ഒരു വൈറൽ അഭിമുഖമാണ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുന്നത്. ‘സോംബി ദി പിയേഴ്സർ’ (Zombie the Piercer) എന്നറിയപ്പെടുന്ന മഞ്ചുനാഥ് പൂജാരിയാണ് ഇതിലെ താരം. ശരീരം അടിമുടി മാറ്റിയുള്ള നാടകീയമായ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയുടെ ആദ്യത്തെ ‘സോംബി’ (zombie) ആയി അദ്ദേഹം പരക്കെ അറിയപ്പെടുന്നു. ഒരു പ്രൊഫഷണൽ ടാറ്റൂ, പിയേഴ്സിംഗ് ആർട്ടിസ്റ്റായ ഇദ്ദേഹം ഇന്ത്യയിലെ അണ്ടർഗ്രൗണ്ട് ബോഡി മോഡിഫിക്കേഷൻ രംഗത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു. മഞ്ചുനാഥിനെ സംബന്ധിച്ചിടത്തോളം ഈ മാറ്റം ഒരുതരം വിപ്ലവമല്ല, മറിച്ച് വ്യക്തിപരമായ ഒരു പരിണാമമാണ്. അദ്ദേഹം Read More…
എതിർപ്പുകൾ തള്ളി, ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ നിമിഷ രാജു LDF സ്ഥാനാര്‍ത്ഥി
കൊച്ചി : എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ രാജു. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക. 2021 ഒക്ടോബറില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി. നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്. സർവകലാശാലയിലെ തിരഞ്ഞെടുപ്പു Read More…
വരണ്ട ചർമം വിഷമിപ്പിക്കുന്നുണ്ടോ? ഈ മാർഗങ്ങൾ പരീക്ഷിക്കൂ; മാജിക്ക് കാണാം
വരണ്ട ചര്‍മം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ചര്‍മത്തിന്റെ ഇത്തരം വരണ്ട സ്വഭാവം പല തരത്തിലാണ് ആളുകളെ ബാധിയ്ക്കാറുള്ളത്. പച്ചക്കറി ജ്യൂസ് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതൊഴിവാക്കാന്‍ സഹായിക്കും. രക്തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യപ്രദമായ, തിളങ്ങുന്ന ചര്‍മം സമ്മാനിക്കുന്നതിനും പച്ചക്കറി ജ്യൂസ് സഹായിക്കുന്നു. വരണ്ട ചര്‍മ്മം ഉള്ളവര്‍ ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും യുവത്വം തോന്നിപ്പിക്കാനും അധികമായി ശ്രദ്ധ നല്‍കേണ്ടി വരും. ചൊറിച്ചില്‍ പോലെയുള്ള പ്രശ്നങ്ങളും ഇവര്‍ നേരിടേണ്ടി വരും. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും കാലാവസ്ഥയിലെ മാറ്റങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളിലെ Read More…
‘ഭാര്യ ദിവസവും മദ്യപിക്കും, കാശിനോട് ആക്രാന്തം, എന്നെ കുത്തിക്കെല്ലാന്‍ നോക്കി’, ആരോപണവുമായി മാരിയോ
ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലുള്ള വഴക്കാണ് സൈബറിടത്തെ ചർച്ച. ഇപ്പോഴിതാ ഭാര്യക്കെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് മാരിയോ ജോസഫ്. ഭാര്യ സ്ഥിരം മദ്യപാനിയാണെന്നും തന്നെ മർദ്ദിച്ചിരുന്നതായും ഇയാൾ ആരോപിക്കുന്നു. ഫിലോക്കാലിയ ഫൗണ്ടേഷൻ ജീവനക്കാർക്കൊപ്പമിരുന്ന് തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി ഇയാൾ പറയുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘എൻ്റെ ഭാര്യ ദിവസവും മദ്യപിക്കും. രാവിലെ മുതൽ മദ്യപാനമാണ്. നല്ല വിദേശ മദ്യം തന്നെ സ്ഥിരം വേണം. പെട്ടിക്കണക്കിനാണ് കുപ്പി,ഒരു ദിവസം Read More…
കട്ടിയുള്ളതും മനോഹരവുമായ പുരികങ്ങള്‍ വേണോ? ഈ 4 വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചുനോക്കൂ
പുരികങ്ങളുടെ രോമം കൊഴിയുന്നതും നേര്‍ത്ത് വരുന്നതുമൊക്കെ പലര്‍ക്കും വളരെ വലിയ പ്രശ്‌നമായിരിയ്ക്കും ഉണ്ടാക്കുക. കട്ടിയുള്ളതും നല്ല ആകൃതിയിലുള്ളതുമായ പുരികങ്ങള്‍ മുഖത്തിന്റെ ഭംഗി പൂര്‍ണ്ണമാക്കുന്നു. ഇടയ്ക്കിടെയുള്ള ട്വീസിംഗ് അല്ലെങ്കില്‍ വാക്‌സിംഗ്, വാര്‍ദ്ധക്യം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പോഷകാഹാരക്കുറവ് അല്ലെങ്കില്‍ സമ്മര്‍ദ്ദം, സബ്ക്യുട്ടേനിയസ് പാളിയുടെ ദുര്‍ബലത, വേരുകളില്‍ എത്തുന്ന പോഷകാഹാരക്കുറവ് എന്നിവയുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ പുരികത്തിലെ രോമം നേര്‍ത്തതായിരിക്കാം. കുറച്ച് ലളിതമായ വീട്ടുവൈദ്യങ്ങളും അല്‍പ്പം പരിചരണവും കൊണ്ട് നിങ്ങള്‍ക്ക് സ്വാഭാവികമായും കട്ടിയുള്ളതും ഇരുണ്ടതും മനോഹരവുമായ പുരികങ്ങള്‍ നേടാന്‍ കഴിയും…… ആരോഗ്യകരമായ ഭക്ഷണം Read More…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻഡർ; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥി
തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‍ലിം ലീഗും മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയിൽ Read More…
‘തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി’ ! 95 തോല്‍വികള്‍, രാഹുലിനെ പരിഹസിച്ച് മാപ്പ് ഇറക്കി BJP
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) നിര്‍ണായക വിജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബിജെപി വെള്ളിയാഴ്ച രൂക്ഷമാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗാന്ധിയുടെ ’95 തിരഞ്ഞെടുപ്പ് പരാജയങ്ങള്‍’ കാണിക്കുന്ന ഒരു ഭൂപടം സോഷ്യല്‍ മീഡിയയില്‍ അവര്‍ പോസ്റ്റ് ചെയ്തു. 2004 മുതല്‍ 2025 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രാഫിക് പോസ്റ്റ് ചെയ്ത് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് പരിഹാസത്തിന് Read More…
എഐ കാമുകനെ വിവാഹം കഴിച്ച് 32-കാരി ; തങ്ങള്‍ ശരിക്കും പ്രണയത്തിലെന്ന് യുവതി
ഇന്ന് എന്തിനും ഏതിനും ആളുകള്‍ എഐ ആണ് ഉപയോഗപ്പെടുത്തുന്നത്. പല മേഖലയിലും വളരെയധികം പ്രയോജപ്പെടുന്ന ഒന്ന് കൂടിയാണ് ഈ ഫീച്ചര്‍. ഇപ്പോള്‍ ജപ്പാനില്‍ നിന്നുള്ള 32 -കാരി എഐ കാമുകനെ വിവാഹം ചെയ്‌തെന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാനോ എന്ന യുവതിയാണ് ക്ലോസ് എന്ന തന്റെ എഐ കാമുകനെ ഒരു പ്രതീകാത്മക വിവാഹ ചടങ്ങിലൂടെ വിവാഹം ചെയ്തത്. ഒകയാമ സിറ്റിയിലാണ് വിവാഹ ചടങ്ങ് നടന്നത്. വെര്‍ച്വല്‍/ സാങ്കല്‍പ്പിക പങ്കാളികളെ വിവാഹം കഴിക്കുന്ന ആളുകള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്ന ഒരു Read More…
തേനും ഗ്രാമ്പൂവും ചേര്‍ത്ത് ഇങ്ങനെ കഴിച്ചാല്‍
അസുഖങ്ങള്‍ വരുമ്പോഴേ അത് ഗുരുതരമല്ലെങ്കില്‍ ആശുപത്രിയിലേയ്ക്ക് ഓടേണ്ടതില്ല. ഏതുരോഗത്തിനുമുണ്ടു തൊടിയില്‍ നിന്നൊരു ഒറ്റമൂലി. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ചുമഒരു ടീസ്പൂണ് ഇഞ്ചിനീരില് സമം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക. വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും. കല്ക്കണ്ടവും Read More…














