ചൊറിയുന്നത് ചുരുങ്ങിയപക്ഷം ചൊറിയുന്നയാള്‍ക്കെങ്കിലും അല്‍പം സുഖമുള്ള് കാര്യമാണ്. എന്നാല്‍ പലപ്പോഴും അത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും കൈ എത്താത്ത ശരീരഭാഗങ്ങളില്‍. ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ മരം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമുള്ള സ്ക്രാച്ചറുകളുമുണ്ട് (ചൊറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം). എന്നാല്‍ ‘ചൊറിഞ്ഞ്’ കൊടുത്ത് പണമുണ്ടാന്‍ സാധിക്കുമോ? ലോകത്ത് ഇന്ന് ഇതൊരു പ്രൊഫഷണല്‍ ജോലിയായി മാറിയിരിക്കുന്നു! അതും ചെറിയ ശമ്പളവുമല്ല, ഒരാളുടെ മുതുകിലോ തലയിലോ ചൊറിഞ്ഞു കൊടുത്തുകൊണ്ട് ആളുകൾ മണിക്കൂറിൽ 9,000 രൂപ വരെയാണ് ഇപ്പോൾ സമ്പാദിക്കുന്നത്. തമാശയാണെന്ന് തോന്നുമെങ്കിലും Read More…
ഭാരതത്തിന് പിന്തുണയറിയിച്ച് ബലൂച് നേതാവ്; ഓപ്പറേഷന്‍ സിന്ദൂറിന് അഭിനന്ദനം, ചൈന- പാക് സഖ്യത്തില്‍ ആശങ്ക
ന്യൂഡല്‍ഹി: ചൈന-പാകിസ്താന്‍ സഖ്യം ശക്തമാകുന്നതില്‍ ആശങ്ക പങ്കുവച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് തുറന്ന കത്തുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മിര്‍ യാര്‍ ബലോച്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചൈന, പാകിസ്താനിലെ ബലൂചിസ്ഥാന്‍ മേഖലയില്‍ സൈനിക വിന്യാസം നടത്താനിടയുണ്ടെന്നും കത്തില്‍ വെളിപ്പെടുത്തല്‍. പാകിസ്താന്‍ നിയന്ത്രണത്തില്‍ ബലൂചിസ്താന്‍ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബലോച് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും ഉള്‍പ്പെടുന്നു. 2025 മേയില്‍ ബലൂച് ദേശീയ നേതാക്കള്‍ Read More…
ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചു, വിവാദം; കൊച്ചി ബിനാലെയിലെ പ്രദര്‍ശനഹാള്‍ അടച്ചു
കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദര്‍ശനം രണ്ടു ദിവസത്തേക്കു നിര്‍ത്തിവച്ചു. ‘ഇടം’ എന്ന പേരില്‍ പ്രദര്‍ശനം നടക്കുന്ന ഗാര്‍ഡന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ പ്രദര്‍ശനമാണു നിര്‍ത്തിവച്ചത്. ചിത്രത്തിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നടപടി. ടോം വട്ടക്കുഴിയുടെ ‘ദുവാംഗിയുടെ ദുര്‍മൃത്യു’ എന്ന പെയിന്റിങ്ങിനെതിരെയാണു വിമര്‍ശനമുയര്‍ന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അന്ത്യഅത്താഴത്തെഅപമാനിക്കുകയാണെന്ന് സിറോ മലബാര്‍സഭ കുറ്റപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷന്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച ഗാലറിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നു. Read More…
മുലപ്പാലില്ല, 5മാസം പ്രായമായ കുഞ്ഞിന് പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തുകൊടുത്തു; ദാരുണാന്ത്യം
‘‘ദൈവം ഞങ്ങളെ പത്തു വര്‍ഷത്തിനുശേഷം അനുഗ്രഹിച്ചു, ഇപ്പോള്‍ ആ അനുഗ്രഹം അവന്‍ തിരിച്ചെടുത്തു’’, ഇന്‍ഡോറിലെ ഭഗീരത്പുരയിലെ വീട്ടിലിരുന്ന് ഒരു മുത്തശ്ശി വിലപിക്കുകയാണ്. അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ ചലനമറ്റ ശരീരംകണ്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ് ഈ കുടുംബം. പ്രസവശേഷം അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ മുലപ്പാലില്ലായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിന് പാക്കറ്റ്പാല്‍ കൊടുക്കാന്‍ കുടുംബം തീരുമാനിച്ചത്. കട്ടിയായ പാല്‍ കൊടുക്കേണ്ടെന്ന് കരുതി വീട്ടിലെത്തുന്ന പൈപ്പുവെള്ളവും അല്‍പം ചേര്‍ത്താണ് കുഞ്ഞിനു നല്‍കിയത്. അത് ആ കുരുന്നിന്റെ ജീവനെടുക്കുമെന്ന് സ്വപ്നത്തില്‍പോലും ആരും Read More…
മനോഹരമായ സിൽക്കി സ്മൂത്ത് ഹെയർ വേണോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…
സെലിബ്രിറ്റികളുടെ മുടി പോലയുള്ള സില്‍ക്കി ഹെയര്‍ ആഗ്രഹിയ്ക്കാത്തവരായി ആരും തന്നെ ഇല്ല എന്ന് പറയാം. എത്ര ഷാംപൂ ഉപയോഗിച്ചാലും ചിലരുടെ മുടിയ്ക്ക് അത്രയ്ക്ക് ഫിനിഷിംഗ് ലഭിയ്ക്കണമെന്നുമില്ല. എന്നാല്‍ വീട്ടില്‍ തന്നെ ഈ ഒരു പെര്‍ഫെക്ഷന്‍ ലഭിച്ചാലോ ?. വീട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ കൊണ്ട് തന്നെ നമ്മുടെ മുടി ഭംഗിയായി നമുക്ക് സ്മൂത്ത് ആക്കാം…. കറ്റാര്‍വാഴ – ചര്‍മത്തിനും മുടിക്കുമെല്ലാം മികച്ച പോംവഴിയാണ് കറ്റാര്‍വാഴ. വൈറ്റമിനുകളുടെ ഉറവിടമായ ഇത് മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം Read More…
മേശയ്ക്ക് താഴെയിരുന്ന് 12 മുന്തിരി കഴിക്കുന്നത് പ്രണയഭാഗ്യം നൽകും ! പുതുവർഷ രാവിലെ ‘ഗ്രേപ്പ് തിയറി’ ആചാരം
പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന അർദ്ധരാത്രിയിൽ, സ്പെയിൻകാർ ക്ലോക്കിലെ ഓരോ മണിമുഴക്കത്തിനും ഒന്നു വീതം ആകെ 12 മുന്തിരികൾ കഴിക്കുന്നു. വരാനിരിക്കുന്ന വർഷത്തിലെ ഓരോ മാസത്തെയും ഓരോ മുന്തിരി പ്രതിനിധീകരിക്കുന്നു. നിശ്ചിത സമയത്തിനുള്ളിൽ ഈ വെല്ലുവിളി പൂർത്തിയാക്കിയാൽ വരും വർഷത്തെ 12 മാസവും ഭാഗ്യവും സന്തോഷവും ഐശ്വര്യവും വിജയവും തേടിയെത്തുമെന്നാണ് ഇവരുടെ വിശ്വാസം. മഡ്രിഡിലെ പ്രശസ്തമായ ‘പ്യൂർട്ട ഡെൽ സോളി’ൽ (Puerta del Sol) നിന്നുള്ള തത്സമയ ടെലിവിഷൻ സംപ്രേക്ഷണം കണ്ടുകൊണ്ടാണ് ആയിരക്കണക്കിന് ആളുകൾ ഒരേസമയം ഈ ചടങ്ങിൽ Read More…
3 ക്രെറ്റ വാങ്ങുന്ന കാശുവേണം ഈ ബൈക്ക് സ്വന്തമാക്കാൻ! പുതിയ XDiavel V4 ക്രൂയിസറുമായി ഡ്യുക്കാട്ടി
2026 മോഡല്‍ X ഡയാവല്‍ V4 സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഡ്യൂക്കാട്ടി. ഡയവല്‍ V4 ബേണിംഗ് റെഡ് നിറത്തിന് 30.89 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം 2026 മോഡല്‍ X ഡയാവല്‍ V4 സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ബ്ലാക്ക് ലാവ കളര്‍ ഓപ്ഷന്‍ വേണ്ടവര്‍ 31.20 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വില നല്‍കേണ്ടി വരും. ഡിസൈനിലും സീറ്റിംഗ് എര്‍ഗണോമിക്‌സിലും ഡയവല്‍ V4 ബൈക്കിന്റെ കൂടുതല്‍ Read More…
7വർഷത്തെ പ്രണയം, പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാകുന്നു? വധു അവിവ ബെയ്ഗ് ആരാണ്?
ഡൽഹി∙ കോൺഗ്രസ് നേതാവും വയനാട് എം.പി.യുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോർട്ടുകള്‍. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാൻ വിവാഹാഭ്യർഥന നടത്തിയെന്നാണു ലഭിക്കുന്ന വിവരം. ഏഴുവർഷമായി ഇരുവരും പ്രണയത്തിലാണ്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ. മോഡേൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവിവ ഒപി ജിൻഡാൽ ഗ്ലോബൽ Read More…
വെർജിൻ കോക്കനട്ട് ഓയിൻ ഉപയോഗിച്ചാൽ ഗുണം പലതുണ്ട് ; ചർമത്തിന്റെ ഏറ്റവും മികച്ച സുഹൃത്ത്
വെളിച്ചെണ്ണയുടെ വളരെ ശുദ്ധമായ രൂപമാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍. ചര്‍മസംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നുവെന്ന ഗുണവും ഇതിന് ഉണ്ട്. ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നു സംരക്ഷിക്കുകയും ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. പല പ്രകൃതിദത്ത സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളിലെയും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഒരു പ്രധാന ചേരുവയാണ്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഏതൊക്കെ തരത്തില്‍ നമുക്ക് സൗന്ദര്യസംരക്ഷണത്തിന് ഉയോഗിയ്ക്കാമെന്ന് അറിയാം….. മേക്കപ്പ് റിമൂവര്‍ – നല്ലൊരു മേക്കപ്പ് റിമൂവറായി വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ളതും Read More…














