…
ആദ്യസിനിമ പരാജയം; ഇന്ന് ബോളിവുഡ് സ്റ്റാറായ ഭര്‍ത്താവിനെക്കാള്‍ നാലിരട്ടി സമ്പന്ന; ആരാണ് ആ നടി ?
ബോളിവുഡിലെ ഏറ്റവും വലിയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ റായ് ബച്ചന്‍. മാത്രമല്ല, അവരെ സിനിമ മേഖലയില്‍ ബ്യൂട്ടീ ക്വീന്‍ എന്നാണ് അറിയപ്പെടുന്നത്. ഐഷിന്റെ അവിശ്വസനീയമായ യാത്രയെ നമ്മള്‍ പ്രശംസിക്കുമ്പോളും അവര്‍ ജീവിതത്തില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മിസ്സ് വേള്‍ഡ് എന്ന സൗന്ദര്യ മത്സരത്തിലൂടെയാണ് ഐശ്വര്യ തന്റെ സിനിമ കരിയര്‍ ആരംഭിച്ചത്. 1994-ല്‍ ഐശ്വര്യ മിസ്സ് വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് തൊട്ടു പിന്നാലെയാണ് രാജാ ഹിന്ദുസ്ഥാനിയില്‍ ആമിര്‍ ഖാനൊപ്പം നായികയായി അഭിനയിക്കാന്‍ ഐശ്വര്യയ്ക്ക് Read More…
‘വഴക്കിട്ടില്ലെങ്കില്‍ പ്രണയമില്ല’ ; ഐശ്വര്യ റായിയുടെ വസതിക്ക് പുറത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചെന്ന് സല്‍മാന്‍
ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വിവാദമായ പ്രണയങ്ങളില്‍ ഒന്നായിരുന്നു സല്‍മാന്‍ഖാനും ഐശ്വര്യാ റായിയും തമ്മില്‍ ഉണ്ടായിരുന്നത്. അവരുടെ കരിയറിന്റെ ഏറ്റവും നല്ല സമയത്താണ് ഈ പ്രണയകാലം 2011ല്‍ ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, ഐശ്വര്യ റായിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അവര്‍ ഒരുമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സംഭവങ്ങളെക്കുറിച്ചും സല്‍മാന്‍ പറഞ്ഞു. പ്രത്യേകിച്ചും 2001 നവംബറിലെ ഒരു രാത്രിയെക്കുറിച്ച്. ഐശ്വര്യയുടെ ഗോരഖ് ഹില്‍ ടവറിലെ വസതിക്ക് പുറത്ത് സല്‍മാന്‍ നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനെ കുറിച്ച് അക്കാലത്ത് ബോംബെ ടൈംസ് റിപ്പോര്‍ട്ട് Read More…
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ, ഇത് ആ ആളല്ല; ഐശ്വര്യ റായി ഫ്രം പാക്കിസ്ഥാന്‍, വീഡിയോ വൈറല്‍
പ്രമുഖരുടെ അതേ രൂപസാദൃശ്യമുള്ള നിരവധി പേരുണ്ട്. അവരുടെ വീഡിയോകള്‍ വളരെ വേഗം വൈറാലാവാറുമുണ്ട്. ഇപ്പോളിതാ സാക്ഷാല്‍ ലോകസുന്ദരി ഐശ്വര്യ റായിയോട് സാദൃശ്യമുള്ള മറ്റൊരാളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ഇന്ത്യയില്‍ നിന്നല്ല, പാകിസ്ഥാനില്‍ നിന്നാണ് ഇവരെന്നു മാത്രം. പാക്കിസ്ഥാനിലെ വ്യവസായിയായ കന്‍വാള്‍ ചീമയാണ് ഐശ്വര്യയോട് സാദൃശ്യമുള്ളയാള്‍. മുഖത്തിന് മാത്രമല്ല ശബ്ദത്തിന് പോലും സമാനതയുണ്ട്. മൈ ഇംപാക്ട് മീറ്റര്‍ എന്ന സ്ഥാപനത്തിന്റെ സിഇഒയാണ് പാക്കിസ്ഥാനി ബിസിനസ് വനിതയായ കന്‍വാള്‍ ചീമ. ഐശ്വര്യയ്ക്ക് സമാനമായ ഐ മേക്കപ്പാണ് കന്‍വാളിന്റേത്. മുടി ചീകുന്നതും ഐശ്വര്യയെ Read More…
കിംവദന്തികള്‍ക്ക് ഇടയില്‍ ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്ത് ആഷും അഭിഷേകും
അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും തമ്മില്‍ പിരിഞ്ഞെന്നത് സ്ഥിരീകരിക്കാന്‍ എന്തെല്ലാം കുറുക്കുവഴികളാണ് മാധ്യമങ്ങള്‍ മെനയുന്നത്. എന്നാല്‍ വിവാഹമോചന കിംവദന്തികള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്നതിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവന്നു. അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍, സംരംഭകയായ അനു രഞ്ജനും നടി ആയിഷ ജുല്‍ക്കയും ഐശ്വര്യയും അഭിഷേക് ബച്ചനും ഉള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. അനു ഷെയര്‍ ചെയ്ത ഒരു ഫോട്ടോയില്‍, ഐശ്വര്യ തന്റെ അമ്മ ബ്രിന്ദ്യാ റായിയുടെ മുന്നില്‍ നിന്ന് ഒരു സെല്‍ഫി ക്ലിക്കുചെയ്യുന്നത് കണ്ടു. Read More…
ഐശ്വര്യാറായിയുടെ സഹോദരിയായി സിനിമയിലെത്തി; മടങ്ങിയത് തെന്നിന്ത്യന്‍ താരറാണിയായി
ഇന്ത്യന്‍ സിനിമയെ ഏറ്റവും വൈവിധ്യമാര്‍ന്നതും കഴിവുള്ളതുമായ നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലും തിരക്കേറിയ താരറാണിയായി നില്‍ക്കുമ്പോഴായിരുന്നു നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി സിനിമയില്‍ നിന്നും കുടുംബജീവിതത്തിലേക്ക് മാറി. ദക്ഷിണേന്ത്യയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ 2011-ല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കം എന്ന ചിത്രത്തിലൂടെയാണ് നടി ഹിന്ദി ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചതും ഒരു പാന്‍ ഇന്ത്യന്‍ നടിയിലേക്ക് ഉയര്‍ന്നതും. എന്നാല്‍ ഈ സിനിമ താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമായയിരുന്നില്ല എന്ന കാര്യം എത്രപേര്‍ക്കറിയാം. സിനിമയില്‍ മുഖം കാണിച്ച് Read More…
ബ്രാഡ്പിറ്റിനൊപ്പമുള്ള ഹോളിവുഡ് സിനിമ ഉപേക്ഷിച്ച് ഐശ്വര്യാറായ്; കാരണം….
ഹോളിവുഡ് സിനിമ എന്ന് കേട്ടാല്‍ ഇന്ത്യന്‍ നടിമാര്‍ക്ക് രണ്ടു തവണ ചിന്തിക്കേണ്ടി വരില്ല. അപ്പോള്‍ സൂപ്പര്‍താരം ബ്രാഡ്പിറ്റിനൊപ്പമുള്ള സിനിമയാണെങ്കിലോ. എന്നാല്‍ ഈ മോഹിപ്പിക്കുന്ന ഓഫറില്‍ വീഴാത്ത നടിയാണ് ഐശ്വര്യാറായ്. ലോക സിനിമയില്‍ തന്നെ മുന്‍നിര ഹോളിവുഡ് നടിമാര്‍ക്ക് കിട്ടുന്ന ഈ ഓഫറാണ് ഒരിക്കല്‍ നടി ഐശ്വര്യാ റായിയെ തേടി വരികയും നടി ഉപേക്ഷിക്കുകയും ചെയ്തത്. ബ്രാഡ് പിറ്റ് നായകനായ ട്രോയ് എന്ന ചിത്രത്തിലാണ് നടിക്ക് ഒരു വേഷം വാഗ്ദാനം ചെയ്യപ്പെട്ടത്. പക്ഷേ നടിക്ക് ഓഫര്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. Read More…
നാല് സൂപ്പര്‍താരങ്ങള്‍, സെറ്റ് കത്തിനശിച്ചു, രണ്ട് ക്രൂഅംഗങ്ങള്‍ മരിച്ചു; ചിത്രം റിലീസ് ചെയ്തപ്പോള്‍ സംഭവിച്ചത്
സിനിമ മേഖലയില്‍ വന്‍ ബജറ്റില്‍ എടുക്കുന്ന ചില ചിത്രങ്ങള്‍ വേണ്ടത്ര വിജയം കൊയ്യാതെ പോകാറുണ്ട്. എന്നാല്‍ ചില ചെറിയ ബജറ്റ് ചിത്രങ്ങളൊക്കെ ബജറ്റിനേക്കാന്‍ വന്‍ ലാഭം കൊയ്യുന്നതും സിനിമയുടെ ഒരു മാജിക് തന്നെയാണ്. ബോളിവുഡില്‍ മിതമായ ബജറ്റില്‍ നിര്‍മ്മിച്ച് മൂന്ന് സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ഇന്നും പ്രേക്ഷക പ്രശംസ നേടിയ ഒരു ചിത്രമുണ്ട്. ആഭ്യന്തരമായി 68 കോടി രൂപ കളക്ഷനാണ് ഈ ചിത്രം നേടിയത്. ഈ സിനിമയുടെ ഹൃദയസ്പര്‍ശിയായതും വൈകാരികവുമായ കഥ ആരാധകര്‍ക്ക് ഇപ്പോഴും നെഞ്ചോട് ചേര്‍ക്കുന്നതാണ്. പറയുന്നത് Read More…