രാവിലെ നിങ്ങൾ ആദ്യം രുചിക്കുന്നത് ഭക്ഷണങ്ങളോ പാനീയങ്ങളോ ആയിരിക്കില്ല, അത് ടൂത്ത്പേസ്റ്റ് ആയിരിക്കും. ദന്തസംരക്ഷണത്തിലെ ഒരു നിർണായക ഘടകമാണ് ടൂത്ത്പേസ്റ്റ്. വായുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം ചേരുവകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ടൂത്ത്പേസ്റ്റിലെ പ്രാഥമിക ചേരുവകളിൽ ഒന്നാണ് ഫ്ലൂറൈഡ്, ഇത് പല്ലിന്റെ ഇനാമൽ ബലപ്പെടുത്താനും ദന്തക്ഷയം തടയാനും സഹായിക്കും. ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പതിവായി ബ്രഷ് ചെയ്യുന്നത്, പല്ലുകളിൽ ഉണ്ടാകുന്ന ബാക്ടീരിയകളുടെ പാടയായ പ്ലാക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിച്ച് വായ്‌നാറ്റം തടയുന്നു. ചില Read More…
രാവിലത്തെക്കാൾ നല്ലത് രാത്രിയുള്ള കുളി; കാരണമറിയാമോ…?
രണ്ടുനേരവും കുളിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. രണ്ടെന്നുള്ളത് മൂന്നും നാലും ആയാലും ചിലര്‍ക്ക് ഇഷ്ടമാണ്. ശുചിത്വത്തിന്റെ മാത്രം കാര്യമില്ല, ഒരു മാനസികോല്ലാസം കൂടിയാണ് പലര്‍ക്കും കുളി. എന്നാല്‍ രാവിലെയുള്ള കുളിയെക്കാള്‍ രാത്രിയിലുള്ള കുളിയാണ് നല്ലതെന്ന് അറിയാമോ? രാത്രി കിടക്കുന്നതിന് മുന്‍പുള്ള കുളി ചിലരുടെ ശീലമാണ്. ഇത് നല്ലതാണെന്നാണു ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് രാത്രിയിലെ കുളിയാണ്. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്. രാവിലെയുള്ള കുളിയെക്കാള്‍ രാത്രിയിലെ കുളിയുടെ ഗുണം എന്താണ്? ദിവസം മുഴുവന്‍ Read More…
മെഷീനുകൾ ബാർബർമാരുടെ ജോലി ഏറ്റെടുക്കുമോ? ഓട്ടോമാറ്റിക് ഉപകരണം മുടിവെട്ടുന്ന വീഡിയോ വൈറലാകുന്നു
മുടിവെട്ടുക എന്നത് ഓരോ വ്യക്തിക്കും ഒരു പ്രത്യേക അനുഭവമാണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, മെഷീനുകൾ കൂടുതൽ കൂടുതൽ ജോലികൾ ഏറ്റെടുക്കുകയും കാര്യക്ഷമതയോടെയും കൃത്യതയോടെയും അവ പൂർത്തിയാക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, നിങ്ങൾക്കാവശ്യമുള്ള മുടിവെട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ മെഷീനുകൾക്ക് നൽകാൻ കഴിയുമെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കാൻ നിങ്ങൾക്ക് പ്രയാസമുണ്ടാവാം. ഒരു ഓട്ടോമാറ്റിക് ഉപകരണത്തിൽ നിന്ന് ഒരു വ്യക്തി മുടിവെട്ടുന്നതിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ മതി, അത് Read More…
ആദ്യം ലിവിങ്-ഇൻ ബന്ധം, ഗർഭധാരണം; പിന്നീട് തീരുമാനിക്കും വിവാഹം വേണോ എന്ന് ! ഈ വിചിത്രമായ ആചാരം ഇന്ത്യയിലാണ് !
ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും ലിവിങ്-ഇൻ ബന്ധങ്ങളും വിവാഹത്തിനു മുൻപുള്ള ഗർഭധാരണവും ഇപ്പോഴും ഒരു വിലക്കപ്പെട്ട വിഷയമാണ് . മിക്ക മാതാപിതാക്കളും ലിവിങ്-ഇൻ ബന്ധങ്ങളെ പിന്തുണയ്ക്കാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള അറേഞ്ച്ഡ് മാര്യേജ് (നിശ്ചയിച്ചുറപ്പിച്ച വിവാഹം) എന്ന പാരമ്പര്യം പിന്തുടരുന്നു. എന്നാൽ, ഒരു നഗരത്തിലല്ല, മറിച്ച് ഒരു ഗോത്രവർഗ്ഗ സമൂഹത്തിൽ ലിവിങ്-ഇൻ ബന്ധങ്ങളും വിവാഹത്തിനു മുൻപുള്ള ഗർഭധാരണവും വളരെ സാധാരണമാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഗരാസിയ ഗോത്രവർഗ്ഗത്തിൽ, ആളുകൾ ഈ ബന്ധത്തിലൂടെയാണ് അവരുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. Read More…
മക്കളെ പഠിക്കാൻ നിങ്ങള്‍ നിർബന്ധിക്കാറുണ്ടോ? ഇനി രീതിയൊന്ന് മാറ്റിപ്പിടിച്ചാലോ?
ഏതൊരു കുഞ്ഞിന്റേയും വളര്‍ച്ചാഘട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പഠനശീലങ്ങള്‍. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. വിദ്യാഭ്യാസ കാലഘട്ടത്തെ വളരെ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ ഓരോ മാതാപിതാക്കളും കുട്ടികളുടെ ഒപ്പം നില്‍ക്കുക തന്നെ വേണം…. ആരോഗ്യകരമായ ശീലങ്ങള്‍ – പഠനത്തില്‍ ഒരു കുട്ടി മികവ് Read More…
X-ഉം ChatGPT-യും ആഗോളതലത്തിൽ പ്രവർത്തനരഹിതം; ‘ഇലോൺ മസ്ക് സുന്ദരമായ ഉറക്കത്തിൽ’ !
ക്ലൗഡ്ഫ്ലെയർ സാങ്കേതിക തകരാറിനെ തുടർന്ന് X-ഉം ChatGPT-യും ആഗോളതലത്തിൽ പ്രവർത്തനരഹിതമായപ്പോൾ നെറ്റിസൺസിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. അവര്‍ അതിന് കൂട്ടുപിടിച്ചതോ സാക്ഷാല്‍ ഇലോൺ മസ്കിനെ തന്നെ. തകരാറിനെ തുടര്‍ന്ന് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകള്‍ നിശ്ചലമായപ്പോള്‍ തറയില്‍ കിടന്ന് സുഖമായുറങ്ങുന്ന മസ്കിനെയാണ് ഉപയോക്താക്കള്‍ പ്രതികരമായി ചിത്രീകരിച്ചത്. ഇന്ന് X (മുമ്പ് ട്വിറ്റർ) ആഗോള സാങ്കേതിക തകരാർ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വെബ്സൈറ്റും ആപ്പും ആക്സസ് ചെയ്യുന്നതിൽ പ്രശ്‌നം നേരിട്ടതായി റിപ്പോർട്ട് ചെയ്തു. ഈ തടസ്സം കാരണം നിരവധി Read More…
അനന്ത് അംബാനിയുടെ ഗാരേജിലേക്ക് ‘സ്റ്റാർ ഓഫ് ഇന്ത്യ ഓറഞ്ച്’ റോൾസ് റോയ്‌സ് ഫാന്റം
അനന്ത് അംബാനി തന്റെ അസൂയാവഹമായ കാർ ശേഖരത്തിലേക്ക് വീണ്ടും ഒരു അംഗത്തേക്കൂടി കൂടി ചേർത്തിരിക്കുന്നു—അപൂർവവും രാജകീയവുമായ ‘സ്റ്റാർ ഓഫ് ഇന്ത്യ ഓറഞ്ച്’ നിറത്തിലുള്ള റോൾസ് റോയ്‌സ് ഫാന്റം VIII സീരീസ് II എക്സ്റ്റെൻഡഡ് മോഡലാണത്. ഏകദേശം ₹10.5 കോടി വിലവരുന്ന ഈ കാർ കേവലമൊരു ആഡംബരം മാത്രമല്ല; റോൾസ് റോയ്‌സ് ബ്രാൻഡുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധത്തിന്റെ തുടര്‍ച്ചകൂടിയാണിത്. ഇന്ത്യയുടെ രാജകീയ വാഹന പാരമ്പര്യം ഈ പ്രത്യേക ഓറഞ്ച് നിറം യാദൃശ്ചികമായ ഒരു തിരഞ്ഞെടുപ്പല്ല, ഇത് 1934-ലെ ഐതിഹാസികമായ Read More…
നാരകംപുഴയില്‍ മത്സരം ആങ്ങളയും പെങ്ങളും തമ്മില്‍; അയൂബ് കോണ്‍ഗ്രസ് സീറ്റില്‍, അന്‍സല്‍ന സി.പി.എം. സീറ്റില്‍
പീരുമേട്: കൊക്കയാര്‍ പഞ്ചായത്ത് പത്താം വാര്‍ഡായ നാരകംപുഴയില്‍ മത്സരത്തിന് നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്നത് ആങ്ങളയും പെങ്ങളും. കട്ടപ്ലാക്കല്‍ അബ്ദുല്‍ സലാമിന്റെ മക്കളായ അയ്യൂബ് ഖാന്‍ കട്ടപ്ലാക്കലും, സഹോദരി അന്‍സല്‍ന സക്കീറും തമ്മിലാണ് ഇവിടെ മത്സരം. അയൂബ് ഖാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും അന്‍സല്‍ന സി.പി.എം. സീറ്റിലുമാണ് മത്സര രംഗത്തുള്ളത്. വാര്‍ഡ് നറുക്കെടുപ്പു നടന്ന അന്ന് തന്നെ അയ്യൂബ്ഖാന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്‍സല്‍നയുടെ സ്ഥാനാര്‍ഥിത്വം സി.പി.എം. പ്രഖ്യാപിച്ചതോടെ മത്സര രംഗം സജീവമായി. നാരകംപുഴ വാര്‍ഡിലെ ഇപ്പോഴത്തെ മെമ്പര്‍ കൂടിയാണ് Read More…
വെറൈറ്റി പിടിച്ചാലോ…; ടീച്ചറാണ്, സ്ഥാനാർഥിയാണ്, പ്രചാരണത്തിന് കൂട്ട് എഐ; വൈറല്‍ വിഡിയോ
തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ജനങ്ങളിലേക്ക് എങ്ങനെ കൂടുതലായി അടുക്കാം എന്നാണ് സ്ഥാനാർഥികൾ ചിന്തിക്കുന്നത്. കാലത്തിനനുസരിച്ചുള്ള പല മാറ്റങ്ങളുടെയും വേദികൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. വികസനവും ഭരണനേട്ടവും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യവും എല്ലാം വാക്കാൽ മാത്രമല്ല പുതിയ സാങ്കേതിക മികവോടെ അവതരിപ്പിക്കുക എന്നതാണ് കാര്യം. അതിന് എഐ സാധ്യത കൂട്ടുപിടിച്ചിരിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ കേശവദാസപുരം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ശ്യാമ വി.എസ്. അധ്യാപികയും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ ട്രഷററുമായിരുന്ന ശ്യാമ പുതിയ കാലത്തിൻ്റെ സാധ്യത ഉപയോഗപ്പെടുത്തിയാണ് പ്രചരണ രംഗത്ത് സജീവമാകുന്നത്. എഐ Read More…














