Lifestyle

കൂടുതല്‍ മാനസികാരോഗ്യം, മികച്ച പ്രകടനം; നല്ലത് വര്‍ക്ക് ഫ്രം ഹോമോ ഓഫീസോ? പഠനം സൂചിപ്പിക്കുന്നത്

വര്‍ക്ക് ഫ്രം ഹോം എന്ന സംസ്‌കാരം വ്യാപകമായത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ്. ചില കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിന് സൗകര്യമൊരുക്കുമ്പോള്‍ ചിലത് ഓഫീസില്‍ തന്നെ വന്ന് വര്‍ക്ക് ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. യാത്ര ചെയ്യാനുള്ള സമയം ലാഭിക്കല്‍, വിദൂരത്തില്‍ നിന്നുള്ള ജോലി പോലും വീട്ടിലിരുന്ന് ചെയ്യാനായി സാധിക്കുന്നു തുടങ്ങിയ മെച്ചങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിനുണ്ട്. എന്നാല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് കൂടുതല്‍ മാനസികാരോഗ്യം നല്‍കുന്നത് ഓഫീസിലെ ജോലി തന്നെയാണെന്നാണ് . യു എസ് ഗവേഷക സംഘടനയായ സാപ്പിയന്‍സ് ലാബ് നടത്തിയ Read More…

Lifestyle

ഐസ് ഉപയോഗിച്ച് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം, സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം

മുഖത്ത് ഐസ് ഉപയോഗിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ മുഖം ഐസ് വെള്ളത്തില്‍ കഴുകുന്നത് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു . നിങ്ങളുടെ മുഖം ഐസ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്? മുഖത്തെ ഐസിംഗ് ജനപ്രിയമായ ചര്‍മ്മസംരക്ഷണ ഉപാധിയാണ്. മുഖത്തെവീക്കം കുറയ്ക്കാന്‍ ഐസ് ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ച് കണ്ണുകള്‍ക്ക് ചുറ്റും. 15 മുതല്‍ 20 മിനിറ്റ് വരെ ഐസ് വയ്ക്കുന്നത് കണ്ണിനടിയിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി പറയുന്നു. ഐസ് ഫേഷ്യലിന്റെ Read More…

Lifestyle

ഐഫോണ്‍ 16 ന് വിലക്ക് ഏര്‍പ്പെടുത്തി ഇന്തോനേഷ്യ; വാങ്ങാനും പറ്റില്ല ഉപയോഗിക്കാനും സമ്മതിക്കില്ല !

ലോകത്ത് ഐഫോണ്‍ കിട്ടാന്‍ മോഹിക്കാത്തവരുണ്ടോ? ഓരോരോ ജനറേഷനില്‍ പെട്ട പുതിയ മോഡലുകള്‍ ഇറങ്ങുമ്പോഴും ആള്‍ക്കാര്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ ഇന്തോനേഷ്യക്കാര്‍ മാത്രം ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16 നോട് വിട്ടു നില്‍ക്കും. കാരണം ഇന്തോനേഷ്യയില്‍ ആപ്പിളിന്റെ ഐഫോണ്‍ 16 ന്റെ വില്‍പ്പനയും പ്രവര്‍ത്തനവും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഇന്തോനേഷ്യന്‍ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍താസ് സ്മിതയാണ് ഐഫോണ്‍ 16 ന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ഇന്തോനേഷ്യക്കാരോട് പുറത്തുനിന്നു പോലും ഫോണ്‍ വാങ്ങിയേക്കരുതെന്നാണ് മുന്നറിയിപ്പ്. ഉല്‍പ്പന്നത്തിന് ഇതുവരെ Read More…

Lifestyle

നിങ്ങളുടെ കുട്ടി അമിത നാണക്കാരനാണോ? അമ്മമാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക

കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ചില കുട്ടികള്‍ നാണം കുണുങ്ങികളായി മാറുന്നത് കാണാം. പൊതു സമൂഹത്തിന് മുന്നില്‍ എത്തുമ്പോഴായിരിയ്ക്കും മിക്ക കുട്ടികളും ഈ പ്രശ്നം നേരിടുന്നത്. ആളുകളോട് ഇടപഴകാനും സംസാരിക്കാനും ഇവര്‍ വിമുഖത കാണിയ്ക്കും. ഒരു കുട്ടിക്ക് നാല് മാസം ആകുമ്പോള്‍ മുതല്‍ അവരില്‍ നാണം കണ്ടുവരുന്നു എന്നാണ് സൈക്കോളജി പറയുന്നത്. ചില കുട്ടികളില്‍ ഈ നാണം വളരുംതോറും കൂടിക്കൊണ്ടിരിക്കും. ഇത്തരത്തില്‍ നാണം കൂടുന്നത് കുട്ടികളെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിലേയ്ക്ക് സ്വയം പ്രേരിപ്പിക്കുന്നു. കുട്ടികളിലെ അമിതമായിട്ടുള്ള Read More…

Lifestyle

നീലഗിരി മലനിരകളിലെ സസ്യ സുഗന്ധവും രുചിയുമായി ജിന്‍

ലോകത്തിലെ തന്നെ വളരെ മികച്ച മദ്യബ്രാന്‍ഡാണ് ഇന്ത്യന്‍ കമ്പനിയായ അമൃത് ഡിസ്റ്റിലറീസ്. ഏതാണ്ട് 75 വര്‍ഷങ്ങളായി വിദേശവിപിണകളിലടക്കം അമൃത് വളരെ ഹിറ്റാണ്. അതിനാല്‍ തന്നെ ഇതിനോടകം നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയട്ടുണ്ട്.അമൃതിന്റെ സിംഗിള്‍ മാള്‍ട്ട് വിസ്‌കി വേള്‍ഡ് വിസ്‌കി ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി. അതിന് പുറമേ വേഡ് വിസ്‌കി പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ലഭിച്ചട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ശര്‍ക്കര റമ്മായ ‘ ബെല്ല’ വളരെ അധികം ശ്രദ്ധ നേടിയിരുന്നു.ഇപ്പോളിതാ ദീപാവലി Read More…

Lifestyle

അടുക്കളയില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് സ്റ്റീല്‍ സ്‌ക്രബറാണോ? എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കൂ

അടുക്കളയിലെ പാത്രങ്ങള്‍ പെട്ടെന്ന് വൃത്തിയാക്കി എടുക്കാന്‍ ഏറ്റവും ഉപകാരപ്പെട്ടതാണ് സ്റ്റീല്‍ സ്‌ക്രബറുകള്‍. സ്പോഞ്ച് സ്‌ക്രബര്‍ ഉണ്ടെങ്കിലും കരിപ്പിടിച്ച് പാത്രങ്ങള്‍ വെട്ടിതിളങ്ങാന്‍ സ്റ്റീല്‍ സ്‌ക്രബര്‍ തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ വളരെ കൃത്യമായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിക്കുന്നത് പാത്രങ്ങളിലെ അഴുക്ക് വേഗം കളയാനായി സഹായിക്കുമെങ്കിലും നോണ്‍സ്റ്റിക് പാത്രങ്ങള്‍, ഗ്ലാസ് എന്നിവയില്‍ സ്റ്റില്‍ സ്‌ക്രബര്‍ ഉപയോഗിക്കുമ്പോള്‍ പോറല്‍ വീഴാറുണ്ട്. നോണ്‍സ്റ്റിക്കായുള്ള പാത്രങ്ങളില്‍ ഇത് ഉരച്ച് കഴുകുകയാണെങ്കില്‍ പെട്ടെന്ന് തന്നെ കോട്ടിങ് പോകുകയും ചെയ്യും. സ്റ്റീല്‍ ഉപകരണത്തില്‍ Read More…

Lifestyle

ലേസര്‍ ഉപയോഗിച്ച് മുഖത്തെ രോമം നീക്കം ചെയ്യും മുമ്പ് അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍

മുഖത്തെ ആവശ്യമില്ലാത്ത രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഇന്ന് പല ചികിത്സകളും നിലവിലുണ്ട്. വാക്സിംഗ് മുതല്‍ ഷേവിംഗും ത്രെഡിംഗും വരെ ഇതിന് ഒന്നിലധികം വഴികളുണ്ടെങ്കിലും, ഈ പ്രക്രിയ അല്‍പം വേദനാജനകമാണ്. ഇതിന് ഒരു ശാശ്വത പരിഹാരമാണ് ലേസര്‍ ചികിത്സ. എന്നാല്‍ ഒരു കാര്യ ഓര്‍ക്കുക, ഇത് ചെയ്യുന്നത് നിങ്ങളുടെ മുഖത്താണ്. ചികിത്സയില്‍ പിഴവുകള്‍ സംഭവിച്ചാല്‍ അത് നിങ്ങളുടെ മുഖസൗന്ദര്യത്തെയാണ് ബാധിക്കുക. അതുകൊണ്ട് പരിചയസമ്പന്നനായ ഒരു വിദഗ്ധനെത്തന്നെയാണ് ലേസര്‍ ചികിത്സയ്ക്ക് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നതിനുമുമ്പ് Read More…

Lifestyle

ഒറ്റപ്പെടലും ഏകാന്തതയും; ജപ്പാനിലെ ‘ബോച്ചി’ സംസ്‌ക്കാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഒറ്റപ്പെടലും ഏകാന്തതയും മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌ക്കരമായ കാര്യമാണ്. എന്നാല്‍ ഇത് ഒരു സാംസ്‌ക്കാരിക ആഘോഷമായി മാറിയാലോ? ജപ്പാനിലെ ‘ബോച്ചി സംസ്‌കാരം’ ചര്‍ച്ചാവിഷയമായി മാറുന്നതിന് കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഏകാന്തതയ്‌ക്കോ ഒറ്റപ്പെടലിനോ വേണ്ടിയുള്ള ഒരു ജാപ്പനീസ് ഭാഷാ പദപ്രയോഗമാണ് ‘ബോച്ചി’. ആളുകള്‍ക്ക് സ്വയം കളിയാക്കാനും ഒറ്റപ്പെടലിന്റെ വികാരം പ്രകടിപ്പിക്കാനും അല്ലെങ്കില്‍ രണ്ടും ചെറുതായി പ്രകടിപ്പിക്കാനും ഉപയോഗിക്കുന്ന ഈ വാക്ക് ജപ്പാനില്‍ വളരെ പ്രസിദ്ധമാണ്. ജപ്പാന്‍ വ്യാപകമായി ബോച്ചി സംസ്‌കാരത്തെ അനുവദിക്കുന്നു, അതായത് ഒറ്റയ്ക്ക് ജീവിക്കുകയും ഭക്ഷണം കഴിക്കുകയും Read More…

Lifestyle

വിവാഹിതയാകാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! അവിവാഹിതരായ പുരുഷന്മാര്‍ക്കോ?

വിവാഹപ്രായം എത്താറാകുമ്പോള്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികളും നേരിടുന്ന ചോദ്യമാണ്, വിവാഹം കഴിക്കുന്നില്ലേ ? എന്ന ചോദ്യം, പിന്നാലെ വീട്ടുകാരായി, ആലോചനയായി ബഹളമായി. എന്നാല്‍ അത്ര പെട്ടെന്നൊന്നും വിവാഹിതയാകാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ക്ക് സന്തോഷമേകുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷത്തോടെയിരിക്കുന്നവരെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീകളെക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ടെന്നും പഠനത്തില്‍ പറയുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ പോള്‍ ഡോളന്റെ Read More…