ജോലി മേഖലയിലെ പല ദുരനുഭവങ്ങളും ആളുകൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ റെഡ്‌ഡിറ്റിലൂടെ ശ്രദ്ധ നേടുന്നത്. ഈയിടെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാരോട് തങ്ങളുടെ ഫോണുകൾ സൈലന്റ് അല്ലെങ്കിൽ ഫോക്കസ് മോഡിൽ ആണെങ്കിൽ പോലും അവരുടെ മാനേജർമാരിൽ നിന്നുള്ള കോളുകളോ സന്ദേശങ്ങളോ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചു, പോസ്റ്റ് അനുസരിച്ച്, ഐഫോണുകളിലെ ‘എമർജൻസി ബൈപാസ്’ ഫീച്ചറിലേക്ക് അവരുടെ മാനേജർമാരെ ചേർക്കാൻ കമ്പനി ആദ്യം ജീവനക്കാരോട് ആവശ്യപ്പെട്ടു, ഇത് ഉപകരണം നിശബ്ദമായിരിക്കുമ്പോൾ പോലും കോളുകളും Read More…
അസ്സഹനീയമായ വയറുവേദന, യൂട്യൂബ് നോക്കി ശസ്ത്രക്രിയചെയ്ത യുവാവ് ഒടുവിൽ ആശുപത്രിയിൽ
ഉത്തർപ്രദേശിലെ മഥുരയിൽ അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യൂട്യൂബ് വീഡിയോകൾ നോക്കി സ്വയം ശസ്ത്രക്രിയചെയ്യാൻ ശ്രമിച്ച യുവാവ് ഒടുവില്‍ ആശുപത്രിയിൽ. 32കാരനായ രാജ ബാബു എന്ന യുവാവാണ് നിരവധി ഡോക്ടർമാരുടെ സഹായം തേടിയിട്ടും വയറു വേദനക്ക് പരിഹാരം കണ്ടെത്താനാകാതെ വന്നതോടെ സ്വയം ചികിത്സിക്കാന്‍ തീരുമാനിച്ചത്. ഇതിനായി യൂട്യൂബിൽ നിരവധി വീഡിയോകൾ കണ്ടതിന് ശേഷം, രാജ ബാബു ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകൾ വാങ്ങുകയും ഓൺലൈനിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ സ്വയം ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുകയുമായിരുന്നു. എന്നാൽ ബാബുവിന്റെ നില Read More…
80,000 കോടിയുടെ സ്വര്‍ണ്ണനിക്ഷേപം ; പാകിസ്താന്റെ ജാക്ക്‌പോട്ടിന് കാരണം ഇന്ത്യ
അടുത്തിടെ പഞ്ചാബിലെ സിന്ധു നദിക്കരയില്‍ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ നിക്ഷേപം കണ്ടെത്തിയപ്പോള്‍ പാകിസ്ഥാന് അടിച്ചത് വമ്പന്‍ ജാക്ക്‌പോട്ട് ആയിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് കണ്ടെത്തിയ 80,000 കോടി രൂപയുടെ വന്‍ സ്വര്‍ണശേഖരത്തിന് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ അത് വിശ്വസിക്കുമോ? സാമ്പത്തിക പ്രതിസന്ധികളാല്‍ വലയുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സമയത്താണ് ഗണ്യമായ സ്വര്‍ണ്ണ നിക്ഷേപങ്ങളുടെ കണ്ടെത്തല്‍. വിജയകരമായി വേര്‍തിരിച്ചെടുത്താല്‍, ഈ കരുതല്‍ ധനത്തിന് വലിയ സാമ്പത്തിക ഉത്തേജനം നല്‍കാനും ഗണ്യമായ വരുമാനം സൃഷ്ടിക്കാനും ആവശ്യമായ Read More…
പകുതി ‘ചെന്നായ്’ പകുതി ‘നായ’; ബംഗളുരു ബ്രീഡര്‍ ‘വോള്‍ഫ് ഡോഗി’ നെ സ്വന്തമാക്കിയത് 50 കോടിക്ക്
ചെന്നായയും നായയും ചേരുന്ന ‘വോള്‍ഫ്‌ഡോഗ്’ ഇനത്തെ സ്വന്തമാക്കാന്‍ ‘നായവളര്‍ത്തുകാരന്‍’ ചെലവഴിച്ചത് 50 കോടി രൂപ. ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ബ്രീഡര്‍’ എസ.സതീഷാണ് വന്‍ തുക ചെലവഴിച്ച് അപൂര്‍വ്വയിനം ജീവിയെ വാങ്ങിയത്. ഒരു യഥാര്‍ത്ഥ ചെന്നായയും ഒരു കൊക്കേഷ്യന്‍ നായയും തമ്മിലുള്ള സങ്കരമാണ് ‘വോള്‍ഫ്‌ഡോഗ്’ പകുതി ചെന്നായും പകുതി നായയും. ‘കാഡബോംസ് ഒകാമി’ എന്ന് പേരിട്ട ഇനത്തെ ഫെബ്രുവരിയിലാണ് സതീഷ് വാങ്ങിയത്. കാഡബോംസ് ഒകാമി ജനിച്ചത് അമേരിക്കയിലാണ്. വെറും എട്ട് മാസം പ്രായമുള്ളപ്പോള്‍, ഇതിനകം 75 കിലോഗ്രാമില്‍ കൂടുതല്‍ Read More…
നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? വില്ലൻ കിടപ്പുമുറിയാകാം; ഇങ്ങനെ ഒന്ന് ചെയ്തനോക്കൂ…
ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. കിടപ്പുമുറി എങ്ങനെ ഒരുക്കിയിരിക്കുന്നു എന്നതും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. അത്തരം ഒരു അന്തരീക്ഷം കിടപ്പുമുറിയില്‍ ഉണ്ടാവേണ്ടതും നല്ല ഉറക്കത്തിന് അനിവാര്യമാണ്. ഉറക്കം മെച്ചപ്പെടുത്താന്‍ കിടപ്പുമുറിയില്‍ ഇക്കാര്യങ്ങളും ശ്രദ്ധിയ്ക്കാം….. സന്തോഷം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കാം – കുടുംബാംഗങ്ങളുടെയോ കുട്ടികളുടെയോ സുഹൃത്തുക്കളുടെയോ ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ ഉള്‍പ്പെടുത്തുന്നത് മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കും. ജീവിതത്തില്‍ ഏറ്റവും സന്തോഷം Read More…
4 മക്കളുമായി ഇന്ത്യയിലെത്തി കാമുകനൊപ്പം ജീവിതം; സീമ ഹൈദറിന് അഞ്ചാമതും പെണ്‍കുഞ്ഞ്
2023 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ‘ക്രോസ്-ബോര്‍ഡര്‍ ദമ്പതികള്‍’ സീമ ഹൈദറും സച്ചിന്‍ മീനയും വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു! ഇത്തവണ, പ്രണയ പക്ഷികള്‍ മാര്‍ച്ച് 18 ന് ഒരു പെണ്‍കുഞ്ഞിനെ സ്വാഗതം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സീമഹൈദര്‍ അഞ്ചാം തവണയാണ് അമ്മയായി മാറിയത്. വാര്‍ത്ത ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇരുവരും വീണ്ടും ട്രെന്‍ഡില്‍ ആയി. സീമയും സച്ചിന്റെ നിയമോപദേശകനായ എ.പി. സിംഗും മാര്‍ച്ച് 18 ന് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചതായി പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രി യില്‍വെച്ചാണ് സീമ Read More…
ഈ സ്ത്രീകളുടെ മുടിയുടെ നീളം ഏഴടി; അവരുടെ പ്രകൃതിദത്ത ഷാംപൂ ഉണ്ടാക്കുന്നതിങ്ങനെ
ലോകമെമ്പാടുമുള്ള പല സമൂഹങ്ങളിലും, നീണ്ട മുടിയെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ചൈനയിലെ ഹുവാങ്ലുവോ യാവോ ഗ്രാമത്തിലെ റെഡ് യാവോ സ്ത്രീകളെപ്പോലെ നീളമുള്ള മുടിയുടെ സാംസ്കാരിക പ്രാധാന്യം ലോകത്തിലുള്ള ഒരു സമൂഹവും സംരക്ഷിച്ചിട്ടില്ല എന്ന് വേണം കരുതാൻ. പറഞ്ഞുവരുന്നത് ചൈനയിലെ ഗ്വാ ങ്‌സി ഷുവാങ് മേഖലയിൽ സ്ഥിതിചെയുന്ന”ലോംഗ് ഹെയർ വില്ലേജ്” എന്നും വിശേഷിപ്പിക്കപ്പെടുന്ന ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ചാണ്. ഈ ഗ്രാമത്തിലെ സ്ത്രീകൾക്ക് ആറോ ഏഴോ അടി വരെ മുടി വളർത്തുന്ന പാരമ്പര്യമാണുള്ളത്. അതിനാൽ ജനപ്രിയ നാടോടിക്കഥയിലെ കഥാപാത്രമായ Read More…
പുതിയ വീട് പണിയുമ്പോള്‍ പഴയ വീടുപൊളിച്ച സാധനങ്ങള്‍ ഉപയോഗിക്കാമോ?
പഴയ വീടുപൊളിച്ച് പുതിയ വീട് പണിയുമ്പോള്‍ ഒരുപാട് സാധനങ്ങള്‍ ഉപയോഗപ്രദമായവ ഉണ്ടാകും. അത് പഴയതാണെന്ന് കരുതി കളയണോ എന്ന് പലര്‍ക്കും സംശയമുണ്ട്. പഴയവീടിന്റെ കല്ലും മരവും മണലുമൊക്കെ വീണ്ടും ഉപയോഗിച്ചുകൂടേ? പഴയ മരം ഉപയോഗിച്ച് പണിയുന്ന കട്ടിളയും ജനാലകളും ഒക്കെ ഇപ്പോള്‍ പണിത് വില്‍ക്കുന്നുമുണ്ടല്ലോ? ഇതാണ് ആളുകളെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണം. കൂടാതെ നിര്‍മാണവസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യതയും. പുതിയ കല്ലും മരവും ഒക്കെ പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ പഴയതും ഉപയോഗിക്കാം. അതില്‍ തെറ്റില്ല. പഴയതും പുതിയതുമായ മരങ്ങളെ Read More…
ഭക്ഷണത്തില്‍ ഉപ്പ് കൂടിപ്പോയോ? അധിക ഉപ്പ് കുറയ്ക്കാൻ 5 എളുപ്പവഴികൾ
ഭക്ഷണത്തിൽ ഉപ്പ് വളരെ പ്രധാനമാണ്. ഭക്ഷണത്തിന്റെ രുചി നിർണയിക്കുന്നതിൽ പ്രധാന ഘടകം ഉപ്പാണെന്ന് പറയാം. എന്നാൽ ഉപ്പ് അധികമുണ്ടെങ്കിൽ, ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടുക മാത്രമല്ല, അത് ഉപയോഗശൂന്യമാകുകയും ചെയ്യും. ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കാൻ ചില വിദ്യകൾ ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉപ്പ് കുറയ്ക്കാം. ഭക്ഷണത്തിൽ ഉപ്പ് അധികമുണ്ടെങ്കിൽ, അതിൽ ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർക്കുക. ഉരുളക്കിഴങ്ങ് അധിക ഉപ്പ് ആഗിരണം ചെയ്യുന്നു. തൈര് ഭക്ഷണത്തിൽ ഉപ്പ് അധികമുണ്ടെങ്കിൽ അത് കുറയ്ക്കാൻ തൈര് ഉപയോഗിക്കാം. നിങ്ങൾ പച്ചക്കറികൾ പാകം ചെയ്യുകയാണെങ്കിൽ Read More…














