ഒരാളുടെ നിരന്തരമുള്ള ശ്രമങ്ങള്‍ നാല്‍പ്പതു തവണ പരാജയപ്പെട്ടാല്‍ അയാള്‍ എന്തു ചെയ്യണം? സാധാരണക്കാരാണെങ്കില്‍ അതുപേക്ഷിച്ച് അടുത്ത ലക്ഷ്യത്തിലേക്ക് ശ്രമങ്ങള്‍ ആരംഭിക്കും. എന്നാല്‍ അസാധാരണ മനുഷ്യര്‍ പ്രവര്‍ത്തനം വിജയം കാണുംവരെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എങ്കില്‍ അതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം വരുണ്‍ ചക്രവര്‍ത്തി ചെയ്തത്. വരുണ്‍ ചക്രവര്‍ത്തിയുടെ ക്രിക്കറ്റ് വിജയത്തിലേക്കുള്ള യാത്ര പ്രതിരോധശേഷിയുടെയും സ്ഥിരോത്സാഹത്തിന്റെയും ആവര്‍ത്തിച്ചുള്ള പരാജയങ്ങളെ തരണം ചെയ്യാനുള്ള ദൃഢനിശ്ചയത്തിന്റെയും തെളിവാണ്. അദ്ദേഹത്തിന്റെ കഥ ഒറ്റരാത്രികൊണ്ട് വിജയിച്ച ഒന്നല്ല, മറിച്ച് നിരവധി മാര്‍ഗ്ഗ തടസ്സങ്ങള്‍ അഭിമുഖീകരിച്ചിട്ടും Read More…
ഐപിഎല്ലിലെ സിക്‌സര്‍കിംഗ് ഈ ബാറ്റ്‌സ്മാന്‍ ; കോഹ്ലിയും രോഹിതും ധോണിയുമെല്ലാം പിന്നില്‍
ഐപിഎല്ലില്‍ പന്തെറിയാന്‍ ഇനി ബാക്കിയുള്ളത് ദിവസങ്ങള്‍ മാത്രമാണ്. ഓരോ ടീമും സിക്‌സറുകള്‍ പറത്താന്‍ ശേഷിയുള്ള കളിക്കാരെ ഉള്‍പ്പെടുത്തുന്ന തിരക്കിലാണ്. എന്നിരുന്നാലും ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ്. 357 സിക്‌സറുകള്‍ പറത്തിയ ഗെയ്ല്‍ ‘സിക്‌സര്‍ കിംഗ്’ എന്ന പദവി കയ്യാളുന്നു. 142 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 357 സിക്സറുകള്‍ നേടിയ ക്രിസ് ഗെയ്ലാണ് പട്ടികയില്‍ ഒന്നാമത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍), പഞ്ചാബ് കിംഗ്സ് (പിബികെഎസ്), റോയല്‍ Read More…
വെങ്കിടേഷ് അയ്യരുള്ളപ്പോള്‍ രഹാനേയെ ക്യാപ്റ്റനാക്കിയത് എന്തിന് ? ഇതാണ് കാരണമെന്ന് കെകെആര്‍
ഐപിഎല്ലില്‍ കളി തുടങ്ങാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്തിനാണ് ഇങ്ങിനെ ചെയ്തത്? ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കെ കെ ആര്‍ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗം പോരാത്തതിന് ചാംപ്യന്‍സ്‌ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ കളിക്കാരനുമായ വെങ്കിടേഷ് അയ്യരുള്ളപ്പോള്‍ എന്തിനാണ് അജിങ്ക്യാ രഹാനേയെ ക്യാപ്റ്റനാക്കിയത്? ഐപിഎല്‍ 2025 സീസണില്‍ ഫ്രാഞ്ചൈസി നായകനായി പ്രഖ്യാപിച്ചത് അജിങ്ക്യ രഹാനെയെയായിരുന്നു. ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും തുകയ്ക്ക് ടീം വാങ്ങിയ കളിക്കാരന്‍ എന്ന നിലയില്‍ വെങ്കിടേഷ് അയ്യരുടെ Read More…
ഇങ്ങിനെയാണ് പോക്കെങ്കില്‍ ബുംറെയുടെ കരിയര്‍ ഉടന്‍ തീരും! ഷെയിന്‍ബോണ്ട് കണ്ടെത്തുന്ന കാരണങ്ങള്‍
ഇങ്ങിനെ പണിയെടുപ്പിച്ചാല്‍ ലോകത്തിലെ തന്നെ മുന്‍നിര ഫാസ്റ്റ് ബൗളറായി കണക്കാക്കുന്ന ജസ്പ്രീത് ബുംറെയേ അധികകാലം ഇന്ത്യയ്ക്ക് പന്തെറിയാന്‍ കാണില്ല. പറയുന്നത് ഒരുകാലത്ത് ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞിരുന്ന കളിക്കാരില്‍ ഒരാളും മുന്‍ ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ടാണ്. ജോലിഭാരം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ ബുംറയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം. ഇന്ത്യയിലെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയുടെ പുറംവേദന ആവര്‍ത്തിച്ച് വരുന്നത് ആശങ്കാജനകമായ ഒരു വിഷയമാണ്. കരിയറില്‍ സമാനമായ വെല്ലുവിളികള്‍ Read More…
വൈഭവ് സൂര്യവന്‍ഷി ഇത്തവണ തകര്‍ക്കും; 1.1 കോടിക്ക് വാങ്ങിയ 13 കാരനെക്കുറിച്ച് സഞ്ജുസാംസണ്‍
വൈഭവ് സൂര്യവന്‍ഷിയുടെ ബിറ്റ് ഹിറ്റിംഗ് കഴിവുകളെ പ്രശംസിച്ച്, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ താരത്തിന് ടീമിനായി മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്നും പറഞ്ഞു. മാര്‍ച്ച് 23 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് റോയല്‍സ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലെ സൂപ്പര്‍സ്റ്റാര്‍ പരമ്പരയില്‍ സംസാരിക്കവേ, ഐപിഎല്ലില്‍ ഇതുവരെ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ സൂര്യവന്‍ഷിക്ക് എന്ത് ഉപദേശമാണ് നല്‍കുകയെന്ന് സാംസണോട് ചോദിച്ചു. സാംസണ്‍ പറഞ്ഞു: ”ഇന്നത്തെ Read More…
സിനിമയില്‍ നായകന്‍, കുക്കറിഷോ അവതാരകന്‍; വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ കുപ്പായമണിയുന്നതിന് മുമ്പ് ആരായിരുന്നു?
ഇന്ത്യയുടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ ഒരാള്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. കായികവേദിക്ക് അപ്പുറത്ത് അഭിനയവും ടെലിവിഷന്‍ പരിപാടികളും അടക്കം ഒരു ബോളിവുഡ് സിനിമയ്ക്ക് എളുപ്പത്തില്‍ ഇണങ്ങുന്ന തരത്തിലുള്ള ട്വിസ്റ്റും ടേണും നിറഞ്ഞതായിരുന്നു വരുണ്‍ ചക്രവര്‍ത്തിയുടെ ജീവിതം. ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നതിന് മുമ്പ് വരുണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്ന വിവരം എത്രപേര്‍ക്കറിയാം. വരുണിന്റെ ജീവിതം പോലെ പ്രതിസന്ധികളെ മറികടന്ന് ക്രിക്കറ്റ് കളിക്കാരനായി മാറുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതം പറയുന്ന സിനിമയിലൂടെ തമിഴിലായിരുന്നു Read More…
രോഹിത് ശർമ്മ ഇല്ല, ഇലവനില്‍ ഇന്ത്യാക്കാര്‍ ആറുപേര്‍ ; സാന്റനര്‍ ക്യാപ്റ്റന്‍; ടീം ഓഫ് ചാമ്പ്യൻസ് ട്രോഫി
ന്യൂസിലന്റിനെ ഫൈനലില്‍ വീഴ്ത്തി ചാംപ്യന്‍സ്‌ട്രോഫിയില്‍ കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിലെ കളിക്കാരില്‍ ആറുപേര്‍ ‘ടീം ഓഫ് ദി ടൂര്‍ണ്‍മെന്റി’ ല്‍. 12 അംഗ ടീമിലെ ഏറ്റവും വലിയപേര് വിരാട്‌കോഹ്ലി ആയിരുന്നു. ഫൈനലില്‍ ഇന്ത്യവീഴ്ത്തിയ ന്യൂസിലന്റ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ ക്യാപ്റ്റനായ ടീമില്‍ ന്യൂസിലന്റിലെ നാലു കളിക്കാരും അഫ്ഗാനിസ്ഥാന്റെ രണ്ടു താരങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നും വിരാട് കോഹ്ലിയെ കൂടാതെ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ കെ എല്‍ രാഹുല്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ Read More…
IPLന്റെ പണക്കിലുക്കം; മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തു ; ബോഷ് പാകിസ്താന്‍ സൂപ്പര്‍ലീഗിന് ബൈ പറഞ്ഞു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025ല്‍ പരിക്കുമൂലം പുറത്തായ വലംകൈയ്യന്‍ സീമര്‍ ലിസാദ് വില്യംസിന് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയ താര മാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷ്. 2022 ല്‍ രാജസ്ഥാന്‍ റോയല്‍ സിന്റെ റിസര്‍വ് താരമായിരുന്നെങ്കിലും ഐപിഎല്ലില്‍ ഇതുവരെ സാന്നിദ്ധ്യം അറിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ജനുവരിയില്‍ നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025 ഡ്രാഫ്റ്റില്‍ ബോഷിനെ പെഷവാര്‍ സാല്‍മി ലേലം കൊണ്ടിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എടുത്തതോടെ ബോഷ് പിഎസ്എല്ലിനോട് വിടപറഞ്ഞു. Read More…
ഭാര്യയുമായി വേര്‍പിരിഞ്ഞ യൂസ്‌വേന്ദ്രചഹല്‍ യുവതിക്കൊപ്പം ദുബായില്‍…! കൂടെയുള്ള സുന്ദരിയെ ‘തിരഞ്ഞ്’ സോഷ്യൽ മീഡിയ
അടുത്തിടെ ഭാര്യ ധനശ്രീ വര്‍മ്മയുമായി വിവാഹമോചനം നേടിയതായി പറയപ്പെടുന്ന ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ ദുബായില്‍ ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റിന്റെ ഫൈനല്‍ കാണാനെത്തിയത് മറ്റൊരു യുവതിക്കൊപ്പം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ സ്‌റ്റേഡിയത്തില്‍ താരത്തെ ഒരു പെണ്‍കുട്ടിയുമായി കാണപ്പെട്ടതോടെ വീണ്ടും ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തുടക്കമായി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ ഇന്ത്യന്‍താരത്തോടൊപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് ആളുകള്‍ ചോദ്യം ചെയ്യുന്നു. അതേസമയം യുസ്വേന്ദ്ര ചാഹലിന്റെ സമീപത്ത് ഇരിക്കുന്ന സ്ത്രീ മറ്റാരുമല്ല, ആര്‍ജെ മഹ്വാഷ് ആണ്. Read More…