Skip to content
Tuesday, July 21, 2026
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • Oddly News
  • പ്രതിമാസം ‘സണ്ണി ലിയോണി’നും കിട്ടി 1000 രൂപ, വിവാഹിതരായ സ്ത്രീകള്‍ക്കായി ഛത്തീസ്ഗഢിന്റെ പദ്ധതി
Oddly News

പ്രതിമാസം ‘സണ്ണി ലിയോണി’നും കിട്ടി 1000 രൂപ, വിവാഹിതരായ സ്ത്രീകള്‍ക്കായി ഛത്തീസ്ഗഢിന്റെ പദ്ധതി

Posted on December 24, 2024December 24, 2024 Author AksaComments Off on പ്രതിമാസം ‘സണ്ണി ലിയോണി’നും കിട്ടി 1000 രൂപ, വിവാഹിതരായ സ്ത്രീകള്‍ക്കായി ഛത്തീസ്ഗഢിന്റെ പദ്ധതി

സര്‍ക്കാര്‍ പദ്ധതികള്‍ വിവിധരീതിയില്‍ തട്ടിയെടുക്കുന്നതിന്റെ ഒരു ഉദാഹരണമായി മാറുകയാണ് ബോളിവുഡിലെ മാദകത്തിടമ്പ് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട്തട്ടിപ്പ്. സര്‍ക്കാരില്‍ നിന്നും എല്ലാ മാസവും 1000 രൂപ വീതം പോയിരുന്ന അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്കായിരുന്നു. സണ്ണിലിയോണിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്നയാള്‍ മാസങ്ങളോളമാണ് സര്‍ക്കാരിന്റെ തുക കൈപ്പറ്റിയത്.

ബിജെപി സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജനയ്ക്ക് കീഴിലാണ് ധനസഹായം. ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്നു. വീരേന്ദ്ര ജോഷി എന്നയാളുടേതായിരുന്നു സണ്ണിലിയോണിന്റെ പേരിലുള്ള അക്കൗണ്ട്. തുടര്‍ നടപടികള്‍ക്കായി ഇയാള്‍ക്കെതിരെ കേസെടുത്തു. പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളുടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥരും ഇപ്പോള്‍ കരുങ്ങുന്ന നിലയിലാണ്. ഇവര്‍ക്കെതിരേയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ തലൂര്‍ ഗ്രാമത്തിലാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹ്താരി വന്ദന്‍ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ആരോപിച്ചു.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged chattisgrah, fake account, Hashtagonline, sunny leon

Related Reading

Oddly News

ഇന്ത്യയില്‍ വാങ്ങിയ ബെഡ്ഷീറ്റിൽ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വീഡിയോയ്ക്ക് പിന്നാലെ പൊലീസ് അന്വേഷണം!

Posted on June 7, 2026June 7, 2026 Author Priya

പ്രാദേശികമായി നടന്ന ഒരു ഉത്സവച്ചന്തയിൽ നിന്നും താൻ വാങ്ങിയ ബെഡ്ഷീറ്റിൽ “മെയ്ഡ് ഇൻ പാകിസ്താൻ” (Made in Pakistan) എന്ന ലേബൽ കണ്ടെത്തിയെന്ന യുവതിയുടെ വെളിപ്പെടുത്തലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. പുനെ സ്വദേശിയായ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയെത്തുടർന്ന് പിംപ്രി-ചിഞ്ച്‌വാഡ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ നിലനിൽക്കെ, ഈ ഉൽപ്പന്നം എങ്ങനെ വിപണിയിലെത്തി എന്ന് അധികൃതർ ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഈ സംഭവം ഇന്റർനെറ്റിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പൂജ സറഫ് എന്ന Read More…

Oddly News

താറുമാറായ റോഡിലൂടെ ഓട്ടോ പോലും വന്നില്ല ; യുവാവ് ഭാര്യയുടേയും കുഞ്ഞിന്റെയും മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍

Posted on January 18, 2024January 17, 2024 Author Priya

റോഡ് മോശമായി കിടക്കുന്ന പ്രദേശത്ത് വാഹനം എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ആന്ധ്രയില്‍ ഭാര്യയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ആദിവാസി യുവാവ് കൊണ്ടുപോയത് ടൂ വീലറില്‍. ഗതാഗത സൗകര്യങ്ങള്‍ കിട്ടാതെ വന്നതും മോശം റോഡ് അവസ്ഥയും കാരണം ആന്ധ്രാപ്രദേശിലെ ഗുംഗുലു എന്നയാള്‍ക്കാണ് തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് താമസിക്കുന്ന ചിറ്റേംപാഡുവിലെ ഗ്രാമത്തിലേക്ക് ഈ രീതിയില്‍ കൊണ്ടുപോകേണ്ടി വന്നത്. ഇയാളുടെ കുഞ്ഞിനും ഭാര്യ മദാല ഗംഗമ്മയ്ക്കും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അസുഖം ബാധിച്ചിരുന്നു. റോഡിന്റെ മോശം Read More…

Crime Oddly News

തടവുകാരെ ചാട്ടവാറിനടിച്ചും ലൈംഗിക ദുരുപയോഗം ചെയ്തും രസിച്ച പെണ്‍കുട്ടി; ക്രൂരതയുടെ മുഖമായി ഇര്‍മ

Posted on January 4, 2025January 4, 2025 Author Aksa

ലോകത്ത് ക്രൂരതകളുടെ അദ്ധ്യായങ്ങള്‍ രചിച്ച നാത്സി ഭരണകൂടത്തില്‍ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷന്‍മാരുണ്ട്. ഹിറ്റലറും ഹിംലറുമൊക്കെ ഉദാഹരണങ്ങളാണ് . നാത്സി വനിതകളില്‍ ഏറ്റവും ക്രൂരയാരെന്ന് ചോദിച്ചാല്‍ ഒരു പേര് മാത്രമാകും ഉത്തരം. ഇര്‍മ ഗ്രെസ്. ആല്‍ഫ്രഡ് – ബെര്‍ത്ത ദമ്പതികളുടെ മകളായി 1923 ലാണ് ഇര്‍മ ജനിച്ചത്. ഇര്‍മയ്ക്ക് 13 വയസ്സുള്ളപ്പോള്‍ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ വിഷമിച്ച് അമ്മ ബെര്‍ത്ത ആത്മഹത്യ ചെയ്തു. 14 വയസ്സുള്ളപ്പോള്‍ ഇര്‍മ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി. ശേഷം ഒരു ഫാമിലും പിന്നെ Read More…

Post navigation

‘ഞാന്‍ AI കാമുകനുമായി പ്രണയത്തില്‍; ലൈംഗികതയിലും ഏര്‍പ്പെടാറുണ്ട്, കുട്ടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു’
പഠിക്കാൻ പ്രായമില്ല, ‘ക്ലാസ്സ്മേറ്റ്സ് മാമന്മാര്‍ക്ക് സർപ്രൈസ്, ബർത്ത് ഡേ ആഘോഷവുമായി കുട്ടിക്കൂട്ടുകാര്‍- വീഡിയോ

Latest Updates

‘പ്രമുഖ മലയാള നടനും ഭാര്യയും എനിക്കെതിരെ PR വർക്ക് ചെയ്യുന്നു’: ഗുരുതര ആരോപണവുമായി ജോജു ജോർജ്, ആരാണ് ആ താരദമ്പതികൾ ?

Posted on July 21, 2026July 21, 2026 Author ashtagon Comment(0)

മലയാള സിനിമയിലെ പ്രമുഖ താരദമ്പതികൾ തനിക്കെതിരെ പെയ്ഡ് പിആർ വർക്ക് നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് രംഗത്തെത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയത്. ഇൻഡസ്ട്രിയിലെ മറ്റ് പല പ്രമുഖ നടന്മാരും ഇത്തരം പെയ്ഡ് പിആർ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. തന്റെ പുതിയ ചിത്രമായ ‘വരവി’ന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ലൈവിലാണ് സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റീവ് പ്രചാരണങ്ങളെക്കുറിച്ച് ജോജു സംസാരിച്ചത്. ജോജുവിന്റെ ഈ തുറന്നുപറച്ചിൽ മലയാള സിനിമയെ ഒന്നാകെ Read More…

‘സെക്സ് വേണമെന്ന് പറഞ്ഞ് അവളാണ് മുറിയില്‍ വന്നത്; എതിര്‍ത്തിട്ടും ബലമായി ചുംബിച്ചു’; പീഡന ആരോപണം തള്ളി തള്ളിയ IPS ഓഫിസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Posted on July 21, 2026July 21, 2026 Author ashtagon Comment(0)

ബുള്ളറ്റ് പ്രൂഫ് ധരിച്ചെത്തി; ജുവലറി തോക്കിൻമുനയിൽ കൊള്ളയടിച്ചു, ആകാശത്തേക്ക് വെടിയുതിർത്ത് സ്വര്‍ണം കൊണ്ടുപോയത് ചാക്കില്‍! വീഡിയോ

Posted on July 21, 2026July 21, 2026 Author Soorya Comment(0)

‘അവരെന്റെ പൊക്കിളിലേക്ക് നോക്കിയിരിക്കുകയല്ല; സല്‍മാനെത്തിയത് വൈകുന്നേരം’! ബോളിവുഡിനെ കൊട്ടി കാജൽ അഗര്‍വാള്‍

Posted on July 21, 2026July 21, 2026 Author Priya Comment(0)
  • 16-കാരിയുടെ പ്രസവം; പെണ്‍കുട്ടിയുടെ മൊഴി വ്യാജം? ഒന്നിലധികം പേർ പീഡിപ്പിച്ചു? കുഞ്ഞിന്റെ പിതാവെന്നു പറഞ്ഞയാളുടെ മരണം സ്ഥിരീകരിക്കാനായില്ല
  • മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു
  • കോടതിവളപ്പിൽ തമ്മിൽ തല്ലി അമ്മായിയമ്മയും മരുമകളും, ബന്ധുക്കളും, ദൃശ്യങ്ങൾ പുറത്ത്
  • ടി20യിൽ 200 റൺസ്, 20 ഓവർ നിന്ന് അടിക്കണം! ഗെയ്‌ലിനെ മറികടക്കണം; വൈഭവിന്റെ മാസ്സ് മറുപടി
  • 10 ദിവസം കൊണ്ട് പൊറോട്ട അടിക്കാന്‍ പഠിക്കണോ? കാസിമിക്കയുടെ കോച്ചിങ് സെന്ററിലേക്ക് വിട്ടോ

Copyright © 2026 Hashtagonline. All rights reserved. Designed by Cloud7 Branding Studio
error: Content is protected !!