Uncategorized

ചതിച്ചത് കൂട്ടുകാരോ ? 9-ാം ക്ലാസുകാരിയുടെ എഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ എ ഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപെട്ടത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലാണ്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെടുത്താണാണ് നഗ്ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തന്നെ ഒപ്പം പഠിക്കുന്ന മറ്റൊരു സഹപാഠിയുടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന് പിന്നില്‍ ഇന്‍സ്റ്റഗ്രാമിലെ തന്നെ ഇതെങ്കിലും സുഹൃത്തുക്കളാകാമെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ Read More…

Uncategorized

താജ്മഹലിനെ വെല്ലുന്ന വെണ്ണക്കല്‍ വിസ്മയം; സോമിബാഗിലെ ശവകുടീരം പൂര്‍ത്തിയാക്കാനെടുത്തത് 104 വര്‍ഷം

ആഗ്രയിലെ ഏറ്റവും വലിയ ആകര്‍ഷണം എന്താണെന്ന് ചോദിച്ചാല്‍ നിസ്സംശയം ഉത്തരം പറയാന്‍ പറ്റുന്നത് ലോകാത്ഭുതങ്ങളില്‍ ഇന്ത്യയുടെ മുഖമായ താജ്മഹല്‍ ആയിരിക്കുമെന്ന് ഉറപ്പ്. എന്നാല്‍ ഇവിടെ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വെണ്ണക്കല്‍ വിസ്മയം സഞ്ചാരികള്‍ താജ്മഹലിനോട് താരതമ്യപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ആഗ്രയില്‍ 104 വര്‍ഷമെടുത്ത സോമി ബാഗിലെ രാധാസോമി വിഭാഗത്തിന്റെ സ്ഥാപകന്റെ പുതുതായി നിര്‍മ്മിച്ച ശവകുടീരം ആത്മീയമായി താല്പര്യമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പുതിയ നിര്‍മ്മിതിയാണ്. ആഗ്ര പര്യവേക്ഷണം ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് കുറ്റമറ്റ വെളുത്ത മാര്‍ബിള്‍ ഘടന ഒരു Read More…

Uncategorized

റെയില്‍വേ സ്‌റ്റേഷനില്‍ ചവറ്റുകൊട്ടയില്‍ തള്ളിയ പെണ്‍കുഞ്ഞ് ; കാഴ്ച വൈകല്യമുള്ള മാല സെക്രട്ടേറിയേറ്റിലേക്ക്

സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കോടിക്കണക്കിന് കഥകളുടെ ഇടയില്‍ ഒന്നാണെങ്കിലും 25 കാരിയായ മാലാ പപാല്‍ക്കറിന്റേത് കണ്ണുനിറയും നെഞ്ചില്‍ വിങ്ങലുണ്ടാക്കുകയും ചെയ്യുന്നു. നവജാത ശിശുവായിരിക്കെ റെയില്‍വേ സ്റ്റേഷനില്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട കാഴ്ച വൈകല്യമുള്ള 25 കാരിയായ മാലാ പപാല്‍ക്കര്‍ മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിഎസ്സി) പരീക്ഷ പാസായി മുംബൈയിലെ മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ ക്ലാസ് ത്രീ ജീവനക്കാരിയായി കരിയര്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. 25 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ജല്‍ഗാവ് റെയില്‍വേ സ്റ്റേഷനിലെ ചവറ്റുകുട്ടയില്‍ കണ്ടെത്തിയതോടെയാണ് പപാല്‍ക്കറിന്റെ കഥ ആരംഭിക്കുന്നത്. മാതാപിതാക്കളെ Read More…

Uncategorized

ഇപ്പോള്‍ മറിഞ്ഞു വീഴുമെന്ന് തോന്നും ;  ഇതാണ് കുമ്മാക്കിവിയെന്ന പ്രകൃതിയുടെ അദ്ഭുതനിര്‍മ്മിതി

പ്രകൃതിയുടെ നിര്‍മ്മിതികള്‍ പലപ്പോഴും നമ്മളെയൊക്ക അദ്ഭുതപ്പെടുത്താറുണ്ട്. അത്തരത്തില്‍ ഒരു നിര്‍മ്മിതിയാണ് വിചിത്രമായ ഒരു പാറ. കുമ്മാക്കിവി എന്നാണ് ഈ പാറയുടെ പേര്. ഒരു പാറയുടെ മേല്‍ മറ്റൊരു വമ്പന്‍ പാറ വെറുതെ തൊട്ടതു പോലെ ഇരിക്കുകയാണ് ചെയ്യുന്നത്. ഫിന്‍ലന്‍ഡിലെ റൂകോലാഹ്തി എന്ന സ്ഥലത്താണ് കുമ്മാക്കിവി എന്നറിയപ്പെടുന്ന ഈ പാറ. ഇതുടനെ മറിഞ്ഞുവീഴുമെന്നു തോന്നാമെങ്കിലും ഈ പാറകള്‍ ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി. ഏകദേശം 12000 വര്‍ഷങ്ങളായി ഈ പാറ ഇവിടെയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിചിത്രമായ പാറ എന്നാണ് Read More…

Uncategorized

തന്റെ സ്വന്തം സഹോദരി ; ആന്‍ അഗസ്റ്റിനുമായുള്ള മനോഹരമായ വീഡിയോയുമായി മീര

നടി, അവതാരക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്. തന്റെ ആര്‍ജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമ മേഖലയില്‍ മീരയ്ക്ക് അപൂര്‍വ്വം ചില സൗഹൃദങ്ങള്‍ മാത്രമാണുള്ളത്. അതില്‍ ഒരാളാണ് നടി ആന്‍ അഗസ്റ്റിന്‍. ഇപ്പോള്‍ ആന്‍ അഗസ്റ്റിനുമായുള്ള സൗഹൃത്തിന്റെ മനോഹരമായ വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീര. ”ചിരിക്കുക, സ്‌നേഹിക്കുക, പോരാടുക, എന്റെ Read More…

Uncategorized

പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് !!! CCL വേദിയിൽ ‘പുഷ്പക വിമാനം’ ഇറങ്ങി

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ്  പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന് . CCL  ചെന്നൈ റിനോസ് V/S കേരള സ്‌ട്രൈക്കേഴ്‌സ് മത്സര വേദിയിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്. പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.  സിജു വിൽസൻ, ബാലു വർഗീസ്, ധീരജ് ഡെന്നി  എന്നിവരോടോപ്പം തുല്യവേഷത്തിൽ  മലയളത്തിലെ ഒരു പ്രമുഖ താരവും Read More…

Uncategorized

16 മീറ്ററോളം പിന്നിലേക്ക് ഓടി ഡൈവിംഗ് ക്യാച്ച് ; ബെന്‍ ഡക്കറ്റിനെ വീഴ്ത്തി ഗില്ലിന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ്

ന്യൂഡല്‍ഹി: ക്യാച്ചുകള്‍ ചില മത്സരത്തിന്റെ ഗതി തന്നെ മാറ്റിക്കളയാറുണ്ട്. ചിലപ്പോള്‍ അവസാനം ജയവും തോല്‍വിയും തമ്മിലുള്ള വ്യത്യാസമായി അത് മാറാറുമുണ്ട്. എന്തായാലും ഇന്ത്യാ ഇംഗ്‌ളണ്ട് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ നേടിയ ഒരു മികച്ച ക്യാച്ച് സംസാര വിഷയമായി മാറിയിരിക്കുകയാണ്. ധര്‍മ്മശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു അത് സംഭവിച്ചത്. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്‌ളണ്ടിന്റെ ഡക്കറ്റിന്റെ ക്യാച്ചാണ് ശുഭ്മാന്‍ എടുത്തത്. മോശം പന്തുകള്‍ തെരഞ്ഞെടുക്കാനായി അനേകം Read More…

Uncategorized

നീലച്ചിത്രനടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു; വിടവാങ്ങല്‍ മുപ്പത്താറാം വയസ്സില്‍

പ്രശസ്ത നീലച്ചിത്രനടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ 36-ാം വയസ്സില്‍ ഒഹായോയില്‍ ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ച നിലയില്‍ വീടിനുള്ളില്‍ കിടക്കയില്‍ നടിയെ സ്വന്തം മാതാവ് കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വായ്ക്കുള്ളില്‍ തോക്കുവെച്ച് വെടിവെയ്ക്കുകയായിരുന്നു. അതേസമയം ആത്മഹത്യാകുറിപ്പ് പോലെയൊന്നും കണ്ടെത്തിയിട്ടില്ല.ദിവസങ്ങള്‍ക്ക് മുമ്പാണ് നടി സന്തോഷവതിയായി ഫ്‌ളോറിഡയിലെ ബീച്ചില്‍ നില്‍ക്കുന്ന രീതിയിലുള്ള ഫോട്ടോ തന്റെ സാമൂഹ്യമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തത്. നടി ഏതാനും നാളായി മാനസീകമായി പ്രതിസന്ധി അനുഭവിക്കുന്ന നിലയില്‍ ആയിരുന്നെന്നാണ് സംസ്‌ക്കാരചടങ്ങുകള്‍ക്കായി കുടുംബം തയ്യാറാക്കിയിട്ടുള്ള ഗോഫണ്ട് മീ Read More…

Uncategorized

ബോളിവുഡ് നടന്‍ ഇഷാന്‍ ഖട്ടറിന്റെ കാമുകി ചില്ലറക്കാരിയല്ല ; സൂപ്പര്‍മോഡല്‍, നാലുഭാഷ സംസാരിക്കും

2023 സെപ്റ്റംബറില്‍ കാമുകി ചാന്ദ്നി ബെയ്ന്‍സുമായി ബോളിവുഡ് നടന്‍ ഇഷാന്‍ ഖട്ടര്‍ ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടു. അതിനുശേഷം, ഇരുവരും മുംബൈയിലും അടുത്തിടെ ഷാഹിദ് കപൂര്‍ അഭിനയിച്ച തേരി വതന്‍ മേ ഐസ ഉല്‍ജാ ജിയയുടെ സ്‌ക്രീനിംഗിലും കാണപ്പെട്ടു. വാലന്റൈന്‍സ് ദിനത്തില്‍. എന്നിട്ടും, ചാന്ദ്നി ബെയ്ന്‍സുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന് ഇഷാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നു. കുറച്ചുകാലമായി നടന്‍ ഇഷാന്‍ ഖട്ടറുമായി ഡേറ്റിംഗ് നടത്തുന്ന ചാന്ദ്നി ബെയിന്‍സ് ഒരു മോഡലാണ്, തന്റെ മനോഹരമായ ഫോട്ടോകള്‍ Read More…