വിവാഹം ഉറപ്പിച്ച വരന് പകരം പന്തലില്‍ എത്തിയത് മറ്റൊരാള്‍. വിവാഹത്തിനായി ബരാത്ത് ഘോഷയാത്രയോടെ വരന്‍ വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. ഉത്തരേന്ത്യയില്‍ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വരനും ബന്ധുക്കളും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലേക്ക് പോകുന്ന ആഘോഷപൂര്‍വ ചടങ്ങിന് ബരാത്ത് എന്നാണ് പറയുക. നൃത്തവും സംഗീതവും ആഘോഷങ്ങളുമെല്ലാം അടങ്ങിയതാണ് ഈ ബരാത്ത് ഘോഷയാത്ര. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം. റായ്ബറേലിയിലെ രഘന്‍പൂര്‍ ഗ്രാമവാസിയായ സുനില്‍ കുമാറിന്റെ സഹോദരിക്ക് വേണ്ടി നടത്തിയ വിവാഹ ആഘോഷങ്ങളാണ് അവസാന നിമിഷം റദ്ദാക്കിയത്. ഝജ്ജാര്‍ ജില്ലയിലെ Read More…
പ്ലാസ്റ്റിക് സ്റ്റൂളുകളിലെ നടുവിലുള്ള ദ്വാരം വെറുതെയല്ല; കാരണമറിയാമോ?
പല ആകൃതിയിലും വലുപ്പത്തിലും തടിയിലും മെറ്റലിലും പ്ലാസ്റ്റിക്കിലുമൊക്കെ നിര്‍മിക്കുന്ന സ്റ്റൂളുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കുറഞ്ഞ വില, കുറഞ്ഞ ഭാരം, കൈകാര്യം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം പ്ലാസ്റ്റിക് സ്റ്റൂളുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാകാന്‍ കാരണമാണ്. എന്നാല്‍ പ്ലാസ്റ്റിക് സ്റ്റൂളുകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്ലാസ്റ്റിക് സ്റ്റൂളുകള്‍ മുകള്‍ പ്രതലത്തില്‍ മധ്യഭാഗത്തായി കാണപ്പെടുന്ന ദ്വാരമാണ് ഇവ. വെറും ഡിസൈനായി മാത്രം കാണേണ്ട ഇതിനെ. അതിന് പ്രായോഗികമായ പല ഉപയോഗങ്ങളുണ്ട്. പ്ലാസ്റ്റിക് സ്റ്റൂളുകളുടെ നടുവിലായി വൃത്താകൃതിയിലാണ് ഈ ദ്വാരം കാണുന്നത്. അവയുടെ Read More…
യുവത്വം നിലനിർത്തണോ? ഈ പ്രഭാത ശീലങ്ങൾ ഒഴിവാക്കണം, ആരോഗ്യം മെച്ചപ്പെടും
ആരോഗ്യകരമായ ശീലങ്ങളിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമാണ് ആരോഗ്യകരമായ ശരീരം നിലനിര്‍ത്താന്‍ സാധിയ്ക്കുകയുള്ളൂ. ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യമെന്ന് തന്നെ പറയാം. ഒരു ദിവസത്തിന്റെ തുടക്കത്തില്‍ ചെയ്യുന്ന തെറ്റായ ശീലങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്ന അകാല ചുളിവുകള്‍, കൊളാജന്‍ ഉല്‍പാദനം കുറയല്‍, ഉപാപചയത്തിലെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. ഈ ശീലങ്ങള്‍ ഒഴിവാക്കുകയും ശരിയായ ജലാംശം, അള്‍ട്രാവയലറ്റ് വികിരിണങ്ങളില്‍ നിന്നുളള ചര്‍മ്മ സംരക്ഷണം, പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് Read More…
ആവശ്യങ്ങൾ ജോലി സ്ഥലത്തും ഉറച്ച ശബ്ദത്തിൽ പറയണം; സ്വയം സ്‌നേഹിക്കാന്‍ സ്ത്രീകള്‍ മറക്കുന്നുണ്ടോ?
ജോലി, കുടുംബം കുട്ടികള്‍ അവരുടെ കാര്യങ്ങള്‍ എന്നിവയ്ക്കിടയില്‍ പലപ്പോഴും സ്ത്രീകള്‍ സ്വയം പരിപാലിക്കുകയെന്ന കാര്യം മറന്നുപോകാറുണ്ട്. സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനു പ്രധാന്യം നല്‍കി സ്വയം പരിചരണത്തിനായി കുറച്ച് നേരം നീക്കിവയ്ക്കുന്നത് ആഡംബരമല്ലെന്നും അത് മനസ്സിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണെന്നും തിരിച്ചറിയണം. സ്വയം സ്‌നേഹിക്കുക പരിപാലിക്കുകയെന്നത് സമ്മര്‍ദം കുറയ്ക്കാനും ചുറുചുറുക്കോടെയിരിക്കാനും ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമെല്ലാം സഹായിക്കും. സ്വയം പരിപാലിക്കാനായി കുറച്ച് വഴികളുണ്ട്. ശരിയായ വിശ്രമം ശരീരവും മനസ്സും ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമാണ്. 7മുതല്‍ 9 മണിക്കൂര്‍ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കണം.മനസ്സിന് ഊര്‍ജ്ജം പകര്‍ന്ന് Read More…
നിങ്ങളുടെ കുട്ടിയ്ക്ക് ഉറക്കമില്ലേ? മാതാപിതാക്കളുടെ പരാതിക്ക് പരിഹാരം, പോസിറ്റിവ് ഉറക്ക ശീലങ്ങൾ ശീലിക്കാം
മിക്ക മാതാപിതാക്കളും സ്ഥിരമായി പറയുന്ന ഒരു പല്ലവിയാണ് കുട്ടിയ്ക്ക് ഉറക്കമില്ല എന്നുള്ളത്. കുട്ടി ശരിയായി ഉറങ്ങുന്നില്ല. ഉറങ്ങേണ്ട സമയത്ത് കളിയാണ്. രാത്രി ഉറങ്ങാതെ ഇരിയ്ക്കുകയാണ്. എന്നൊക്കെയുള്ള പരാതികള്‍ സ്ഥിരമായി അമ്മമാര്‍ പറയാറുള്ളതാണ്. കുട്ടിയുടെ ഉറക്കത്തെ ഏത് രീതിയില്‍ മാനേജ് ചെയ്യണമെന്നത് അവര്‍ക്ക് വേണ്ടത്ര പരിചയം ഉള്ള കാര്യമോ ആയിരിയ്ക്കില്ല. രാത്രി ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ പകല്‍ സമയത്ത് ഉറക്കം തൂങ്ങുകയും സ്‌കൂളില്‍ പോകുന്ന കുട്ടിയാണെങ്കില്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ഉറങ്ങിപ്പോകുകയും ചെയ്യുന്നു. ഈ അവസ്ഥ കുട്ടിയുടെ പഠനത്തെ Read More…
മണത്തും കുറയ്ക്കാം മാനസിക സമ്മര്‍ദ്ദം ; ഉന്മേഷം പകരാന്‍ ഇതാ വഴികള്‍
ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ് സ്‌ട്രസ് . വീടുകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം പലതരത്തിലുമുള്ള സ്‌ട്രസ് അനുഭവിക്കുന്നവരുണ്ട്. ദൈനംദിന ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദം ഒരു പരിധി വരെ ഒഴിവാക്കാനായി സാധിക്കും. ശ്വസന വ്യായാമങ്ങൾ അതില്‍ പ്രധാനപ്പെട്ടതാണ്. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ശരീരത്തിനെ ശാന്തമാക്കുന്നു. മാത്രമല്ല ഹൃദയമിടിപ്പ് നിയന്ത്രിക്കാനും മനസിനെ ശാന്തമാക്കാനും ഇതിലൂടെ സാധിക്കും. ദിവസവും ശ്വസന വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ബ്രീത്തിങ് എക്‌സസൈസ് സ്ഥിരമായി ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും Read More…
ഉറക്കം ഒറ്റയ്ക്കാണോ? പങ്കാളിയെ പുണര്‍ന്ന് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം
നല്ല വിശ്രമം ലഭിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി പങ്കാളിയുമൊത്ത് ഒരു കിടക്കയില്‍ കെട്ടിപ്പിടിച്ചോ കൈകള്‍ കോര്‍ത്തുപിടിച്ചോ ഉറങ്ങിയാല്‍ മതിയെന്ന് പഠനങ്ങള്‍. ഇങ്ങനെ ഒരുമിച്ചുറങ്ങുന്ന ദമ്പതികള്‍ക്ക് ദീര്‍ഘവും നിലവാരമുള്ളതുമായ ഉറക്കം ലഭിക്കുമെന്നും കാലങ്ങള്‍ കഴിയുമ്പോള്‍ ഉറക്കിത്തിലെ അവരുടെ ഹൃദയത്തിന്റെ താളംപോലും ഒന്നായി തീരുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ ഗുണങ്ങള്‍ ലഭിക്കുന്നത് വൈകാരികമായി അടുപ്പമുള്ള ദമ്പതികള്‍ ഒരുമിച്ചുറങ്ങിയാല്‍ മാത്രമായിരിക്കും. വൈകാരികവും ശാരീരകവുമായ ഒരു സുരക്ഷിതത്വബോധം ഒരുമിച്ചുള്ള ഉറക്കം പങ്കാളികള്‍ക്ക് നല്‍കുമെന്ന് നോര്‍ത്ത് വെല്‍ സ്റ്റാറ്റെന്‍ ഐലന്‍ഡ് യുണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് Read More…
1987 ല്‍ 20 രൂപയ്ക്കും 1992 ല്‍ 10 രൂപയ്ക്കും വാങ്ങിയ രണ്ട് ഓഹരികള്‍; ഇപ്പോള്‍ മൂല്യം 12 ലക്ഷത്തിലധികം
ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു എക്‌സ് ഉപയോക്താവ് അടുത്തിടെ വീട്ടില്‍ കണ്ടെത്തിയ രണ്ട് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രങ്ങള്‍ പങ്കിട്ടു. നിലവില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1987 ഫെബ്രുവരിയിലും 1992 ഡിസംബറിലും യഥാക്രമം 20, 10 രൂപവരുന്ന രണ്ട് ഓഹരികള്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. റാലി ഡ്രൈവറും ഓട്ടോ പ്രേമിയുമായി സ്വയം വിശേഷിപ്പിക്കുന്ന എക്സ് ഉപയോക്താവ്, തനിക്ക് ഓഹരി വിപണിയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് പറഞ്ഞു. ‘ഈ ഓഹരികള്‍ ഇപ്പോഴും ഞങ്ങളുടെ ഉടമസ്ഥതയിലുണ്ടോ Read More…
പുരുഷന്മാരുടെ അമിതവണ്ണം സെക്സിനു പ്രശ്നമാണോ?
സ്വാഭാവികമല്ലാത്ത രീതിയിൽ ഒരാളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. സാധാരണഗതിയിൽ, ഈ അവസ്ഥയിൽ ഒരാളുടെ ശരീരഭാരം മാതൃകാപരമായി വേണ്ടതിനെക്കാൾ 20% എങ്കിലും അധികമായിരിക്കും. ഒരാളുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 30 അല്ലെങ്കിൽ അതിൽ കൂടുതൽ ആണെങ്കിൽ അയാൾക്ക് അമിതവണ്ണമുണ്ടെന്ന് പറയാം. ഒരാളുടെ ഭാരത്തെ (കി.ഗ്രാമിൽ) ഉയരത്തിന്റെ (മീറ്ററിൽ) വർഗം കൊണ്ട് ഭാഗിച്ചാണ് ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത്. അമിത ഭാരം ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ലൈംഗിക ജീവിതത്തിലും Read More…














